#anchorage|kochi#cochi#kerala#one2one "The ANCHORAGE" a Marakasserry Home A wonderful water front home in Cochin & kayaking moment through the backwaters.
ഞങ്ങൾ ഇന്ന് ഈ വീട്ടിൽ പോയിരുന്നു. പറഞ്ഞത് 100% ശരിയാണ് . നല്ല സ്വീകരണമാണ് ഞങ്ങൾക്ക് കിട്ടിയത്. ചാച്ചനും , അമ്മയും , മകനും കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ഞങ്ങളോട് പെരുമാറിയത്. Thank you So much 🙏