Тёмный
No video :(

Wayanad Tiger Attack :വയനാട് വാകേരിയിൽ യുവാവിനെ കൊലപ്പെടുത്തിയ കടുവയ്ക്കാനുള്ള തെരച്ചിൽ തുടരുന്നു 

News18 Kerala
Подписаться 3,4 млн
Просмотров 25 тыс.
50% 1

Wayanad Tiger Attack | വയനാട് വാകേരിയിൽ യുവാവിനെ കൊലപ്പെടുത്തിയ കടുവയ്ക്കാനുള്ള തിരച്ചിൽ ഇന്നും തുടരും. ഒരാളുടെ ജീവനെടുത്ത കടുവയെ വെടിവെച്ചു കൊല്ലണമെന്ന് നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും. ശനിയാഴ്ച ഉച്ചയോടെ പശുക്കൾക്ക് പുലരിയാൻ പോയ മൂടക്കൊല്ലി സ്വദേശി പ്രജീഷാണ് കടുവയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടത്.
#wayanad #wayanadmurder #keralamurdernews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

9 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@meenugs7457
@meenugs7457 8 месяцев назад
😭😭😭കഷ്ടം എത്രയും പെട്ടെന്ന് കടുവ കിട്ടട്ടെ എന്ന് മീനുവും പ്രാർത്ഥിക്കുന്നു ലോക മനുഷ്യനെ അത്രക്ക് മീനുവിന് ഇഷ്ടം അനുസരണ ഉള്ള ഏകവർഗം കടിച്ചകടുവ തന്നെ എത്രയും പെട്ടെന്ന് പിടി കൂടട്ടെ
@zainu7801
@zainu7801 8 месяцев назад
🙄
@pavanmanoj2239
@pavanmanoj2239 8 месяцев назад
മീനു എന്താണാവോ "ഉത്തേ ശിച്ചത് " 🤔🤔🤔
@klporaly5718
@klporaly5718 8 месяцев назад
😊
@binoy5832
@binoy5832 8 месяцев назад
മീനുവിന് ഇഷ്ട്ടം?
@mohandasvt601
@mohandasvt601 8 месяцев назад
കടുവ സ്നേഹം പട്ടിസ്നേഹം ഇവയെല്ലാം ഇത്തിരി കൂടുതലാണ് കേരളത്തിലും ഇന്ത്യയിലും ഉള്ള മനുഷ്യസ്നേഹം ഇല്ലാത്ത ഭരണാധികാരികൾക്ക് ആദ്യം ഇവർ മനുഷ്യരെ സ്നേഹിക്കാനും സംരക്ഷിക്കാനും പഠിക്കട്ടെ എന്നിട്ടു മതി മൃഗങ്ങളെ സ്നേഹിക്കലും സംരക്ഷിക്കലും അതിനായി വന്യമൃഗ സംരക്ഷണ നിയമം പോലും പൊളിച്ചെഴുതണ്ടതുണ്ട് മനുഷ്യന് ഭീഷണിയാകുന്ന ഏതു വന്യമൃഗമായാലും ശരി അതിനെ വെടിവെച്ചു കൊന്ന് ഇല്ലാതാക്കണം അങ്ങനെയായിരിക്കണം ഒരു ഭരണകൂടം പ്രവർത്തിക്കേണ്ടത് കാരണം ഇവർക്ക് വോട്ട് ചെയ്യുവാൻ മനുഷ്യൻ തന്നെ വേണമല്ലോ അതിനായി ഒരു കടുവയും പട്ടിയും വരില്ലെന്ന് ഉറപ്പാണ് അതുപോലും തിരിച്ചറിയാൻ കഴിയാത്ത ഉണ്ണാക്കൻ മാരാണ് രാജ്യത്തെ ഭരിക്കുന്ന ഉന്നതൻമാർ
@abhinavkrishna9665
@abhinavkrishna9665 8 месяцев назад
New Year ന്റെ മുന്നേ പിടിക്കണേ മാമ്മാ 😢
@royrojesroy5925
@royrojesroy5925 8 месяцев назад
1:00 1:02
@jaleelp217
@jaleelp217 8 месяцев назад
മനുഷ്യരെ തിന്നാലും മൃഗങ്ങളെ സംരക്ഷിക്കണം എന്നാണ് നിയമം.പിടിച്ച് കാട്ടിൽ വിട്ടാൽ വീണ്ടും പുറത്ത് വരും.മൃഗത്തിന് വേണ്ടി ലക്ഷങ്ങൾ ചിലവഴിക്കുന്ന സർക്കാർ റേഷൻകാട് ഉള്ളവർക്ക് ഭക്ഷിക്കാൻ ഒരു പിടി അരി മാത്രം നൽകുന്നു. പുലിസംരക്ഷണത്തിന് ലക്ഷങ്ങൾ നൽകും.മനുഷ്യരുടെ ജീവന് എണ്ണിച്ചു ട്ട പണം
@abdulrazaqnalakath4250
@abdulrazaqnalakath4250 8 месяцев назад
Kaduwaye. Sankikal. Kollaam. Sammadikkumo
Далее
아이스크림으로 진짜 친구 구별하는법
00:17