.😊എന്റെ ഈശോയെ എന്റെ തമ്പി ചേട്ടനെ സമർപ്പിക്കുന്നു ആ മകന്റമദ്യപാനം എടുത്തു മാറ്റി സുഖപ്പെടുത്താണമേ ഉത്തരവാദിത്തം ഉള്ളവനാകണമേ പള്ളിയിൽ പോകാനും കുദാസകൾ സ്വീകരിക്കാനും കൃപ നല്കണമേ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
Enteeshoye Joseph Enna makanu videshathu ethanulla Ella thadasangalum Matti ethrayum pettannu visa kittanum nalloru Joli kitti Ella Kada bathyathakalum mari swondhamai nalloru Bhavanam undakum anugrehikaname amen
Enteeshoye Thettaya Prema bendhathil kurungiyikunna Gibin Rosmariya Donald enne kuttikalku ee bendhathil ninnum paripoornamaya viduthal nalki anugrehikaname amen
Enteeshoye Joseph Thomas Joseph there's mini Joyal ivarku nalloru bhavanam undakanum ivaruday Ella duridhangalum Mari daivathe arinju jeevikanum anugrehikaname
Eshoye nan ipol neriduna ee avasthyil ninu ene rakshikaname🙏,nan ipol chumakuna ee kurish vahikuvanum,angu uyarthathu poleyula oru uyarp undakuvan ene anugrahikename🙏
ഈശോയെ ശരീരത്തിൽ വിശുദ്ധി പാലിക്കാനാവാത്ത മക്കളെ നിന്റെ തിരുമുറിവുകളോട് ചേർത്തുവെക്കുന്നു... അങ്ങയുടെ ആലയമായ ഞങ്ങളുടെ ശരീരത്തിൽ അങ്ങയുടെ ആത്മാവ് ആനന്ദിക്കുവാനിടയാക്കണമേ ❤🔥🙏
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആദിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ പരിശുദ്ധാത്മാവേ ഒരു കൊടുങ്കാറ്റായി റോബിൻ റെ പപ്പയ്ക്കും അമ്മയ്ക്കും ഞങ്ങളുടെ കല്യാണം നടത്തി തരാനുള്ള മാനസാന്തരം ഉണ്ടായി ശക്തമായി ആഞ്ഞടിക്കണമേ അമ്മയുടെ സാന്നിധ്യത്തിൽ 🥹റോബിനുമായുള്ള എൻ്റെ വിവാഹം നടത്തി 🙏റോബിൻ്റെ അമ്മയെയും അച്ഛനെയും അനുതപിക്കാനും ഞങ്ങളുടെ വിവാഹത്തിന് പിന്തുണ നൽകാനും ഒരു കുടുംബജീവിതം എന്നെ അനുഗ്രഹിക്കണേ🕯️ റോബിൻ എന്നോട് സംസാരിച്ചു 🥹തുടങ്ങാനും പോസിറ്റീവായ ഒരു മറുപടി കിട്ടാനും ഒരിക്കലും ഞങ്ങൾ വേറെ പിരിയാത്ത🙏 വീതം അടുത്തിടപഴകാനും അമ്മയുടെ ചേർന്ന് നിൽക്കാനും അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ🕯️ എൻ്റെ മുഖത്തെ കറുത്ത പാടുകൾ 🥹നീക്കി എന്നെ എൻ്റെ മേരി 🙏രാജ്ഞിയെപ്പോലെ സുന്ദരിയാക്കി എന്നെ അനുഗ്രഹിക്കണമേ.🕯️ ഇംഗ്ലീഷ് സംസാരിക്കാനും 🥹എൻ്റെ ആദ്യത്തെ 🙏OET പരീക്ഷ പാസാകാനും എന്നെ അനുഗ്രഹിക്കണമേ🕯️ ഒരു നല്ല ഹോസ്പിറ്റലിൽ 🥹ഒരു പ്രശസ്ത 🙏ഡിപ്പാർട്ട്മെൻ്റിൽ ഒരു നല്ല ജോലി തന്ന് എന്നെ അനുഗ്രഹിക്കേണമേ.🕯️ 5. IELTSപരീക്ഷ പാസാകാൻ 🥹രജിതയെയും 🙏OET പരീക്ഷ പാസാകാൻ സിൻസിയും അനുഗ്രഹിക്കൂ🕯️
Enteeshoye Elsabathintay visa ethrayum pettannu kittanum nalloru Joli kitti Ella Kada bathyathakalum Mari swondhamai nalloru Bhavanam undakum anugrehikaname amen
Ente manasile kushumb Matti tharaname yeshuvee....angayude parishudhathmavi kond enne nirkkaname.ente vayatil valarunna kunjine kathu kollanamea...amen.