can I connect this filter from the motor to the filter and then filter to the tank. because if this filter is from the tank to the filter and the filter to the house, the pressure will be too low.
ചേട്ടാ 8" PVC pipe IN-ൽ ഒരു stopper അതിന് ഒരു connector size? പിന്നെ out side connector നിങ്ങൾ ഒരു connector ആണ് Hole അടിച്ചത് filter fix ചെയ്ത video-- യിൽ outlet 2 pipe കാണുന്നൂ വിവരിക്കാമോ....?
ഔട്ട്ലൈൻ പൈപ്പിന്റെ വണ്ണം അനുസരിച്ച് ഒന്നോ ഒന്നരയുടെയോ കണക്ടർ ഉപയോഗിക്കാം, അടിയിൽ ഔട്ട് ഒരു ലൈൻ മാത്രമുള്ളു മറ്റേ പൈപ്പ് ഞാൻ സപ്പോർട്ടിന് വേണ്ടി കൊടുത്തതാണ് 🥰
Very good message. In my borwell water looks clear but bad smell observe. We didn't start to use it. Our neighbors tested water. From their test report iron content is more. To reduce iron content and smell what materials we fill in the filter.
👍 ഞാൻ വീട്ടിൽ ഒരു ഡബിൾ column ഫിൽറ്റർ വച്ചിട്ടുണ്ട്, നേരിട്ട് മോട്ടോറിൽ നിന്ന് ടാങ്കിലേക്ക് ആണ് കൊടുത്തിരിക്കുന്നത്. പക്ഷേ ടാങ്കിൽ കറുത്ത നിറത്തിലുള്ള പൊടി നിറയുന്നു mno2 ആണെന്ന് തോന്നുന്നു. ഇതിന് എന്താ ഒരു പരിഹാരം
അത് കറക്റ്റ് ആയിട്ട് പറയാൻ പറ്റില്ല. അത് നിങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവും അവിടത്തെ വെള്ളത്തിലെ അഴുക്കിനെ അളവും ഒക്കെ അനുസരിച്ചായിരിക്കും അതിന്റെ ലൈഫ് വരുക പിന്നെ കൃത്യം ആയിട്ടുള്ള ബാക്ക് വാഷും ലൈഫ്ഇന്റെ ഒരു പ്രധാനഘടകമാണ്. ഒരു മൂന്നു പേർ താമസിക്കുന്ന കുടുംബവും കൃത്യമായ ബാഗ് വാഷും ഒരു മീഡിയം ലെവൽ ഉള്ള അഴുക്കും ആണെങ്കിൽ ഏകദേശം അഞ്ചു കൊല്ലം കിട്ടും
ക്ലോറിനേഷൻ ചെയ്യേണ്ടിവരും. കിണർ ആണെങ്കിൽ കിണറ്റിലേക്ക് ക്ലോറിൻ ആഡ് ചെയ്യാം. ബോർവെൽ ആണെങ്കിൽ ഒരു ഡോസിങ് പമ്പ് ഉപയോഗിച്ച് വാട്ടർ ടാങ്കിലേക്ക് ഇഞ്ചക്ട് ചെയ്യാം🥰8086052138വാട്സാപ്പ്
ചേട്ടാ എല്ലാം അടിപൊളി പക്ഷെ ബാക്ക് വാഷ് ഫിൽറ്ററിന്റെ ഔട്ടിൽ നിന്നാണ് ഫിൽറ്ററിലേക്ക് വെള്ളം കയറ്റിവിടേണ്ടത് എന്നാൽ മാത്രമേ ഫിൽറ്ററിൽ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാൻ കഴിയു നിങ്ങൾ ഇന്നരിലുയുടെ അല്ലെ മൊട്ടറിൽ നിന്ന് കണക്റ്റ് ചെയ്തിരിക്കുന്നത് അവിടെ യാണ് ബാക് വാഷ് ഓട്ടർ കൊടുക്കേണ്ടത്
@@DsNrStArS അങ്ങനെ ആണെങ്കിൽ ok ആണ് ഏങ്കിലും ബാക്ക് വാഷ് മൊട്ടറിൽനിന്ന് ഹയ് പ്രഷറിൽ ആകുമ്പോൾ ഉള്ളിൽ നിറച്ച മെറ്റെറിയാൽ മിക്സ് ആയി പോകാൻ സാധ്യത ഇല്ലേ ടാങ്കിൽ നിന്നുള്ള പ്രഷർ അല്ലെ നല്ലത്
Back wash നല്ല രീതിയിൽ ചെയ്താൽ എത്ര കാലം നിലനിൽക്കും. ഇതിലെ ്് ക്ലീനീങ്ങ് മെറ്റുരീയൽ പിന്നീട് എങ്ങനെ മാറ്റാം.? പിന്നീട് പുതിയ പൈപ് ഉപയോഗിക്കേണ്ടി വരുമോ?
നിങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവും. ആ വെള്ളത്തിന്റെ ചെളിയുടെ അളവും അനുസരിച്ചു ഇരിക്കും അതിന്റെ കാലാവധി. പഴയ പൈപ്പിൽ തന്നെ ചെയ്യാൻ പറ്റും. സ്റ്റോപ്പർ മാത്രം ചിലപ്പോൾ മാറ്റേണ്ടിവരും 🥰
സുഹൃത്തേ ഈ ഒട്ടിക്കലും പാർട്സുകളും മറ്റും ഒഴിവാക്കി പിവിസി molding ഉണ്ടാക്കി ലീകേജ് ഒന്നും വരാത്ത തരത്തിൽ വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിച്ച് കുറഞ്ഞ വിലക്ക് സപ്ലൈ ചെയ്യൂ