Тёмный

WAYANAD | PART 6 | VELLAN VAIDYAR | THIRUNELLI TEMPLE | வயநாடு| VLOG 89 

Sabari The Traveller
Подписаться 174 тыс.
Просмотров 577 тыс.
50% 1

#வயநாடு #Pulppalli #Sabari_Varkala #VOYEHOMES
Vellan Vaidyar :09745176332
09748776332
sabari the traveller
WHATSAPP :07736688424
MY INSTA : / sabari_the_traveler
MY FB: / sabari-the-traveller-3...
WAYANAD PART 1
• WAYANAD | PAR 1 | VYTH...
PART 2
• WAYANAD|PART 2 | MULLA...
part 3
• WAYANAD |PART 3 |ആന മത...

Опубликовано:

 

5 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 776   
@SabariTheTraveller
@SabariTheTraveller 3 года назад
Vellan Vaidyar -09745176332 09748776332
@rijeesh2240
@rijeesh2240 3 года назад
This no wrong
@SabariTheTraveller
@SabariTheTraveller 3 года назад
Check this
@subashjaganathan8269
@subashjaganathan8269 3 года назад
വൈദ്യർ എന്ന് പറയുന്ന ആളിന്റെ വിഢിത്തരങ്ങൾ കേട്ടുകൊണ്ടിരിക്കാൻ കഴിയാത്തതിനാൽ, ആദ്യമായി ശബരിയുടെ വീഡിയോ skip ചെയ്യുന്നു....
@mbmix8110
@mbmix8110 3 года назад
@@subashjaganathan8269 നിനക്ക് കാണേണ്ട എങ്കിൽ നിനക്ക് skip ചെയ്യാം കാണാതിരിക്കാം. but ഒരു വൈദ്യനെ കുറിച്ച് നീ പറയുമ്പോൾ അത് നിന്റെ വ്യക്തിപരമായ അഭിപ്രായം ആണ്. നിനക്ക് വേണ്ടെങ്കിൽ നീ കാണേണ്ട അത്രേ ഉള്ളൂ.....
@SheebasTravelStory
@SheebasTravelStory 3 года назад
Ee travel vlog Onnu kandu nokku 😊😊😊ru-vid.com
@user-ph1ws2br9r
@user-ph1ws2br9r 3 года назад
അവനവൻ ചെയ്യുന്ന നല്ല പ്രവൃത്തി തന്നെയാണ് ഏറ്റവും വലിയ സൗന്ദര്യം.. 👍👍👍❤️❤️❤️❤️
@wellnesskitchenp853
@wellnesskitchenp853 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_6mmBBBBZmg.html
@najeebmuhammed2145
@najeebmuhammed2145 3 года назад
പാരമ്പര്യ വൈദ്യം നില നിർത്തണം എന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴുള്ള hospittalukal തനി business ആണ്.
@SabariTheTraveller
@SabariTheTraveller 3 года назад
തീർച്ചയായും
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@god-hy7zm
@god-hy7zm 3 года назад
സത്യമാണ്
@stellamol2875
@stellamol2875 3 года назад
സത്യം. ഹോസ്പിറ്റൽ ഒരു ബിസിനസ് ആണ്..
@sabinanand2454
@sabinanand2454 3 года назад
@@stellamol2875 ഹോസ്പിറ്റലിൽ പക്കാ കച്ചവടം ആണ്‌ ആളുകളെ കൊല്ലും
@govindannampoothiri2644
@govindannampoothiri2644 3 года назад
ഈ വൈദ്യരെപ്പോലുള്ള മനുഷ്യസ്നേഹികളായ ഭിഷഗ്വരൻ ധാരാളമുണ്ടാകണം.
@syrabanu9960
@syrabanu9960 3 года назад
വയനാട് യാത്ര തീർന്നുപോയതിൽ സങ്കടം.വെള്ളൻ വൈദ്യൻ തന്ന അറിവുകൾക്ക് നന്ദി
@naushadali6744
@naushadali6744 Год назад
വളരെ ഉപകാരപ്രദമായ വാക്കുകൾ വളരെ ഇഷ്ടപ്പെട്ടു വെള്ളൻ വൈദ്യരെയും അവരെ അറിയിച്ചു തന്ന ബ്ലോഗറേയും👍👌💪
@adv.sreekumarkumar2040
@adv.sreekumarkumar2040 3 года назад
ശബരി ബ്രോ, കേരളത്തിലെ ലക്ഷക്കണക്കിന് രോഗികളുടെ മനസ്സിലേക്ക് ആശ്വാസത്തിൻറെയും പ്രതീക്ഷയുടെയും ഒരു വെളിച്ചം കാണിച്ചു തന്നതിന് ആയിരമായിരം നന്ദി. അഭിനവ ഡോക്ടർമാർ കണ്ടുപഠിക്കട്ടെ പ്രകൃതിയേയും ദൈവ തുല്യനായ ഈ വൈദ്യരെയും. Brother You have done a great job.Your video will definitely save so many lives.God may bless you...
@SheebasTravelStory
@SheebasTravelStory 3 года назад
Ee travel vlog Onnu kandu nokku 😊😊😊ru-vid.com
@GRajesh_Music
@GRajesh_Music 3 года назад
ശബരി... വ്ലോഗ് കണ്ടു.. നന്നായിട്ടുണ്ട് 🙏🙏👍👍വെള്ളൻ വൈദ്യൻ ഒരു പ്രതിഭാസം ആണ്... കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏നമുക്ക് അറിയാത്ത ഒത്തിരി കാര്യങ്ങൾ Sabari The Traveller വഴി പഠിക്കാൻ കഴിയുന്നുണ്ട്.. ഒരു പാട് സന്തോഷം 🙏🙏
@vijayandamodaran9622
@vijayandamodaran9622 3 года назад
Super, വെള്ളാൻ വൈദ്യനെകുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു
@greengarden8044
@greengarden8044 3 года назад
ാട് ഹായ് ശബരി ചേട്ടാ ഗുഡ്മോണിങ് വയനാട്ടിലെ പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രവും നാട്ടുവൈദ്യ നെയിം ക്യാൻസറിനെ പ്രതിരോധിക്കുന്ന ഔഷധസസ്യത്തെ കുറിച്ച് വൈദികനും ആയുള്ള അഭിമുഖം നന്നായിരുന്നു ഒരുപാട് അറിവുകൾ പറഞ്ഞു തന്നതിന് വൈദ്യനും നല്ല പ്രകൃതിയുടെ കാഴ്ചകൾ വീഡിയോയിലൂടെ ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് ശബരി ചേട്ടനെ താങ്ക്സ് താങ്ക്സ്
@sundarmeghna
@sundarmeghna 3 года назад
ഉപകാരപ്പെടുന്നത് കൂടിയാണ് വീഡിയോ. നന്ദി ശബരി ഭായ്
@rasheedrashers.k3160
@rasheedrashers.k3160 3 года назад
ഞാനും പോയിട്ട് ഉണ്ട് ഈ വൈദ്രയെ
@bineeshp2997
@bineeshp2997 3 года назад
വൈദ്യനെ പറ്റി ധാരാളം കേട്ടിരുന്നു... ആദ്യമായിട്ടാ കാണുന്നത്.... താങ്ക്സ് ശബരി...
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@Praveenkumar-kl2ut
@Praveenkumar-kl2ut 3 года назад
ശബരിച്ചേട്ടാ വീഡിയോ വീണ്ടും പൊളിച്ചു നിങ്ങൾ സ്ഥിരമായി വീഡിയോ ഇടണം കാരണം കാടിനെ സ്നേഹിക്കുന്നവരിൽ ഒരാളാണ് ഞാനും. സിൽവർ ബട്ടൻ ഏറ്റവും അടുത്ത് കിട്ടട്ടെ എന്ന് ആശംസിക്കുന്നു
@subhashsukumaran1011
@subhashsukumaran1011 3 года назад
വിനോദത്തോടൊപ്പം അറിവും ആശ്വാസവും ആരോഗ്യപ്രഥമവുമായ കിടിലൻഎപ്പിസോഡ്
@dreamhuntingbysibin135
@dreamhuntingbysibin135 3 года назад
Oru padu kettittundu velllan vaidyaney kkurichu kandathil santhosham
@krishnamoorthyv3764
@krishnamoorthyv3764 3 года назад
Wonderful episode. Vellan Vaidyar is truly gifted. Great start to New Year Mr.Sabari. Spreading positivity. Thank you.
@ahmadabdullah4149
@ahmadabdullah4149 3 года назад
ഇത്തരം സൽപ്രവർത്തികൾ ഒരു ജനോപകാരമായി കണ്ടുകൊണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ശബരി ദ ട്രാവലർക്ക്‌ അഭിനന്ദനങ്ങൾ !
@moydupmoydu6573
@moydupmoydu6573 3 года назад
ഇതാണ് ഭക്തി ഇതാണ് വൈദ്യം ഇതാണ് കൈപുണ്യം എന്റെ കുട്ടിക്കാലത്ത് ഇത്തരത്തിലുള്ള ഒരു കൃഷ്ണർ വൈദ്യ രേ കണ്ടിരുന്നു അന്ന് ബയങ്കര അറിയപ്പെട്ട ആളായിരുന്നു. അന്ന് അദ്ധേഹത്തിന് ഒരു 80 വയസ്സെങ്കിലും ഞാൻ കാണുന്ന സമയത്ത് ഉണ്ടായിരുന്നു കൊച്ചു കുട്ടികളേ പോലും കൈകൂപ്പി യേ സ്വീകരിക്കുന്നത് കണ്ടിട്ടുള്ളൂ. വിനയം എന്താണെന്ന് ഞാൻ അന്നാണ് കണ്ട് തുടങ്ങിയത് ആരെങ്കിലും രണ്ട് രൂപയോ 5 രൂപ യോ കൊടുത്താലും കൈകൂപ്പി യേ സ്വീകരിക്കൂ. ഇദ്ധേ ഹത്തേ കണ്ടപ്പോൾ കൃഷ്ണൻ വൈദ്യ രേ ഓർമ വന്നു. ദൈവം അനുഗ്രഹിക്കട്ടേ
@vinodputhanpurackan5590
@vinodputhanpurackan5590 3 года назад
വയനാടിന്റെ മണ്ണിലെ ഈ വൈദ്യനെ കുറിച്ച് ഒരുപാട് പേര് പറയുന്നത് കേട്ടിട്ടുണ്ട്... എന്നാൽ ഇത്രയും വിശദമായി അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.... നമ്മുടെ പലയാത്രകളിൽ ഞാൻ തിരിച്ചറിഞ്ഞത് ആണ് ശബരി ഏട്ടാ നിങ്ങളെ പ്രകൃതി ഒരുപാട് ചേർത്ത് പിടിക്കുന്ന ഒരാളാണ്...... പെറ്റമ്മയെ പോലെ സംരക്ഷിക്കണം പ്രകൃതിയെയും എന്നാണ് എന്റെ ഗുരുനാഥൻമാർ (അതിലൊരാൾ ആണ് ശബരി വർക്കലയും) പിഠിപ്പിച്ചിട്ടുള്ളത്... ഒന്നുമിഗ്രഹിക്കാതെ ഇങ്ങനെ പ്രകൃതിയെ ചേർത്ത് പിടിക്കാൻ അധികം ആർക്കും കഴിയില്ല ഏട്ടാ... ഇനിയും പ്രകൃതുയുടെ രഹസ്യങ്ങൾ നിങ്ങൾക്ക് മുൻപിൽ പുതിയ വാതിലുകൾ തുറക്കട്ടെ എന്ന് ഹൃദ്യമായി ആശംശിക്കുന്നു... ഒപ്പം അടുത്ത യാത്രയ്ക്കായി കാത്തിരിക്കുന്നു
@gopalakrishnapanicker-gj9su
❤😂🎉
@sajeenash7656
@sajeenash7656 Год назад
Aa vidyane parijayapeduthiyathi very very Thanks.
@swapnasancharikl05
@swapnasancharikl05 3 года назад
കാണും മുന്നേ ലൈക്ക് ചെയ്യും വീഡിയോ പൊളി ആയിരിക്കും എന്നത് എന്റെ confidence ആ
@rojamantri
@rojamantri 3 года назад
Awesome series. Really enjoyed. Thanks for sharing Vellan Vaidyar's #. I hope he lives another 100 years! Waiting for the next series. And congrats on reaching 100K subscribers!
@sethumadhavannair8099
@sethumadhavannair8099 3 года назад
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന സ്ഥലം. പ്രത്യേകിച്ച് തിരുനെല്ലി ക്ഷേത്രവും പരിസരവും.
@reviv.k.5732
@reviv.k.5732 3 года назад
Great,Very informative,Thank you Sabari for all visuals and words.
@ajaysudhakaran5298
@ajaysudhakaran5298 3 года назад
അങ്ങനെ വയനാടും കണ്ടു തീർത്തു. അടിപൊളി ശബരിച്ചേട്ടാ ❣❣
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@alwayswithaperson4737
@alwayswithaperson4737 2 года назад
ശിക്ഷയല്ല വൈദ്യരെ ദൈവത്തിന്റെ പരീക്ഷണം ആണ് രോഗം നിങ്ങൾക്ക് മരുന്നിനെക്കുറിച്ചുള്ള അറിവ് ദൈവം തന്ന അഭാരമായ അനുഗ്രഹവും. എന്നാണ് വിശ്വാസം അതാണ് പ്രബഞ്ച സൃഷ്ട്ടാവായ ഏകനായ ദൈവം 💙☝️
@ranjitnair203
@ranjitnair203 3 года назад
Very useful and informative vlog.👌👌🥰🥰
@akilapriyaakilapriya5678
@akilapriyaakilapriya5678 3 года назад
Such a wonderful episode & more informative. U shown different Wayanadu which v never seen in any videos. Thankyou so much for u r visual treat .
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@aquariusvoyage
@aquariusvoyage 3 года назад
1lakh subscribers... Congrats🌷🏵️🌼🌻
@girishpotti2242
@girishpotti2242 3 года назад
God bless you for bringing this video 🙏
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@manojm7414
@manojm7414 2 года назад
പത്തു വർഷം കുട്ടികളില്ലാതിരുന്ന എനിക്ക് അദ്ദേഹത്തിന്റെ ചികിത്സയിലൂടെ കുട്ടികൾ ഉണ്ടായി. ഇപ്പോൾ മൂന്നുകൂട്ടികളുടെ അച്ഛനാണ് ഞാൻ.
@lahabsaloon6862
@lahabsaloon6862 2 года назад
Ethra nal marunne kazhichu
@MSPCHANNEL-hu3mp
@MSPCHANNEL-hu3mp 2 года назад
ഇയാളുടെ nober ഉണ്ടോ
@manusmedia2060
@manusmedia2060 2 года назад
ഇങ്ങോട്ട് പോവാനുള്ള വഴി......?
@reghuseastar9444
@reghuseastar9444 Год назад
We
@vishnusajeevan2288
@vishnusajeevan2288 Год назад
@@manusmedia2060 kattikulam
@safeerm9758
@safeerm9758 Год назад
ദൈവം ആരോഗ്യവും ആഫിയത്തും നിലനിർത്തി കൊടുക്കട്ടെ വൈദ്യർക്കു
@vinods320
@vinods320 3 года назад
ഈ വീഡിയോ പോസ്റ്റ്‌ കാണാൻ എനിക്ക് സാഹചര്യം ഉണ്ടാക്കിത്തന്ന ശില സന്തോഷിന് നന്ദി....!!
@nithyanandkezhakeveettil907
@nithyanandkezhakeveettil907 3 года назад
Super Expereyance Nattu Vaidyam Nannaye Kureperkke Areyathethane AtheNaytelullavar Areyendathane VeryGood
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@geisanas4214
@geisanas4214 3 года назад
100.k family congrats sabari chetaaayi💗💗💗💗
@pahussain6470
@pahussain6470 3 года назад
👌👌..നല്ല അടിപൊളി നാട്ടറിവുകൾ..👍👍
@najeebmuhammed2145
@najeebmuhammed2145 3 года назад
Video's സൂപ്പർ ആയിട്ടുണ്ട് അടിപൊളി
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@kamar-jahan923
@kamar-jahan923 3 года назад
പലവട്ടം പോയിട്ടുണ്ട്, പ്രകൃതി;വനവും ,വന്യ ജീവികളും കാട്ടരുവികളും,ആദിവാസി ഊരുകളും ഇടക്ക് കായ്ച്ചു നിൽക്കുന്ന ഓറഞ്ചു മരങ്ങളും കൈയിലെന്തു കണ്ടാലും തട്ടിയെടുത്തോടുന്ന വാനരക്കുട്ടന്മാരും എല്ലാമായി തിരുനെല്ലി എന്ന ക്ഷേത്ര പരിസരം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല.
@sreejithss7664
@sreejithss7664 3 года назад
സൂപ്പർ സത്യത്തിൽ കേരളത്തിൽ ഇങ്ങനെ ഉള്ള ഒരുപാട് സ്ഥലങ്ങൾ ഉണ്ടെന്നു ശബരി ചേട്ടന്റെ വീഡിയോയിലൂടെ ആണ് അറിയുന്നത്
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@rahimvlogs2996
@rahimvlogs2996 3 года назад
Shabari ettan 100 k .. ആശംസകൾ
@vipinm8919
@vipinm8919 3 года назад
Sabarichetta... ee video enik orupad istapettu.. Orupad arivu nedan kazhinju. 👍👍👍👍👍👍
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@RahulMPrathap
@RahulMPrathap 3 года назад
✨ Great vlog. Huge thanks to Vellan Vaidyar for sharing his knowledge to public.
@nittysarabinny5231
@nittysarabinny5231 2 года назад
Good vlog... presentation nd content
@amonuthullahkhan665
@amonuthullahkhan665 3 года назад
Good Information Mr. Sabari Thanks
@Plan-T-by-AB
@Plan-T-by-AB 3 года назад
ആദ്യം തന്നെ 100K ആയതിന്റെ സന്തോഷം , അഭിനന്ദങ്ങൾ .💕💕 വൈദ്യൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ് . കൊല മാസ്സ് . ഇനി അടുത്ത വയനാട് ട്രിപ്പിൽ അദ്ദേഹത്തിനെ കാണാൻ പോവും .💕
@raveendrantp4990
@raveendrantp4990 2 года назад
സമീപനം ചിന്ത ഏത്ര ഉദാ മഹനിയം മോഡേൺ dr. മാർ പഠിക്കെണ്ടത്
@girijatn3045
@girijatn3045 2 года назад
@@raveendrantp4990 jjh
@abhilashkerala2.0
@abhilashkerala2.0 3 года назад
Super doctor Useful information bro.. Eppo hospital cash aanuu main and Edhu pole Ulla vaidhiyar abhurvam maathram...thanku to vaidhiyar treating cancer patience freely....
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@deepa221
@deepa221 Год назад
Free onnumilla, poyirunnu, heart block ulla alodu nerirakkamanu ennu paranju no idea. Enthanu seri yennu
@manojpillai747
@manojpillai747 11 месяцев назад
​@@deepa221ക്യാൻസറിന് ട്രീറ്റ്മെന്റ് ഉണ്ടോ എന്ന് അറിയാമോ, എന്റെ വൈഫെനെ കൊണ്ടുപോകാൻ വേണ്ടി ആണ്
@sreekanthcksreesree1644
@sreekanthcksreesree1644 3 года назад
നമ്മുടെ നാട് 😍🔥😍🔥😍🔥😍🔥
@jahfarummer1892
@jahfarummer1892 3 года назад
Ivarkonnum Oru awardum pathmashree illa, really good man
@rafeekgoodluck1447
@rafeekgoodluck1447 3 года назад
Congratulations...100k..😍😍
@shynokg6976
@shynokg6976 3 года назад
Thanks for doing such a informative episode
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@Navas509
@Navas509 3 года назад
ഞാൻ പോയിട്ടുണ്ട് നല്ല തിരക്ക് ആണ് അവിടെ ഒരു ദിവസം അവിടെ നിന്ന് അടിപൊളി വൈബ്
@manojpillai747
@manojpillai747 11 месяцев назад
ക്യാൻസറിന് ട്രീറ്റ്മെന്റ് ഉണ്ടോ എന്ന് അറിയാമോ
@Navas509
@Navas509 11 месяцев назад
@@manojpillai747 ഉണ്ട് എല്ലാം ചികിത്സ ഉണ്ട്
@shynijoseph2320
@shynijoseph2320 3 года назад
Very informative vlog
@aneeshctct8026
@aneeshctct8026 3 года назад
കാണാകാഴ്ച്ചകൾ അടിപൊളി
@soorajraju04
@soorajraju04 3 года назад
Wayanad serious bhayankara nannayirunnu... Thankalude Ella videokalum poley... Korey ere sthalangal thankal kanichu tharunnathinu Thanks...
@SheebasTravelStory
@SheebasTravelStory 3 года назад
Ee travel vlog Onnu kandu nokku 😊😊ru-vid.com
@arunmuthar4193
@arunmuthar4193 3 года назад
Adipoli all the best...
@sheelavasudevan8620
@sheelavasudevan8620 3 года назад
Adipoli veedio engane ulla Story poratte bro
@lekshmicreations1570
@lekshmicreations1570 2 года назад
Very informative വളരെ ഉപകാരപ്രദമായ വീഡിയോ thanks dear 😍 വൈദ്യരെ നമസ്കാരം 🙏🙏🥰
@sunilkumar-ev2jw
@sunilkumar-ev2jw 3 года назад
1lak സബ്സ്ക്രൈബ് പൊളിച്ചു ശബരി ചേട്ടാ, all the best
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@user-he6lq7hp2k
@user-he6lq7hp2k 3 года назад
ശബരി വർക്കല, ബെസ്റ്റ് യുട്യൂബർ 🥰🥰👌
@SheebasTravelStory
@SheebasTravelStory 3 года назад
Ee travel vlog Onnu kandu nokku 😊😊😊ru-vid.com
@salutekumarkt5055
@salutekumarkt5055 3 года назад
പുള്ളി ഒഴിവാക്കുക അദ്ദേഹം എന്ന വാക്ക് ഉപയോഗിക്കു. കൊള്ളാം അടിപൊളി..
@sidheeqc1060
@sidheeqc1060 Год назад
👍👍👍
@geethata7337
@geethata7337 3 года назад
Disc compliance maattitharumo
@harilalreghunathan4873
@harilalreghunathan4873 3 года назад
Nice a special thanks brother
@ahmadsalim3713
@ahmadsalim3713 3 года назад
Amazing video 👍
@muralinair6995
@muralinair6995 2 года назад
എങ്ങനെ ഇഷ്ട്ടപെടാതിരിക്കും പൊളിയല്ലേ നല്ല ശബ്ദം
@rahulnaadh5663
@rahulnaadh5663 3 года назад
100k congratulations. Sabari chettan ♥️😍
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@salimmarankulangarasalim2191
@salimmarankulangarasalim2191 3 года назад
വിഡിയോ ഇഷ്ടം, സൂപ്പർ
@sanssans4365
@sanssans4365 3 года назад
വെള്ളൻ വൈദ്യർ 👍 100k congratulations
@SheebasTravelStory
@SheebasTravelStory 3 года назад
Ee travel vlog Onnu kandu nokku 😊😊😊ru-vid.com
@abdulatheef2805
@abdulatheef2805 3 года назад
Avatharanam super subscribe chaythu tto👍👍
@bobypr2332
@bobypr2332 2 года назад
ശബരി സർ ഇനിയും ഇങ്ങനെ ജനങ്ങൾ കു ഉപകാരപ്രദം ആയ വീഡിയോ ചെയ്യണം അങ്ങേക്കും കുടുംബത്തിനും ഈശ്വരൻ എല്ലാ നന്മകൾ തരട്ടെ 🙏
@SabariTheTraveller
@SabariTheTraveller 2 года назад
തീർച്ചയായും
@nisampulikottilvella2777
@nisampulikottilvella2777 3 года назад
Hi ശബരി ചേട്ടാ അടിപൊളി പ്രോഗ്രാം ആയിരുന്നു ഭയങ്കരമായി ഇഷ്ട്ടപെട്ടു അറിവുകൾ കിട്ടുന്തോറും അറിവുകൾ നമ്മൾ പഠിച്ചതും പടിക്കപ്പെട്ടതും അല്ലാ അറിവുകൾ എന്ന് തോന്നണം എങ്കിൽ ബുക്കിലും പുസ്തകത്തിലും നോക്കി മാത്രം അല്ല പിന്നെ ഇന്നത്തെ അറിവുകൾ തരുന്ന മൊബൈലും കമ്പിയുടാറും അല്ല ഇതൊന്നും വേണ്ടാന്ന് അല്ലാ അതും നിത്യ ജീവിതത്തിൽ ഒഴിച് കൂടാൻ പറ്റാത്തതാണ് പക്ഷേ പൊതു അറിവിന്‌ നാടും വീടും സഹോദരങ്ങളും സുഹൃത്തുക്കളും പൊതു സമൂഹത്തിൽ ഇറങ്ങി ചെന്ന് താഴെ തട്ടിൽ ഉള്ള ആൾകാരോട് ചേർന്ന് അവരിൽ ഒരാളായി പ്രവർത്തിച്ചാൽ നമുക്ക് ഇതുപോലുള്ള അറിവുകൾ കിട്ടും എന്ന് ശബരി ചേട്ടൻ തെളിയിച്ചു താങ്ക്യു 💕💕💓💓💓🤩💞💞💞✌️✌️✌️✌️👍👍👍👍✌️💞💞🤩🤩🤩💓💓💕🥰🥰🤝🤝🤝🤝
@rajeshvelappan8396
@rajeshvelappan8396 3 года назад
Hi bro. Which camera u using?
@abinpaul5500
@abinpaul5500 3 года назад
Informative video .....nice bro
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@jayasreesivadasanpk523
@jayasreesivadasanpk523 3 года назад
Good information Sabari
@sadathpulluvilasir5233
@sadathpulluvilasir5233 3 года назад
നല്ല അറിവുകൾ
@artist6049
@artist6049 3 года назад
ശബരിചേട്ടാ,,,♡ super ഇപ്പോഴുള്ള തരികിട ഡോക്ടർമാർ വൈദ്യരുടെ ഇത്തരം വാക്കുകൾ കേട്ട് പഠിക്കണം
@shaheers8100
@shaheers8100 3 года назад
വൈദ്യൻ പോളിയാണ് ബ്രോ 😍 നല്ല എപ്പിസോഡ് ആയിരുന്നു 👍👍👍👍👍👍
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@rithulravi3726
@rithulravi3726 2 года назад
@@SabariTheTraveller entay ammakku cancer anu nan aviday pottay... Thankaluday apiprayam
@priyakunjatta1579
@priyakunjatta1579 2 года назад
Vellan vadiyarude vtl pokunn vazhi onn paranju tharuo
@sminumon7050
@sminumon7050 3 года назад
Good information
@shynijoseph2320
@shynijoseph2320 3 года назад
Beautiful vlog as usual
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@sasindranneelakandan4673
@sasindranneelakandan4673 2 года назад
Bro , treatment available for heart block.
@Vishnumaya9999
@Vishnumaya9999 3 года назад
Adutha video Kanaan kathirikunnu orupad sathoshathode ❤️😘👍
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@rashidmundekatt3897
@rashidmundekatt3897 3 года назад
പച്ചയായ മനുഷ്യൻ 💓
@mehrinzariah6980
@mehrinzariah6980 2 года назад
ഇങ്ങനെ ഒരു ചാനൽ ഇപ്പഴാ കാണുന്നത് വൈദ്യരെ ഞാൻ കണ്ടിട്ട് ഒരാഴ്ച്ച ആയി എങ്ങനെ യാണിപ്പോ ആ വൈദ്യരെ ഒന്ന് നേരിട്ട് കാണാൻ പോവുക എന്നാണ് ചിന്ത. ഒരുപാട് അസുഖം ഉണ്ട്. ഞങ്ങൾ മലപ്പുറം ജില്ല പെരിന്തൽമണ്ണ യിൽ ആണ്. വയനാട്ടിൽ എത്താൻ പൈസ ഇല്ലാതെ പോയി. ഒരുപാട് കടങ്ങൾ ഉള്ളത് കാരണം പോവാൻ കഴിയില്ല. 😢😢😢 Insha allahu!! പോണം പൈസ ഉണ്ടായാൽ🤲🤲🤲
@SabariTheTraveller
@SabariTheTraveller 2 года назад
എല്ലാം ശരിയാകും
@faisalfaisalak3816
@faisalfaisalak3816 3 года назад
Chettaaaa adipoliiii
@shafeeksaifu7682
@shafeeksaifu7682 3 года назад
Good video, thnk u.....
@muneermk9203
@muneermk9203 3 года назад
കിടു😍👌
@god-hy7zm
@god-hy7zm 3 года назад
വൈദ്യനെക്കുറിച്ച് അറിവില്ലാത്തവർ ആണ് കുറ്റം പറയുന്നത് എന്ന് മനസ്സിലായി...ജീവിതത്തിൽ അനുഭവം വരുമ്പോൾ ആണല്ലോ നമ്മൾ വിശ്വസിക്കുക ....ഒരു ദിവസം ഞാൻ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്... അവിടെ വരുന്ന ആയിരക്കണക്കിന് ആളുകൾക്കാണ് അസുഖങ്ങൾ സുഖപ്പെട്ടിട്ടുള്ളത്... പല സംസ്ഥാനങ്ങളിൽ നിന്നും ഉള്ള ആളുകളെ അവിടെ കാണാം രാവിലെ 5 മണിക്ക് എത്തിയ എനിക്ക് ഉച്ചക്ക് 2 മണിക്കാണ് അദ്ദേഹത്തെ കാണുവാൻ സാധിച്ചത്.. അത്രക്ക് തിരക്കായിരുന്നു... ഒരു രൂപ പോലും പണം വാങ്ങിച്ചില്ല എന്റെ കയ്യിൽ നിന്ന് പനിയും ന്യൂമോണിയയും വന്ന് ആശുപത്രിയിൽ കിടന്നതിന് ശേഷം 2 വർഷത്തോളം കടുത്ത ശ്വാസം മുട്ടൽ എന്നെ അലട്ടിയിരുന്നു.. doctor മാരുടെ നിർദ്ദേശപ്രകാരം inhailer കയ്യിൽ കൊണ്ടു നടന്ന് ഉപയോഗിക്കുമായിരുന്നു.....എന്നാൽ അദ്ദേഹത്തെ കണ്ടപ്പോൾ 10 ദിവസത്തേക്ക് തന്ന മരുന്ന് കഴിച്ചു. പിന്നീട് ആ അസുഖം ഉണ്ടായിട്ടില്ല.. ഇപ്പോൾ 8,9 വർഷം ആയി no problem... inhailor അന്ന് ഉപയോഗം നിർത്തിയതാണ്..പിന്നെ വാങ്ങിയിട്ടില്ല.. അതിൽ പിന്നെ മീശപ്പുലിമല രണ്ടു പ്രാവശ്യം കയറി..munnar vagamon.. എല്ലാം പോകാറുണ്ട് മിക്കവാറും....കേരളം ഉടനീളം ബുള്ളറ്റിൽ പുതിയ സ്ഥലങ്ങളും കാഴ്ചകളും കാണുന്നു ഇപ്പോളും.... എല്ലാത്തിനും ദൈവത്തിനും വൈദ്യർക്കും നന്ദി❤️❤️❤️ സാധാരണക്കാർക്ക്...നിസ്സാരം എന്ന് തോന്നുമെങ്കിലും respiratory problem ഒരു വലിയ പ്രശ്നമാണെന്ന്... അനുഭവിച്ചവർക്ക് അറിയാം ഞാനൊരു social work വിദ്യാർഥിയാണ്... BSW ന് ശേഷം MSW ചെയ്യുന്നു....socialwork ൽ doctorate എടുക്കുകയാണ് ലക്ഷ്യം.. ഇതൊക്കെ ഇവിടെ പറയാൻ കാരണം... ഇതെല്ലാം നുണ പറഞ്ഞു ആരെയും വിശ്വസിപ്പിക്കേണ്ട കാര്യം എനിക്കില്ലാത്തതുകൊണ്ടാണ്🙏🙏🙏
@SabariTheTraveller
@SabariTheTraveller 3 года назад
താങ്കളുടെ നമ്പർ ഒന്ന് തരാമോ ? 7736688424 ഇതാണ് എൻ്റെ നമ്പർ.
@god-hy7zm
@god-hy7zm 3 года назад
@@SabariTheTraveller watsapp ചെയ്തിട്ടുണ്ട്👍👍👍
@Akku5072
@Akku5072 Год назад
വൈദ്യരുടെ നമ്പർ ഉണ്ടോ bro എങ്ങനെ ആണ് ഇവിടെ എത്താൻ കഴിയുക
@user-wg4ki6hb6x
@user-wg4ki6hb6x Год назад
താങ്കളുടെ nambur ഒന്ന് തരാമോ
@somanvk7873
@somanvk7873 Год назад
Vericosvane ethinull chikilsaundo?
@unniunni9964
@unniunni9964 3 года назад
Skin problea maranula marundakuvo evida
@thomsonthadathil8484
@thomsonthadathil8484 3 года назад
Nice and Informative
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@vineshmadhavan7331
@vineshmadhavan7331 3 года назад
congrats... 100 k...👍👍👍👍🥰
@SheebasTravelStory
@SheebasTravelStory 3 года назад
Ee travel vlog Onnu kandu nokku 😊😊😊ru-vid.com
@nikhilravi9106
@nikhilravi9106 3 года назад
Wow pullli poli anallo
@sreethupm9051
@sreethupm9051 3 года назад
Video adipoli aayi 😍😍😍
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@reenashanavas1999
@reenashanavas1999 Год назад
Kañninte kazhxhakk marunnu kodukkumo evide
@rainbowrainbow7924
@rainbowrainbow7924 2 года назад
Thank you so much 🙏🙏🙏
@prajulv.m8926
@prajulv.m8926 3 года назад
100 k😍😍😍😍😍😍😍 niceee🌺🌺🌺
@SanchariFromTrivandrum1
@SanchariFromTrivandrum1 3 года назад
❤️❤️❤️❤️👍👍👍👍👍👍👍👍കുറെ അറിവുകൾ ..🙏🙏
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@libinantony38
@libinantony38 3 года назад
ശബരി ചേട്ടാ നിങ്ങളുടെ വീഡിയോസ് skip ചെയ്യാധേ ആണു കാണുന്നത്... നല്ല പ്രസന്റേഷൻ ആണു നിങ്ങളുടെ.... പിന്നെ വീഡിയോസ് വൈകരുത്... ആരും കാണാത്ത കാഴ്ച ഞങ്ങളെ കാണിക്കുന്ന ആളാണ് നിങ്ങള്...👍👍...palkkulamedu and makkuvally ( ഇടുക്കി ) off road route aanu.. ശബരി ചേട്ടൻ aa വീഡിയോ ഒന്ന് ചെയ്യാമോ?? Dense forest aanu... വെയ്റ്റിംഗ് for that video
@muhammedshahin7855
@muhammedshahin7855 3 года назад
Othiri arivukalum. Puthiya kaychakalum. Nalkiya oru episode aayirunu ithilere mikachat adutha episodeil prthikshikunu
@SabariTheTraveller
@SabariTheTraveller 3 года назад
Thank you
@sanu-123
@sanu-123 3 года назад
Onnum parayaan illla poliiii
@vinodrao5377
@vinodrao5377 2 года назад
Is there cure for lungs cancer which is spread all over to body and brain please give ur suggestion
Далее
Китайка Шрек всех Сожрал😂😆
00:20
Наташа Кампуш. 3096 дней в плену.
00:58
Help Barry And Barry Woman Scan Prisoners
00:23
Просмотров 2,9 млн
Thirunelly Temple Bus Yathra From Mananthavady
13:09
Просмотров 74 тыс.
Vellan vaidyar thirunelly
28:11
Просмотров 67 тыс.
Китайка Шрек всех Сожрал😂😆
00:20