Тёмный

WCC Members Attack Mohanlal And A.M.M.A| Mathrubhumi News 

Mathrubhumi News
Подписаться 4,9 млн
Просмотров 259 тыс.
50% 1

Kochi: The WCC come out with criticisms against A.M.M.A. WCC had began the press meet at Kochi with criticisms against A.M.M.A. president Mohanlal. Following this, each of the actors introduced themselves. Revathy said that they were introducing themselves because A.M.M.A president Mohanlal last day referred to them as actresses. "We are only three. Revathi, Parvathi and Padmapriya. Then, why could not he utter our names. He simply referred to us as three actresses, said Revathi.
#MalayalamNews #MalayalamLatestNews #KeralaNews
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

12 окт 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 986   
@saood8800
@saood8800 5 лет назад
Kilukkam മൂവിയും..... Lalettan reavathi scene..... "ഒരു തരത്തിലും എന്നെ ജീവിക്കാൻ സമ്മതിക്കില്ലല്ലേ" ഓർക്കുന്നുണ്ടോ😅😂😂
@gokulnath381
@gokulnath381 5 лет назад
Orkunund bro 😂😂😂😂🤣
@malayalammovieentertainmen4974
😀
@anuragflamz7997
@anuragflamz7997 5 лет назад
Ha ha
@SHIJUKJOHN777
@SHIJUKJOHN777 5 лет назад
Koranga vecha kozhinte manam
@satheeshnair7
@satheeshnair7 5 лет назад
Athippol iee pennumpilla praavarthikamaakki
@faisalahamed8202
@faisalahamed8202 5 лет назад
നടിയെന്ന് വിളിച്ചത് ആക്ഷേപം ആണോ 😀 എന്നിട്ട് പുള്ളിയെ കയറി "അയാൾ" "അങ്ങേര്" എന്നും അടിപൊളി😂
@charlesouseph2211
@charlesouseph2211 5 лет назад
ENTE FAISAL CHETAYI EE PARAYANA NADMARK ARKUM ORU BHAHUMANAVUM ILLA ORU SENIOR NADANODUM ENITT AVARK RESPECTUM JUSTICE VENAM ..IVAR ANNE SAMUHATHINTE THOLVI
@themadmax4196
@themadmax4196 5 лет назад
Ithokke show off aane
@aiswariyas5575
@aiswariyas5575 5 лет назад
Fact
@vijitk5012
@vijitk5012 5 лет назад
@GOKUL V pelli mutgey
@wazeem9916
@wazeem9916 2 года назад
💥💥💥😆😆true brooo❤❤❤
@HarishKumar-jd6fm
@HarishKumar-jd6fm 5 лет назад
കമന്റ്‌ വായിക്കാൻ വന്നവർ ലൈക്‌ അടിച്ചേ
@fafifu7722
@fafifu7722 5 лет назад
പിന്നെ കമന്റ്‌ ബോക്സിൽ ആരെങ്കിലും പച്ചക്കറി വാങ്ങാൻ വരുമോ???
@rahultm7587
@rahultm7587 5 лет назад
അപ്പൊ ചോദ്യം ഇതാണ് ശെരിക്കും നിങ്ങളുടെ ജോലി എന്താ? നടിമാരെ നടിമാർ എന്നല്ലാതെ തെങ്ങു കയറ്റക്കാർ എന്ന് വിളിക്കാൻ പറ്റോ?
@abhinavraj1001
@abhinavraj1001 5 лет назад
RAHUL T M ഇത് കമെന്റ് ചെയ്യാൻ വന്നതാ... 😀 ഇരിക്കട്ടെ കുതിരപവൻ🛡️
@prajithabhi4283
@prajithabhi4283 5 лет назад
Polichu
@dhanyanipin1960
@dhanyanipin1960 5 лет назад
RAHUL T M 😂😂😂
@rahultm7587
@rahultm7587 5 лет назад
thanks
@harikrish9056
@harikrish9056 5 лет назад
😂😂😂
@Satvikaa.
@Satvikaa. 5 лет назад
"ആക്രമിക്കപ്പെട്ട നടി" എന്നതിനു പകരം നടിയുടെ പേര് പറഞ്ഞ അജു വർഗ്ഗീസ് അന്നു കുറ്റക്കാരനായി..... ഇന്ന് ലാലേട്ടൻ പേര് വിളിക്കാതെ നടിയെന്നു വിളിച്ചതും കുറ്റം... നിങ്ങളൊക്കെചിന്തിക്കുന്ന പോലെ പ്രവർത്തിക്കാൻ ആണുങ്ങൾ കളിപ്പാവകളല്ല.....
@sadiqnediyengal
@sadiqnediyengal 5 лет назад
തടി അല്ല
@Satvikaa.
@Satvikaa. 5 лет назад
@@sadiqnediyengal thanks bro
@vdozone2182
@vdozone2182 5 лет назад
റിമ കല്ലിങ്കലും നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. എന്നിട്ട് ഒരാക്ഷനും ഉണ്ടായില്ല....
@Satvikaa.
@Satvikaa. 5 лет назад
@@vdozone2182 റിമ കല്ലിങ്കൽ പെണ്ണ് ആണ് മോനേ... ആണുങ്ങൾ പറഞ്ഞാലെ അതിൽ കഴമ്പുള്ളൂ...... ഇത് അവരുടെ കാലമല്ലെ .....
@brawlersouthpaw5028
@brawlersouthpaw5028 5 лет назад
@@vdozone2182 charge IPC 228a
@karthik-mt1or
@karthik-mt1or 5 лет назад
നടിയെ നടി എന്നല്ലാതെ ഇലക്റ്റ്രീഷ്യൻ എന്ന് വിളിക്കാൻ പറ്റോ?🤣😂
@anjumanikuttan5845
@anjumanikuttan5845 3 года назад
😂😂😂😂
@AaronJomy
@AaronJomy 2 года назад
@@gayathrisvinod9723 athe vilikam
@AbhijithSivakumar007
@AbhijithSivakumar007 2 года назад
@@gayathrisvinod9723 mohanlal nadan anenn thanneyalle ellarum parayunnoo... Mohanlalin mikacha thengukettakkaranulla national award kittinnallalllo parayunnee
@RAJASAB73679
@RAJASAB73679 2 года назад
@@gayathrisvinod9723 orikkalumilla enthinanu ethirakunnath nadanmar ennalle parayunnath athoru mosham vakkonnumalla pinne lalettane nadan ennu vilichu ennu paranju lalettan ingane pathrasammelanam onnum nadathilla pulli nalla anthasulla tharavattil janichatha Ini ninnodu oru karyam mohanlalinte sthanathu siddiqueo baburajo innocento aanu ivare nadimar ennu vilichathenkil ivar ithrem frustrated akumo illa ithu mohanlal aayathanu ivarude prashnam WCCYIL ivar mathramonnumalla othiri angangal und ellavarudeyum pereduthu parayan pattilla 😡😡😡😡😡😡😡😡😡😡😡😡😡😡
@nikhilkasok3520
@nikhilkasok3520 2 года назад
😂😂
@wowworld2715
@wowworld2715 3 года назад
നടിമാരെ നടൻമാർ എന്നും നടന്മാരെ നടിമാർ എന്നും വിളിക്കണം എന്നാണ് എൻ്റെ ഒരു ഇത് 😆😆😆😆😆😅
@lachusworld99
@lachusworld99 21 день назад
😂
@zidhaanms2255
@zidhaanms2255 5 лет назад
നടി എന്ന് തന്നെല്ലേ പറഞ്ഞത്... അക്ഷരമൊന്നും മാറീല്ലല്ലോ
@rageshraghavan3225
@rageshraghavan3225 5 лет назад
Hhaha..corect aay paranjathinte prashnamano ini
@fenhank174
@fenhank174 5 лет назад
വെടി...... 😂😂😂😂
@rakeshsudhakaran815
@rakeshsudhakaran815 5 лет назад
നീയൊക്കെ കാരണമാടാ നാട് നന്നാവത്തെ..
@rageshraghavan3225
@rageshraghavan3225 5 лет назад
@ലോക തോൽവി The Looser star rate 5 kodukkarunnu. Alle athum paranju varum. Paru kochamma videshathekkoke ponatha
@zidhaanms2255
@zidhaanms2255 5 лет назад
Rakesh Sudhakaran ശരി മൊതലാളി 😱
@vishnudasarakkal6923
@vishnudasarakkal6923 5 лет назад
എന്റെ പേര് ചട്ടമ്പി വിഷ്ണു... എട്ടാം ക്ലാസും ഗുസ്തിയും... This is how i introduce myself!!
@halim6775
@halim6775 5 лет назад
ഇങ്ങനെ 2 3 എണ്ണം ജീവിച് ഇരിപ്പുണ്ട് എന്ന് നാട്ടുകാരെ അറിയിക്കണം .. ആയിനാണ് 😂
@reshmareshreshmaresh810
@reshmareshreshmaresh810 3 года назад
😂😂😂😂😂😂
@ajmalc6735
@ajmalc6735 5 лет назад
നിങ്ങൾ AMMA- ന് പോയത് നന്നായി അല്ലെങ്കിൽ അമ്മ മുടിഞ്ഞു പോവുമായിരുന്നു (നല്ല നീരുമാനം)👌👌👌👍
@ramlasidhiq7909
@ramlasidhiq7909 5 лет назад
ശെരിയാ ഇപ്പോ മുടിഞ്ഞിട്ടെ ഇല്ല്യാാാ 😏
@ajmalc6735
@ajmalc6735 5 лет назад
@@ramlasidhiq7909😄😄
@_geet__
@_geet__ 5 лет назад
awar athil ninnu resign cheythathu endhayalum nannayi. but ipo iwar paranjithinod yojip illa.
@rajeshkiran7084
@rajeshkiran7084 2 года назад
1:12 ഞാൻ രേവതി കിലുക്കം സിനിമയിൽ വട്ടായിട്ട് അഭിനയിച്ചു 🤣
@adarshn534
@adarshn534 5 лет назад
ഞങ്ങളൊക്കെ ചോറാണ് തിന്നാറ്🙏🙏നിങ്ങളെ പോലെ ചിന്താശേഷി ഇല്ല ക്ഷമിക്കണം ഫെമിനിച്ചി കൊച്ചമ്മേ🙏🙏🙏
@alexmon2334
@alexmon2334 5 лет назад
If you have no respect to woman, what about your mother ? she also a woman
@adarshn534
@adarshn534 5 лет назад
@@alexmon2334 കൊടുക്കാൻ യോഗ്യത ഉള്ളവര്‍ക്ക് കൊടുക്കും...ഞാൻ ഇവിടെ മുഴുവന്‍ സ്ത്രീകളെയും പറഞ്ഞോ??? എനിക്കും അമ്മയും പെങ്ങളും സുഹൃത്തുക്കളും ഒക്കെ ഉണ്ട്.... അവർക്ക് respect കൊടുക്കാൻ പ്രത്യേകിച്ച് ഒരുത്തന്റെയും ഉപദേശം വേണ്ട എനിക്ക്....ഇമ്മാതിരി feminichi ഷോ കാണിക്കുന്നവരെ ഇനിയും പറയും....അത് എന്റെ personal കാര്യം
@abicmohan2769
@abicmohan2769 5 лет назад
@@adarshn534 great comment da macha...well replied
@adarshn534
@adarshn534 5 лет назад
@@abicmohan2769 bro😇
@Peachfasion
@Peachfasion 5 лет назад
Hi
@andrearoy8248
@andrearoy8248 2 года назад
Clearly the main issue is not the fact that they were called “nadimaar” but that they felt Mohanlal just dismissed them as a group of actresses. They could have definitely presented this issue better and it was an emotional reaction but trolling them while ignoring the context of the issue at hand is really stupid.
@haripk1
@haripk1 2 года назад
That makes sense but the way revathy presented it is pure troll material
@vishnuprakash2159
@vishnuprakash2159 5 лет назад
നിങ്ങൾ ഇങ്ങനെ അഹങ്കരിക്കണമെങ്കിൽ ലാലേട്ടൻ ഒക്കെ എത്രത്തോളം അഹങ്കരിക്കണം
@Spyver365
@Spyver365 5 лет назад
" അങ്ങേര് " എന്ന് വിളികാം ഇവർക് ഈ പ്രസ് ക്ലബ്ബിൽ . " നടിമാർ " എന്ന് പറഞ്ഞതിൽ എന്നതാണ് പ്രശ്നം ? മലയാളികൾക് ഇതൊരു പ്രശ്‌നം അല്ല
@rp6403
@rp6403 5 лет назад
It's sad that this single dialogue had to be the collective narrative of this whole press conference.Media should concentrate on what was the point of the whole thing, rather than sensationalise a sentence with click bait titles to gain more views😑
@midhuna.s6350
@midhuna.s6350 5 лет назад
ഇവർ മോഹൻലാലിനെ പ്രസിഡന്റ് എന്ന് വിളിക്കാൻ കാരണം, ഒന്നുകിൽ അദ്ദേഹത്തെ ലാലേട്ടൻ എന്നോ മോഹൻലാൽ എന്നോ വിളിക്കണം. അങ്ങനെ വിളിക്കാൻ .. ടികൾക്ക് കുറച്ചിലായിരിക്കാം
@promotialmedia9351
@promotialmedia9351 5 лет назад
നടിമാർ എന്നല്ലാതെ എന്ത് വിളിക്കണം ?
@arunk6074
@arunk6074 5 лет назад
വെടികൾ അങ്ങനല്ലേ
@atozfootwear7475
@atozfootwear7475 5 лет назад
@@arunk6074 correct
@nidhindaschalissery
@nidhindaschalissery 5 лет назад
😀*വാർത്താസമ്മേളനത്തിൽ നടിമാർ പങ്കെടുത്തു*' -Media 😁😂 നടിമാരായ ഞങ്ങളെ നടിമാർ എന്ന് വിളിച്ചു അധിക്ഷേപിച്ചുവെന്ന് നടിമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
@edutecharea13
@edutecharea13 5 лет назад
Very good channel
@princessfort6448
@princessfort6448 2 года назад
🤣🤣
@Frommoonlightwithlove
@Frommoonlightwithlove 4 года назад
Lalettane aaru enthu paranjaalum adheham oru vakku thirichu parayilla.. both lalettan and mammokka.. real gentlemen.. angeru enno enthu vilichaslum kozhappavilla ennu lalettan paranju.. athaanu maanyatha... Lalettan s great.. So much to learn from him... He's sooo humble... He only says I m a performer.. always humble... Never talks about his achievements...
@RAJASAB73679
@RAJASAB73679 2 года назад
@@jimmylogan1866 and stupid people like you supports these ladies to get woment attention pity on you
@rohansunny1107
@rohansunny1107 3 года назад
Well lalettan called them nadimar which is actresses in English ..what is the mistake in that
@AMR822K
@AMR822K 5 лет назад
അല്ല ഒന്നു ചോദിച്ചോട്ടേ നിങ്ങൾ നടിമാരല്ലേ അമ്മയുടെ പ്രസിഡൻ്റിനെ അങ്ങേരെന്നൊക്കെ വിളിക്കാം അതിന് ഒരു കുഴപ്പവുമില്ല
@charlesouseph2211
@charlesouseph2211 5 лет назад
Ivarkokae ahankaram thalak pidicha feminist kal anne
@akashmk3575
@akashmk3575 5 лет назад
നടി ആയവരെ പിന്നെ വെടി എന്ന് വിളിക്കണോ?????
@anuragflamz7997
@anuragflamz7997 5 лет назад
Pinnalla 🤣🤣
@nihalathasni9356
@nihalathasni9356 5 лет назад
same
@jxy_krishnan
@jxy_krishnan 5 лет назад
🤣🤣
@farafarafara1265
@farafarafara1265 5 лет назад
Idh thaan thante ummaane vilichotta
@rhearizwana5043
@rhearizwana5043 4 года назад
Ayayyee
@karthikaryan5608
@karthikaryan5608 6 месяцев назад
Where is this organization now..!!!!!
@vibinvijay2967
@vibinvijay2967 5 лет назад
ലാലേട്ടന്റെ ഫില്മോഗ്രഫി പറഞ്ഞാൽ പിന്നെ കണ്ടം വഴി ഓടുക മാത്രമേ നിവർത്തിയുള്ളൂ!!!!
@Frommoonlightwithlove
@Frommoonlightwithlove 4 года назад
Sathyam
@adityajp9173
@adityajp9173 4 года назад
True
@krishnakumar-cd9sw
@krishnakumar-cd9sw 5 лет назад
Why is she ashamed to be called as a Nadi...a performing actress will never be ashamed. Acting is an art and never to be mixed with power or politics. A feeling of desertion and desperation is evident. Insulting LAL sir and Mamookka for a minute of fame will get them no where. In all their quest for power they are forgetting that they are skilled performing artist. One should always trust and improve their own skill
@borajis5441
@borajis5441 10 месяцев назад
the point did not cross your mind .they r upset about actresses being seen low
@mipalloy
@mipalloy 10 месяцев назад
@@borajis5441 well the only thing all three had said was they were offended being called as "Nadimar" raher than their names. as far as actresses being seen low, what has that got to do with a single person or an organisation. This is an issue with the entire society and the perception of the people
@harjithsm2901
@harjithsm2901 6 месяцев назад
Get them nowhere this is 2024 and they lost their credibility ... less movies no fame 😂😂
@noushadkl1413
@noushadkl1413 3 года назад
ദിലീപിനെ രക്ഷിക്കാൻ നോക്കി അമ്മ. പിന്നെ പെണ്ണുങ്ങൾക്ക് എന്ത് വിലയാണ് അമ്മ സംഘടന സ്ത്രീകൾക്ക് കൊടുക്കുന്നത്?
@daniljhon6400
@daniljhon6400 10 месяцев назад
എടാ അമ്മ എന്ന സംഘടന സ്ത്രീകൾക്ക് വേണ്ടിയുള്ളതല്ല എന്ന് ആദ്യം മനസ്സിലാക്കുക
@daniljhon6400
@daniljhon6400 10 месяцев назад
അമ്മ സംഘടനയിൽ അഭിനയിക്കുന്ന നടിമാർക്കും നടന്മാർക്കും വേണ്ടിയുള്ള അല്ലാതെ സ്ത്രീകളൊക്കെ മാത്രം പ്രത്യേക ആയിട്ടൊന്നും ഇല്ലായിരുന്നു
@hilal.hseven
@hilal.hseven 2 года назад
Thank You "മാതൃഭൂമി News" നടിമാരുടെ ഈ ഒരു ഹാങ്ങിങ്ങ് ഞങ്ങൾക്ക് സമ്മാനിച്ചതിന്.
@prasanthraj6135
@prasanthraj6135 5 лет назад
ഇന്ത്യയിൽ എത്രയോ പെണ്ണ് കുട്ടികൾ ,കഴിക്കാനും ,കുടിക്കാനും ഇല്ലാതെ എത്രയോ പിള്ളേർ... അവരെ നോക്കി കൂടെ
@anassid7629
@anassid7629 5 лет назад
Why do you 'feel hurt' he called you all actors right!! nothing else and i don't understand what your problems are our state has more legit problems to deal with than these unnecessary issues..
@vinothshepard7451
@vinothshepard7451 5 лет назад
She is a feminist bro...don't expect any logical response from these people
@mersamin
@mersamin 3 года назад
Revathy did wonders in film field.. Highly reputed decent actress with lot of fans until now
@RAJASAB73679
@RAJASAB73679 3 года назад
@@mersamin thooooo oru revathi malayali aayi janichchittu koodi inne vare oru malayalam cinemayil polum swantham shabdaththil dubb cheithittilla kashinum panaththinum malayalam vittu anybhashakalil chavarupole thallipolipadangalum vriththiketta padangalum abhinayichchu malayalam samsarikkan polum ariyilla oru state awardo national awardo polum kittiyilla careeril AAKE cheitha randu nalla padangaleyullu kilukkavum devasuravum shobhana,karthika,Parvati jayaram,samyuktha,Manju ivarudeyonnum perinte koode c herkkan kollaththa nadi thfooooo
@TECHGOERVLOGS
@TECHGOERVLOGS 5 лет назад
Film illade irikunna ningale Nadi en vilicchad Lalettante Tettaanu. Lalettaa you are Mass 👍🏼
@ananthanv7167
@ananthanv7167 2 года назад
They called him "Anger" in this press club. What is the problem with saying "actresses"? This is not a problem for Malayalees.
@s9ka972
@s9ka972 2 года назад
Woman can say anything but men can't
@sabinmathewsam4114
@sabinmathewsam4114 5 лет назад
Lalettante filmographi idukkatte, nee thaangilla😉🤣🤣
@jayasreesnadankitchen9912
@jayasreesnadankitchen9912 5 лет назад
The reason y they are fighting, we can understand and i personally support it.. But 'nadimar' ennu vilichathinu y they are getting this much angry.. Athum poranjit mohanlal enna oru respected person eh ningal ayal, anger ennoke vilikamo.. That i cant agree... Revathy is a senior artist.. We have dat respect for u.. Who are the other people anyways
@rahulvenugopal3856
@rahulvenugopal3856 2 года назад
2021 ith kndu chirikunavaru aarelumindo.... 😂😂😂😂
@nishasarath4036
@nishasarath4036 9 месяцев назад
2023😂
@rahulvenugopal3856
@rahulvenugopal3856 9 месяцев назад
@@nishasarath4036 2023 aayitno ennit chirikunnee🙃
@adharsh1285
@adharsh1285 5 лет назад
"എന്റെ പേര് പാർവതി തിരൊത് കൊട്ട."😂😂😂😂
@shahnadulhisan755
@shahnadulhisan755 3 года назад
😂
@XTheSpartanX7
@XTheSpartanX7 2 года назад
Hahahah I heard that. Ivalokke kotta aaanannu theliyikkan aanu ee press meet. Vere pani onnum illa 😂
@RoshanRoshan-nc8eq
@RoshanRoshan-nc8eq 2 года назад
Vedi paaru
@ajmalc6735
@ajmalc6735 5 лет назад
പ്രിയ രേവതി (ഞാൻ ഇനി നടി എന്ന് വിളിക്കുന്നില്ലേ 🤣🤣😜) നിങ്ങള് നടികർ സംഘത്തിൽ ഇല്ലെ നിങ്ങൾക്ക് അവിടെ തന്നെ ഇരുന്നാ പോരായിരുന്നോ ........
@shoukathss6650
@shoukathss6650 5 лет назад
എല്ലാ സിൽമാ നടിമർക്കും എന്റെ നമസ്കാരം ..🙏
@aakash982
@aakash982 5 лет назад
ഡ്രസ്സ്‌ കോഡ് ഒക്കെ ഉണ്ടല്ലോ Black 😆
@vishnudaspgd178
@vishnudaspgd178 5 лет назад
നിങ്ങൾ പോയാൽ അമ്മ സംഘടനക്ക് ഒരു കോപ്പും സംഭവിക്കില്ല പുതിയ കഴിവുള്ള ഒരുപാട് നടികൾ പുറത്തുണ്ട്
@josephjames2894
@josephjames2894 5 лет назад
Njn arodeyum fan onum ala. Pakshe lalettan endelum paranja petenu deshyam varum.
@ASrockstable
@ASrockstable 5 лет назад
നടിമാരെ പിന്നെ നടിമാരെന്നല്ലാതെ വേറെന്തോന്നാ വിളിക്കേണ്ടത് 😂🤣 അങ്ങേരെന്നും ഇങ്ങേരെന്നുമൊക്കെ പറയാം അതിനു കുഴപ്പം ഇല്ല അല്ലയോ ഫെമിനിസ്റ്റുകളെ.. 😁
@jerinah3470
@jerinah3470 2 года назад
Bro aryanad aahno veed
@mansoorhameed1950
@mansoorhameed1950 5 лет назад
"തള്ള" എന്ന് വിളിക്കട്ടെ? പോരായ്ക വരോ?
@adharsh1285
@adharsh1285 5 лет назад
അങ്ങനെ വിളിക്കല്ലേ...നാളെ wcc ടീംസ് കേസ് കൊടുക്കും...
@thasleenathachi8190
@thasleenathachi8190 5 лет назад
😂😂😂👍👍
@rafeeka868
@rafeeka868 5 лет назад
Thallachikal...
@anjushijesh933
@anjushijesh933 4 года назад
😃😃😃😃😃😁🤭
@user-we1yf2mr4s
@user-we1yf2mr4s 5 лет назад
ശ്ശൊ അതാണൊ പ്രശ്നം ലാലേട്ടൻ നടിമാര്‍ എന്ന്പറഞ്ഞത് എന്താണ് തെറ്റ് സാരമില്ല നടൻമാർ എന്ന് ഞങ്ങള്‍ തിരുത്തി ....
@anilrs5013
@anilrs5013 5 лет назад
അങ്ങേരു എന്നെ നടിന്നു വിളിച്ചു ങ്ങി ങ്ങി 😭😭😭😭
@gxdwn.mp4490
@gxdwn.mp4490 5 лет назад
😎😍ഇക്കാ ഫാൻസ്‌ ind കൂടെ 😃സംഭവം ആരവട്ടാണെങ്കിലും നടിമാർ എന്നലെ പറഞ്ഞോളൂ അല്ലാണ്ട് *****നടിമാർ enonum പറഞ്ഞില്ല.. ചിലസമയം പേരുപറഞ്ഞാൽ കുറ്റം ഇല്ലേൽ പേരുപറഞ്ഞില്ലെങ്കിൽ.. എന്തായാലും ഞങ്ങൾ ഇക്കാ ഫാൻസ്‌ ഇൻഡ് നിങ്ങളുടെ കൂടെ...
@arjunsreekumar5216
@arjunsreekumar5216 Год назад
ലാലേട്ടൻ അതിലും വിറ്റ് 🤣❤ ഈ വിഷയം ഉണ്ടായി കഴിഞ്ഞിട്ടും "അവരെ നടിമാർ എന്ന് തന്നെ പറയാം"
@manumanu7629
@manumanu7629 3 года назад
നടിമാര് നടിമാര് നടിമാര് നടിമാര് നടിമാര് നടിമാര് നടിമാര് നടിമാര് നടിമാര് നടിമാര് നടിമാര് നടിമാര് നടിമാര് നടിമാര് നടിമാര് 😆മോഹലാലിനെ വിരട്ടിയാൽ മമ്മൂട്ടി ഫാൻസ്‌ ഇളകും നടിമാരെ
@itsmechethan007
@itsmechethan007 2 года назад
Ente ponnnooooo 🔥🔥🔥🔥👍👍👍👍👍👍👍
@dhaneeshgovind4392
@dhaneeshgovind4392 5 лет назад
ഒരു ചുക്കും ചെയ്യാൻ കഴിയില്ല നിങ്ങൾക്ക്.
@ARVvidz
@ARVvidz 5 лет назад
First of all, it's not a big deal. It's not an insult to be named an actor/actress. Secondly, get rid of the english, you are Malayalees talking to Malayalees, so talk in Malayalam. You're not going to get the respect of Malayalees if you continue to try to be a new generation, western style movement. Dileep is obviously trusted by the people of AMMA, he has known those in AMMA for a long time. AMMA are not going to throw him out because he as been accused, they will if he is proven guilty. I can see the issue with this, but AMMA is film association, it only decides its own matters, of people who are involved. The people within AMMA are obviously not convinced with the argument and are willing to wait for the final verdict. It's similar to if your son was accused with a crime and you believe he would never do such a thing, you would believe him and wait for the final verdict to exact a punishment. That's what AMMA are doing, they're not a political or state body. No one is talking about what AMMA have done for the actress in terms of support. The whole of South India is behind Bhavana and almost everyone hates Dileep. If he is in fact innocent, it would be wrong for absolutely everyone to have abandoned him. Then there's no such thing as trust involved then. It would be wrong for everyone to hate him, but then accept him if he happens to be proved innocent. Since AMMA has a long relationship with Dileep, they are willing to give the benefit of the doubt. You don't disregard someone based on an accusation, you do so upon a final verdict. Innocent till proven guilty, we don't know the whole story, so just wait for the final verdict from court. So there's an issue if Mohanlal calls them 'actresses' but there's no problem in calling Mohanlal, someone much older, 'angere'. Grow up.
@akhilnair2903
@akhilnair2903 2 года назад
Ente per akhil , njan 10 12 varsham ayee schoolil padikuka annu , Innale njgade teacher classil keri vannpo njgal behelam ondkuka aarnu .. Aa teacher njaglodu paryua students be quiet this is not afish market nnu !!!! Wee feel hurt njagal age pade 24 per ale ollu njgde oratharude per vilikunadinu pakaram students ennu njangle sambodana cheydu !!! Ithhil evde annu nyayam …..
@vaibhav_unni.2407
@vaibhav_unni.2407 3 года назад
രേവതിയുടെ മുഖത്തെ ദേഷ്യം കാണുമ്പോൾ തന്നെ ചിരി വരുന്നു 😂😂😂
@pabloescobar8927
@pabloescobar8927 2 года назад
ആദ്യത്തെ indroduction പറയാൻ വേണ്ടി മാത്രം ഈ പ്രശ്നം ഉണ്ടാക്കിയ പോലുണ്ട്
@wazeem9916
@wazeem9916 2 года назад
😂😂😂😂😂
@JisinjagadeeshJisinmon-jv9cw
@JisinjagadeeshJisinmon-jv9cw 7 месяцев назад
എനിക്ക് മുഖത്തേക്ക് ചാണക വെള്ളം ഒഴിക്കാനാണ് തോന്നിയത് 😡😡😡😡
@rahulravindran4215
@rahulravindran4215 Год назад
13 years 20 cinemas amazing
@Anonymous1explorer
@Anonymous1explorer 5 лет назад
Dileepin എതിരെ action എടുക്കണം എന്നതിന് ഒരു valid reason ആർകെങ്കിലും തരാൻ കഴിയുമോ. എന്റെ ചോദ്യം ഇതാണ് : ദിലീപ് കുറ്റാരോപിതൻ മാത്രം ആണ(അയാൾ കുറ്റം ചെയ്തെന്നു പോലീസ് സംശയിക്കുന്നു )അല്ലാതെ കുറ്റം ഇതുവരെ തെളിയിച്ചിട്ടില്ല. വെറും സംശയത്തിന്റെ പേരിൽ ഒരാളെ ഇങ്ങനെ ഉപദ്രവിക്കുന്നത് തെറ്റല്ലേ??? ഞൻ പറഞ്ഞതിനോട് ആർകെങ്കിലും എതിരഭിപ്രായം undo??
@vineethaev4869
@vineethaev4869 2 года назад
No
@athirasadasivan1984
@athirasadasivan1984 5 лет назад
Lalettante filmography kekkano makkaleeee😁
@Jasir12345
@Jasir12345 8 месяцев назад
തൊഴിൽ രഹിത വേതനം വാങ്ങി വീട്ടിൽ ഇരിക്കുന്നു
@amaledward2147
@amaledward2147 4 года назад
Policy, Environmental, Gender Studies Holy Shit, is there anyone else who wasted their life learning useless crap?
@anjuer8022
@anjuer8022 5 лет назад
Go ahead we r with u. When I go through the comment section I feel upset. Ente sahotharan mare avare nadimare ennu vilichu ennala parathi. How he responded and his attitude, thats what matters. pne they too have identitys thats all. Thilakane pole oru maha nadane purathakan kannicha avesham enth kond epol kannikunnilaa. Nigal enthinanu parvathy ye egane corner cheyunath. Answer avalk jadayanu ahamkaram aannu athukond abinayicha cinemakal pottikum industrial ninnum out akkum ennu orupad peru comment cheyunath kandu. Ethe manushyar thanne ya Premuga nadante cinema atheham jail l kidakumbol poyi kand vichayipichath. Parvathy ahamgariyanu ikka ye egane paranju agane paranju ennu mathre alle parayan pattu. Ennal premuka nadan 80 days l kuduthal nala serious ayyitula case l jail ayirunnu. Epol varum kore fans enne theri parayan kutta aropithan alle ennu paranju. Enthinannu 2 neethi kal 2 niyamakal. Feminism alla brothers Equalitarianism.
@AMERICAINDIAWEST
@AMERICAINDIAWEST 2 года назад
Mohanlal : Njan taxikalil kayarumbol number plate nokkarilla 😉
@jomonfz7384
@jomonfz7384 5 лет назад
പേര് പറഞ്ഞാലും പ്രശ്‌നം ഇല്ലെങ്കിലും പ്രശ്‌നം. കഷ്ടം!
@shajinvs6480
@shajinvs6480 5 лет назад
"Nadi" ennu paranjadinu ippo ENDARAAANU kuzhappam !!! 😌 Woww... Bhoomiyilonnumalla ennu thonunnu... 🤔
@edwinbabu47
@edwinbabu47 5 лет назад
Lalettaneta changaruppola aniyanmarollapo ettan pedikanda avisheyamilla. We are all with u laletta u didn't do anything wrong
@KOLARGsMedia
@KOLARGsMedia 5 лет назад
ശരിക്കും ബുദ്ധി ഉള്ള teams ആണ്.script writers എഴുതി കൊടുക്കുന്നത് കാണാതെ പഠിച്ചു പറയുന്ന ലാലേട്ടനെ പോലെ ഒന്നും അല്ല.ലാലേട്ടന്റെ അഭിനയം അല്ല പറഞ്ഞത്.പിന്നെ 17 വയസുള്ള ഒരു പെണ്കുട്ടിയുടെ കാര്യം pressure tactics ആയി പറയാണുള്ളതല്ല.നീയൊക്ക മാന്യത ഉള്ളവരണങ്കിൽ അതൊക്കെ പുറത്തു പറഞ്ഞ കള്ളന്മാർക്ക് തക്ക ശിക്ഷ വാങ്ങി കൊടുക്കണം.അല്ലാതെ ഇതൊക്കെ പറയുന്നത് കൂട്ടികൊടുപ്പു കാരന്റെ tactics പോലുണ്ട്.കേരള വനിതാ കമ്മീഷനും പോലീസിനും ആർജവം ഉണ്ടങ്കിക് നിങ്ങൾക്കെതിരെ കേസെടുക്കും...
@sarath4815
@sarath4815 5 лет назад
I have been in the cinema Industry for 35 years guys ... gimme some respect look at what Revathy is whining about !! 😂😂😂
@inzamamnaushad1
@inzamamnaushad1 5 лет назад
seriously, all they want to do is focus on small petty things and keep coming in miniscreens. just that nothing for the so called survivor. instead of wasting time like this try to make sure the investigation is going on perfectly!
@user-xj3mi3ql3x
@user-xj3mi3ql3x 4 месяца назад
നടിമാരെ നടിമാർ എന്നല്ലാതെ എന്ത് വിളിക്കണം പിന്നെ അങ്ങേര് എന്ന് വിളിച്ചതിൽ തെറ്റില്ല അല്ലെ അമ്മയുടെ മീറ്റിംഗ് invite ചെയ്യാത്തതിന്റെ വിഷമം ആവും 😂😂😹
@thepivotal672
@thepivotal672 5 лет назад
അഭിനയം തൊഴിലായി എടുത്ത നിങ്ങളെ നടിമാർ എന്നു വിളിക്കുന്നത് നിങ്ങൾക്ക് പരിഹാസമായി തോന്നുന്നുണ്ടെങ്കിൽ ആ പണിനീർത്തി വേറെ വല്ല പണിയ്ക്കും പോകുന്നതായിരിക്കും നിങ്ങൾക്കും ഞങ്ങൾക്കും നല്ലത്
@dejojoseph1470
@dejojoseph1470 5 лет назад
ജോജിയുടെ ഡയലോഗ് വട്ടാണല്ലേ 😂😂😂
@aaronkr4226
@aaronkr4226 2 года назад
😁
@bright567
@bright567 2 года назад
നടിമാരെ നടിമാർ എന്നല്ലാതെ നടൻമാർ എന്ന് വിളിക്കാൻ പറ്റുമോ?
@TollinJosePalatty
@TollinJosePalatty 5 лет назад
I genuinely wanted to hear their side. But not able to tolerate the intro. Closing..
@akshayraju8973
@akshayraju8973 3 года назад
നടി എന്നല്ലേ വിളിച്ചേ അല്ലാതെ __ടി എന്നു അല്ലല്ലോ
@joymon6235
@joymon6235 2 года назад
😂
@athiraunnikrishnan3002
@athiraunnikrishnan3002 2 года назад
മികച്ച നടി രേവതി 2022😄😄😄
@susanaldrin7306
@susanaldrin7306 5 лет назад
We are not Nadimar da. 😎😎
@fimiani1752
@fimiani1752 5 лет назад
Eee wcc ku vendi ulla media coverage echiri kurachal teeravunna prashname ulluuu... Used to love nd respect Revathi ... not anymore
@saneeshthachoth4033
@saneeshthachoth4033 5 лет назад
E pullukalodu chavan para..ivatagalude vijaram entha...?thalak bodhamilatha Kure pottigal
@akashss
@akashss 5 лет назад
മലയാളത്തിന്റെ മഹാനടനെ " അങ്ങേര് " എന്നു വിളിക്കുന്നത് അങ്ങേയറ്റം മ്ലേച്ഛമായ പ്രവർത്തിയല്ലേ
@Frommoonlightwithlove
@Frommoonlightwithlove 4 года назад
Avarkkenrhum parayallo... Lalettan paavam alle
@ml7687
@ml7687 2 года назад
എന്തോന്ന് മഹാ നടൻ, കഷ്ട്ടം
@vijay12341369
@vijay12341369 5 лет назад
Alyaarum out ayee actress aan alloo😂😂😂
@amaldevm9097
@amaldevm9097 3 года назад
Nadimarennu vilichathu moshamayi poyi. 1:53 sorry ath ariyathe Paranju poyatha 😊😊
@footballfever9930
@footballfever9930 5 лет назад
എനിക്ക് മനസിലാവാത്തത് ഇവർ ആരാ എന്ന് അറിഞ്ഞിട്ടു നമുക്ക് എന്താണ് കാര്യം?? മാത്രമല്ല ഇവർ ആരാ ലാലേട്ടനെ താൻ, അയാൾ എന്നൊക്കെ പറയാൻ. നിങ്ങളെ നടിമാർ എന്നല്ലാതെ വേറെ എന്തു വിളിക്കാനാ. മാത്രമല്ല നിങ്ങൾ ഈ നാലും മുന്നും ഏഴു പടത്തിൽ അഭിനയിച്ചിട്ടു അഞ്ഞൂറ് സിനിമയിൽ അഭിനയിച്ച ലാലേട്ടനെ എന്തിനാ കുറ്റം പറയുന്നേ !!
@abhisheka476
@abhisheka476 3 года назад
ലാലേട്ടനെ ഉണ്ടാക്കാൻ നീയൊന്നും വളർന്നിട്ടില്ല മക്കളെ
@user-mn7py5ps8q
@user-mn7py5ps8q 3 года назад
Ee ഇന്റർവ്യൂ കഴിഞ്ഞ് നടിമാർ എല്ലാരും എയർ 🤣
@fayisikkafayis2012
@fayisikkafayis2012 3 года назад
Machane neeyum ippol aano kaanunne🤣
@Fankhi888
@Fankhi888 5 лет назад
Njan angu hindi cinema yilum abhinayichittund...☺️
@vineethvijay1502
@vineethvijay1502 5 лет назад
Is this a reason to question a person..?
@Assy18
@Assy18 4 месяца назад
ഇവറ്റകളുടെ പുതിയ പ്രെസ്സ് മീറ്റ് ഒന്നുമില്ലേ ഇപ്പോൾ 😂.....ഫീൽഡ് ഔട്ടായി പോയി ഇനി ആരു താങ്ങാനാണ്
@ashkartp8489
@ashkartp8489 5 лет назад
ഡോക്ടറിനെ നമ്മൾ ഡോക്ടറെന്ന വിളിക്കും ടീച്ചറെ നമ്മൾ teacher എന്ന് വിളിക്കും ഡ്രൈവറെ നമ്മൾ ഡ്രൈവർ എന്ന് വിളിക്കും പിന്നെ.. നടിമാരായ ഇവരെ നടിമാർ എന്നല്ലാതെ പിന്നെന്താണ് വിളിക്കേണ്ടത്.. ഇവള്മാര്ക്ക് മലയാളത്തിൽ പറഞ്ഞാൽ എന്താ.. ഫുൾ english ആണല്ലോ.. എന്തായാലും ട്രോളന്മാർക്ക് ഇതൊരു പൊങ്ങാലയായി
@wolfstar6490
@wolfstar6490 2 года назад
ശെരിയാണ്
@vysakhk9978
@vysakhk9978 5 лет назад
വട്ടാണല്ലേ ഇപ്പോഴാണ് ലാലേട്ടൻ ചോദിക്കേണ്ടിയിരുന്നത്
@sadiqnediyengal
@sadiqnediyengal 5 лет назад
അല്ല ഞാൻ ഇനി എന്റെ അമ്മയെ അമ്മ എന്ന് വിളിക്കുന്നത് തെറ്റുണ്ടോ? 🤔
@Frommoonlightwithlove
@Frommoonlightwithlove 4 года назад
😂😂😂😂 polichu
@praveenputhiyavila
@praveenputhiyavila 5 лет назад
Njan oru filmography parayam. .. mole parukutti Ninte vayassanu (age) aanu ente malayalam industry experience. " #Lalettan# " .. istapettavar adi like 😅😂😂
@sreedevkonhan7940
@sreedevkonhan7940 5 лет назад
ലാലേട്ടാ പാവങ്ങളുടെ പേരു വിളിക്കാഞ്ഞിട്ടുള വിഷമം ആണ് ഒന്ന് പേരു എടുത്ത് പറഞ്ഞേക് ഒന്ന് പോയീനെടി ഇവിടെ മനുഷ്യന്മാർ നാളെ എങ്ങനെ എന്ന് ആലോചിച്ചു നടക്കുമ്പോഴാ അവളുടെ ഒരു നടി നിന്നെയൊന്നും നടിനും വിളിക്കാൻ കൊള്ളില്ല
@indrankk746
@indrankk746 5 лет назад
ഒരു ഫിലിം അവാർഡ് വേദിയിൽ മികച്ച നടിക്കുള്ള അവാർഡിന് പകരം.. മികച്ച രേവതി or മികച്ച പാർവതി എന്ന് പറയാൻ പറ്റുമോ
@anoopzingaro6748
@anoopzingaro6748 5 лет назад
This is not the right way to protest against Amma.....
@rammuhammadjoseph2379
@rammuhammadjoseph2379 2 года назад
ഞാൻ പാർവതി കൊട്ടുവാ വാ വാ വട്ട
@malayaliplus1409
@malayaliplus1409 5 лет назад
നടിമാർ എന്ന് പറഞ്ഞത് അവഹേളനമാണോ ? നിങ്ങൾ തന്നെ പറയുന്നു നിങ്ങൾ actress എന്ന് നടിയെന്ന് തന്നെയല്ലേ അർത്ഥം മുന്നു പേർ ചേർന്നാൽ നടിമാർ ശരിയാണല്ലോ ? ലാലേട്ടനെതിരെയുള്ള ചൊറിച്ചലിന്റെ കാര്യമെന്തന്ന് പിടി കിട്ടുന്നില്ല മനസ്സിലാകുന്നില്ല
@justinn7777
@justinn7777 5 лет назад
Hallo maadam welcome to Ooty nice to meet you 😂
@kirana.e5548
@kirana.e5548 5 лет назад
എന്നാൽ ഞങ്ങൾക്ക് ഇപ്പോളും ജയ് ജയ് ലാലേട്ടൻ എന്നെ നാവിൽ വരുന്നുള്ളു
@tipsmalayalam6698
@tipsmalayalam6698 5 лет назад
*Field out ആയാലും ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ടെന്ന് അറിയിക്കാൻ വേണ്ടി കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളെ കഷ്ട്ടം* *NB: ജീവിച്ചു ഇരുപ്പുണ്ട് എന്ന് കാണിച്ച വല്ല സിനിമയിലും ചാൻസ് കിട്ടോ എന്ന് നോക്കുന്നു*
@mersamin
@mersamin 3 года назад
Revathy is still highly wanted actress and best actress... Good human being
@johnthomas3630
@johnthomas3630 5 лет назад
അടുത്തിടെ ആയിട്ട് സിനിമ ഒന്നും ഇല്ലല്ലോ അതായിരിക്കും നടിമാർ എന്ന് വിളിച്ചദ് ഇഷ്ടപെടഞ്ഞേ😄😄😄
@XTheSpartanX7
@XTheSpartanX7 2 года назад
Lmao 😂😂 these toxic feminichis will not have any more good opportunities. Understand men rule the industry, the smart women will shut the fuck to keep their roles.
@najiyasubair7801
@najiyasubair7801 2 года назад
Nadimar ennalle aksharam mariyitillallo 😄😄😄
@sooryaksuresh399
@sooryaksuresh399 2 года назад
brave ladies
@shibum6196
@shibum6196 5 лет назад
Sherikum nigal oke aaraaa... 😂😂😂
Далее
Штаны легионера
00:44
Просмотров 372 тыс.
вернуть Врискаса 📗 | WICSUR #shorts
00:54
Rima Kallingal responds in WCC Press Meet
3:52
Просмотров 178 тыс.
Штаны легионера
00:44
Просмотров 372 тыс.