Тёмный

Wall Putty Application , പുട്ടിപ്പണി എങ്ങനെ 

Life Of PraN
Подписаться 36 тыс.
Просмотров 312 тыс.
50% 1

Explore with afsal എന്ന ചാനൽ ഞാൻ അഫ്സലിന്റെ അടുത്ത് നിന്ന് വാങ്ങിയതാണ്. അദ്ദേഹം ഗൾഫിൽ പോയപ്പോൾ വീഡിയോ ചെയ്യാണ് കഴിയാത്തത്കൊണ്ട് എനിക്ക് തന്നു. ഇപ്പോൾ നാട്ടിൽ തിരിച്ചെത്തി പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാ പിന്തുണയും ഉണ്ടാവണം 😌
സബ്സ്ക്രൈബ് ചെയ്യൂ
🛎 അടിക്കൂ
അനുഗ്രഹിക്കൂ 🥰
• Video

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 617   
@shakeermaxima
@shakeermaxima 5 месяцев назад
വലിച്ചു നീട്ടാതെയും വൃത്തിയായും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു. നന്ദി 🥰🤝 6.5.2024
@lifeofpran
@lifeofpran 4 месяца назад
സുഹൃത്തുക്കളെ.... ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
@VipinNath-nm7dr
@VipinNath-nm7dr Год назад
നല്ലത് പോലെ മനസിലാക്കി തനത്തിന്ന് ഹൃദയം നിറഞ്ഞ നന്ദി 🌹🌹🌹
@ccetpscclasses
@ccetpscclasses 7 месяцев назад
താങ്കൾ നല്ലൊരു അധ്യാപകനാണ് 👍
@nikhilks3715
@nikhilks3715 3 года назад
ചേട്ടന്റെ അവതരണം സൂപ്പർ ആണ് 🔥
@jahangheermohamedmoosa2541
@jahangheermohamedmoosa2541 3 года назад
വളരെ നന്ദി ബായി, കുറേ നാളായി ഇതിനെ കുറിച്ചുള്ള ഒരു വീഡിയോ നോക്കിയിരിക്കുകയായിരുന്നു.
@georgewynad8532
@georgewynad8532 3 года назад
😳😳😳
@pmpkvvk1977
@pmpkvvk1977 2 года назад
നേരത്തെ പെയിൻറ് അല്ലെങ്കിൽ സിമൻറ് പ്രൈമർ അടിച്ച് ഭിത്തിയിൽ പുട്ടി ഇടാൻ പറ്റുമോ
@sayyedcoorg
@sayyedcoorg 2 года назад
ഫസ്റ്റ് കോട്ടിൽ തന്നെ വരകളും കുയികളൊന്നും വരാതെ സൂക്സിക്കുക. സെക്ണ്ട് കോട്ട് പൂട്ടി അപ്ലൈ ചെയ്യുമ്പോൾ, ഫസ്റ്റ് കോട്ടിൽ ഇറ്റത്രയും തിക്നെസ്സിൽ ഇടരുത് ഇട്ടാൽ പേപ്പറിങ് ചെയ്യാൻ വർക്ക്‌ കൂടും. പിന്നെ നിങ്ങൾ പൂട്ടി മിക്സ്‌ ചെയ്ത ബക്കറ് ക്ലീൻ ചെയ്യാത്തത്കൊണ്ടാണ് വെസ്റ്റ് അതിണ്ടെ കൂടെ വരുന്നത്. നല്ല ബക്കറ്റിൽ മിക്സ്‌ ചെയ്തിരുന്നേൽ ആ പ്രശ്നം വരുമായിരുന്നില്ല. Avatharanam. 👍👍👍
@arunchandran4338
@arunchandran4338 2 месяца назад
മുൻപ് പുട്ടി ഇടാതെ പെയിന്റ് ചെയ്‌ത ഭിത്തിയിൽ പുതിയതായി പുട്ടി ഇട്ട് പെയിന്റ് അടിക്കാൻ സാധിക്കുമോ
@RTHEE-l5m
@RTHEE-l5m 2 года назад
👍🏻നല്ല Clarity ഉള്ള അവതരണം 🙏🏻🙏🏻... Great effort👍🏻
@sksoumya8258
@sksoumya8258 3 года назад
നിങ്ങളുടെ വീഡിയോ ഉപകാരമായി
@GAMINGWITHVIPERLORD
@GAMINGWITHVIPERLORD 2 года назад
Paint adichu kore nallaya chomarume putty itta kozhainda ( paint colour mattana)
@razikrazi7837
@razikrazi7837 3 года назад
നിങ്ങൾ luxury finishing ആണ് ഉദ്ദേശിക്കുന്നതെങ്കിൽ 2 coat putty ഇട്ട് പേപ്പർ ഇട്ട ശേഷം primer അടിക്കുക 1 coat paist putty nice ayi ഇടുക 220 പേപ്പർ ചെയ്യുക primer അടിച്ചു finish ആകുക എന്നിട്ട് royal പോലെയുള്ള paint അടിക്കുക കിടിലൻ ലുക്ക്‌ ആയിരിക്കും
@sksoumya8258
@sksoumya8258 3 года назад
TNks
@shejeerekkandy2842
@shejeerekkandy2842 2 года назад
രണ്ട് കോട്ട് പ്രൈമർ അതിന് ശേഷം ഒരു കോട്ട് റോയൽ മാറ്റ് അടിച്ചു. പക്ഷെ പൊട്ടി ഇട്ടിട്ടുണ്ടായിരുന്നില്ല.ഇപ്പോൾ ഒരു ചെറിയ ഫിനിഷിങ് പോലും കിട്ടുന്നില്ല.ഇനി ഒരു സിംഗിൾ കോട്ട് പൊട്ടി ഇട്ടതിനു ശേഷം ഒരു കോട്ട് എമലഷൻ അടിച്ചാൽ മതിയാവുമോ
@rajeshraju9798
@rajeshraju9798 Год назад
ബ്രോ ഞാൻ വീട് വെച്ചിട്ട് 6 വർഷമായി. അന്ന് വൈറ്റ് സിമന്റ്‌ അടിച്ചിട്ടിരുന്നു. ഞാൻ സ്വന്തമായാണ് അടിച്ചത്. പണി അറിയാൻ മേലാത്തോണ്ട് നല്ല ബ്രഷ് പാടുണ്ട്. ഇപ്പോൾ 2 വർഷമായി ഞാൻ പെയിന്റ് പണി ചെയ്യുന്നു. ഏകദേശം വർക്ക്‌ ഒക്കെ അറിയാം. ഇപ്പോൾ വീടിന്റെ എല്ലാ ഭിത്തിക്കും വെള്ള പിടുത്തം ഉണ്ട്. വീട് paint ചെയ്യാൻ ഉദ്ദേശിക്കുന്നു എന്താണ് ശരിയായ വഴി. വെള്ള പിടുത്തം മാറണം വൈറ്റ് cement adicha പാട് മാറണം
@shinisabu958
@shinisabu958 10 месяцев назад
Great.nalla reethiyil paranju thannu
@monstar7011
@monstar7011 3 года назад
പെയിന്റ് പണിക്കു പോകുന്നവരുണ്ടോ 😁
@ramesh.rramesh.r3413
@ramesh.rramesh.r3413 3 года назад
Yes
@asikadalundi
@asikadalundi 3 года назад
Yes
@alimogral82
@alimogral82 3 года назад
Yes
@sureshwayanad7961
@sureshwayanad7961 3 года назад
ഉണ്ടേ 🙋‍♂️
@akbarkappakkal6971
@akbarkappakkal6971 3 года назад
എനിക്ക് putti paniyanu
@thara.k2374
@thara.k2374 2 года назад
Super. Nalla avatharanam.
@anvarpk9553
@anvarpk9553 3 года назад
White cement അടിക്കൽ must ആണ് bro ഇല്ലെങ്കിൽ പുട്ടി ഇടുമ്പോൾ സെമെന്റിന്റെ തരികൾ മിക്സ്‌ ആകും വലിക്കാൻ പറ്റില്ല
@lifeofpran
@lifeofpran 3 года назад
ഒരിക്കലും അങ്ങനെയല്ല ബ്രോ പുട്ടി ഡയറക്ട് ഇടുന്നത് ആണ് ഏറ്റവും നല്ലത്. ഫസ്റ്റ് കോട്ട് ഇടുമ്പോൾ മണൽത്തരി ഇളകും സെക്കൻഡ് കോട്ടിൽ ആ പ്രശ്നമില്ല
@ajithaji7840
@ajithaji7840 3 года назад
Yes,എനിക്കും അതാണ്‌ കോഫോട്ട് ആയി തോന്നുന്നത്. എന്നാ ഇടാൻ എളുപ്പവും ഉണ്ടാകും. അതുപ്പോലെ തന്നെ നല്ല വൃത്തിയും ഉണ്ടാകും.. 😊
@VinodKumar-py9eo
@VinodKumar-py9eo 2 года назад
ആദ്യം വൈറ്റ് സിമന്റ്‌ or സിമന്റ്‌ പ്രൈമർ തീർച്ചയായും വേണം.
@lifeofpran
@lifeofpran 2 года назад
@@VinodKumar-py9eo എന്ന് ചിലർ പറയുന്നു
@abdusalamailasery4747
@abdusalamailasery4747 2 года назад
എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട് ഒരു കോട്ട് അടിക്കാറുണ്ട്👍
@shafeelm9400
@shafeelm9400 3 года назад
അവതരണം നന്നായി. പെയിന്റ് പണിയുമായി ഒരു ബന്ധവുമില്ലാത്തവർ പൊട്ടിയിട്ടാൽ ഹൌസ് ഓണർ പെട്ടിയിലാക്കും
@superankc8900
@superankc8900 3 года назад
ഹായ്..ഒരു..സംശയം...പുട്ടി..മെഷീൻ വെച്ചാണ്..പൂട്ടി പിടിക്കുന്നത്... അപ്പോൾ ജോയിന്റ് ചെതി പോകുന്നു..primer അടികുമ്പോൾ...പൊടി ഇരുന്ന് വരുന്ന ഒരുതരം ശേടു കൾ വരുന്നു...
@lifeofpran
@lifeofpran 3 года назад
താങ്കൾ ഉപയോഗിക്കുന്ന പുട്ടി ഒന്ന് മാറ്റി നോക്കൂ
@aiswaryappn9712
@aiswaryappn9712 Год назад
റിപെയിന്റിംഗ് തനിയെ ചെയ്യാൻ ആലോചിക്കുന്നത് ആണ് ... 4 വർഷമായി paint ചെയ്തിട്ട്. Wall അടി ഭാഗത്തു മുഴുവൻ കുമിള പോലെ വന്നു അത് പൊട്ടിയിട്ടു ചുവരിൽ മുഴുവൻ മോശമായിട്ട് ചൊറി ഉള്ളത് പോലെ പൂപ്പൽ ആകുന്നു അത് മാറ്റാൻ എന്താണ് ചെയ്യണ്ടത്. കളർ emulsion ആണ് ആദ്യം അടിച്ചേക്കുന്നത്... ഇനി paint അടിക്കുമ്പോൾ എങ്ങനെയാണ് ചെയ്യുക ? കുമിളകൾ വരാതിരിക്കാൻ ആദ്യം ഏത് type പുട്ടി ആണ് ഉപയോഗിക്കേണ്ടത്
@jaisonmathew2923
@jaisonmathew2923 3 года назад
Nalla അവതരണം 👍
@sbioabhopal7300
@sbioabhopal7300 3 года назад
ഡിയർ , നിങ്ങൾ പറഞ്ഞത് പോലെ എന്റെ വീടിന്റെ തേപ്പ് കഴിഞ്ഞിട്ട് 2 coat direct പൂട്ടി ഇട്ടു . കുറച്ചു റൂമുകളിൽ പേപ്പറും പിടിച്ചു . ഇത് ജൂലൈ മാസത്തിൽ ആണ് . ഞാൻ കേരളത്തിന് പുറത്തു് ജോലി ചെയ്യുന്ന ആളാണ്, paper പിടിച്ചു് primer അടിച്ചു് emulsion അടിക്കാൻ ആയിരുന്നു പ്ലാൻ, പക്ഷെ പണികൾ പൂർത്തീകരിക്കുന്നതിന് മുനമ്പ് എനിക്ക് ജോലി സ്ഥലത്തേക്ക് തിരിച്ചു് പോകേണ്ടി വന്ന്. ഇനി December മാസത്തിലെ നാട്ടിൽ പോകൻ പറ്റൂ . painter പറയുന്നത് ഈ പൂട്ടി ഹാർഡ് ആയാൽ ഉരയ്ക്കാൻ പറ്റത്തില്ല എന്നാണ്. ഇനി എന്ത് ചെയ്യണമെന്ന് പറയൂ ..
@lifeofpran
@lifeofpran 3 года назад
പെയിന്റ്ർ പറയുന്നത് സത്യം ആണ്, പുട്ടി ഹാർഡ് ആവും പേപ്പറിങ് കുറച്ച് ബുധിമുട്ട് ആവും, 1, പോംവഴി (ഡിസംബറിൽ തിരിച്ചു വരുമ്പോൾ)ഒരു coat പുട്ടി കൂടെ ഇടുക നൈസ് ആയിട്ട് ഇട്ടാൽ മതി, ഇതാണ് നിലവിൽ ഉള്ളത് പേപ്പർ ചെയ്യുന്നതിലും ഉത്തമം 2. ഇപ്പോൾ പേപ്പർ ചെയ്ത് പ്രൈമർ അടിച്ചിടുക emulsion ഡിസംബർൽ അടിക്കുക
@sbioabhopal7300
@sbioabhopal7300 3 года назад
@@lifeofpran sandar ഉപയോഗിച്ച് ഉറക്കാൻ പറ്റില്ലേ ?
@lifeofpran
@lifeofpran 3 года назад
@@sbioabhopal7300 പേപ്പീറിംഗ് മെഷീൻ ഉപയോഗിച്ച് പേപ്പർ ചെയ്യാം വൈകിയാൽ ഫിനിഷിങ് കുറയും
@sameerbabu4419
@sameerbabu4419 2 года назад
ഏതു ബ്രാൻഡ് പൂട്ടി ആണ് നല്ലത് എന്ന് പറയാമോ ? ഏഷ്യൻ പെയിന്റ് ആണോ നെരോലാക് ആണോ കൂടുതൽ നല്ലത് ?
@lifeofpran
@lifeofpran 2 года назад
Birla jk എന്റെ എക്സ്പീരിയൻസ്ൽ നല്ലത് മറ്റുള്ളവ മോശം എന്നല്ല
@digitalxpressnta
@digitalxpressnta Год назад
പുട്ടിയിട്ടിട്ടില്ലാത്ത എന്നാൽ എമൽഷൻ അടിച്ചിട്ടുള്ള ചുവരിൽ പുതുതായി പുട്ടിയിടണമെങ്കിൽ സ്വീകരിക്കേണ്ട രീതി എന്താണ് ?
@sunilkumararickattu1845
@sunilkumararickattu1845 2 года назад
Acrylic പുട്ടി ഉൾവശം Room ൽ അടിച്ചാൽ നല്ലതാണോ?
@aloshaugustine161
@aloshaugustine161 24 дня назад
പെയിന്റ് ചെയ്ത ഒരു ഭിത്തിയിൽ പൂട്ടിയിട്ട് വീണ്ടും പെയിന്റ് ചെയ്യാൻ, എങ്ങനെയാണ്, സാൻഡ് പേപ്പറിട്ടു പിടിച്ചിട്ടു പൂട്ടി ഇട്ടാൽ മതിയോ?
@achupk3764
@achupk3764 2 года назад
Putty ബക്കറ്റിൽ നിന്നും എടുക്കുന്നതും ✌🏻പുട്ടി ബ്ലേഡ് പിടിക്കുന്ന രീതിയും. ട്രെയിനിങ്ങിൽ ഉൾപ്പെടുത്തണ മായിരുന്നു അത് രണ്ടും പ്രധാന ടെക്നിക് ആണ്
@lifeofpran
@lifeofpran 2 года назад
Sure 💪
@newstarmaneeshpanathady6476
@newstarmaneeshpanathady6476 29 дней назад
Munb paint cheytha pillars sil (thoonil) ini paint cheyyumbol primar adikkano bro. Dark color il aanu ullath. Atho white paint adichal mathiyo. Thoonil varakkaan vendittanu. Reply please
@vijayvsasankvj4478
@vijayvsasankvj4478 2 года назад
മിക്സ്‌ ചെയ്തതിൽ തരി ഉണ്ടോ അതോ നല്ലവണ്ണം മിക്സ്‌ ആകാഞ്ഞിട്ടോ
@mmusthafaptb
@mmusthafaptb Год назад
Pencil mark ulla chumaril enganeyanu repainting cheyyua
@shamsubb7866
@shamsubb7866 2 года назад
ഞാൻ രണ്ട് കോട്ടു praimer അടിച്ചു ഇനി അതിൻ്റെ മുകളിൽ പൂട്ടി ഇടുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ
@ahmedhussain6449
@ahmedhussain6449 3 года назад
Ere upakarapratham bro cheriyachilavil door polish kanikamo
@lifeofpran
@lifeofpran 3 года назад
Sure
@abdulsalamwayanad1311
@abdulsalamwayanad1311 3 года назад
നല്ല അവതരണം മാഷാഅല്ലാഹ്‌ നല്ല ഉപകാരമുള്ള വീഡിയോ പക്ഷെ ഞാൻ സങ്കടത്തിലാണ് എനിക്ക് വീട് പുട്ടി ഇടാൻ ആഗ്രഹമുണ്ടായിരുന്നു പക്ഷെ മൊത്തം രണ്ടു തവണ വൈറ്റ് സിമെന്റ് അടിച്ചു എനി എന്ത് ചെയ്യും?
@lifeofpran
@lifeofpran 3 года назад
ഇന്റീരിയർ ഒക്കെ പുട്ടി ഇടാം പുറത്ത് ext putty തന്നെ ഇടണം ഉടനെ തന്നെ പ്രൈമർ അടിച്ച് emulsion അടിച്ച് ഫിനിഷ് ചെയ്യുക
@ice5842
@ice5842 3 года назад
അതിന് മുകളിൽ പുട്ടി ഇടാം നോ പ്രോബ്ലം പുട്ടി ഇടാൻ താൽപര്യം ഉണ്ടെൽ വൈറ്റ് സിമൻ്റ് അടിക്കണ്ട രണ്ടും വൈറ്റ് സിമൻ്റ് based ആന്നു but വൈറ്റ് സിമൻ്റ് ഇട്ടൂ എന്ന് വച്ച് kuzapamilla
@lifeofpran
@lifeofpran 3 года назад
ഉത്തമം ഡയറക്റ്റ് ഇടൽ ആണ് എന്നാണ് പറഞ്ഞത്, വൈറ്റ് സിമന്റ്‌ / പ്രൈമർ അടിച്ചിട്ടുണ്ടെങ്കിൽ പുട്ടി ഇടാൻ ആഗ്രാഹം ഉണ്ടെങ്കിൽ ഇടുക
@shafeeksaifshafeeksaif683
@shafeeksaifshafeeksaif683 3 года назад
ഇക്കാ അത് കുഴപ്പമില്ലാ ധൈര്യാമായി പുട്ടി ഇട്ടോളോ🤩
@moydupmoydu6573
@moydupmoydu6573 3 года назад
രണ്ട് കോട്ട് വൈറ്റ് സിമിന്റിന്റെ ആവശ്യം ഒന്നും ഇല്ല സാരമില്ല. മൊസൈക്ക് മെഷീനിൽ ഘടിപ്പിക്കുന്ന ത്രികോണത്തിലുള്ള കല്ല് കൊണ്ട് ഉരച്ച് പ്രതലം തരിതരിപ്പ് ഒഴിവാക്കി അതികം ലൂസല്ലാത്ത അതികം കട്ടിയുമല്ലാത്ത ഒറ്റക്കോട്ട്പുട്ടി അടിച്ചാൽ മതി പിന്നെ പ്ലാസ്റ്ററിങ്ങിന്റെ ചുമരിന്റെ ബെന്റും വളവും നേരയാക്കാൻ പൗഡർ പുട്ടി ഉപയോഗിക്കരുത് പുട്ടി ഉപയോഗം എപ്പഴും പ്ലാസ്റ്ററിങ്ങിന്റെ തേപ്പിന്റെ ചെറിയ ചെറിയ സുശിരങ്ങൾ അടഞ്ഞ് ബാക്കി ബാഗം വടിച്ചെടുക്കുക ഉരച്ച് പ്രൈമറടിച്ച് ഇ മൽ ഷനടിച്ചാൽ ദീർഗകാലം ഈട് നിൽക്കും ഒരു ചാക്ക് പുട്ടി ഒരു റൂമിൽ തീർക്കുന്ന തരത്തിൽ പുട്ടി ഉപയോഗിച്ചാൽ ഈർപ്പം തട്ടിയാൽ എല്ലാം ചുമരുമായുള്ള ബന്ധം കുറഞ്ഞ് പൊളിഞ്ഞ് നിൽക്കും
@siyayoyo580
@siyayoyo580 2 года назад
Nalaa avtharanam,njnum ithu enta vittil try cheyum
@RasfisKitchen
@RasfisKitchen Год назад
Art worknu okke use cheyunnath ethu putty aanu😊
@unnikrishnapillai2644
@unnikrishnapillai2644 3 года назад
നന്നായിട്ടേണ്ട 👍👍👍👍
@openmind4710
@openmind4710 19 дней назад
എന്റെ പുതിയ വീടിനു പ്രൈമ൪ അടിച്ചു ഇനി പുട്ടിഇടാമോ, അല്ലെങ്കിൽ അടുത്ത option എന്താണ്
@rafirex2123
@rafirex2123 3 года назад
പൂട്ടി ഇടുമ്പോൾ തയെനിന്നു മുകളിലേക്കും 2 കോട്ടു നേരെ ക്രോസിലും ഇട്ടുനോക്കു പ്ലസ് + രൂപത്തിൽ ചട്ടുകത്തിന്റെ പാടുകൾ പെട്ടെന്ന് ഫില്ലായിക്കിട്ടും
@saveyourhome7303
@saveyourhome7303 3 года назад
Right
@beneshthappu
@beneshthappu 3 года назад
Bro ente veed pani kazhinj aake 1 coat white ciment adichu athinsesham marriage time direct paint adichu without putty. Ippo avdem ivdem pottipolinj thudangi. Ippo njaan vijaarikkunnath putty itt paint cheyyaanaan. Athinulla kurach upadhesangal tharumen pratheekshikkunnu...
@shoukathvt1572
@shoukathvt1572 2 года назад
Primer adichitt putty idanonnum eni pattilla..cheyyunnavar und ath onnum seriyavilla
@arunkr5951
@arunkr5951 Месяц назад
പഴയ വീട് നു പുട്ടി ഇടാൻ പറ്റുമോ.... Wall ഒക്കെ rouf ആയി ഇരിക്ക ആണ്
@anjuct3338
@anjuct3338 2 года назад
ചേട്ടാ.. Whitewash ചെയ്ത ഭിത്തിയിൽ putty ഇടാൻ പറ്റുവോ.?? Pls reply
@lifeofpran
@lifeofpran 2 года назад
വീഡിയോ പൂർണമായും കാണൂ.... മറ്റു കമന്റുകൾ ഉം ശ്രദ്ധിക്കുമല്ലോ
@shreyasvlogs9813
@shreyasvlogs9813 2 года назад
Good presentaion... Congratulations
@bindumahi7770
@bindumahi7770 3 года назад
Alredy Emerson painting cheytha wall putty idanpattumo? Engane
@lifeofpran
@lifeofpran 3 года назад
മറ്റു കമന്റുകൾ ഒന്ന് നോക്കുമല്ലോ
@shajahanshaju1747
@shajahanshaju1747 7 месяцев назад
പഴയ പെയിൻ്റ് ഉള്ള സ്ഥലത്ത് പുട്ടി ഇടുമ്പോൾ അത് ക്ലീൻ ചെയ്യാനോ
@suhadsalim7175
@suhadsalim7175 6 месяцев назад
Bro already putty idaathe painting okke kayinja veedu..putty ittu veendum painting cheyyaan pattumo Please reply..
@Ajothrisur
@Ajothrisur 3 года назад
Direct പുട്ടി ഇട്ടാൽ പിടുത്തം കുറവായിരിക്കും ബ്രോ? തെറ്റായ രീതിയാണത് ഉള്ളിന്ന് നനവ് വന്നാൽ പൊളിയും
@lifeofpran
@lifeofpran 3 года назад
അത് പഴയ ആശാൻമാർ പറയുന്ന കാര്യം, പുട്ടി ഡയറക്റ്റ് ആണ് ഇടേണ്ടത്! പിടുത്തം കൂടും
@Ajothrisur
@Ajothrisur 3 года назад
@@lifeofpran നമ്മുടെ കാലാവസ്ഥയിൽ പറ്റില്ല
@lifeofpran
@lifeofpran 3 года назад
@@Ajothrisur ഇത് തെളിയിക്കുന്ന ഒരു experiment ഞാൻ ചെയ്ത് കാണിച്ചു തരാം Wait & See
@jivinthilak4437
@jivinthilak4437 3 года назад
പുട്ടി ഡയറക്റ്റ് ആണ് ഇടേണ്ടത്
@lifeofpran
@lifeofpran 3 года назад
@@sajeeshcool9537 ഇടാം
@pradeepc8241
@pradeepc8241 Год назад
Plaster ചെയ്യാതെ direct Wall ൽ putty apply ചെയ്യാൻ പറ്റുമോ. അങ്ങനെ apply ചെയ്താൽ എന്തേലും പ്രശ്നം സംഭവിക്കുമോ?? Broo
@rahulrajek5450
@rahulrajek5450 2 года назад
Janathacem അടിച്ച ചുമരിൽ പുട്ടി ഇടുന്നത് എങ്ങനാണ് പറയാമോ?... പേപ്പർ പിടിച്ചിട്ടു ഇടണോ? അതോ നേരിട്ട് ഇട്ടമതിയോ? Pls reply
@lifeofpran
@lifeofpran 2 года назад
നിർബന്ധമായും പേപ്പർ ഇടണം ശേഷം സിമന്റ്‌ പ്രൈമർ അടിക്കണം എന്നിട്ട് പുട്ടി ഇടുക
@Shaamonvlogs5213
@Shaamonvlogs5213 3 года назад
Nice work
@anandavallip9263
@anandavallip9263 3 года назад
Already paint chaytha wall inte mukalil putty idamo.. Atho motham elaki kalayano...?
@lifeofpran
@lifeofpran 3 года назад
ഒരുപാട് പഴക്കം ഉണ്ടെങ്കിൽ സിമന്റ്‌ പ്രൈമർ അടിച്ച ശേഷം പുട്ടി ഇടുക പുതിയത് ആണെങ്കിൽ ഡയറക്റ്റ് ഇടുക
@santhoshmohan1347
@santhoshmohan1347 3 года назад
Good presentation 👍 Waiting for second part
@lifeofpran
@lifeofpran 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-t9YQZI-uMyc.html
@jayanunnithan7395
@jayanunnithan7395 3 года назад
ഭായി, തടിയുടെ കളറിൽ അറയും നിരയും പെയിൻ്റ് ചെയ്യുന്ന ഒരു വീഡിയോ ഇടന്നെ..സിമിൻ്റ് ഭിത്തിയിൽ അറയും നിരയും പെയിൻ്റ് ചെയ്യുന്ന രീതിയും തേക്ക്,പ്ലാവ്, ഈട്ടി, തുടങ്ങിയ കളർ മിക്സിംഗ് രീതിയും പറയുക...
@lifeofpran
@lifeofpran 3 года назад
Sorry അറയും നിറയും എന്നത് മനസിലായില്ല 🙏
@georgewynad8532
@georgewynad8532 3 года назад
@@lifeofpran 😳
@bebz5600
@bebz5600 10 месяцев назад
Asian paints acrylic wall putty solid aayath enghaney liquid foam lekk maattan kazhyum .onnu paranjhu tharo
@moseskp1780
@moseskp1780 6 месяцев назад
പറയണോ
@rinshadmv4734
@rinshadmv4734 6 месяцев назад
Paint cheytha mathilil putti idaan patumo
@shansilm4993
@shansilm4993 10 месяцев назад
പഴയ ചുമരാണ് കുമ്മായം പൂശിയ പോലുള്ളത് അതിൽ എങ്ങനെ നമുക്കു പെയിന്റ് ചെയ്യാം
@JESBINJACOB
@JESBINJACOB 2 месяца назад
Bike nte silencer ill puttii eedan pattoo ??? Oru mechanic paranjittu cheyeth but heat aavvumboo poovoo????
@sureshd3257
@sureshd3257 Год назад
ഞാൻ കണ്ടിരിക്കുന്നത് വൈറ്റ് സിമന്റ്‌ അടിക്കാത്തടുത്തു പുട്ടി ഇളകി വരുന്നതായി കാണുന്നത് ഞാൻ പെയിന്റിംഗ് തുടങ്ങിയിട്ട് 15വർഷം ആയി പിന്നെ വീടിന്റെ ചുമരിൽ പെയിന്റ് ഇളകുന്നെങ്കിൽ വാട്ടർറൂഫ് പുട്ടി ഇടാൻ നോക്കുക 2k അടിചാൽ മാറും വാട്ടർപ്രൂഫ് പ്രൈമർ ചെയ്യാൻ നോക്കുക..
@lifeofpran
@lifeofpran Год назад
👍👍👍👍👍
@sunilkumardismy2870
@sunilkumardismy2870 3 года назад
Emultion അടിച്ചിട്ടുണ്ട്. ഇതിൽ മേലെ put ty ഇടാൻ എന്തു ചെയ്യണം. Pan int ഉരച്ചു കളഞ്ഞാൽ മതിയ്യോ
@lifeofpran
@lifeofpran 3 года назад
ഡയറക്റ്റ് ഇട്ടോളൂ
@Thrissurwallpainting
@Thrissurwallpainting 2 года назад
വീഡിയോ സൂപ്പർ
@fantasticpeople8208
@fantasticpeople8208 10 месяцев назад
Mud ബ്രിക് വെച്ച് ഉണ്ടാക്കിയ edan patto
@arjuzz7355
@arjuzz7355 Год назад
സിമെന്റ് ചാരു ബെഞ്ചിൽ ഏത് type പുട്ടി അടിക്കണം???
@afsala2162
@afsala2162 2 года назад
Chetta pand paint adicha ചുമരിൻ്റെ മുകളിൽ പുട്ടി അടികാമോ
@sreejithsr775
@sreejithsr775 8 месяцев назад
Bhai Rollor brush kondu putty apply cheythal Enthelum issue undoo
@hafizhakeem773
@hafizhakeem773 Год назад
ചുമരിന്റെ മേൽ primer അടിച്ചു പോയി. അതിന്റ മേൽ പുട്ടി ഇടൽ സാധ്യമോ ❓️
@sameersoopi5581
@sameersoopi5581 2 года назад
അടിപൊളി
@sreejithts9292
@sreejithts9292 Год назад
Putty edan theppu rough aayitu edano or finishing aano cheyyende plz rply
@kismath8065
@kismath8065 2 года назад
Emertion അടിച്ച ചുമറിലേക് പുട്ടി ഇടാൻ പറ്റുമോ..pls reply
@lifeofpran
@lifeofpran 2 года назад
പറ്റും
@kismath8065
@kismath8065 2 года назад
@@lifeofpran thanks ഇക്ക
@rajalakshmimohan2508
@rajalakshmimohan2508 3 года назад
Pashaya paint Adicha chumaril putty edan patto.
@lifeofpran
@lifeofpran 3 года назад
മറ്റു കമന്റുകൾ നോക്കുമല്ലോ
@josekuttypkkurian4918
@josekuttypkkurian4918 3 года назад
Super brother 👍
@sunilkumararickattu1845
@sunilkumararickattu1845 3 года назад
cement Primer അടിച്ച ചുമരിൽ പുട്ടി ഇട്ടാൽ എന്തെങ്കിലും പ്രശ്നം / ദോഷം ഉണ്ടോ , ? white cement അടിച്ച ചുമർ എങ്കിൽ Putty ഇടാൻ എന്ത് ചെയ്യും ?
@lifeofpran
@lifeofpran 3 года назад
1. പ്രശ്നം ദോഷം എന്ന് പറയാൻ പറ്റില്ല ഉത്തമം പ്രൈമറോ വൈറ്റ് സിമന്റോ അടിക്കാതിരിക്കൽ ആണ്, നിലവിൽ വൈറ്റ് സിമന്റ്‌ / പ്രൈമർ അടിച്ച ചുമരിൽ പുട്ടി ഇടണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇടുക്ക, വീടിന്റെ പുറം ഭാഗത്ത് ആണെങ്കിൽ exterior പുട്ടി തന്നെ ഇടുക, ശേഷം നല്ല ക്വാളിറ്റി ഉള്ള ext സിമന്റ്‌ പ്രൈമർ അടിച്ചു അതികം കാലതാമസം വരാതെ emulsion ഉം അടിച്ചു ഫിനിഷ് ചെയ്യുക
@sunilkumararickattu1845
@sunilkumararickattu1845 3 года назад
@@lifeofpran ഏറ്റവും ഉപകാരപദമായ മറുപടി. പ്രൈമർ അടിച്ച് എത്ര സമയത്തിനുള്ളിൽ emulsion അടിക്കണം. Primer അടിച്ച് Emulsion അടിക്കാൻ വൈകിയാൽ പ്രശ്നമുണ്ടോ?
@lifeofpran
@lifeofpran 3 года назад
@@sunilkumararickattu1845 വൈകുന്നത് എന്ന് ഉദ്ദേശിച്ചത് മഴ കൊണ്ട് ഈർപ്പം പൂട്ടിയുടെ ഉള്ളിലേക്ക് കയറാൻ പാടില്ല എന്നതാണ്, മഴ നന്നായി പെയ്യും മുമ്പ്
@sunilkumararickattu1845
@sunilkumararickattu1845 3 года назад
@@lifeofpran Putty ഇട്ട് Primer അടിച്ച് പൈസ വരുന്ന പോലെ Paint അടിക്കാൻ നിന്നാൽ നല്ലതാണോ?
@khalilurahman5517
@khalilurahman5517 2 года назад
പഴയ പെയ്ന്റ അടിച്ച ചുമരിന്മേൽ പൂട്ടിയിടാൻ പറ്റുമോ?
@lifeofpran
@lifeofpran 2 года назад
മറ്റു കമെന്റുകൾ ശ്രദ്ധിക്കുമല്ലോ
@moydupmoydu6573
@moydupmoydu6573 3 года назад
നിങ്ങൾ ഡെമോ കാണിക്കുന്നതിൽ പുട്ടി ചുമരിൽ ഒരു പുറം ചട്ട പോലെയാണ് നിൽക്കുന്നത് ഇത് ഉണങ്ങി ഉരച്ചാൽ ഫിനീഷിംങ്ങ് കൂടുതലായി കാണും പക്ഷേ പ്ലാസ്റ്ററിങ്ങിന്റെ മണൽ തരിയുടെ ചെറു സുശിരങ്ങൾ അടഞ്ഞ് മുഴുവനായി ബലത്തിൽ പുട്ടി ബ്ലേഡ് വലിക്കുക വലിച്ചെടുത്ത് പുട്ടി ഒരു പുറംചട്ട പോലെ നിൽക്കാതെ ചെയ്യുന്നതാണ് ഉചിതമായതും ചിലവ് കുറവുള്ളതും ഈട് നിൽക്കുന്നതും അതാണ് ഇതിന്റെ ഒരു ഗുണം അൽപം ഈർപ്പം തട്ടിയാലും പൊളിഞ്ഞിളകാൻ മാത്രം പുട്ടിയില്ലാത്തത് കൊണ്ട് തള്ളി നിൽക്കില്ല
@lifeofpran
@lifeofpran 3 года назад
അഭിപ്രായത്തോട് യോജിക്കുന്നു വളരെ നേർത്ത രീതിയിൽ പുട്ടി ഇടുന്നതാണ് താങ്കൾ സൂചിപ്പിച്ചത് എന്ന് വ്യകതം, താങ്കൾ പറഞ്ഞത് പോലെ ആണ് ഗൾഫിൽ ഒക്കെ പുട്ടി ഇടാറുള്ളത് 3കോട്ട് എങ്കിലും ഇടും നൈസ് ആയിട്ട്, അവർക്ക് തേപ്പിലെ സൂഷ്മ സുഷിരങ്ങൾ അടഞ്ഞു വൃത്തി അയാൽ മാത്രം മതി. പക്ഷെ ഇവിടെ അങ്ങനെ അല്ലല്ലോ ചുമരുകൾക്കുള്ള ചെറിയ വളവുകൾ കുഴികൾ എല്ലാം ക്ലിയർ ചെയ്യണം മാത്രമല്ല പെയിന്റ് കമ്പനികൾ പറയുന്നത് 1st കോട്ട് 2mm കനത്തിൽ ഇടണം എന്ന് തന്നെ ആണ്
@georgewynad8532
@georgewynad8532 3 года назад
സുശിരം😳 സു-ഷി
@ashikshamal3917
@ashikshamal3917 Год назад
Paint cheyitha veeditil ini potty idan patto
@mahypillai5432
@mahypillai5432 Год назад
Brick inerlock വീടുകൾ direct putty ഇടാൻ സാധിക്കുമോ
@Cph-ez1lm
@Cph-ez1lm 2 года назад
Good information
@KINGDOMCORPORATION-qm1cw
@KINGDOMCORPORATION-qm1cw 4 месяца назад
STUCCO എന്നത് പറയേണ്ടത് സ്റ്റക്കോ എന്നാണ്
@shejeerekkandy2842
@shejeerekkandy2842 2 года назад
രണ്ട് കോട്ട് പ്രൈമറും ഒരു കോട്ട് എമൽഷനും അടിച്ചു ഫിനിഷിങ് ഇല്ലാത്തത് കൊണ്ട് ഒരു സിംഗിൾ കോട്ട് പൊട്ടി അടിച്ചത് കൊണ്ട് ഫിനിഷിങ് കിട്ടുമോ (ഇന്റീരിയർ വാളിന്) വേണ്ടിയാണ്
@lifeofpran
@lifeofpran 2 года назад
ധൈര്യമായി ചെയ്തോളൂ അടിപൊളി ആവും 🙋‍♂️💪
@shejeerekkandy2842
@shejeerekkandy2842 2 года назад
ഏത് കമ്പനിയുടേതാണ് നല്ലത് ഏഷ്യൻ പെയിന്റ് ആണ് അടിച്ചത്.
@lifeofpran
@lifeofpran 2 года назад
@@shejeerekkandy2842 പുട്ടി ഏതും apply ചെയ്യാം 🤝🤝 എല്ലാം നല്ലത് തന്നെ
@akhilkumar5984
@akhilkumar5984 2 года назад
Solid block plaster cheyathe direct putty patumo,
@manojshiva1282
@manojshiva1282 3 года назад
Valare upakaram bro👍
@shajilck210
@shajilck210 3 года назад
സൂപ്പർ
@renjumathew942
@renjumathew942 2 года назад
Bro allready paint adicha veedanu, ini putty ittal kuzhappamundo, polinju pokumo
@shijojoseph7010
@shijojoseph7010 3 года назад
Old വീടിനു പെയിന്റ് ചെയ്തിട്ടുള്ളതാണ്, പൂട്ടി ഇട്ടിട്ടില്ല വീണ്ടും പെയിന്റ ചെയ്യാൻ ഉദ്ദേശിക്കുന്നു പൂട്ടി ഇടാൻ പറ്റുമോ. Putti ittal enthelum kuzhapam varuvo
@lifeofpran
@lifeofpran 3 года назад
ഇടാം കുഴപ്പമില്ല. സിമന്റ്‌ പ്രൈമർ അടിച്ചിട്ട് പുട്ടി ഇട്ടാൽ ഒന്നുകൂടി നല്ലതാണ്
@santhoshjanardhan5776
@santhoshjanardhan5776 3 года назад
ചേട്ടാ വാട്ടർ പ്രൂഫിങ് പ്രൈമർ അടിച്ചിട്ട് അതിൻറെ മുകളിൽ രണ്ട് കോട്ട് വാട്ടർപ്രൂഫിങ് putty ഇട്ടാൽ നല്ലതായിരിക്കും ഞങ്ങൾ ഇവിടെ ഗുരുവായൂരിൽ 40 കൊല്ലം പഴക്കമുള്ള ഒരു വീട് അകവും പുറവും പുട്ടിയിട്ടു പെയിൻറ് ചെയ്യുന്നു
@ideal6544
@ideal6544 Год назад
Primer kazhinjittalle putty adiykkemdath.
@creativecorner5211
@creativecorner5211 3 года назад
പുട്ടി ഇടുന്ന സമയത്ത് ആദ്യം ചുമർ നോല്ലോണം ക്ലീൻ ആക്കണം bro ennal nalla finishing undakum
@sayyedshiyab5806
@sayyedshiyab5806 3 года назад
adu adheham paranjitund oppam clean cheyd kaatiyitum und bro..
@creativecorner5211
@creativecorner5211 3 года назад
@@sayyedshiyab5806 nannayi clean akiyitundengil ningal puty itta samayathu athra kalakal undakilla
@aneeshpayyanoor1477
@aneeshpayyanoor1477 11 месяцев назад
Very very use full vedeo. Thanks for vedeo
@lifeofpran
@lifeofpran 11 месяцев назад
For more paint related videos check @afsalrainbow RU-vid channel
@sulfizaheer6251
@sulfizaheer6251 2 года назад
Bro ഒരു സംശയം ഉണ്ട്. എന്റ വീട് പണി കഴിഞ്ഞിട്ട് 8 വർഷം ആയി.but അന്ന് just ഒന്ന് വൈറ്റ് അടിച്ചു ഇട്ടതെന്താ ഉള്ളു. ഇപ്പൊ അതൊക്കെ മങ്ങി. അതിലുപരി ഫിത്തി ഒക്കെ പരുക്കൻ ആയി. എനിക്ക് ഇപ്പോ സ്വന്തമായിട്ട് ചെയ്യണം എന്നുണ്ട്. അറിയേണ്ട കാര്യം ഇതാണ് ( നിലവിൽ പൂശിന്റ മുകളിൽ ഒരു കോട്ട് വൈറ്റ് അടിച്ചിട്ടുണ്ടല്ലോ അന്ന് അത്കൊണ്ട് ഇപ്പൊ പുട്ടി ഇടാൻ സാധിക്കോ? ചോദിക്കാൻ കാര്യം നിങ്ങൾ ഇ വീഡിയോ യോയിൽ പറയുന്നുണ്ട് പൂശികഴിഞ്ഞാൽ ആദ്യം പുട്ടി ഇടണം എന്ന് അതോണ്ടാ സംശയം ചോദിച്ചത്?
@lifeofpran
@lifeofpran 2 года назад
ധൈര്യമായി പുട്ടി ഇട്ടോളൂ. നല്ലത് ഡയറക്റ്റ് ഇടുന്നതാണ് അത്രേം ഉളളൂ
@nandhananandu2321
@nandhananandu2321 Год назад
Nice presentation
@weatherwizard7637
@weatherwizard7637 Год назад
Bro primer adichitt athinte mukalil putty Edan pattumo?
@muhammednpzain3507
@muhammednpzain3507 3 года назад
Round pillar ന്റെ മേലെ എങ്ങിനെ പുട്ടിയിടും
@lifeofpran
@lifeofpran 3 года назад
എളുപ്പമാണ് Just try
@jtinandas9641
@jtinandas9641 3 года назад
"പടിക്കാനാണേൽ flexible 6"blade use ചെയ്യണം....വാരി പൊത്തരുത്....paste പുട്ടി use ചെയ്യൂ....(നനവ് വരില്ല എങ്കിൽ)
@muhammednpzain3507
@muhammednpzain3507 3 года назад
@@jtinandas9641 ok thanks
@jojovamozhichandham9774
@jojovamozhichandham9774 3 года назад
പുട്ടി വർക്ക്‌ ചെയ്തു പഠിച്ചാൽ കൊള്ളാം എന്ന് ഉണ്ട് വർക്ക്‌ ഉണ്ട് എങ്കിൽ വിളിക്കുമോ
@charlasmanu2543
@charlasmanu2543 3 года назад
Bro evide ullatha trivandrum. Bagathu ullathu aano
@nithinkumbalamkandi7928
@nithinkumbalamkandi7928 3 года назад
@@charlasmanu2543 pani undo bro
@godsoncountry7112
@godsoncountry7112 2 года назад
Looking smart bro
@vinodsuper2986
@vinodsuper2986 3 года назад
Aniya epo maza ya oru kotu putti ettu chmaru nanavudu entha chiyuka second kot putty edamo ples reply urgent nale pani thudagana
@lifeofpran
@lifeofpran 3 года назад
Second കോട്ട് ഇപ്പോൾ ഇടാതിരിക്കുന്നതാണ് നല്ലത്, പിന്നീട് പേപ്പർ ചെയ്യാൻ ബുധിമുട്ട് ആവും
@sreenathv342
@sreenathv342 Год назад
Putti cheyyathe paint cheitha veedu anu.ground floor matre putti ittittullu .paint cheithappo ground um 1st floor um cheithu ini paint adicha 1st floor il putti idanonkil paint churandi kalayano
@abhiraj2338
@abhiraj2338 2 года назад
Tvm painting vacancy vallom yundoo?
@muralithoppil8097
@muralithoppil8097 2 года назад
നല്ല വിവരണം
@navaspk30
@navaspk30 3 года назад
എമൾഷൻ അടിച്ച ചുവരിൽ പുട്ടി എങ്ങനെ aply ചെയ്യാം pls reply
@lifeofpran
@lifeofpran 3 года назад
ബ്രോ മറ്റു കമന്റുകൾ ഒന്ന് ശ്രദ്ധിക്കുമല്ലോ
@maneeshm8636
@maneeshm8636 Год назад
ചേട്ടാ😊 പ്രൈമർ അടിക്കാതെ പൊട്ടിയിട്ടാൽ കുഴപ്പമുണ്ടോ
@shihabshiya808
@shihabshiya808 10 месяцев назад
Single floor veedinde sellingin idan pattumo adho chumarin mathramano
@vijillal1568
@vijillal1568 3 года назад
ഒരു സംശയം....പേപ്പർ പിടിക്കുമ്പോൾ മുഴകോൽ കൊണ്ട് ലെവൽ നോക്കേണ്ടേ....?
@lifeofpran
@lifeofpran 3 года назад
വേണ്ട, പുട്ടി 4 mm ആണ് മാക്സിമം കട്ടിക്ക്‌ ഇടാൻ പറ്റുക അതിൽ കൂടുതൽ പറ്റില്ല, ചുമരിലെ ബെന്റുകൾ മാറ്റാൻ പുട്ടി പറ്റില്ല ചുമരിന്റെ ഭംഗി കൂട്ടൽ ആണ് ഉദ്ദേശം, തേപ്പ് ലെവൽ ആണെങ്കിൽ പുട്ടിയും ലെവൽ ആവും 🤝🤝
@prameeshsreedhart.p9044
@prameeshsreedhart.p9044 3 года назад
😁😁😁😁😁😁
@vijillal1568
@vijillal1568 3 года назад
@@lifeofpran Thank u.....
@beinfomallu...724
@beinfomallu...724 Год назад
Primer adicha wallil putty cheiyunnathkondu prblm undo athupole whitecemant adichit primer adikkunnathilum..
@aswincs49
@aswincs49 Год назад
Chetta emltion adichittund putti idumpo ath orach kalayano
Далее
iPhone 16 & beats 📦
00:30
Просмотров 157 тыс.
МАЛОЙ ГАИШНИК
00:35
Просмотров 553 тыс.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
iPhone 16 & beats 📦
00:30
Просмотров 157 тыс.