Тёмный
No video :(

Water Ideas | ഇതാണ് പരിഹാരം 

DIAL Kerala
Подписаться 2,1 млн
Просмотров 72 тыс.
50% 1

subscribe

Опубликовано:

 

21 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@dialkerala123
@dialkerala123 8 месяцев назад
ഇതാണ് വിളിക്കാൻ 920 74 = 80 999 828 98 = 75 388 960 55 = 00 628
@gkv7590
@gkv7590 7 месяцев назад
👍🏻
@CUTECHILREN-2A
@CUTECHILREN-2A 4 месяца назад
👍♥️
@jayeshn94
@jayeshn94 6 месяцев назад
ഈ വീഡിയോ കണ്ട് ജനുവരി 5 ന് ഓർഡർ ചെയ്തു. കിട്ടിയത് 18നു.. പിറ്റേന്ന് 19 ആം തീയതി 1kg pack വെള്ളത്തിൽ വിതരിയും 5 kg pack വെള്ളത്തിൽ കെട്ടി താഴ്ത്തിയും ഇട്ടു. ഇന്ന് 6 ദിവസമായി... ഒരു വ്യത്യാസവും ഇല്ല... വെറുതെ ആള്ക്കാരെ പറ്റിക്കാൻ... 2500 പോയി കിട്ടി... സന്തോഷം
@rajeshrajesh-ct6ds
@rajeshrajesh-ct6ds 5 месяцев назад
സത്യം
@binus4121
@binus4121 5 месяцев назад
😂
@sangeethar8840
@sangeethar8840 4 месяца назад
സത്യം
@rohithrajendran3830
@rohithrajendran3830 4 месяца назад
Me too.. Mouth burn unde ..Did u notice any burn?
@appuashunachu125
@appuashunachu125 3 месяца назад
വല്ലാത്ത ചതി ആയിപോയി 😆😆
@cvbinu
@cvbinu 4 месяца назад
അമ്പലത്തിൽ ശങ്കിൽ കൂടെ കൊടുക്കുന്ന തീർത്ഥം, 3-4 drops ആണ്, പ്രോഡക്ട് മാർക്കറ്റ് ചെയ്യാൻ അത് കൂടുപിടികണ്ട....
@unnikrishnandamodharan8670
@unnikrishnandamodharan8670 7 месяцев назад
സന്തോഷേട്ടാ താങ്കൾ ആ വെള്ളം കൈക്കുമ്പിളിൽ തന്നപ്പോൾ കുടിച്ചു കാണിച്ചില്ലല്ലോ കാണിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് വിശ്വാസം വന്നേനെ
@noushadedassery4496
@noushadedassery4496 2 месяца назад
Alukalude aduth ninnu adikittumo
@MohanKumar-io7fg
@MohanKumar-io7fg 7 месяцев назад
വീട്ടിൽ കിണറ് വെള്ളത്തിന് ചെമ്പൊറവ് - ചുറ്റും പാടം നികത്തിയതായതു കാരണം ഓരോ പ്രാവശ്യവും മോട്ടോർ അടിച്ചു കഴിഞ്ഞിലും പിന്നേയും വെള്ളം കലങ്ങിയിരിക്കും. ഈ Product ഇട്ടു കഴിഞ്ഞാൽ എത്ര പാവശ്യം മോട്ടറടിച്ചാലും വെള്ളം കലങ്ങാതെ തെളിഞ്ഞിരിക്കുമോ ?
@krishnaprakash5678
@krishnaprakash5678 7 месяцев назад
വില പറയാതിരിക്കുന്നത് ആണ് തന്ത്രം. മുകളിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് നോക്കൂ വില പറയും. അപ്പോൾ ഞെട്ടരുത് എന്ന് പറഞ്ഞാല് തെറ്റി ധരിക്കരുത്.
@muhammedfaizalu.v2454
@muhammedfaizalu.v2454 5 месяцев назад
ഒറിജിനൽ ഒർജിനൽ തന്നെ, കക്കയായാലും കുമ്മായം ആയാലും ബ്ലീച്ചയാലും അതിന്റെ എഫെക്ട് വെള്ളത്തിൽ കാണിക്കും
@basheerubasheeru6220
@basheerubasheeru6220 4 месяца назад
കായംകുളം ഭാഗത്ത് എവിടെയെങ്കിലും കിട്ടുമോ?
@rajeshrajesh-ct6ds
@rajeshrajesh-ct6ds 5 месяцев назад
ഇവർ പറയുന്നതു പൂർണമായും സത്യമല്ല ,5kg വാങ്ങി കിണറ്റിലിട്ടു നാലാം ദിവസം വെള്ളം തെളിഞ്ഞു ,ഒറ്റ തവണ ടാങ്കിലേക്ക് പമ്പ് ചെയ്തു കിണറ്റിലെ വെള്ളം പഴയതുപോലെയായി,ഇപ്പോൾ എട്ടു ദിവസമായി ഇതുവരെ വെള്ളം തെളിഞ്ഞിട്ടില്ല ,ടാങ്കിലും 1 Kg ഇട്ടു, അധിക വില കൊടുത്തു വാങ്ങി പണം പാഴായി
@abdulfaisy8198
@abdulfaisy8198 10 дней назад
കോഴിക്കോട് ഭാഗത്തെ ഡീല റുടെ നമ്പർ കിട്ടുമോ
@suhail__buddy643
@suhail__buddy643 7 месяцев назад
കുടിച്ച് കാണിച്ചില്ലല്ലോ....😂😂😂 Mmmm😌
@ahammedkabeervk8012
@ahammedkabeervk8012 7 месяцев назад
അങ്ങേര് കുടിയനല്ലായിരിക്കും😊
@universaltechhub3697
@universaltechhub3697 7 месяцев назад
Kidny stone vaaraam sadhyatha ondavaan chance ondu calsium preshanamanu
@pranavamlivevlogs198
@pranavamlivevlogs198 4 месяца назад
ഒരു കിലോ 180 രൂപ വെച്ച് 20kg വാങ്ങി ഇട്ടാൽ ഭാഗ്യം ഉണ്ടെങ്കിൽ വെള്ളം തെളിയും😂😮
@veeranpv6255
@veeranpv6255 5 месяцев назад
മല പുറo ജില്ലയിൽ എവിടെ കിട്ടും
@abdulrahimanillias7947
@abdulrahimanillias7947 7 месяцев назад
ഇതിന്റെ Rate എത്ര
@JobyPJ-hc4vh
@JobyPJ-hc4vh Месяц назад
Vilichal call attend cheyyilla.Pinne enthina numberum koduth vedio cheyyunnath.
@sheejakannankannan3s
@sheejakannankannan3s 2 месяца назад
തൃശൂർ കിട്ടുമോ
@nazeerpvk6738
@nazeerpvk6738 7 месяцев назад
Good
@abdulkhaderkhader3845
@abdulkhaderkhader3845 7 месяцев назад
കോഴിക്കോട് ജില്ലയിൽ ഡീലർ ഉണ്ടോ? ഉണ്ടെങ്കിൽ എവിടെ.
@rajeshrajesh-ct6ds
@rajeshrajesh-ct6ds 5 месяцев назад
വാങ്ങല്ലെ പണം പാഴാകും
@sasinaskg3905
@sasinaskg3905 3 месяца назад
ആണോ
@SurendranckCK
@SurendranckCK 7 месяцев назад
5kg ബാഗ് ന് എന്താ വില
@arunv1156
@arunv1156 8 месяцев назад
Rate engane aanu 5 kg
@mohammedali6890
@mohammedali6890 5 месяцев назад
Meen chakumo
@ABU-lz2sh
@ABU-lz2sh 7 месяцев назад
Theerta Sales person ചോന്നക്കുട്ടൻ
@sajeevtv2343
@sajeevtv2343 7 месяцев назад
Price parayade ?
@feby9961
@feby9961 7 месяцев назад
2000
@nandakumare.g.8296
@nandakumare.g.8296 7 месяцев назад
തൃശൂര്‍ ജില്ലയിലെ ഡീലർ ആരാണ്.അഡ്രസ് തരാമൊ.
@aquateckwatersolutionstvm
@aquateckwatersolutionstvm 7 месяцев назад
It's only a temporary remedy..
@muhammedfaizalu.v2454
@muhammedfaizalu.v2454 5 месяцев назад
കേരളത്തിൽ മുഴുവൻ കുടി വെള്ളം പ്രശ്നമാണെന്ന് പറയല്ല
@shajitp3279
@shajitp3279 4 месяца назад
വാങ്ങി ഉപയോഗിച്ചു. പണം പോയത് മിച്ചം. പണം വാങ്ങി promotion vedio ചെയ്യുന്ന ഇവനെ പോലെ ഉള്ളവനെ തല്ലി വിടുക ആണ് വേണ്ടത്.
@jaisonjose9315
@jaisonjose9315 5 месяцев назад
60rs per kg
@sinimolsinimol9917
@sinimolsinimol9917 7 месяцев назад
ഇത് എത്ര രൂപയാണ്
@beauty8660
@beauty8660 7 месяцев назад
കക്ക പൊടിക്ക് എന്ത് വില വരാൻ 😂
@jaisonjose9315
@jaisonjose9315 5 месяцев назад
Alam vedichu itta mathi..njaan ivide athu cheinu
@deepuviswanathan2907
@deepuviswanathan2907 2 месяца назад
തെറ്റാ ചെയ്തത്. ആലത്തിൽ Aluminium content അധികമുണ്ട്, വെള്ളം തെളിയും പക്ഷേ metal content ശരീരത്തിൽ പ്രശ്നമാണ്. ആലം വീട്ടുപയോഗത്തിനുള്ളതല്ല, കിണറുകളിൽ ആലം ഉപയോഗിക്കുന്നതിലും, വേഗം തെളിയാനും, ദോഷകരമായ ഒരു content ഉം ഇല്ലാത്ത കക്ക നീറ്റിയത് കിഴികെട്ടിയിട്ടാൽ മതി, ഒപ്പം ചിരട്ടക്കരി, കുറച്ച് കല്ലുപ്പ്....!! എല്ലാം Natural ആണ്....!! 2 ഗ്ലാസ് കലക്കവെളളത്തിലൊന്നിൽ ആലം 5gm, ഒന്നിൽ കക്കപ്പൊടി 5gm ഇട്ടു നോക്കൂ - ആദ്യം തെളിയുന്നത് കക്കയിട്ടതാവും....!!
@jaisonjose9315
@jaisonjose9315 2 месяца назад
Kakka podi evidnu kittum
@sureshp2079
@sureshp2079 4 месяца назад
ജനങ്ങളെ പറ്റിച്ചു കീശ വീർപ്പിക്കല്ലേ
@MrCijomathew
@MrCijomathew 8 месяцев назад
10000 kg
@joyn.p.2321
@joyn.p.2321 7 месяцев назад
Spc company ceo puthiya pattippikal blogger athilum keamen
@LP-mq8ly
@LP-mq8ly 8 месяцев назад
പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറയാതെ അതിന്റെ വില പറയ്
@sasu9461
@sasu9461 4 месяца назад
സത്യം പറയുന്നവരുടെ വീട്ടിലെ വെള്ളം തെളിയും.
@gangadharan1262
@gangadharan1262 7 месяцев назад
കോൺടാക്ട് നമ്പർ pls അല്ലങ്കിൽ വില അറിയിച്ചാലും മതി 👌
@ashraft2731
@ashraft2731 7 месяцев назад
വില ഒന്ന് പറഞ്ഞു എന്നാ കൊള്ളായിരുന്നു
@abdulrahimanillias7947
@abdulrahimanillias7947 7 месяцев назад
Trichur dealer contact നമ്പർ
@ashidhasanthosh9003
@ashidhasanthosh9003 8 месяцев назад
ഇതിന് എന്ത് വില വരും
@shyam6476
@shyam6476 7 месяцев назад
1 kg 500 5 kg 2000
@abdulrahimanillias7947
@abdulrahimanillias7947 7 месяцев назад
തൃശൂർ ഡീലർ ആരാണ് നമ്പർ എത്രയാണു
@rajeshrajesh-ct6ds
@rajeshrajesh-ct6ds 5 месяцев назад
വാങ്ങല്ലെ
@rohithrajendran3830
@rohithrajendran3830 4 месяца назад
It's fake..Paisa poyi kitti ,😭🙏
@Holyfamily71
@Holyfamily71 7 месяцев назад
All industrial waste water coming to kuttandu because of corrupted government.
Далее