Тёмный

WCC - ടെ ഉഡായിപ്പുകൾ വെളിപ്പെടുത്തി ഭാഗ്യലക്ഷ്‌മി 😨Bhagyalakshmi | Hema Commission | Mallu Yankee 

Mallu Yankee
Подписаться 335 тыс.
Просмотров 408 тыс.
50% 1

#trollmalayalam #malayalamtroll #malluyankee #mallutrolls
#trollmalayalam #malayalamtroll #malluyankee #mallutrolls
#revathy #renjith #latest
#revathy #renjith #latest #hemacommitteereport #amma #news #newsmalayalam #latest #kerala #funny #trollmalayalam #latesttrolls #bhagyalakshmi #rimakallingal #rima #wcc #revathytroll #renjithtroll
#rimakallingaltroll
#hemacommission #parvathythiruvoth #hemacommittereportmalayalam #hemacommittereport #hemcommission #revathytroll #hema commission report malayalam jayasurya
#troll #malayalamtrollvideos #news #malayalamtrollslatest #mallu #malayalam #malayalamtroll
#hema commission report malayalam
INTERVIEW LINK : • മുകേഷിനെ മാറ്റിനിർത്തണ...
©NOTE : Some Images , Musics , Videos , Graphics , are shown​ in this video May be Copyrighted to respected owners , not mine ✔
This is for entertainment only.
WCC - ടെ തനിനിറം വെളിപ്പെടുത്തി ഭാഗ്യലക്ഷ്‌മി 😨😡😡Bhagyalakshmi | Hema Commission | Mallu Yankee
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.
Fair use is a use permitted by copyright statute that might otherwise be infringing.

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 430   
@anvarjohn423
@anvarjohn423 14 дней назад
100 % CORRECT
@MalluYankee
@MalluYankee 14 дней назад
😃
@remaknair4256
@remaknair4256 14 дней назад
ഇപ്പോഴെങ്കിലും എല്ലാവർക്കും ബോധ്യമാകട്ടെ. ഭാഗ്യലക്ഷ്മി പറഞ്ഞത് 100% ശരി. 👌👌
@VijayakumarTk-n1i
@VijayakumarTk-n1i 14 дней назад
ഭാഗ്യലക്ഷ്മിയോട് കുറച്ചെങ്കിലും ബഹുമാനം തോന്നിയത് ഇപ്പഴാ
@robinta2201
@robinta2201 14 дней назад
💯
@richdad6332
@richdad6332 14 дней назад
പറ്റിയ മുതൽ ആണ് 😂😂😂
@ajipk6353
@ajipk6353 14 дней назад
Correct
@MalluYankee
@MalluYankee 14 дней назад
😃
@information8100
@information8100 14 дней назад
Still not 💯✅
@Mejo791
@Mejo791 14 дней назад
ഒരു സാധാരണ പെൺകുട്ടിയുടെ പ്രശ്‌നങ്ങളൊന്നും അവര് അഡ്രസ്സ് ചെയ്യില്ല...അനുഭവം ആണ്.
@vishakhvichu3777
@vishakhvichu3777 14 дней назад
അത് ശരിയാണ് അവർക്ക് ഇഷ്ടമല്ലാത്ത അവർ ആൾക്കാരെ ടാർഗറ്റ് അവർ മുന്നോട്ടുപോകുന്നത്
@MalluYankee
@MalluYankee 14 дней назад
😃
@jayaraje8727
@jayaraje8727 14 дней назад
W CC പത്രസമ്മേളനം നടത്തണം. റീമാ കല്ലിങ്കൽ മറുപടി പറയുക. പാർവ്വതി പത്ര സമ്മേളനം നടത്തണം. സിനിമയിൽ ചങ്കുറപ്പുള്ള ആൺ വർഗമുണ്ടെങ്കിൽ പത്ര സമ്മേളനം നടത്തണം.
@RajyasnehiUm
@RajyasnehiUm 14 дней назад
രേവതി ആളു കൊള്ളാമല്ലോ 😄..
@MalluYankee
@MalluYankee 14 дней назад
😃
@writeeasy
@writeeasy 14 дней назад
ഭാഗ്യട്ടത്തിയോട് ആദ്യമായി അല്പം ബഹുമാനം തോന്നുന്നു.
@MalluYankee
@MalluYankee 14 дней назад
😃
@nice-xy8ey
@nice-xy8ey 14 дней назад
@kishorekb4384
@kishorekb4384 14 дней назад
Thonnanda. Ed edalla adinappuram parayum
@ratheeshp9766
@ratheeshp9766 14 дней назад
Bhagyettathi ath polich😂
@user-gx4sp4ot5r
@user-gx4sp4ot5r 14 дней назад
Ranjit sent photos to Revathi. Is that Revathi's fault?
@LinsGeorge-lv4xe
@LinsGeorge-lv4xe 14 дней назад
ഇവർ പറയുന്നത് സത്യം അണ്
@MalluYankee
@MalluYankee 14 дней назад
😃
@sravanachandrika
@sravanachandrika 14 дней назад
ഭാഗ്യലക്ഷ്മി ഏറ്റവും bold ആയ lady. എന്നും അവരോടൊപ്പം ♥️
@nannurn5743
@nannurn5743 14 дней назад
Drugs rimaaaa😂😂😂😂
@MalluYankee
@MalluYankee 14 дней назад
😃
@royk1920
@royk1920 14 дней назад
ഹാഷിഷ് അബു ആൻഡ് ഗ്രൂപ്സ്
@rileeshp7387
@rileeshp7387 14 дней назад
രേവതിക്ക് നേരെ ആരോപണം പറയുമ്പോൾ അത് തെറ്റ് മറ്റേത് ശരി
@MalluYankee
@MalluYankee 14 дней назад
😃
@syam6171
@syam6171 14 дней назад
ഭാഗ്യ ലക്ഷ്മി മാഡം ഇപ്പോൾ നിങ്ങളോട് ബഹുമാനം തോനുന്നു. നേരെ വന്നു പറഞ്ഞല്ലോ collective അല്ലാ selective അഭിനന്ദനങ്ങൾ 👍 👏👏👏👏👏👏👏👏
@gwalladinff9028
@gwalladinff9028 14 дней назад
ഇത്ര വലിയ ഡയലോഗ് പറയുന്ന പാർവ്വതി, അലൻസിയറിൻ്റെ കൂടെ പിന്നെ എൻഡിന് അഭിനയിച്ചു. എല്ലാം സൗകര്യ പോലെ. ഒക്കെ കണക്ക.
@bisnndks9222
@bisnndks9222 14 дней назад
Mafiya rima
@Anooooopp
@Anooooopp 14 дней назад
Ini paarukutty mindoola😂😂😂😂😂
@MalluYankee
@MalluYankee 14 дней назад
😃
@roshanbabu7134
@roshanbabu7134 14 дней назад
Well said ഭാഗയലക്ഷ്മി.....
@NeethSudhis
@NeethSudhis 14 дней назад
Bhagyalekshmiyod undaayirunna a deshyam angu poyi.. 💯 crct points
@farookumar2832
@farookumar2832 14 дней назад
നിഷ്പക്ഷമായി സംസാരിക്കൂ, ഇതുപോലെ അപ്പോ ജനങ്ങൾ അംഗീകരിക്കും.അല്ലാതെ ഒരു ഭാഗത്ത് മാത്രം നിന്നാൽ ശരി പറയുമ്പോൾ പോലും ജനങ്ങൾ അംഗീകരിക്കില്ല.
@PrasanthSk-j1d
@PrasanthSk-j1d 14 дней назад
ഈ പറഞ്ഞ കാര്യത്തിൽ ഭാഗ്യലക്ഷ്യയോട് യോജിക്കുന്നു അവർ പറഞ്ഞത് 100% സെരിയാണ്
@aboobackerp6876
@aboobackerp6876 14 дней назад
Madame you are 100%right 👌🏻👌🏻
@MalluYankee
@MalluYankee 14 дней назад
😃
@MaheshMNair-i8m
@MaheshMNair-i8m 13 дней назад
മദാമയോ 😂
@UNAISPM-te7jw
@UNAISPM-te7jw 14 дней назад
ഇങ്ങനെ സിനിമക്ക് അകത്തും ഉണ്ടോ...എതിർ ടീം..മൊത്തം ഒരു ടീം അല്ലെ
@MalluYankee
@MalluYankee 14 дней назад
😆
@bisnndks9222
@bisnndks9222 14 дней назад
Renjith: ividay enthum povum( male,female, transgender. Etc).
@ShafiArakkal
@ShafiArakkal 14 дней назад
😂😂😂😂
@risham7746
@risham7746 14 дней назад
All rounder 😂
@MalluYankee
@MalluYankee 14 дней назад
😆
@jithing410
@jithing410 14 дней назад
Naanamillathavan
@ad27h
@ad27h 14 дней назад
Apo revathiuyooo😂😂😂
@ShabaRanks-tg8qv
@ShabaRanks-tg8qv 14 дней назад
So true
@MalluYankee
@MalluYankee 14 дней назад
😃
@bvgreyami
@bvgreyami 14 дней назад
Parvathi thiruvoth avasara vaadi aanu Lalettan after resignation as AMMA president his press meet 2 divasam late aayappol pulliyeyum panelineyum cowards ennu paranja aalu ippo ethu ponathil poyi olichu Why she is not coming forward to talk about Revathi & Rima Kallungal she being responded every channels in the past few days shows out her Cowardism itself 🎉🎉
@MalluYankee
@MalluYankee 14 дней назад
😃
@sampilgrim7839
@sampilgrim7839 14 дней назад
Parvathy is venomous
@anooprs8229
@anooprs8229 14 дней назад
100% you are correct 💯%
@HOPE-MEDIA7
@HOPE-MEDIA7 14 дней назад
പറഞ്ഞ കാര്യങ്ങൾ ശെരിയാണെങ്കിലും ഇവരും ഉടായിപ്പാണ്..
@tiju4723
@tiju4723 14 дней назад
അവർ എന്ത്‌ ഉഡായിപ്പ്‌ ചെയ്തു?
@jigarthanda7
@jigarthanda7 14 дней назад
സത്യം
@jyothikabs8829
@jyothikabs8829 14 дней назад
Chythekil... അവർ തിരുത്താൻ ഉള്ള ടൈം ഇതാണ്... ഇങ്ങനെ അവർ ലൈഫ് തിരുത്തട്ടെ
@MalluYankee
@MalluYankee 14 дней назад
😃
@sarathu897
@sarathu897 14 дней назад
നീ ഏതെങ്കിലും ഒരു തോണിയിൽ കാൽ വെക്ക്... 😂😂😂
@babuea5154
@babuea5154 14 дней назад
ഇപ്പോഴാണെങ്കിലും സത്യം പറഞ്ഞല്ലോ
@unnikrishnangangadharan1212
@unnikrishnangangadharan1212 14 дней назад
യാഥാർഥ്യം ❤
@MalluYankee
@MalluYankee 14 дней назад
😃
@AnzalMuhammed90
@AnzalMuhammed90 14 дней назад
ഇനി ഇവളുമാർ തമ്മിൽ അടിച്ചോളും
@MalluYankee
@MalluYankee 14 дней назад
😆
@CHARLOTTE-eb6ug
@CHARLOTTE-eb6ug 14 дней назад
😂
@rajalakshmiammalmr2521
@rajalakshmiammalmr2521 14 дней назад
😂😂😂
@soby123
@soby123 14 дней назад
😂
@browngirlthings1541
@browngirlthings1541 14 дней назад
Ath sathym
@Srishtavinte-srishti
@Srishtavinte-srishti 13 дней назад
വയനാടിനെ മറക്കല്ലേ സഹോദരങ്ങളെ. ഇന്ന് സിനിമ മേഖലയിലെ വേശ്യടന പ്രവർത്തകരുടെ വാർത്തകൾ കാരണം നമ്മുടെ വയനാട് മാഞ്ഞു പോയി. വയനാടിന് വേണ്ടി ശബ്ദമുയർത്തുന്ന ആരെയും ഇന്ന് എവിടെയും കാണുന്നില്ല, കേവലം ഒരു വാർത്ത മാത്രമായി മറന്നു കളയാനുള്ള ഒന്നല്ല സഹോദരങ്ങളെ വയനാട്, നാളെ നമ്മുടെ നാടും വീടും നമ്മുടെ പ്രിയപ്പെട്ടവർക്കും നമുക്കും ഇത് സംഭവിക്കാം, അത് കൊണ്ട് വയനാടിനെ മറക്കല്ലേ സഹോദരങ്ങളേ, വയനാടിന് വേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും നേടിക്കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. അവകാശങ്ങൾ അവഗണിക്കപ്പെടുമ്പോൾ അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ പോരാടുക തന്നേ ചെയ്യണം, അത് ഏത് രീതിയിൽ ആയിരുന്നാലും ശരി, അത് കൊണ്ട് തന്നേ ഈ കമന്റ്‌ കോപ്പി ചെയ്ത് നിങ്ങളും ഓരോ വീഡിയോക്ക് താഴെയും ഇടണമെന്ന് താഴ്മയായ് അഭ്യർത്ഥിക്കുന്നു. വെറുമൊരു കമന്റ്‌ കൊണ്ട് എന്ത് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നവരോടൊന്ന് മാത്രമേ പറയാനുള്ളൂ. ഇന്ന് ലോകത്തിൽ നടക്കുന്ന പല കാര്യങ്ങളും നമ്മളിലേക്ക് എത്തുന്നതും മാറ്റങ്ങൾ സംഭവിക്കുന്നതും നമ്മൾ നിസാരമായി കാണുന്ന ഓരോ കമെന്റിലൂടെയും കൂടിയാണ്. അത് കൊണ്ട് ഓർക്കുക ഒരു തുള്ളി പലതുള്ളി പെരുവെള്ളം എന്നാണ്, തീർച്ചയായും ഈ തുള്ളിയും പേരുവെള്ളമാവും, എല്ലാ വീഡിയോക്ക് താഴെയും ഞാൻ വയനാട് എവിടെ എന്ന് ചോദിച്ചു കൊണ്ടേ ഇരിക്കും, നിങ്ങളും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
@vaishnavgeetha9398
@vaishnavgeetha9398 14 дней назад
ഇന്നാണ് എനിക്ക് ആദ്യമായി Bhagyalekshmiyyodu ഇഷ്ടം തോന്നിയത്
@nishanvp8869
@nishanvp8869 14 дней назад
എല്ലാം അഭിനയങ്ങൾ 😂😂😂😂
@MalluYankee
@MalluYankee 14 дней назад
😃
@georgethampan3531
@georgethampan3531 14 дней назад
വെളിപ്പെടുത്തൽ 👍
@MalluYankee
@MalluYankee 14 дней назад
😃
@public-opinion-matters
@public-opinion-matters 14 дней назад
WCC hypocrites 🤣
@MalluYankee
@MalluYankee 14 дней назад
😆
@thomasjohn838
@thomasjohn838 14 дней назад
Bhagyalakshmi is raising some valid questions. WCC needs be dismantled. Problems in AMMA and in the Malayalam film industry as a whole have started ever since it came into being. It should go.
@georgegeorgevarghese3662
@georgegeorgevarghese3662 14 дней назад
ഇവരുടെയൊക്കെ വർത്താനം കേട്ടാൽ സിനിമ ഇല്ലെങ്കിൽ കേരളം പട്ടിണിയാകുന്നത് പോലെ
@Rockon111
@Rockon111 14 дней назад
ലേവനെ ട്രാൻസ് ആക്കി 😂😂
@MalluYankee
@MalluYankee 14 дней назад
😆
@user-tq9ic9gj7m
@user-tq9ic9gj7m 14 дней назад
😁😁😁
@sajansirahss3059
@sajansirahss3059 14 дней назад
എല്ലാ മേഘലയിലും അതാണല്ലോ
@MalluYankee
@MalluYankee 14 дней назад
😃
@harikrishnanm6713
@harikrishnanm6713 14 дней назад
മേഖല
@ashrafmk602
@ashrafmk602 14 дней назад
WCS... Women Cinema Selective
@LibinJacob-kc4yn
@LibinJacob-kc4yn 14 дней назад
WCC- white coca 😂cola ………caine 😂 ellam udayippa
@MalluYankee
@MalluYankee 14 дней назад
😆
@skv114
@skv114 14 дней назад
ഇവർ പറഞ്ഞ ഈ കാര്യങ്ങൾ സത്യം ആണ്
@MalluYankee
@MalluYankee 14 дней назад
😃
@mmb5859
@mmb5859 14 дней назад
Enthanelum troll kidu ayitund ...
@MalluYankee
@MalluYankee 14 дней назад
😃❤️🤝
@messiah471
@messiah471 14 дней назад
ഈ വിഷയത്തിൽ wcc രഞ്ജിത്തിന് എതിരെയും ഒന്നും പറഞ്ഞിട്ടില്ല. ആരോപണം ഉള്ള ഒരു നടന്മാരെ കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. അവർ ആകെ പറഞ്ഞത് ഈ വിഷയത്തിൽ A. M. M. A യുടെ നിലപാടിനെയും പെട്ടെന്നുള്ള പിരിച്ചു വിടലിനെയുമാണ് 🙏🏻. അല്ലെങ്കിലും wcc എന്ത് പറയണം പറയണ്ട എന്ന് ഇവരാണോ തീരുമാനിക്കുന്നത്. ഒരു ഫെമിനിസ്റ്റ് ആണെന്ന വ്യാജേന എപ്പോഴും രണ്ടു വെള്ളത്തിൽ കാല് വയ്ക്കുന്ന രീതിയാണ് അവർ എപ്പോഴും കാണിച്ചിട്ടുള്ളത്. ദിലീപ് വിഷയത്തിൽ അവർ ദിലീപ് അനുകൂലി ആണെന്നുള്ള കാര്യം മറക്കരുത് 🙏🏻🙏🏻. ഇപ്പൊ സിനിമ ഫീൽഡിലെ പെണ്ണുങ്ങളിൽ, 1. കിടന്നു കൊടുത്തു കാര്യം സാധിച്ചവർ 2. കിടന്നു കൊടുത്തിട്ടും കാര്യം സാധിക്കാത്തവർ 3. കിടന്നു കൊടുക്കാൻ മടിയുള്ള തന്റെടമുള്ള പെണ്ണുങ്ങൾ 🔥 ഇതിൽ 1ഉം 2ഉം വിഭാഗക്കാർ തമ്മിലാണ് പ്രധാന fight! ഇതിൽ no 1 ൽ പെടുന്ന ആളാണ് ഭാഗ്യ ലക്ഷ്മി എന്ന് ഞാൻ വിചാരിക്കുന്നു 😆😆. അവരെ സംബന്ധിച്ചു ഇനിപ്പോ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നാലെന്ത്, വന്നില്ലെങ്കിലെന്ത്, പോയ സാമാനം തിരിച്ചു കിട്ടില്ലല്ലോ....!!🤣😂🙏🏻
@JPThamarassery
@JPThamarassery 14 дней назад
പറഞ്ഞതെല്ലാം കറക്ട് ആണ്... ഒരാള് ഉള്ള കാര്യങ്ങൾ തുറന്നു പറഞ്ഞെന്ന് കരുതി അവര് സത്യവതിയും ശീലാവതിയും ആവണമെന്നില്ല... ഇവളും പെഴയാ.... ഇത് പോലെ ഇവര് ഉദ്ദേശിച്ച ആ ആളുകൾ മീഡിയയുടെ മുന്നിൽ വന്നിരുന്നു അവരുടെ ഭാഗം ക്ലിയർ ചെയ്യുമ്പോൾ ഇവളുടെ കഴിവ്കേടും കേൾക്കാം.... എല്ലാം കണക്കാണ്
@JohnThomas-kx7yc
@JohnThomas-kx7yc 14 дней назад
ഭാഗ്യലക്ഷ്മി❤❤❤❤
@arjunp2742
@arjunp2742 14 дней назад
Ithokke kandittum kettittum parvathi thiruvathirakali...evde anoo avooo😅😅
@MalluYankee
@MalluYankee 14 дней назад
😆
@nimmyannjoy3379
@nimmyannjoy3379 14 дней назад
Aval number one fraud
@Irshad_Ep
@Irshad_Ep 14 дней назад
Correct 💯✅
@kkcutz_5624
@kkcutz_5624 14 дней назад
Parvathi okke athil pettath anu😂
@MalluYankee
@MalluYankee 14 дней назад
😃
@life_vlog_-
@life_vlog_- 12 дней назад
Very true👍🏼
@suma1214
@suma1214 14 дней назад
Sathyam
@MalluYankee
@MalluYankee 14 дней назад
😃
@sreejeshvc
@sreejeshvc 14 дней назад
ഒരു പാട് തെറ്റിദ്ധരിച്ചു കുറ്റപ്പെടുത്തി.. അപ്പോൾ പല ആളുകൾക്കും നിഷ്പക്ഷമായി സംസാരിക്കാൻ അറിയാം..
@premyjos
@premyjos 14 дней назад
ഇപ്പോൾ ഒന്ന് തീർച്ചയായി എല്ലാം നടന്മാരുടെ ഉയർച്ചക്ക് തടസ്സം, മോശ പരാമർശം ഇളക്കി വിട്ടത് ഇവർ തന്നെ ഈ ഗ്രൂപ്പ്‌ ..മഞ്ജു ബുദ്ധിയോടെ കളം മാറ്റി കളിച്ചു സിനിമയും tv adilum offers ഉം കിട്ടി..അപ്പോൾ ദിലീപിനെ കുടുക്കിയതാണോ എന്നും സംശയം?
@thusharapt3291
@thusharapt3291 14 дней назад
Athe .ellam valare doubtfully kootaayma 😂😂😂
@Anu124-p8s
@Anu124-p8s 14 дней назад
മഞ്ജു വാര്യർ ദിലീപിനെതിരെ കളിച്ചെങ്കിൽ ഞാനത് സപ്പോർട്ട് ചെയ്യുന്നു. അവിഹിതം തേടി നടക്കുന്ന എല്ലാ കെട്ടിയോൻമാരോടും ഇങ്ങനെ തന്നെ പണി കൊടുക്കണം ജന്മത്തിൽ സമാധാനം കിട്ടില്ല 😂
@nimishasujith3616
@nimishasujith3616 14 дней назад
Very true 👏👏👏
@beenapp1009
@beenapp1009 14 дней назад
Very true
@vipinkrishna6529
@vipinkrishna6529 14 дней назад
100% Correct 👍🏻
@balulotusfeet4399
@balulotusfeet4399 14 дней назад
Very much true❤❤❤
@sajikesav249
@sajikesav249 14 дней назад
മുഖം നോക്കാതെ ജാതി നോക്കാതെ രാഷ്ട്രീയം നോക്കാതെ സത്യം തുറന്നു പറഞ്ഞാൽ താങ്കളുടെ വാക്കുകൾക്ക് വില കൽപ്പിക്കും 👍
@MalluYankee
@MalluYankee 14 дней назад
😃
@Batmanstruggles
@Batmanstruggles 14 дней назад
പാർവതി പേര് പറയണം അല്ലെങ്കിൽ എന്തിനു ആരോപണം
@JyothiBaabu
@JyothiBaabu 14 дней назад
😭ammachee👌
@sje8830
@sje8830 14 дней назад
ഇവളാണ് ഒന്നാമത്തെ ഉടായിപ്പു .
@MalluYankee
@MalluYankee 14 дней назад
😃
@shilpamv6526
@shilpamv6526 14 дней назад
അല്ല
@APLEXO999
@APLEXO999 14 дней назад
ആയിക്കോട്ടെ പക്ഷെ അവര് പറയുന്നത് ശരിയല്ലേ
@shifa3240
@shifa3240 14 дней назад
​@@APLEXO999right
@premrajnarayanan8735
@premrajnarayanan8735 14 дней назад
Even u r there. She is having a grudge b'coz she was not included in W.C.C. Even u make mistakes. Then v should not complain about anybody.
@laavagamer1201
@laavagamer1201 14 дней назад
Bhayaleshmi 100% femist but this is correct opinion
@beenanidish7579
@beenanidish7579 14 дней назад
അവരെ സപ്പോർട് ചെയ്യുന്നവർ അത് ആണാണേലും പെണ്ണാണേലും ശെരി. ബാക്കിയെല്ലാരും പോകുകേസുകൾ. സത്യം അതെന്നായാലും പുറത്തുവരും 👍🙏
@danielnesakumar5694
@danielnesakumar5694 14 дней назад
100 % correct
@komalkomalnairvly
@komalkomalnairvly 14 дней назад
🙏🙏🙏🙏yes yes
@hypatia123456
@hypatia123456 14 дней назад
Again she is only talking against the women...wow...at a time like this....wcc I any day better than amma.....bagya chechi
@SalmanSalman-vq8sb
@SalmanSalman-vq8sb 14 дней назад
WCC LOKA 💣
@joyjoseph3976
@joyjoseph3976 14 дней назад
അല്ലാ.... സിനിമാ മേഖലയിൽ ആരെങ്കിലും ഉണ്ടോ.. ക്ലീൻ ചിറ്റ് ഉള്ളവർ 😂😂
@MalluYankee
@MalluYankee 14 дней назад
😃
@sreejithg2704
@sreejithg2704 14 дней назад
Right
@ShafeeqSha-y6z
@ShafeeqSha-y6z 14 дней назад
ഇപ്പോൾ ആണ് കുറിച്ചെങ്കിലും ഇഷ്ട പെട്ടതു 👍👍
@VivekViswanath-k2h
@VivekViswanath-k2h 14 дней назад
Eppozhanu sathyam purathu vannu😅😅 parvathi and all wcc members nu mohanlal nodum , mamooty odu professional jealousy aanu its too clear 😅😅😊
@rajiviswam8316
@rajiviswam8316 14 дней назад
ഭാഗ്യ ലക്ഷ്മിയും കണക്കാ
@MalluYankee
@MalluYankee 14 дней назад
😆
@user-ui9ri5kr5m
@user-ui9ri5kr5m 14 дней назад
എനിക്ക് ഒരുപാട് ബഹുമാനം തോന്നിയ ഒരു സ്ത്രീയാണ് ഭാഗ്യലക്ഷ്മി 1:24 1:26 അവർ പറഞ്ഞത് 100% ശരിയാണ്
@Mejo791
@Mejo791 14 дней назад
അതേ അതാണ് സത്യം....
@sujimon8836
@sujimon8836 14 дней назад
കൃത്യം 👍🏻
@MalluYankee
@MalluYankee 14 дней назад
😃
@VijayKumar-kn9hz
@VijayKumar-kn9hz 13 дней назад
In the case of ഉമ്മൻ ചാണ്ടി, തി high court told , no action legal can take on the report of judicial, here it is only a comitee to give report to govt to correct the cinema industry, no action can take on the saying of some actress or actor
@sreejithsajeev9923
@sreejithsajeev9923 14 дней назад
100%correct aanu
@pramodgk7179
@pramodgk7179 14 дней назад
It is the same thing being done by AMMA also… when actress got molested no one spoke up…. Now when rapers are being brought to front people want to say “Do you want to destroy this industry?”
@ad27h
@ad27h 14 дней назад
😂😂 poi kidann mongu
@bilahari9766
@bilahari9766 14 дней назад
ഈ ഭാഗ്യലക്ഷ്മിയോട് പലരും അകൽച്ചപാലിക്കാറുണ്ട് എന്നും അവരുടെ കയ്യിൽ ഇരുപ്പ് കാര ണമാണ് ഇത് എന്ന് സിനിമയിലെ ചില പുരുഷന്മാർ തന്നെ പറ ഞ്ഞിട്ടുണ്ട്. രേവതി എന്ത് പിഴച്ചു രഞ്ജിത്ത് വായിൽ തോന്നിയത് പറഞ്ഞതിന്. അവരുടെ ഭാഗം അവർ പറഞ്ഞിരുന്നു. ഇവർക്ക് WCC member ship കൊടുക്കാത്തത് കാരണം ദേ ഷ്യം ഉണ്ടാവാം. അലൻസിയർ എന്തും പറയും അതിനൊക്കെ WCC ഇടപെടൽ നടത്തണമെന്ന് പറഞ്ഞാൽ ക ഷ്ട്ടം. ഇത്തരം ഒരു സംഘടനയി ൽ ഉള്ളതിനാൽ ആ നടികളോട് ഭൂരിഭാഗം നടൻമാരും കലിപ്പിൽ ആണ്. ഇവർക്കിട്ട് പണിയും. അ വരെ സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയിരിക്കയാണ്. ഭാഗ്യലക്ഷ്മി നല്ല ഒരാളാണെന്ന് തോന്നിയില്ല. പിന്നെ തന്റേടം ഉണ്ട്.
@cursa1078
@cursa1078 14 дней назад
Haaaa athu kollalo 😂
@AmarnathN-mm8bv
@AmarnathN-mm8bv 14 дней назад
Ranjith vaayill thoniyatha paranjathenkill Ranjith in ethire paranja sthreeyumm adhalle cheydadh. Engane orapikkam ath sathyam aanen. Penn paranjall sathyam aan paranjall kallam. Anganano bro
@bilahari9766
@bilahari9766 14 дней назад
@@AmarnathN-mm8bv രഞ്ജിത്ത് ഒന്നാമത് നല്ല തണ്ണി. രണ്ടാമത് സിനിമയിലെ 40 വയസിന് മുകളി ലുള്ള ഭൂരിഭാഗം ,99% പേരും പെണ്ണ് പിടിയൻമാരാണെന്ന് ഒരു പാട് വർഷ ങ്ങളായി പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. രഞ്ജിത്തിനെതിരെ ഒന്നിൽകൂടുതൽ പേര് പറഞ്ഞിട്ടുണ്ട്. ഒരു ചെറുക്കൻ അനാവശ്യമായി ഇത്തരം കാര്യങ്ങ ൾ പറയുമോ. ഒരു പാട് കളിയാക്കലു കൾ നേരിടേണ്ടി വരില്ലേ?സിനിമയി ലുള്ളവർ സെക്സ് വൈകൃതം ഉള്ള വർ ആണ്. പലരും തങ്ങൾക്ക് നേരി ട്ട അനുഭവങ്ങൾ പറയാൻ മടിക്കു ന്നു. സമൂഹത്തിൽ മോശം പേര് ആ വില്ലേ എന്ന് ഭയന്ന്.
@ad27h
@ad27h 14 дней назад
Apo pennungalku aanungale kurch enthum paraya theliv Venda. Avan 40 age aan pennupidiyan en nni paraynu. Ente 40 vayasu kayinje revathi kadi indavoole pandu 😂
@user-cu3do5mw1s
@user-cu3do5mw1s 14 дней назад
ആഹാ... ഏതൊക്കെയോ നടികൾ വന്നു ഇരുന്നു നുണകൾ പറഞ്ഞതിന് സിദ്ദിഖ്, മുകേഷ്, ജയസൂര്യ എന്നിവർ എന്തു പിഴച്ചു... ഈ റിമ കഞ്ചാവ് ആണെന്നു അവരുടെ കൂട്ടത്തിൽ തന്നെ ഉള്ളവർ പറഞ്ഞിട്ടുണ്ട്.. പിന്നെ രേവതിയുടെ പേര് പറഞ്ഞത് രഞ്ജിത്ത് അല്ല... ആ ട്രാൻസ് ജൻഡർ തന്നെയാണ് കേട്ടോ
@shalinisuresh3368
@shalinisuresh3368 14 дней назад
😂😂😂😂😂😂😂😂😂😂😂😂👍👍👍👍👍👍👍👍. Troll 😂😂😂
@RNIIVI1985
@RNIIVI1985 14 дней назад
Hunger for POWER 💪⚡
@nalinimanohari2345
@nalinimanohari2345 12 дней назад
ഈ സ്ത്രീക്ക് നിലപാട് ഇല്ല... കുറ്റം പറയാൻ പറ്റില്ല... കാരണം ഒരു പാട് സങ്കടം അനുഭവിച്ചാണ് ഇവർ ഈ നിലയിൽ എത്തിയത്.... അതുകൊണ്ടാണ് അവർ ചില time agressive ആയിട്ട് സംസാരിക്കുന്നത്.... ഹേമകമ്മീഷൻ സിനിമ യിൽ നടക്കുന്ന കാര്യം സത്യം.. സത്യം ആയിട്ട് എഴുതി വെച്ചു... അതൊരു മാറ്റത്തിന് തുടക്കം കുറിച്ചാൽ നല്ലതാണ്... സ്ത്രീകൾക്ക് അന്തസോടേ ഇവിടെ work ചെയ്യാൻ ആകും.... സ്ത്രീക്ക് വേണ്ടത് self respect ആണ്,... അതല്ല ഇനി വരുന്ന പെൺകുട്ടികളും തന്നെ പോലെ സങ്കടം അനുഭവിച്ചു നിന്നാൽ മതി എന്നാണോ ഈ സ്ത്രീ ചിന്തിക്കുന്നതു?
@sumanair9317
@sumanair9317 14 дней назад
Revathi didn't say that Hema Commission report shouldn't come out!! Bhagyalakshmi is inconsistent. She us making stories. Aadyam ivarokkey orumicchu nikkanam. Bhagyalakshmi okkey saayippiney kaanumbol kavaatthu marakkunnoraanu!! . Bhagyalakshmi has grudges towards WCC , because WCC criticized an ealier comment from her. Recently Revathi cleared the doubts..that she didn't ask or or she was not aware of Ranjit's intentions.Renjit anganey paranjaal athu shariyaavanam ennundo? If Renjit says Bhagyalaxmi asked this or that, athu Renjitintey udaayippayirikkaam. He is a a lier. He may say anything. He is a drunkard too
@saranyakn8263
@saranyakn8263 14 дней назад
❤🥰 പൊളിച്ചു
@VenuGopal-mj2mo
@VenuGopal-mj2mo 14 дней назад
Now I respect you smt. Bhagyllakshmi and well analysis about WCC. I understand that they are working for Matacherry Mafiass.
@nws6723
@nws6723 14 дней назад
Sathyam, trollukalil ettavum ishtapettath
@gudvibessonly
@gudvibessonly 14 дней назад
Very True... Respect 👍 Actually Amma predator nte koode aanenn parayunnu... Ivide avarum same thanne alle cheyyunnath... Amma sathyam Paranjal aareyum protect cheyyunnilla ennathanu sathyam.. Ivarude paid campaign okke ellarkkum manasilayi... Otta raathri kond Super star akan nadakkunna thalakk vivaram illatha kurach ennam
@arunthampi6425
@arunthampi6425 14 дней назад
👍👍👍💯💯💯💯
@MalluYankee
@MalluYankee 14 дней назад
😃
@jayasatheeshan4214
@jayasatheeshan4214 14 дней назад
Yesss 👍👍👍😃
@ayanarajendran1496
@ayanarajendran1496 14 дней назад
ദിലീപിനെ ആക്രമിക്കും..അലെൻസിയർന്റെ കൂടെ അഭിനയിക്കും... 10 വർഷം മേനോൻ എന്ന വാല് കൊണ്ട് കിട്ടാവുന്ന എല്ലാ privilageum അനുഭവിച്ചിട്ട് ജാതി വാലു മുറിച് കളഞ്ഞു മാതൃകയായ hypocrite. പാർവ 🔥
@bebettereveryday5899
@bebettereveryday5899 14 дней назад
Aadyamayi bhagyalakshmiyod respect thonni... Well said
@user-cj1qx2wi8r
@user-cj1qx2wi8r 14 дней назад
ഭാഗ്യലക്ഷി മിക്ക് ഭാഗ്യം വരും. പീഡന കാരേ താങ്ങി കൊട്
@vishnum8018
@vishnum8018 14 дней назад
ആദ്യമായി ആക്കയുടെ വാക്കുകൾ..💯
@felixjoseph1559
@felixjoseph1559 14 дней назад
ഭാഗ്യലക്ഷ്മിയുടെ നല്ല ചോരത്തിളപ്പുള്ള സമയത്തിലെ ഏറ്റവും നല്ല പ്രമുഖ വനിതയായിരുന്നു ഈ ഒരു വിഷയങ്ങളിൽ ഭാഗ്യലക്ഷ്മി
@Anil-nk6nf
@Anil-nk6nf 14 дней назад
WCC അവരുടെ അംഗങ്ങൾക്ക് ഒരു പ്രശ്നം വരുമ്പോൾ എങ്കിലും പ്രതികരിക്കും... ഇവിടെ അമ്മയിലെ പ്രമുഖൻ വരെ കേസ് ഉണ്ടാക്കിയിട്ട് ആഴ്ച രണ്ട് കഴിഞ്ഞിട്ടാണ് പ്രസിഡൻ്റ് വാ തുറന്നത്... ഒന്നിലും ഇടപെടാതെ മുങ്ങും
@MalluYankee
@MalluYankee 14 дней назад
😃
@abdulmajeedmp
@abdulmajeedmp 14 дней назад
മൊത്തം പൊലാട്ട് കമ്പനി😂😂😂😂😂😂
@muralidharan71996
@muralidharan71996 14 дней назад
100% true Bhagyalakshmi 👍
@prakashmokery8836
@prakashmokery8836 14 дней назад
❤കറക്റ്റ്
@tall_x_together_enhypen_luv
@tall_x_together_enhypen_luv 14 дней назад
ഇപ്പോ പറഞ്ഞത് മുഴുവനും ശരി തന്നെ ഫെഫ്ക യുടെ ഒരു അംഗം ആരോപണം ഉന്നയിച്ചാരുന്നു അതിനുകൂടി മറുപടി...
@Lmtb369
@Lmtb369 13 дней назад
Revathi's Logistics says a lot about that lady. She seems a big beneficiary of the power group. Wonder y lot of muslim boys are projected as heros???
Далее