Today's Vishnu's happiness & excitement is the answer to all those who were asking whether Vishnu is against your passion, why is he always making this irritated face in your videos etc etc..This video is actually a proof that Vishnu really appreciates you and your achievements..And that is more than enough..Many more miles to go..So happy for you❤
50k ayal vishnu videoyil varum ennu parenja oru video anu njn first kanunath... Avidenu 1 million vare ulla ee growth.. Ath iyalude hardworkinte result anu.. Congrats🎉
കുറെ യൂട്യൂബ്ർസ് മില്യൺ അടിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഐഷുന്റെ വീഡിയോ കണ്ടപ്പോ എന്തോ ഭയങ്കര സന്തോഷം തോന്നുന്നു. കാരണം ഒരുപാട് കഷ്ടപ്പെട്ട് ഒറ്റക് നേടിയെടുത്ത വിജയം പോലെ🥰. പിന്നെ ഈ വിജയം ഹസ്ബന്റ്റിന്റെ കൂടെ സിലിബ്രേറ്റ് ചെയ്യാൻ ആഗ്രഹിച്ചതും 👍. 1മില്യൺ പെട്ടന്ന് 2 മില്യൺ ആവട്ടെ all the best 🫶
Chechi giveaway details video ill "following cheyunath ningalude freedom aan " ah oru sentence aan chechikk ONE MILLION SUBSCRIBERS ADICHATH Congratulations chechi ❤ Edit: thanks for 1.2k likes ❤
*wowww 50k - 60k ഉള്ളപ്പോൾ കാണാൻ തുടങ്ങിയത് ആണ് ഈ ചാനൽ. വെറുതെ യൂട്യൂബിൽ scroll ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഒരു വീഡിയോ കണ്ടു കൂടിയത് aanu🥹. പിന്നെ എല്ലാ വിഡിയോസും കുത്തിയിരുന്ന് കണ്ടു. 1 lakh subscribers ആകാൻ വേണ്ടി വെയിറ്റ് ചെയ്തത് ഓർക്കുന്നു ഇപ്പോൾ 😊. ഇപ്പോൾ ഇതാ വലിയ ഒരു milestone. 1 million. You worked very hard for this and you deserve this moment. Congratulations. Keep going*
Njanum 98k aayappol kanan thudangiyatha.... Ann muthal 1 million aakan arhada ulla oru RU-vidr aane aishu nn njan eppoyum parayarund ... Al hamdulillah
Stopppp!!! You made me cry. 🥹This is my favourite video of yours. Congratulations Aishu. The video from Vishnu was so adorable. I hope you achieve everything that your heart desires. ❤❤❤❤
Shortsil വിഷ്ണു ചേട്ടനെ കണ്ടപ്പോൾ ഇത്രയും supportive ആയ ആളാണെന്നു തോന്നിയില്ല but ആ സന്തോഷം 😇😇😇 അത് കാണുമ്പോൾ അറിയാം പുള്ളിക്കാൻ ഐഷുനെ എത്രത്തോളം സപ്പോർട്ട് ചെയ്യുന്നു എന്ന് 🥰❤ congratss drzz
Previous video yil than paranja oru sentence "channel subscribe cheyyunnath ath ningal ororutharude freedom aanu " that attitude makes u different from others. And congrates 🥰👍🏻👍🏻
The way your channel grew in the past months is just unbelievable. Like everyday i would search up your channel and get excited seeing the sub-count going up. As someone who's been following you for a while ... Happy for you and what you've achieved. Keep up the great work.. do what excites . Your hard and smart works are paying off.❤🎉🎉
മാന്യമായ വ്യക്തി... മാന്യമായ സംസാരം... മാന്യമായ പ്രവർത്തി.... അടിപൊളി ഐഷു..... Congrats my dear..... Namuk എല്ലാർക്കും കൂടെ 1million അടിച്ചത് പോലെ ഉള്ള ഫീലിംഗ്.... Luv u lots..... ❤️...... വെറുപ്പിക്കാത്ത ചുരുക്കം youtubersil best one........ ❤️
Congrats dear👏🏻👏🏻👏🏻 ഇത് ചേച്ചിടെ effort നുള്ള റിസൾട്ട് ആണ്. പല എതിർപ്പുകളും തടസ്സങ്ങളും ഉണ്ടായിട്ടും മറ്റുള്ളവരെ വേദനിപ്പിക്കാത്ത തന്റെ സന്തോഷത്തെ വിട്ടുകളയാതെ മുറുകെ പിടിച്ചതും ആ നേരം മനസ്സ് കൊണ്ടും അല്ലാതെയും ചേർത്ത് പിടിച്ചവരെയും പിന്നീട് വിജയത്തിൽ കൂടെ നിന്നവരെയും അങ്ങനെ നാൾ ഇതുവരെയുള്ള യാത്ര മനസിലൂടെ കടന്നു പോയിട്ടുണ്ടാകാം.അതാകും കണ്ണുനീർ ആയി പുറത്ത് വന്നത്. പക്ഷെ കരഞ്ഞു തീർക്കാൻ വരട്ടെ . ഇത് ഒരു ചെറിയ തുടക്കം മാത്രം. ഇനിയും ഒരുപാട് ഒരുപാട് ഹൃദയങ്ങളികലേക്ക് എത്താനുണ്ട്. ഒരുപാട് നാളുകളായി വീഡിയോ കാണുന്ന ആൾ ആയത് kond പറയുകയാണ് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് ഈ ചാനലിൽ ഒക്കെ എന്നെ 1M അടിക്കേണ്ടത് ആയിരുന്നു എന്ന്. അത് കുറച്ചു ലേറ്റ് ആയതിന്റെ ഒരു സങ്കടം ഉണ്ട്. അർഹിച്ച അംഗീകാരം തന്നെയാണ്.100% ചേച്ചിടെ effort, ആത്മാർത്ഥത, താൻ ആയി തന്നെയുള്ള പെരുമാറ്റം, ഡെഡിക്കേഷൻ, മറ്റുള്ളവരോടുള്ള caring, neatness, presentation സംസാര ശൈലി .... അങ്ങനെ അങ്ങനെ ഒരു തനി മലയാളി ആയി നിന്ന് ഞങ്ങൾക്ക് തരുന്ന inspiration അതാണ് ഈ ചാനലിന്റെ വിജയം ❤❤❤❤ പിന്നെ മസിലു പിടിച്ചിരുന്നു ഫാൻസിനിനെ വാരിക്കൂട്ടിയ വിഷ്ണു ചേട്ടാ... ❤️നിങ്ങൾ പല വീഡിയോയിലും ചിരിക്കാത്തതിനെ കുറിച്ചുള്ള കമെന്റ്സ് കണ്ടിട്ടുണ്ട്. നിങ്ങൾ ചിരിച്ചില്ലെങ്കിലും ഓരോ വിഡിയോയിലും ഐഷു ചേച്ചിയുടെ മുഖത്തെ നിറഞ്ഞ ചിരിക്ക് പിന്നിൽ നിങ്ങൾ കൊടുക്കുന്ന സപ്പോർട്ട് വ്യക്തമാണ്.. നിങ്ങൾ രണ്ടാളും പൊളി ആണ്. ഇനിയും ആഗ്രഹിക്കുന്ന പോലെ ലൈഫ് അടിപൊളി ആയിട്ട് മുന്നോട്ട് പോകട്ടെ. ❤❤❤ Ones again congratulations dears for the great success🎉🎉🎉🎉🎉👏🏻👏🏻👏🏻👏🏻👏🏻🫂🫂🫂
50 k sub ullappol koodekoodiyadhan. Comments idal kuravan. But oru vedeoyum kanadhirinnittilla. Aishunte vedeo kandal Nchan bayankara happy aan. Your very positive person. Love you 🥰
ചേച്ചിയുടെ മുഖം കണ്ടാൽ എനിക്ക് തന്നെ കരച്ചിൽ വരുന്നു ചേച്ചി കരയാതെ ഇത്രയും നേരം പിടിച്ചു നിന്നല്ലോ എനിക്ക് കരച്ചിൽ വരുന്നു ഒരുപാട് ഇഷ്ടം ആണ് എനിക്ക് ഈ ഫാമിലിയെ ❤🎉🎉🎉🎉🎉
Unknowingly, my eyes were filled with tears. This is the first time I am so happy to see a RU-vidr's one million celebration video. Congratulations sister, may you achieve even more...
👌🏻❤️❤️👍🏻വിഷ്ണു ഒരു നല്ല husband ആണ്. ഈ കുട്ടിയുടെ വിജയത്തിന് പിന്നിൽ താൻ തന്നെയാ Ishu you are great, lucky and blessed❤️🥰. Don't worry enjoy ചിരിച്ച മുഖം കാണാനാ ഇഷ്ടം ❤️❤️
Normally ellarde give away lum adyam follow cheyyu pinne story aaku ennoke parayum but you, hats off to u Aishuu. Follow cheyyunathu ninglde freedom aanenna dialogue...Wish u more and more success Aishu... ♥️
രണ്ടു പേരയും എനിക്ക് oruapad ഇഷ്ടമാണ് ഐഷു ന്റ സൗണ്ട് കേട്ടു ഇഷ്ടമായത് ആണ് പിന്നെ വിഷ്ണു ayulla ഷോട്സ് റിപീറ്റ് കാണാൻ ഇഷ്ടമാണ് പിന്നെ നിങ്ങൾ തമ്മിലുള്ള ബോണ്ട് അതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും എന്നും ഇതുപൊല സന്തോഷം ആയി irikuka ആത്യം ആയിട്ട msg ഇടുന്നത് ❤❤❤
You deserved it...❤.. as somebody said everything comes to you at the right time.. all you need to do is do your part well for the success to roar at you.....! Congratulations ❤
This achievement felt very personal. Have been following only since a while ago. But trust me you are very relatable and you have a very long way to go!! Onwards and Upwards!
I don't know why iam getting this much emotional after watching this vlog aishu chechi....I literally cried....you guyz are the best.....Vishnu chettante excitement kandappol nalla santhoshamayi....orupad orpad ithepole achieve cheyyan kazhiyatte...njangal eppozhum koodeyundavum😌chechinte influence bayankaramanu ente jeevithathil,njn oru vlog polum miss aakkathe kaanunna oreyoru youtube channel is tanimalayali....so so proud on this big achievement ❤❤❤❤ Love you both Congratulations 🎉
Alchemist എന്ന book ൽ പറയുന്ന പോലെ ഒത്തിരി സ്വപ്നം കണ്ട് കഷ്ടപ്പെട്ട് അതിനായി പ്രയത്നിച്ചു ആ വിജയം തന്നിലേക്ക് എത്തിച്ചിരിക്കുന്നു. Congratulations dear for your great achievement and keep going on. Stay blessed
Ayyoo karanju poyi❤❤❤❤ .. we always with you.. we all love you soooo much❤❤❤.. iniyum orupad uyarangal ethum.. sure aanu. .. thanimalayali ethiyillenkil pinne aarethanaaa❤❤
Chechik 1M aayappo bayangara santhsoham..ningade randaaldem happiness kandappo Kann niranju sherikkum.. Love u soooo much dear.. Iniyum kure uyarangalil ethum😘😘❤️❤️
It's actually a true inspiration for those who go through depression face of their life.like me,thank you chechi and Vishnu chetta.lots of love and respect 🙏
Vishnu chettan is so so proud of you ithrem excitement pullikarante mogath kandadh adhyam ayittann chechii so happy for you 1 million screen kannumbo 1 million video ann arinjittum enkm excitement ayirunnu.congrats🎉 so happy for you❤
Ee videoyil vishnune kandapol othiri santhosham thoni... aalude face il undarunnu ethratholam pullikaran aishune orth proud aanennu. Congrats both of u guys .. u deserve it aishu.. love u lotsssss
Njan chechiyudey vedios oru 4 year's aayittund. Provide off you chechi. Vishnuchettantey aaa words kettapol ntho othiri happi aayi ❤ chechi congratulations 🫶
I don't regularly watch other channels, but every time I watch one of your videos, I become inspired inside. I watch your films on RU-vid each and every time I visit. I'm really delighted for you, Aishu, so keep going. Never saw someone reach a million, but I'm very happy you did!
Njna aadyam aayit aan comment edunne. satyam aayittu ee video kandit karajhu poyi and so happy 😊😍.eniyum orupaad uyaraghalil ethikatt chechiye❤️🙌. All the best❤️❤️. Congratulations aishu chechi ❤️🎉🎉🎉🎉🎉
Don’t know why , felt to cry … u completely and completely deserve it chechi . It’s only ur hardwork and Vishnu cheetans support . Wish to see u in person in Calicut and give u a small gift .
ഇന്നലെ shortveediyo കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഐഷു ന്റെ എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷെ കമന്റ് കുറച്ച് എണ്ണത്തിനെ ഇട്ടുള്ളു ഈ വീഡിയോയിൽ സംസാരം കേട്ടപ്പോൾ സങ്കടം തോന്നി. ആ എനെർജറ്റിക് ആയിട്ടുള്ളു ഐഷു നെയാണ് ഇഷ്ടം. വിഷ്ണു വീഡിയോസിൽ ഒരു മൈന്റില്ലാതെ ഇരിക്കുന്നത് കണ്ടപ്പോൾ കരുതി ഇതിന് എതിരാണെന്ന് ഫുൾ സപ്പോട്ടായിട് ഇത്രയും നല്ലൊരു ഹസ് ഉള്ളപ്പോൾ പിന്നെന്ത് വേണം ♥️♥️ എന്നും കൂടെയുണ്ടാകും ഞാനും 👍🏻💪🏻⭐⭐⭐⭐
Congratulations Aishwarya! You passionately persevered, unfazed by criticisms, undeterred...broke traditional concepts, addressed sensitive topics peppering it with humour, making the best use of your calm tones and intermittent excited peeps, dancing your way to the viewers heart as you topped it all with a craft for a well rounded delivery. And there was Vishnu endearingly standing by You ... at times with his own prahasanams while all the way reassuring Your choice of career path....How you respected his choices to stay off camera and how he respected your choice to put your life out to the world...It wasnt a cakewalk especially when you are married..but both you struck a chord that played out harmoniously...And now...What a way to celebrate the jovial tagline itself as you hit A Million... Tani Malayali's prahasanam💜May You Both Keep Discovering Life's Best Even More Cheering and Holding Up Each Other.. Here is to Many Many More Millions🎉
Congratulations let's 🎉🎉🎉🎉🎉🎉🎉🎉🎉celebration chechi. Msg's ittileankil koodiyum kand support cheyth koodea koodiyaa aalatto. Orupaad ishtavaa aishunea❤vishuneayum. made for each other. Lot's of love from my bottom of the heart.
Chechiii santhoshathode aan ellarkum gift mediche... Athukond koode aan ipo ithreyum hpns vanne❤️❤️❤️ Nalla manss aan🥰 Eniyum nallath mathram varatteee njngal oky koode und kttoo😘😘😘❤️ Love youu both of youuu♥️♥️♥️ Vishnu chettan nalla hpy ayalooo chirich kndalloo💖😘
Chechiii njn vere arkkm 1 million adichitt ithrayum sandhoshichittillaa. Nta vtl ulla oralkk 1 million adichath pole oru feeling 🥰🥰🥰iniyum iniyum millions adichu uyarangalil ethatte chechiii🎉 god bless you chechii and chetta❤
When I was 8th I saw your first vdo on tiktok yes I was one of your little follower but unfortunately I miss that sister in tik tok but now i am in college and I am happy that I got you back in RU-vid ❤❤ congrats dear I feel so connected to you when I saw your first vdo but not because of that wedding skin prep vdo but because of your story telling way of presentation, it was very beautifully and I felt good as my own sister ❤
Aishu sister.. u really deserve this achievement… congrats… You are the real influencer who really influenced many home makers especially how to keep the kitchen neat & tidy… keep it up sister.. Again congratulations 🎉
Congrats chechi.. Chechide videos kanditt njan orupaad inspire aayittund.. Your way of presentation, organized life and you are living your life.. Chechide ishtangal okke chechi cheyyunnath kanumbo i felt very happy.. Like swimming classes and makeup classes..
Angne aagrahichaa aa sudhinam vann ethi gys ❤ nammude aishunte Fam 1M cross cheyth ,...Aishunte ful vedios kanda al an njan 😍 ee oru sanshodhathil njn pank cherunn❤❤❤❤❤
I m not your subscriber in youtube or i just scroll down while your videos comes in insta or youtube.. But after watching your interviews i become a huge fan of you❤️and now i was searching for your old videos and watching😎seen many videos 4 years and more years ago and now i loved all your videos