മാശാ അല്ലാഹ്.., ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരു അവതാരകൻ., എല്ലാം വളരെ കൃത്യം., താങ്കളുടെ വീടിഓ ആദ്യമായ് ആണ് കാണുന്നത്.., തുടർന്നും കാണാനും നിങ്ങളിൽ നിന്ന് അറിവുകൾ നേടാനും ആഗ്രഹിക്കുന്നു....., വിജയാശംസകൾ❣️✌️
Bro.. creativity vere level thanne.. especially that idea of blanket.. very innovative.. please come with new creative and innovative videos. Good luck❤
Yes, ഞാൻ 2 ദിവസമായി aviary വീഡിയോസ് കാണുന്നു. താങ്കൾക് നല്ലത് ക്രീറ്റിവിറ്റി ഉണ്ട്. സിനിമ ആർട്ട് ഡയറക്ടർ ചെയ്ത പോലെ ഉണ്ട്. എവിടെയാണ് സ്ഥലം?. ലോക്കഡൗൺ ശേഷം aviary kannan pattumo? Njan ernakulam paravur
മറ്റൊരു വിഡിയോയിൽ ഒരു പയ്യൻ നല്ല ക്യാഷ് മുടക്കി ചെയ്തിട്ടുണ്ട് ഷീറ്റ്റൊക്കെ ബന്റ് ചെയ്തു. ബട്ട് കാണാൻ ഒരു ലുക്കില്ല. സാദാ വെൽഡിങ് workshop കാർ പണിത പോലെ ഉണ്ടായിരുന്നു. Polycarbonate sheetokke ഇട്ടിട്ടുണ്ട്
Brother that black powder used is Black Oxide na? Then whether those long tail and diamond dove needs registration or not? Are they registered? You could have to use old sac instead of that good blanket 😭 and one more thing I felt is that, had to keep the upper end of the pipe free as you can add a bio filter later if you want.otherwise It's not safe since the water will be contaminated with bird's fecal matter, Then you have to change the water regularly. What ever.. nice idea and presentation. Keep going ❤️👍 may god bless you 🙏
Yes it’s oxide. No need to register them. I had registered others and forest department had visited. Yes for the filter I can always pull one end. Will definitely add filter thanks a lot for watching and valuable feedback.
Thank you bro.. Yr video helped me in building a waterfall.. Where you got the black oxide (black pigment) What is the ratio with cement.. what is the cost of it