Тёмный

Wayanad|sulthan bathery town|streetwalk|exploring wayanad|Rahim vlogs| 

Rahim Vlogs
Подписаться 556 тыс.
Просмотров 78 тыс.
50% 1

#Exploring_wayanad#sulthan_bathery_town#street_walk#
house for sale at suthan bathery
• Video
This video is about sulthan bathery,
Mint Mall, fish market, town bustand,wayanad milk booth, kfc,jubilee restaurant etc

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 221   
@sunilkumar-iw6nx
@sunilkumar-iw6nx 2 года назад
ഞാൻ ഒരു മാനന്തവാടി ക്കാരൻ ആണെങ്കിലും എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തരുന്നത് ബത്തേരിയുടെ നഗരവീഥികളിലൂടെ സഞ്ചരിക്കുമ്പോൾ ആണ് വല്ലാത്ത ഒരു ഫീലാണ് ബത്തേരി.ക്വാം,ക്വയറ്റ് ആൻഡ് ക്ലീൻ സിറ്റി.😍🥰 2nd പുൽപ്പള്ളി.🥰
@FaisalPamangaden
@FaisalPamangaden 10 месяцев назад
❤❤❤
@rajeshpv1965
@rajeshpv1965 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജില്ലയാണ് വയനാട്. റഹിംമിന്റെ വിഡിയോ ഇനി എന്നും കാണാൻ ഞാൻ കാത്തിരിക്കും🦜🦜🦜
@rahimvlogs2996
@rahimvlogs2996 2 года назад
Thank you, Rajesh etta..❤️❤️❤️
@ratheesh3186
@ratheesh3186 2 года назад
Ingott vannoluu
@abinkjose7781
@abinkjose7781 Год назад
പേരിൽ തന്നെ രാജപ്രൗഡി സുൽത്താൻ ബത്തേരി🔥🔥
@YousafNilgiri
@YousafNilgiri 2 года назад
ഞമ്മടെ ബത്തേരി 🥰🥰🥰👍🏻
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@dheevar9660
@dheevar9660 2 года назад
അന്തം കമ്മി ഭരണം അല്ലെ
@luna_bee_-_
@luna_bee_-_ 2 года назад
നമ്മുടെ സ്വന്തം ബത്തേരി ♥️♥️
@kadavilkadavil1286
@kadavilkadavil1286 2 года назад
നിങ്ങൾ ബത്തേരിയിൽ തന്നെയാണോ
@peters9072
@peters9072 2 года назад
വയനാട് ജില്ലയിലെ മാനന്തവാടിയും സുൽത്താൻ ബത്തേരിയും ചെറുപ്പം മുതലേ എന്തോ മനസിൽ എങ്ങിനെയോ ഇഷ്ടമായിരുന്നു. എനിക്ക് അറുപത് വയസായി. ഇത് വരെ ഈരണ്ട് സ്ഥലങ്ങളും നേരിൽ കണ്ടിട്ടില്ല എന്നതാണ് എന്റെ വിഷമം. ഈ വിഡിയോ കൊതിയോടണ് കണ്ടതും. അടുത്തതിനായി കാത്തിരിക്കുന്നതും. വിഡിയോകാരന് നന്ദി നമസ്ക്കാരം
@mohdmustafa9521
@mohdmustafa9521 2 года назад
ഞാൻ 25 കൊല്ലം സുൽത്താൻബത്തേരി ഉണ്ടായിരുന്നു ഇത്രയും സുന്ദരമായ ഒരു സ്ഥലം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല മറക്കാൻ പറ്റാത്ത സ്ഥലം സുൽത്താൻബത്തേരി നല്ലവരായ ജനങ്ങൾ നല്ല പഞ്ചായത്ത് ഒരിക്കലും മറക്കില്ല ഇപ്പോഴും ഒരുപാട് സുഹൃത്തുക്കളുണ്ട് വീഡിയോ കണ്ടതിൽ 💕💕👍👍👍👍 ഒരുപാട് ഒരുപാട് നന്ദി
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@parameswaranvt5667
@parameswaranvt5667 2 года назад
@@rahimvlogs2996 so
@wayanadan_vlog
@wayanadan_vlog 2 года назад
ഇപ്പോൾ എവിടെയാ
@Vitageofwayanad
@Vitageofwayanad 2 года назад
ഞങ്ങളുടെ ബത്തേരി 🥰🥰🥰🥰
@manojmanu8092
@manojmanu8092 2 года назад
ബത്തേരി ആണോ
@Vitageofwayanad
@Vitageofwayanad 2 года назад
@@manojmanu8092 ys❤
@manojmanu8092
@manojmanu8092 2 года назад
@@Vitageofwayanad ഞാൻ മണിച്ചിറ
@Vitageofwayanad
@Vitageofwayanad 2 года назад
@@manojmanu8092 👍🏻
@manojmanu8092
@manojmanu8092 2 года назад
@@Vitageofwayanad ബത്തേരി എവിടെയാ
@ibrahimkc2645
@ibrahimkc2645 2 года назад
I love Wayanad district🤩😍❤️🙂. Sulthan bathery is cleanest city of South India.I wish Hearty follow your vlog❤️
@rahimvlogs2996
@rahimvlogs2996 2 года назад
Thank you...👍👍
@nitz2670
@nitz2670 2 года назад
യ്യോ എന്റെ നാട് ✌️😍🤗
@hamzamanamullil8321
@hamzamanamullil8321 2 года назад
ബത്തേരി ❤️❤️ നമ്മുടെ home town ❤️❤️
@lottsoflove6801
@lottsoflove6801 2 года назад
Ente naad 😥 I miss.... Eee delhiyil irikumbo enik ente naad America pole thonnua athrem agraha ippo angot povan. Sulthan bathery ❤️
@meenuz5043
@meenuz5043 2 года назад
ഞങ്ങളുടെ സ്വന്തം ബത്തേരി 🥰🥰😘
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@snehassignature9646
@snehassignature9646 2 года назад
Yes
@kadavilkadavil1286
@kadavilkadavil1286 2 года назад
നിങ്ങൾ സുൽത്താൻ ബത്തേരിയിലാണോ
@meenuz5043
@meenuz5043 2 года назад
@@kadavilkadavil1286 അതെ
@kadavilkadavil1286
@kadavilkadavil1286 2 года назад
@@meenuz5043 15 കൊല്ലം മുമ്പ്. ഒരിക്കൽ ജാൻ ബത്തേരിയിൽ വന്നിരുന്നു. പിന്നീട് നാട്ടിൽ വരുമ്പോളൊക്കെ വയനാട് ഒന്നു ചുറ്റി കാണണം എന്ന് ആഗ്രഹിച്ചിരുന്നു . പിന്നെ നാട്ടിൽ നിന്നപ്പോളോ. കൊറോണ കാരണം. അത് നടക്കാതെ പോയി നോമ്പു കഴിഞ്ഞാൽ പെരുന്നാളിന്. വയനാട് പോകണം എന്ന് തീരുമാനിച്ചു എന്നാൽ സുഹിർത്തു കാരണം അതു വീണ്ടും മുടങ്ങി. ഇനി ഈ ആഗ്രഹം എന്നു നടക്കും. എന്നറിയില്ല. ഒരിക്കൽ കണ്ടാൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന. നാട്. വയനാട്. എനിക്കു. വളരെ ഇഷ്ടമാണ്
@aleenadas8827
@aleenadas8827 2 года назад
Yeei njghade bathery......our home town...😍🤩😌
@ManojKumar-lq6ug
@ManojKumar-lq6ug 2 года назад
Bro അഞ്ചുകൊല്ലം സുൽത്താൻബത്തേരിയിൽ ഉണ്ടായിരുന്നു ❤️❤️❤️ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം സുൽത്താൻബത്തേരി
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@joypanackal9896
@joypanackal9896 2 года назад
Good
@jameskuttyp5450
@jameskuttyp5450 2 года назад
അഞ്ചു വർഷം ബത്തേരിയിൽ സാമൂഹ്യ പ്രവർത്തനം നടത്താൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.... ഭരണാധികാരികൾക്ക് അഭിനന്ദനങ്ങൾ 🙏💕♥🥰
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@irfan-ls5ek
@irfan-ls5ek 2 года назад
CLEAN CITY...... !! 🤩👍👍👍
@hydrabadnaisam546
@hydrabadnaisam546 2 года назад
Sulthan bathery👍👍
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@AjmalMaddones
@AjmalMaddones 2 года назад
ചീരാൽ റോഡിൽ കുറച്ചു പോയാൽ നമ്പിക്കൊല്ലി എന്ന സ്ഥലത്ത് വയനാട് മിൽക്കിന്റെ പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്. അവിടത്തെ പ്രോസസുകളും കാഴ്ചകളും ഒരു എപ്പിസോഡിനുള്ള വകയുണ്ട്. അതേ പോലെ കൊളഗപ്പാറ പാതിരിപ്പാലത്തുള്ള ബ്രഹ്മഗിരി സൊസൈറ്റി മീറ്റ് പ്ലാന്റ്.. ഇത് രണ്ടും ഒന്ന് കാണിക്കണം
@rahimvlogs2996
@rahimvlogs2996 2 года назад
Ok .. wil try
@mebinshiyadmebin9286
@mebinshiyadmebin9286 2 года назад
My favorite place wayanad sulthn bathry..... Raheemkka video super.... Njan idaykkokke vararund batheriyil... Poli sthalam aan.... Pinne nattukkarum poliyan..... From Tirur Malappuram....
@sumeeshmedia1031
@sumeeshmedia1031 2 года назад
എന്റെ സ്വദേശം കോഴിക്കോട് ആണ്, ഞാൻ 15 വർഷമായി സുൽത്താൻ ബത്തേരി ടൗണിൽ Electronics Spare Parts കച്ചവടം നടത്തുന്നു. ഇപ്പോൾ സുൽത്താൻ ബത്തേരിയും എന്റെ നടാണ് i❤️sulthan bathery
@rahimvlogs2996
@rahimvlogs2996 2 года назад
👍👍.. thank you for watching
@make7552
@make7552 2 года назад
Meedia
@ഫസീലനിസാർഖദീജ
ഞാൻ 23 വർഷം ഉണ്ടായിരുന്ന ബത്തേരിയിൽ ഇഷ്ടപെട്ട സ്ഥലം ഒരു പാട് കൂട്ട് കാർ ഇപ്പോഴുമുണ്ട്. അന്ന് റോഡിൽകൂടി നടക്കാൻ പറ്റില്ലായിരുന്നു മുക്കിതുപ്പിയും ഓരോമൂലയിൽ കൂട്ടംകൂടി ഇരിക്കുന്നവരെ എന്നും കാണാറുണ്ടായിരുന്നു.
@bhaskarankadaly4552
@bhaskarankadaly4552 2 года назад
സുൽത്താൻ ബത്തേരിയുടെ പഴയ പേര് ഗണപതി വട്ടം ' . ചുങ്കം എന്നു പറയുന്ന സ്ഥലത്ത് ഒരു ചെക്ക് പോസ്റ്റ് ഉണ്ടായിരന്നു. അതിനാൽ ചുങ്കം എന്ന പേരു വന്നത്.
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@sapnateacher2644
@sapnateacher2644 2 года назад
I'm in bangalore. I'm missing lot's my home and family members because I'm settled bangalore i didn't go past 6years I'm born bathery kologappara village
@noufalnoufal371
@noufalnoufal371 2 года назад
മലയാളത്തിൽ എഴുതിയിരുന്നു എൻകിൽ മനസ്സിലാക്കാമായിരുന്നു.
@lonewolf-xt1lj
@lonewolf-xt1lj 2 года назад
Sultan bathery ❤️❤️❤️❤️🔥
@lazy_lad_4610
@lazy_lad_4610 2 года назад
Bathery❤️
@sandrarajendran4929
@sandrarajendran4929 2 года назад
I'm in Sulthan Bathery... welcome to Wayanad 🙏🙏
@sheethalkalyani1545
@sheethalkalyani1545 2 года назад
Sultan bathery🔥🔥
@saimahrozalie7402
@saimahrozalie7402 2 года назад
My ഹോം town🥰ith പോലെ നടന്ന് കറങ്ങി നടക്കുമായിരുന്നു 🥰🥰🥰എല്ലാം നമ്മടെ ❤
@__lchu_jshrju__6822
@__lchu_jshrju__6822 2 года назад
Ahaa നമ്മടെ ബത്തേരി ❤️❤️😁
@greeshmaprasanth1905
@greeshmaprasanth1905 2 года назад
Njangalude Naad😍😍😍
@aboobackerbatheri144
@aboobackerbatheri144 2 года назад
കെഎസ്ആർടിസി ബസ് സ്റ്റാന്റിലേക്ക് മിന്റ് മാളിന്റെ പരിസരത്ത് നിന്ന് ഒന്നര കിലോമീറ്റർ ദൂരമുണ്ട് എന്ന് പറഞ്ഞത് ശരിയല്ല. അര കിലോമീറ്റർ ദൂരമേയുള്ളൂ.സുൽത്താൻ ബത്തേരി ടൗൺ കാണിക്കാനുള്ള വീഡിയോ ഷോപ്റിക്സ് സൂപ്പർ മാർക്കറ്റിന്റെ പരസ്യമായി പ്പോയോ എന്നൊരു സംശയം.
@itzmemuhammed6175
@itzmemuhammed6175 2 года назад
I love wayande❤
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@kunjuumubii2830
@kunjuumubii2830 2 года назад
നമ്മളെ wynd നമ്മളെ bthry 💥💥
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@niroshasudheer22
@niroshasudheer22 Год назад
Hi chetta videos ellam Adipoli ❤️❤️❤️❤️🥰🥰🥰🥰🥰
@Arun-wj9vi
@Arun-wj9vi Год назад
Kalpetta towninte oru video cheyyo
@yadhukrishnaps893
@yadhukrishnaps893 2 года назад
Home town 💓💓🔥🔥
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@bottanicalgarden
@bottanicalgarden 2 года назад
Heaven ❤️😻
@babitha6880
@babitha6880 2 года назад
Suppar 👍👍👍
@vijaymeena384
@vijaymeena384 Год назад
👌👌👌👌👌
@shuaibth1381
@shuaibth1381 2 года назад
Sulthan Bathery 🔥🔥
@myunus737
@myunus737 2 года назад
City coverage നന്നായിട്ടുണ്ട്👍 ബത്തേരിയിൽ താമസയോഗ്യമായ നല്ല ഹോട്ടലുകളുടെ വീഡിയോ ചെയ്യാമോ.
@rahimvlogs2996
@rahimvlogs2996 2 года назад
Wil try brother..
@shyjukp5431
@shyjukp5431 2 года назад
Nammude bathery
@ayishaayisha7974
@ayishaayisha7974 2 года назад
സുൽത്താൻ ബത്തേരി വൃത്തിയുള്ള നാട് ആ നഗര സഭയെയും നാട്ടുകാരെയും എത്ര അഭിനന്ദിചാലും മതിയാവില്ല. എനിക്ക് അവിടെ വന്നു ഒന്ന് ശെരിക്കും ചുറ്റിക്കാണാൻ ആഗ്രഹംഉണ്ട് പശ്ഷേ താമസംമാണ് പ്രശ്നം. വൃത്തിയുള്ള ഹോം സ്റ്റേ കിട്ടുകയാണെങ്കിൽ നന്നായിരുന്നു.
@sirajsiraj258
@sirajsiraj258 2 года назад
വെൽക്കം താമസം ഒരു വിഷയം ആക്കണ്ട നിങ്ങൾ വരൂ
@raheemra5652
@raheemra5652 2 года назад
Good🌹
@busartist3273
@busartist3273 2 года назад
5:39 jesus🥰
@prajeeshpkd6479
@prajeeshpkd6479 2 года назад
👍👍👍👍👍👍
@shajithondiyil9228
@shajithondiyil9228 2 года назад
👍👍👍
@rahimvlogs2996
@rahimvlogs2996 2 года назад
👍👍❤️❤️❤️
@ayishanoureen9446
@ayishanoureen9446 2 года назад
നമ്മുടെ സ്വന്തം നാട്
@prasadvelu2234
@prasadvelu2234 2 года назад
ഗുഡ് എഫേർട്ട് ബ്രോ... വയനാട്ടിലെ സുൽത്താൻ ബത്തേരി പോലെ - കല്പറ്റ, മാനന്തവാടി, പുല്പള്ളി, എന്നിങ്ങെയുള്ള ചെറിയ ടൗണുകളും എക്സ്പ്ളോർ ചെയ്യണം... ഭായ് ....
@ShamilIrfan-dn6tu
@ShamilIrfan-dn6tu Год назад
Kalpetta cheriya townoo 🤭
@rinsasoumyar7637
@rinsasoumyar7637 2 года назад
My fav place 😍🥰😘😘😘
@playmusic389
@playmusic389 2 года назад
👍
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@sanooj9121
@sanooj9121 2 года назад
SBY ❤️
@rahmathhashik8770
@rahmathhashik8770 2 года назад
Njammale home town❤️❤️❤️
@Ashif-go8ls
@Ashif-go8ls 2 года назад
ഒരുപാട് സ്ഥലങ്ങൾ missing ആണ് സമയം ഒരുപാട് എടുക്കും എന്നാലും കുഴപമില്ല 👌💥
@saifudha6849
@saifudha6849 2 года назад
👍🌹🌹👌
@rahimvlogs2996
@rahimvlogs2996 2 года назад
👍
@jaisonjose.
@jaisonjose. 2 года назад
I love wayanad
@shanilkumar9146
@shanilkumar9146 2 года назад
Great 👍👍👍👍
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@salihkumbidi4011
@salihkumbidi4011 2 года назад
🥳😘😍
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@jincymj8666
@jincymj8666 2 года назад
Nattil Ethiya feel. Thaks brother.
@abhijiths4811
@abhijiths4811 2 года назад
Paradise 💚
@vishadachoos
@vishadachoos 2 года назад
✌✌
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@mubizsahil
@mubizsahil Год назад
😍😍👍🏻
@gudalurcloudymountains3591
@gudalurcloudymountains3591 2 года назад
അടിപൊളിയാണേ!!👍👌
@hajarulasvadhajarulasvad3133
@hajarulasvadhajarulasvad3133 2 года назад
ഞാൻ ജനിച്ചത് മുതൽ 39 വർഷമായിട്ട് സുൽത്താൻബത്തേരി നഗരവാസിയാണ്
@sirajsiraj258
@sirajsiraj258 2 года назад
എവിടെ ആണ്
@akbarikka5818
@akbarikka5818 2 года назад
വയനാട് കേരള ചരിതറതതിൽ പറഞാലും എഴുതിയാലും തീരിലാ അഭിനധനങൾ Akbar ikka Olavakod P K D
@mkmk4796
@mkmk4796 2 года назад
വയനാടിലേ മേപ്പാടി മീനങ്ങാടി പുൽപ്പളളി മാനന്തവാടി കൽപററ പനമരം കന്പളക്കാട് തുടങ്ങിയ ടൗണുകൾ കൂടി കാണിക്ക
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@tomatoketchup..familyvlogs1713
@tomatoketchup..familyvlogs1713 2 года назад
Ss.. My home twn... 😍😍😍
@mansoorbathery2624
@mansoorbathery2624 2 года назад
Nammudea ambulance orupad stantil nirthiyitunde raheem bhai ningal athinea kurichonnum paranjilla
@fidhafish2357
@fidhafish2357 2 года назад
Adi poli 👌👌👌👌👍👍👍👍💚💚
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@mrVadakkan666
@mrVadakkan666 2 года назад
വയനാടാൻ ❤
@shamsudheenph7306
@shamsudheenph7306 2 года назад
💥💥👌🔥🤩
@ഗഫൂർക്കദോസ്ത്-വ5ഛ
പൊളി ബ്രോ ❤️nice vibe❤️
@chikkuzz1572
@chikkuzz1572 2 года назад
അമ്പലവയൽ കാരപുഴ ഡാം അതുപോലെ അവിടുത്തെ ഗാർഡൻ ഒന്ന് ഷൂട്ട് ചെയ്യൂ റഹീം ഭായ്
@v.pshajiviswanath9405
@v.pshajiviswanath9405 2 года назад
ബത്തേരിയിൽ താമസിക്കുമ്പോൾ മില്ക് ബൂത്തിലെ പാല്.
@mayadeviwyd6757
@mayadeviwyd6757 2 года назад
My city❤❤❤❤
@mohamedbasheer4442
@mohamedbasheer4442 2 года назад
Very nice
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@sanoopthoothilery6120
@sanoopthoothilery6120 2 года назад
വയനാട്ടിൽ കാപ്പിചെടി പൂവ് വിരിയുന്ന മാസം അതൊരു കാഴ്ച്ചതന്നെയാണ്
@mohdmustafa9521
@mohdmustafa9521 2 года назад
100% ശരി നിങ്ങൾ പറഞ്ഞത് 👍👍👍
@manumathew341
@manumathew341 2 года назад
ബായ്,,,,, ചീരൽ റോഡ് ആണെങ്കിലും ഊട്ടി റോഡ് ആണ് ശെരിക്കും അത് ചീരൽ റോഡ് പഴുർ നിന്നും തിരിഞ്ഞു പോകും നേരെ പോയാൽ ooty
@topstarcraft372
@topstarcraft372 2 года назад
Iniyum orupadund eviday explore cheyya
@Lekhachitralatha986
@Lekhachitralatha986 2 года назад
Enik ishtapetta jilla wayanad
@mustfa0562
@mustfa0562 2 года назад
Super
@Shafeeque786
@Shafeeque786 2 года назад
Full support undaaavum Sby
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@arathi7190
@arathi7190 2 года назад
Include jain temple🥰
@shefinonu3459
@shefinonu3459 2 года назад
Ente nadu 🥰
@Kunjava-iv4tz
@Kunjava-iv4tz 2 года назад
Raheemey meppadi 900 kandi enna sthalam poyi shoot cheyy supr offroadanu yathrakal aswadhikunnavarkk ettavum ishtapedum
@rahimvlogs2996
@rahimvlogs2996 2 года назад
Okay.. sure
@bindukarunakaran8703
@bindukarunakaran8703 2 года назад
Sby❤
@ahsanafarvin5128
@ahsanafarvin5128 2 года назад
Super👍🏻
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@pratheeshkr4393
@pratheeshkr4393 Год назад
Najan wayanad sulthan batheryill Ane ethe vidu
@deepababuraj1259
@deepababuraj1259 2 года назад
Njangalude swantham bathery
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@learntodriveall3848
@learntodriveall3848 2 года назад
Nammude naadu sulthan batheri.
@jaffwayanad5288
@jaffwayanad5288 2 года назад
🥰🥰🥰🥰മ്മളെ
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@josephmathewpanackal
@josephmathewpanackal 2 года назад
Super 💕
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@navasshan6754
@navasshan6754 2 года назад
Super bro 😎
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@miyasmiyas7739
@miyasmiyas7739 2 года назад
Nannayittund aniya 👍
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@shafidarimi918
@shafidarimi918 2 года назад
മൈസൂർ റോഡും ഊട്ടി റോഡും എന്ന് പരിചയപ്പെടുത്തു
@rahimvlogs2996
@rahimvlogs2996 2 года назад
👍👍
@thahir8821
@thahir8821 2 года назад
Kambalakkad town onn cheyyooo🥰🥰
@topstarcraft372
@topstarcraft372 2 года назад
Sulthan btheryilninnum kanunnanjan,
@rahimvlogs2996
@rahimvlogs2996 2 года назад
Upcoming videos
@sapnateacher2644
@sapnateacher2644 2 года назад
waynad beenachi, Ambalavayal, Edakkal cave, meenagadi,
@shuhailkh9830
@shuhailkh9830 2 года назад
Meppadi vlog cheyyu
@rahimvlogs2996
@rahimvlogs2996 2 года назад
👍👍 sure
Далее