Тёмный
No video :(

Wayanad Chembra Peak | 900 Kandi | Glass Bridge | Soochipara Waterfalls 

Pikolins Vibe
Подписаться 194 тыс.
Просмотров 178 тыс.
50% 1

Chembra Peak is the highest peak in Wayanad, Kerala with an elevation of 2,100 m (6,890 ft) above sea level. And this is one of the highest peaks in the Western Ghats, adjoining the Nilgiri Hills and Vellarimala, Today, we are trekking to this Chembra mountain, then visiting the main tourist attractions of 900 Kandi. The glass bridge and the longest zipline are the famous attractions in this place.
For booking the resort through Tripuntold - Call or Whatsapp 9886922633
Booking Link - www.tripuntold...
വയനാട്ടിലെ പ്രധാനപ്പെട്ട ഒരു ട്രെക്കിങ്ങ് ആണ് Chembra Peak Trekking. ഈ മലയുടെ അടുത്തുതന്നെയുള്ള ഒരു പ്രധാന ടൂറിസം ഏരിയയായ 900 കണ്ടി എന്ന സ്ഥലത്തെ Glass Bridge, Zipline മുതലായ കുറച്ചു സ്ഥലങ്ങളും സൂചിപ്പാറ വെള്ളച്ചാട്ടവുമാണ് ഈ വീഡിയോയിലെ പ്രധാന കാഴ്ച. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
Camera - Video recorded with Nikon Z 30, Lens Nikon z 16-50, 50-250, GoPro Hero 9 & iPhone 12.
You can buy the videos in pendrive (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
Watch the 30 seconds trailers at @pikvisuals
A 4K cinematic travel video in Malayalam - Pikolins Vibe

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 329   
@SoloSanchariOfficial
@SoloSanchariOfficial Год назад
ഹെയ് കോളിൻ ബ്രോ, ചെമ്പ്ര കൊടുമുടിയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തേക്ക് 2013 നു ശേഷം സഞ്ചാരികളെ അനുവദിക്കാറില്ല. അതിനു കാരണം അവിടെ ഒരു അപൂർവ ഇനം പക്ഷികളെ കണ്ടെത്തിയത് കൊണ്ടാണ്. 'Banasura laughingthrush' എന്നാണ് അതിൻ്റെ പേര്. പക്ഷേ ഗവേഷണ ആവശ്യങ്ങൾക്ക് ഒക്കെ ആയി വരുന്നവർക്ക് അങ്ങോട്ടേക്ക് കയറാൻ അനുവാദം ഉണ്ട്.☺️ പിന്നെ ചെമ്പ്രയിൽ അട്ട ഇല്ല എന്ന് പറയല്ലേ. അട്ട ഒക്കെ ഒരുപാട് ഉണ്ട്. നല്ല കടി കിട്ടിയിട്ടുണ്ട്. 😁
@Pikolins
@Pikolins Год назад
Thank you so much bro.. ഇത്‌ പുതിയ അറിവാണ്.
@Nithind636
@Nithind636 Год назад
2015 ൽ ഞങ്ങൾ ചെമ്പ്ര peak highest point എന്നു പറഞ്ഞ love lake il പോയിട്ടുണ്ട് . അട്ട ലേക്കിൽ മാത്രമേ ഉള്ളു എന്നു തോന്നുന്നു , because ഞങ്ങൾക്ക് അവിടെ നിന്നാണു കടി കിട്ടിയത് 😢
@psubair
@psubair Год назад
ചെമ്പ്ര കൊടി മൂടിയിൽ കയറി ഇറങ്ങിയ പ്രതീതിയാണ് വീഡിയോ മുഴുവനായി കണ്ടപ്പോൾ തോന്നിയത്. പണ്ട് ദൂരെ നിന്ന് കണ്ടിട്ടേയുള്ളൂ. നിങ്ങളുടെ കൂടെ ഞാനും കൊടുമുടി കയറിയിറങ്ങി. വളരെ നന്നായിട്ടുണ്ട്. നല്ല ക്യാമറയും സ്വതസിദ്ധമായ വിവരണവും. കുറച്ചു കൂടി തെക്കോട്ട് പോന്നാൽ മലപ്പുറം ജില്ലയിലെ കക്കാടം പൊയിൽ, നിലമ്പൂർ, കരുളായി, മുതലായ സ്ഥലങ്ങളാണ്. ധാരാളം activities ന് പറ്റിയ സ്ഥലം. വീഡിയോ ചെയ് തൂടേ? Wish You All the Best.
@savadpk4363
@savadpk4363 Год назад
1) മുത്തങ്ങ 2) പൂക്കോട് തടാകം 3) പക്ഷി പാതാളം 4) കുറുവ ദ്വീപ്‌ 5) ബാണാസുര സാഗർ അണക്കെട്ട് 6) സൂചിപ്പാറ വെള്ളച്ചാട്ടം 7) എടക്കൽ ഗുഹ 8) അരണമല 9}തൊള്ളായിരം കണ്ടി 10)കുറിച്യർമല 11)കുരിശുമല 12)പൊഴുതനകുറിച്യാർമല 12)നെല്ലാറച്ചാൽ 13)ബാണാസുരഹില്ല്(കാറ്റ് കുന്ന്) 14)മൈലാടിപ്പാറ (കൽപ്പറ്റ) 15)പുൽപ്പള്ളി to ചേക്കാടി 16)മേപ്പാടി മുണ്ടകൈ മഞ്ഞപ്പാറ- അമ്പലവയൽ 17ആറാട്ടുപാറ 18ബാണാസുര മല 19sunrice valley meppadi 20.നാരങ്ങാച്ചാൽ കൊളനിറോഡ് കോറോം 21. കർലാട് തടാകം 22.ചിറപ്പുല്ല് ട്രക്കിങ്ങ്(വെള്ളമുണ്ട ഇതൊക്കെ കാണാൻ ഉണ്ട്
@Pikolins
@Pikolins Год назад
Thank you for sharing the tourist spots 😍
@KrishnaPrasad-wj8gd
@KrishnaPrasad-wj8gd Год назад
ബ്രോ പല നാടും മേടും കണ്ട് അതു വിവരിക്കുമ്പോൾ ഒക്കെ വിചാരിക്കും ഇത്ര സുന്ദരം ആയ വയനാട് എന്തേ അതിൽ കാണാത്തത് എന്നു ,ഇപ്പോൾ സമാധാനം ആയി .എന്റെ വയനാട്❤
@Pikolins
@Pikolins Год назад
വയനാട്‌ ഇനീമുണ്ടാവും
@vishnumurali5993
@vishnumurali5993 Год назад
പറഞ്ഞപോലെ കമന്റ്‌ ഇട്ടിട്ടുണ്ട്, 💕💕എന്ന് ആ വെള്ളത്തിലോട്ട് ചാടുന്ന ഞാൻ.🥰🥰നേരിട്ട് കണ്ടതിൽ ഒരുപാടുസന്തോഷം 😻
@Pikolins
@Pikolins Год назад
ഹ ഹ... Thanks bro ✌🏻🥰
@cameo_ads
@cameo_ads Год назад
Bro.. Athinte correct location evideyan onn parayamo??
@theaffiliate6847
@theaffiliate6847 9 месяцев назад
A location evide ahnu
@haneefamannaratharayil2250
@haneefamannaratharayil2250 Год назад
കോളിന്റെ ഓരോ വീഡിയോയും ആസ്വാദ്യകരമാണ് ! സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ ഒപ്പം അടിപൊളി വിവരണവും !എത്ര പോയാലും മടുക്കാത്ത മനോഹരമായ എത്രയെത്ര സ്ഥലങ്ങളാണ് വയനാട്ടിലുള്ളത് ! കൂടുതൽ വയനാടൻ ട്രിപ്പുകൾ പ്രതീക്ഷിക്കുന്നു !
@Pikolins
@Pikolins Год назад
Thank you. അടുത്തതും ഒരു വയനാടൻ യാത്രയാണ്..
@DotGreen
@DotGreen Год назад
കലക്കി Cholin പതിവ് പോലെ സൂപ്പർ വീഡിയോ ❤
@Pikolins
@Pikolins Год назад
Thank you Bibin 😍
@sanal4ever509
@sanal4ever509 Год назад
കാടും അതിന്റെ ഭംഗിയും കാണുമ്പോ മനസിന്‌ കിട്ടുന്ന ഒരു സന്തോഷം, ഒരു പ്രതേക ഫീൽ ആണ് അതു പറഞ്ഞു അറിയിക്കാൻ പറ്റില്ല,, താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും അതെ ഫീൽ ആണ് എന്റെ മനസിന്‌ കിട്ടുക,,, 🥰🥰🥰❤❤
@Pikolins
@Pikolins Год назад
Thank you so much 🥰
@shaheeroman6436
@shaheeroman6436 10 месяцев назад
ഈ സ്വർഗത്തിൽ ജനിച്ചു ഇപ്പൊ മരുഭൂമിയിൽ അന്നം തേടി വന്ന ഞാൻ വീഡിയോ കണ്ട് പുളകിതനാവുന്നു
@Pikolins
@Pikolins 10 месяцев назад
😁👍🏻
@muthumusthu1940
@muthumusthu1940 5 месяцев назад
Me to bro😢
@joyal_fastin_peter
@joyal_fastin_peter Год назад
അനിമൽ സൈറ്റിങ് ഒന്നുമില്ലെങ്കിലും എന്തൊരു ഭംഗിയാ കാണാൻ. പ്രകൃതിയുടെ ഭംഗി ആസ്വദിക്കാൻ ഒരുപാട് സാധിച്ചു. ക്യാമറയിൽ ഒപ്പിയെടുത്ത ഓരോ വിഷ്വൽസും അടിപൊളിയായിരുന്നു. പ്രകൃതിയുടെ ആ മനോഹരമായ ഭംഗി വീഡിയോയുടെ ഉടനീളം ഉണ്ടായിരുന്നു ഒരുപാട് സന്തോഷം ബ്രോ ❤❤
@Pikolins
@Pikolins Год назад
Thank you so much Joyal 😍
@karnnan7988
@karnnan7988 Год назад
കാടുകളിൽ ഉണ്ടാകുന്ന ശബ്ദം Uff😚🌺🌿
@Pikolins
@Pikolins Год назад
❤️😍
@arunraveendran3601
@arunraveendran3601 Год назад
കണ്ടിരുന്നു പോകും മനസ്സ് നിറയ്ക്കും അതാണ് brother നിങ്ങളുടെ വീഡിയോ ❣️❣️
@Pikolins
@Pikolins Год назад
Thank you so much Arun bro 😍
@m4nandhu261
@m4nandhu261 Год назад
കാടും അതിന്റെ ഭംഗിയും എത്ര കണ്ടാലും മതി വരില്ല ഒപ്പംകോളിന്റെ വിവരണവും
@Pikolins
@Pikolins Год назад
Thank you so much 🥰
@arunthomas1986
@arunthomas1986 Год назад
Another superb video..❤
@Pikolins
@Pikolins Год назад
Thank you Arun 😍
@krishnadask2821
@krishnadask2821 Год назад
മേപ്പാടി പോളിയിൽ പഠിച്ച എനിക്ക് ഇതൊക്കെ കാണുമ്പോൾ അത്ഭുതമാണ് വരുന്നത്. പോളിയിൽ സ്ട്രൈക്ക് ആണെങ്കിൽ ഞാനും കൂട്ടുകാരും നേരെ തൊള്ളായിരംകണ്ടി, അരണമല, മുണ്ടക്കൈ, അട്ടമല ഒക്കെ ചുമ്മാ പോയി അവിടെ കറങ്ങും. അന്നൊന്നും തൊള്ളായിരംകണ്ടി ഇത്ര ഫേമസ് ആയിട്ടില്ല, ഗ്ലാസ് ബ്രിഡ്ജ് ഒന്നും വന്നിട്ടില്ല. തീരെ ആൾക്കാരും ഇല്ല. ഒരുവിധ ശബ്ദശല്യങ്ങളും ഇല്ല. ആ സ്ഥാനത്ത് ഇന്ന് എത്രയാൾക്കാരാണ് ദിവസവും വന്നുപോവുന്നത്!
@Pikolins
@Pikolins Год назад
അതെ.. ഇന്നിതൊരു പ്രധാനപ്പെട്ട ടൂറിസം ഏരിയയാണ്
@asifmohamed5228
@asifmohamed5228 Год назад
Next Bucket list 😇 Kakkadampoyil video pratheekshikkunnuu....
@maneeshmathew1467
@maneeshmathew1467 Год назад
വയനാട് യാത്ര സൂപ്പർ ❤️❤️
@Pikolins
@Pikolins 11 месяцев назад
Thank you ❤️
@torob543
@torob543 Год назад
amazing photography and description, every Sunday evening watch your videos, so relaxing..
@Pikolins
@Pikolins 11 месяцев назад
Thank you so much 🥰
@fasilafasila2058
@fasilafasila2058 Год назад
വൗ നല്ല അടിപൊളി സ്ഥലം വീഡിയോ സൂപ്പർ.
@Pikolins
@Pikolins Год назад
Thank you 🥰
@sijocj934
@sijocj934 Год назад
ഇങ്ങനെ ഓക്കേ പോണം ന് ഉണ്ട് എന്നു നടക്കാൻ അണ് ആവോ....😢😢 ഒന്നും പറയാൻ ഇല്ല ❤👌
@Pikolins
@Pikolins Год назад
അതൊക്കെ നടക്കും ബ്രോ...
@nishadvillan949
@nishadvillan949 Год назад
Chembra Peak ഒരു കൊല്ലം മുമ്പാണ് ഞാൻ ഇത് കയറിയത് ആദ്യം ഉത്സാഹം ആയിരുന്നു പകുതി എത്തിയപ്പോൾ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു പിന്നെ കൂട്ടുകാരുടെ കൂടെ ആകുമ്പോൾ വേറെ ഫീലാ❤️👌 ടോപ്പിൽ ഒരു രക്ഷയുമില്ല views അത് പോലെ നല്ല കാറ്റും love lake വേറെ vibe ആയിരുന്നു😍✌️ഇതൊക്കെ അനുഭവിച്ചു അറിയണം😌❤️
@Pikolins
@Pikolins Год назад
അതെ ബ്രോ ✌🏻
@irshadkarekkad5293
@irshadkarekkad5293 11 месяцев назад
നിങ്ങളുടെ വീഡിയോ ഓഡിയോ ക്വാളിറ്റി ഒന്നും പറയാനില്ല 👌👌👌പ്രവാസികളായ ഞങ്ങള്ക് അത് നല്ലവണം മനസ്സിലാകുന്നുണ്ട് ...........keep continue..........
@Pikolins
@Pikolins 11 месяцев назад
Thank you so much ❤️
@lostworld5667
@lostworld5667 Год назад
15:29 chettan oru killadi thanne
@drpramilkaniyarakkal5021
@drpramilkaniyarakkal5021 Год назад
another magical video from the magician😍
@Pikolins
@Pikolins Год назад
Ha ha, Thank you 🥰
@rejandd
@rejandd Год назад
മനോഹരമായ കാഴ്ചകൾ. പറ്റുമെങ്കിൽ പോകണം ❤👌👍
@Pikolins
@Pikolins 11 месяцев назад
Thank you… തീർച്ചയായും പോകൂ 👍🏻
@Collinsvarghese
@Collinsvarghese Год назад
Quality ❤❤❤
@Pikolins
@Pikolins Год назад
❤️ Thank you കോളിൻ
@AanSanta
@AanSanta Год назад
10:10 & 14:04❤😍 feel mesmerized ❤.. superb cool, peaceful video 🤩Ooty of Kerala ❤Wayanad 🤩
@Pikolins
@Pikolins 11 месяцев назад
Ha ha Thank you 🥰
@shafisks
@shafisks Год назад
Super, marvelous..... Go ahead ❤👍🏻👍🏻👌🏻
@Pikolins
@Pikolins Год назад
Thank you Shafikka 🥰
@vijilkknr
@vijilkknr Год назад
ഒരു വീഡിയോ കഴിഞ്ഞ് അടുത്ത വീഡിയോ ഇടാൻ ഇത്രയും താമസിപ്പിക്കുന്നതിലുള്ള പരിഭവം അറിയിക്കുന്നു❤❤❤
@Pikolins
@Pikolins Год назад
ഇടവേള കൂടാതിരിക്കാൻ ശ്രമിക്കാം ബ്രോ 😍
@pnochlavine4698
@pnochlavine4698 Год назад
Great video of nature.😍🙏👌👌..
@Pikolins
@Pikolins Год назад
Thank you 🥰
@foodfuntravelvlogsbyjobinbeena
Well presented Cholin Bro👌👌Congrats for your new BMW🔥🔥
@Pikolins
@Pikolins Год назад
Thank you so much 🥰
@athirachandran8743
@athirachandran8743 Год назад
Ee kadum treesum riverum okke ethupole samrakshikapedatte💚
@Pikolins
@Pikolins Год назад
അതെ👍🏻
@girijasatheesh3785
@girijasatheesh3785 10 месяцев назад
എന്റെ സ്വന്തം ജില്ല.. 👏🏻👏🏻👍🏻👍🏻സൂപ്പർ 🎉
@Pikolins
@Pikolins 10 месяцев назад
🥰
@vishnurrs9821
@vishnurrs9821 Год назад
Nature + this voice+ presentation ❤🤗brooooooo....💞
@Pikolins
@Pikolins Год назад
Thank you 🥰
@vishnurrs9821
@vishnurrs9821 Год назад
@@Pikolins 🤗❤️
@sruthy--98
@sruthy--98 Год назад
❤❤waiting aarunnuu...
@Pikolins
@Pikolins Год назад
Thank you 😍
@indiantravelife
@indiantravelife Год назад
പതിവ് പോലെ ഇത്തവണത്തെ വീഡിയോയും മനോഹരം. ❤❤❤❤❤
@Pikolins
@Pikolins Год назад
Thank you 🥰
@lostworld5667
@lostworld5667 Год назад
Ethra kandalum madukkatha sthalam aanu wayanad
@marjahantkb1081
@marjahantkb1081 Год назад
Dubai ile choodil... Weekendil Roomil irunnu video kaanunna njaan😇....Nice Bro❤
@Pikolins
@Pikolins 11 месяцев назад
Thank you so much ❤️
@Sreehari_S_Mohan_Travel_Vlog
@Sreehari_S_Mohan_Travel_Vlog 11 месяцев назад
Wow, beautiful place. Mind blowing
@Pikolins
@Pikolins 11 месяцев назад
Thank you ❤️
@unseennavigation7799
@unseennavigation7799 Год назад
Quality Presentation Visuals ❤👌
@Pikolins
@Pikolins 11 месяцев назад
Thank you 🥰
@babithakabeer5459
@babithakabeer5459 Год назад
Soothing narration...
@Pikolins
@Pikolins Год назад
Thank you 🥰
@muhammedeeza
@muhammedeeza Год назад
Pand guide kuda varumaayirunu njan 2tyms poyatund.. My fav place❤️
@Pikolins
@Pikolins Год назад
ആണോ .. 👍🏻
@aboosaboo3738
@aboosaboo3738 Год назад
പൊളി vibe
@Pikolins
@Pikolins Год назад
Thank you
@Immortalkalki
@Immortalkalki Год назад
സൂചി പാറ vellachattthint3 opposit ഉള്ള neelimala ഉണ്ട് കിടിലം voew point ആണ്... 3 ഉരുളപൊട്ടൽ സംഭവിച്ച ഏരിയ ആണ്
@vijithkp2540
@vijithkp2540 Год назад
വീണ്ടും അടിപൊളി വീഡിയോ 🎉🏝️🏞️🏞️🏞️🏕️🧳🍲🥘🌳🌲🌱💐🐠🪿🦜🦅🐓🐔🐾🐾🐾
@Pikolins
@Pikolins Год назад
Thank you Vijith 😍
@jamshi____mannarkkad6679
@jamshi____mannarkkad6679 Год назад
കുറെ ദിവസം ആയി നോക്കുന്നു പുതിയത് വന്നോ എന്ന് 😍😍😍
@Pikolins
@Pikolins Год назад
😁❤️
@aravindhms9317
@aravindhms9317 Год назад
Another interesting video. ❤️ 😘.Superr 😍
@Pikolins
@Pikolins 11 месяцев назад
Thank you 🥰
@prajithskpm6921
@prajithskpm6921 Год назад
വയനാടൻ കാഴ്ച....🔥💚
@Pikolins
@Pikolins Год назад
❤️
@jobingeorge5777
@jobingeorge5777 Год назад
good quality, and presentation
@Pikolins
@Pikolins Год назад
Thank you Jobin 😍
@kmvineesh3634
@kmvineesh3634 Год назад
Sooper video ❤
@Pikolins
@Pikolins Год назад
Thank you 🥰
@jojomj7240
@jojomj7240 Год назад
വശ്യ മനോഹരം തന്നെ.... 👌 ആ റിസോർട്ടിന്റെ ഭാഗത്തു മൃഗങ്ങളൊക്കെ വരുമോ?
@Pikolins
@Pikolins Год назад
മാനും മ്ലാവും ഇടക്ക്‌ വരാറുണ്ടെന്നാ പറഞ്ഞെ
@suneeshpoothadi5509
@suneeshpoothadi5509 Год назад
Wayanad💪
@Pikolins
@Pikolins Год назад
😍
@jyothyjoy4418
@jyothyjoy4418 Год назад
Aha veendum ethiyo 😍
@Pikolins
@Pikolins Год назад
എത്തി എത്തി
@rameshodukumpara8898
@rameshodukumpara8898 Год назад
👍❤️👌. Kidu. Etta
@Pikolins
@Pikolins Год назад
Thank you Ramesh ❤️
@seyther514
@seyther514 Год назад
Broo banasura hills treking video cheyyo😍
@Pikolins
@Pikolins Год назад
വൈകാതെതന്നെയുണ്ടാവും
@barcax1412
@barcax1412 Год назад
Wait cheythirunna video Wayanadan❤🤌🏼
@Pikolins
@Pikolins Год назад
Thank you 🥰
@sasikumarkattithodi146
@sasikumarkattithodi146 9 месяцев назад
👍👍👍🥰🥰🥰 നല്ല വിവരണം.. 👌👌
@vijayankanothu3260
@vijayankanothu3260 Год назад
Verybeautiful. Naturelseens. Welcome
@Pikolins
@Pikolins Год назад
Thank you ☺️
@MadCyclist_
@MadCyclist_ Год назад
ബ്യൂട്ടിഫുൾ bro👌🏽👌🏽😍
@mifra128
@mifra128 Год назад
Super vedio,👏👏👏
@Pikolins
@Pikolins Год назад
Thank you 🥰
@princekt6599
@princekt6599 Год назад
@linu_joseph
@linu_joseph 7 месяцев назад
Chembra peak ❤
@Pikolins
@Pikolins 7 месяцев назад
🥰
@shyjithshyju2112
@shyjithshyju2112 Год назад
Bro❤ kurachu day missing aayirinnallo vedeo😢
@Pikolins
@Pikolins Год назад
ന്നാലും വന്നല്ലോ
@RK-sf5xz
@RK-sf5xz Год назад
Waiting arunnu Bro❤❤
@Pikolins
@Pikolins Год назад
Thank you ❤️
@manojkumarkr1612
@manojkumarkr1612 5 месяцев назад
Super 👍
@Pikolins
@Pikolins 5 месяцев назад
Thank you 👍
@Sarathchandran0000
@Sarathchandran0000 5 месяцев назад
njan alochikkunnathu ividuthe Animals ellam evide poyi
@MohammedAshraf680
@MohammedAshraf680 Год назад
എല്ലാ റിസോർട്ടുകാർക്കും സാധാരണക്കാർക്കും പറ്റിയ സ്റ്റേ നിർമിച്ചൂടെ
@Pikolins
@Pikolins Год назад
സാധാരണക്കാർക്ക്‌ പറ്റിയ ഒരുപാട്‌ റിസോട്ടുകളുണ്ടല്ലോ.
@vavanrk4317
@vavanrk4317 Год назад
ഗ്ലാസ്‌ ബ്രിഡ്ജ് കാണാൻ എങ്ങനെ വരുന്നത് ആണ് എളുപ്പം? ബൈക്കിൽ വരാൻ പറ്റുമോ 🥲
@Pikolins
@Pikolins Год назад
ബൈക്ക്‌ വളരെ ബിദ്ധിമുട്ടാണ്. ജീപ്പ് ആണ് better.
@ashlyraphy6525
@ashlyraphy6525 Год назад
maaahnn😍
@Pikolins
@Pikolins Год назад
❤️
@lidiyagayle3031
@lidiyagayle3031 9 месяцев назад
Adipoli
@shareefgraphy
@shareefgraphy Год назад
Nigalude ee video waiting ayirunnu wayanatukaran Next banasura hill trucking poyalo 🎉
@Pikolins
@Pikolins Год назад
Thank you ❤️ അടുത്ത ആഴ്ച ബാണാസുര ഡാം വീഡിയോ വരും. Trekking പ്ലാനിലുണ്ട്‌
@AbdulLatheef-pu5we
@AbdulLatheef-pu5we Год назад
മാമല നാട് വയനാട് . എന്റെ നാട് ❤
@Pikolins
@Pikolins Год назад
❤️
@sebancelin9847
@sebancelin9847 Год назад
15:28 😂😂😂 എന്റെ പൊന്നെടാവേ 😂
@Pikolins
@Pikolins Год назад
😂 മ്മളെക്കൊണ്ട്‌ ഇങ്ങനൊക്കെ പറ്റൂ
@rahulkramesh5453
@rahulkramesh5453 Год назад
സൂപ്പർ ❤️
@Pikolins
@Pikolins Год назад
Thank you 😍
@jskhadar
@jskhadar Год назад
Super❤❤❤❤❤
@Pikolins
@Pikolins Год назад
Thank you 🥰
@comewithmejafar3362
@comewithmejafar3362 Год назад
നന്നായിട്ടുണ്ട് ❤️👍
@Pikolins
@Pikolins Год назад
Thank you 😍
@anaghappu8657
@anaghappu8657 Год назад
Visit Paithalmala... Kannur ❤
@ASIFALI-wp1jy
@ASIFALI-wp1jy Год назад
Ayyeda wayanad vannitt ottakk treck cheydo kambanikk vilikkande oodi verum👍. Super video👍👍
@Pikolins
@Pikolins Год назад
Thank you 😍
@theaffiliate6847
@theaffiliate6847 9 месяцев назад
Bro enna a puya eden paranj thero
@niluVibz
@niluVibz Год назад
💗WYNAD🔥
@sas9077
@sas9077 Год назад
Glass bridge ന്റെ അവിടുന്ന് വീണ്ടും ഉള്ളിലേക്ക് പോയാൽ ഒരു resort ഉണ്ട്..ela blooms.. Off road ന്റെ extreme..
@Pikolins
@Pikolins Год назад
👍🏻
@loveyourchoiceenjoyyourlif3113
Bro super❤❤❤, Wayanad tirunelly temple and forest story cheyoooo😊
@Pikolins
@Pikolins Год назад
അത്‌ പ്ലാൻ ചയ്യാം ബ്രോ
@loveyourchoiceenjoyyourlif3113
@@Pikolins thank you😍😍
@user-jm5yt5du2p
@user-jm5yt5du2p 10 месяцев назад
സൂപ്പർ
@Pikolins
@Pikolins 10 месяцев назад
Thank you 🥰
@sudeeppm3434
@sudeeppm3434 9 месяцев назад
Beautiful
@shijuzamb8355
@shijuzamb8355 Год назад
Super ❤❤❤
@Pikolins
@Pikolins 11 месяцев назад
Thank you 🥰
@aryakp7128
@aryakp7128 Год назад
Adipoli ❤❤❤
@Pikolins
@Pikolins 11 месяцев назад
Thank you 🥰
@muhammedsherifmadathil2784
@muhammedsherifmadathil2784 Год назад
ഇന്ന് നമ്മളെ പഞ്ചായത്തിൽ ആയിരുന്നു അല്ലെ .. നമ്മളെ നാട് നല്ല രീതിയിൽ കാണിച്ചു ട്ടോ ..സിപ് ലൈൻ നിനടുത്തായിരുന്നു പുത്തുമല ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലം .. അറിയാത്തതു കൊണ്ടാണോ അതോ മറന്നു പോയതാണോ ?
@Pikolins
@Pikolins Год назад
ആ സ്ഥലം‌ കണ്ടിരുന്നു. വീഡിയോയിൽ കാണിച്ചില്ലാന്ന് മാത്രം
@shemimoly8656
@shemimoly8656 8 месяцев назад
എന്റെ നാട്....
@richupni
@richupni Год назад
മാജിക് പൊളിച്ചു 😂
@Pikolins
@Pikolins Год назад
😁😍
@shyjugeorge4473
@shyjugeorge4473 Год назад
ഹായ് bro, സാമിനെയും കൂട്ടി പീച്ചി ഡാമിനടുത്തുള്ള മൂടൽമല ട്രെക്കിങ് നന്നായിരിക്കും.
@Pikolins
@Pikolins Год назад
സാമിന്റെ കൂടെ ഒരു ബൈക്ക്‌ യാത്രയുണ്ട്‌ അടുത്തയാഴ്ച.
@karankrishna200
@karankrishna200 Год назад
😍
@peace3114
@peace3114 Год назад
Thanks 🎉🎉🎉🎉
@Pikolins
@Pikolins Год назад
❤️
@bijipradeep8294
@bijipradeep8294 Год назад
Super voice
@travelwithraees11
@travelwithraees11 Год назад
❤💯
@ajithaju5994
@ajithaju5994 Год назад
❤❤
@vjapachean8080
@vjapachean8080 5 месяцев назад
ചെമ്പ്ര പീക്ക്... ❤️
@Pikolins
@Pikolins 5 месяцев назад
❤️
@Daffodils470
@Daffodils470 11 месяцев назад
എന്റെ വീട്ടിൽ നിന്നും ഏകദേശം ഒരു 25 km ഒള്ളു ചെമ്പ്ര മലയിലേക്.. ആഗ്രഹം ഉണ്ടെങ്കിലും ഇന്നേവരെ പോകാൻ പറ്റിയിട്ടില്ല 🤭🤭... അവിടെ എന്താണ് ഉള്ളതെന്ന് കാണാൻ bro യുടെ vdo കാണാൻ വന്നതാ 😁... അവസ്ഥ 😁
@Pikolins
@Pikolins 11 месяцев назад
Ha ha ❤️😆
@srijinunni2804
@srijinunni2804 Год назад
❤️❤️❤️❤️
@jamshidajamshi9906
@jamshidajamshi9906 Год назад
Wayanad 💪
@kabeerkayya
@kabeerkayya 10 месяцев назад
Nalla videos
@Pikolins
@Pikolins 10 месяцев назад
Thank you 🥰
@dianahoneyjohncy98
@dianahoneyjohncy98 Год назад
❤️❤️❤️❤️❤️❤️❤️
@psubair
@psubair Год назад
ഹായ് ബ്രോ, ഞാൻ ഇന്നലെ വീഡിയോ വളരെ വിശദമായി കണ്ടു; കമൻറ് ഇട്ടിരുന്നു. പക്ഷെ ഈ കമന്റ് കാണുന്നില്ലല്ലോ. ഇത് രണ്ടാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരു മാസം മുമ്പ് ഇങ്ങനെ സംഭവിച്ചിരുന്നു. ഒരിക്കൽ കൂടി പറയട്ടെ നല്ല ക്യാമറ വർക്കും നല്ല വിവരണവും. അഭിനന്ദനങ്ങൾ. മലപ്പുറം ജില്ലയുടെ വനമേഖലകൾ ഉൾപ്പെടുന്ന വീഡിയോ ചെയ്തൂടേ?
@Pikolins
@Pikolins Год назад
ഞാൻ കമന്റുകളൊന്നും delete ചെയ്യാറില്ല ബ്രോ... എന്താ പറ്റിയെ എന്നറിയില്ല
Далее
Rusiya Prezidenti Vladimir Putin Bakıdadır
00:32
Просмотров 297 тыс.
skibidi toilet zombie universe 40 ( New Virus)
03:06
Просмотров 1,2 млн