Тёмный

We are shifted to Room 

Подписаться
Просмотров 277 тыс.
% 14 894

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 829   
@akhileshrnair7627
@akhileshrnair7627 3 месяца назад
ജോസ്മി സർ എന്ന മനുഷ്യനെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ... എബിനും ലിബിനും ചെയ്ത പുണ്യമാണ് ജോസ്മി സാറിനെപ്പോലെ ഒരു മനുഷ്യനെ ജീവിതത്തിൽ കിട്ടിയത് ... നിങ്ങൾ ഒരിക്കലും അദ്ദേഹത്തെ കൈ വിടരുത് ... അദ്ദേഹത്തെ പോലെയുള്ള മനുഷ്യർ ഇന്നത്തെ കാലത്ത് അപൂർവ്വമാണ് ... ഒപ്പം നിങ്ങളെ സഹായിക്കാൻ കൂടെ നിൽക്കുന്ന മറ്റേ സഹോദരനെയും , മറ്റുള്ളവരെയും നിങ്ങൾ ജീവിതത്തിൽ ചേർത്ത് നിർത്തുക ... വിഷമ ഘട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കുന്ന ഇവരൊക്കെയാണ് നിങ്ങളുടെ യഥാർത്ഥ കുടുംബം ... നിങ്ങൾ വേഗം സുഖം പ്രാപിക്കട്ടെ ...
@beenavn1613
@beenavn1613 3 месяца назад
Josephsir thank you for helping our brothers god blessed sir❤❤
@TrouserBoys90
@TrouserBoys90 3 месяца назад
കേരളത്തിൽ ഇത്രയും പൊട്ടന്മാർ ഉണ്ടോ... അച്ചായൻ ആയിരിക്കും 1ലക്ഷം പേരും 🤣
@mukeshmmurali
@mukeshmmurali 3 месяца назад
കൂടെ നിന്ന് സഹായിക്കുന്നതിന് സാറിനും എബിൻ ചേട്ടനും 🙏
@johnsonb5123
@johnsonb5123 3 месяца назад
ആപത്തിൽ സഹായിക്കുന്നവൻ ആണ് യഥാർത്ഥ മനുഷ്യൻ
@zaithhan
@zaithhan 3 месяца назад
@muhammedjaszi_x1710
@muhammedjaszi_x1710 3 месяца назад
നിങ്ങൾ ഇതിലൊന്നും ഒരിക്കലും തളരരുത് വീണ്ടും യാത്രകൾ തുടരണം തോൽ‌വിയിൽ നിന്ന് തുടങ്ങിയവരാണ് നിങ്ങൾ അതുകൊണ്ടു തോറ്റുകൊടുക്കല്ലേ......👍🏻❤️ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട് ❤️❤️
@AjmalAju-lk2cv
@AjmalAju-lk2cv 3 месяца назад
@ManHunter350
@ManHunter350 3 месяца назад
വെറുതെ ധൈര്യം കൊടുത്തു അവന്മാരെ കൊല്ലരുത് 😂
@Jozephson
@Jozephson 3 месяца назад
നമ്മുടെ ജീവിതത്തിൽ ജോസ്ബിൻ സാറിനെപോലെ ഉളളവർ ഉണ്ടെങ്കിൽ അതല്ലേ ഏറ്റവും ഭാഗ്യം❤
@jobkx5493
@jobkx5493 3 месяца назад
ജോസ് ബിൻ സാറിന് എബിന്റെയും ലിബിന്റെയും കുടുംബത്തോടുള്ള സ്നേഹഠ വിലമതിക്കാനാവാത്തതാണ്'. ഇവരുടെ എല്ലാ കാര്യങ്ങളിലും നെടും തൂണായി നിൽക്കുന്ന ആ മനസ്സിന് സാറിനും സാറിന്റെ കുടുംബത്തോടുള്ള ആത്മാർത്ഥമായി നന്ദി പറയുന്നു. സാറിന് എല്ലാവിധ പ്രാർത്ഥനാശം സകൾ നേരുന്നു. എല്ലാവരും എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ.❤❤❤❤❤❤❤
@doordie6540
@doordie6540 3 месяца назад
ഒരുപാട് നമ്മളെ ചിരിപ്പിച്ചവരുടെ ഈ അവസ്ഥ കാണുമ്പോൾ ഹൃദയം തകരുന്നു 😞
@MalluMalayalam
@MalluMalayalam 3 месяца назад
ഉറക്കമില്ലാതെ തുടർച്ചയായി വണ്ടിയോടിച്ചതാണ് കാരണം എന്ന് പറയുന്നുണ്ട്
@hari_x_74
@hari_x_74 3 месяца назад
​@@MalluMalayalamAa new kanathe avrde vedio onn kann appo ariyam orakkam anno Karanam enn chumma oronn parayathe 🤦
@aneeshalex1029
@aneeshalex1029 3 месяца назад
Thakarathe nokkane
@babyshaylaja7266
@babyshaylaja7266 3 месяца назад
.എത്രയും പെട്ടെന്ന് എല്ലാവരും സുഖം പ്രാപിച്ചു വരട്ടെ. ഗോഡ് ബ്ലെസ് യു
@kollammiracles2565
@kollammiracles2565 3 месяца назад
ജോസ്മി സാർ അദ്ദേഹത്തിൻ്റെ ജോലിയു മാറ്റിവച്ച് നിങ്ങളുടെ കൂടെ നിൽക്കുന്നു . അതുപോല ഒരു മനുഷ്യൻ ദൈവതുല്യതാണ് . ❤
@salmaanehh
@salmaanehh 3 месяца назад
സഹിക്കാൻ പറ്റുന്നില്ല എത്രയും പെട്ടന്ന് മാറട്ടെ ❤😢
@riyasshereef2724
@riyasshereef2724 3 месяца назад
Enthinu ee vdo vittu cash akkunna myrukal chakat
@sulthancompany
@sulthancompany 3 месяца назад
​@@riyasshereef2724ayn thanikk enna myre😂
@SJLdiemode
@SJLdiemode 3 месяца назад
അച്ചോടാ 😂🤣
@salmaanehh
@salmaanehh 3 месяца назад
@@riyasshereef2724 Ath avarude joliyude bakam aanu vlogs edukkal. Nalla samayam mathram kanikkal allolo ingane oru avasta vannappo athinte updates koodinkodukkanallo. Athinippo ena kuzhappam. Sontham veetikukarkk varumpozhe nammal padikkooo. Varaathirukkatte
@salmaanehh
@salmaanehh 3 месяца назад
@@SJLdiemode Ninte familyk vanna arya appozhum ingane thanne parayanam ketto
@HoneySimon-dd8lp
@HoneySimon-dd8lp 3 месяца назад
Praying for your fast recovery 🙏
@alexandermathews3601
@alexandermathews3601 3 месяца назад
Joseph Sir is a very very good person. God Bless youSir
@HKRTrading
@HKRTrading 3 месяца назад
കൂടെ കട്ടക്ക് നിൽക്കുന്ന സാറിനു ബിഗ് സല്യൂട്ട് ❤❤❤
@simi205
@simi205 3 месяца назад
Abiramide അച്ഛനും അമ്മയ്ക്കും ഒരു വാക്ക് നന്ദി പറയ് എബിനെ അല്ലങ്കിൽ അവരെ just ഒന്ന് പരിചയപ്പെടുത്തുക എങ്കിലും ചെയ്യൂ. അവരോട് കഴിച്ചോ എന്ന് ഒന്നും ചോദിക്കുന്നു പോലും illlla. എത്ര സ്നേഹത്തോടെയ അവർ രണ്ടു പേരും ലിബിനെ ഒക്കെ നോക്കുന്നെ❤
@shajahanshaji9180
@shajahanshaji9180 3 месяца назад
Satym
@creationsofkmmisbahi7679
@creationsofkmmisbahi7679 3 месяца назад
പറഞ്ഞില്ല എന്ന് വീഡിയോയിൽ കാണാതെ പറയാൻ പറ്റുമോ?? വീഡിയോ യിൽ കാണിച്ചിട്ടില്ല എന്ന് ചിന്തിക്കുക
@thomaszacharia8155
@thomaszacharia8155 3 месяца назад
അവർക്കു സ്റ്റെയിൽ പോരാ
@anandakrishnanaji8409
@anandakrishnanaji8409 3 месяца назад
Chilappo avrk video l varan thalparym ilathath kond avenglo
@simi205
@simi205 3 месяца назад
@@creationsofkmmisbahi7679 video IL അവരെ കാണിക്കുന്നുണ്ട് കേട്ടോ ഫുൾ കണ്ടിട്ട് തന്നെയാ പറഞ്ഞേ
@dennylydia9249
@dennylydia9249 3 месяца назад
😢❤😔 കൂടെനിക്കുന്ന ജോസ്ബി സാർ, ലിബിൻ. ആ നല്ല മനസിന്‌ ❤❤❤👍🏻👍🏻👍🏻
@pankapanka1369
@pankapanka1369 3 месяца назад
സാറും ,എബിയും എന്ത് സ്നേഹത്തോടെ നോക്കണേ, ഒരിക്കലും അവ രേ മറക്കരുതേ,, ആപത്ത് സമയത്ത്, ചങ്കായി, കൂടെ നിൽക്കുന്നവരാണ്
@KannanK-d3f
@KannanK-d3f 3 месяца назад
പെട്ടന്ന് തന്നെ അടിച്ചു കേറിവാ എല്ലാരേയും കണ്ടപ്പോൾ വളരെ സന്തോഷം എബിൻ ചേട്ടനും സാറിനും ഒരുപാട് നന്ദി അവരുടെ കൂടെ തന്നെ ഉണ്ടല്ലോ 💯
@arjunkc734
@arjunkc734 3 месяца назад
We are waitting ❤ for your recovery ❤
@Anhumann235
@Anhumann235 3 месяца назад
കുറ്റപ്പെടുത്തുന്നവർ ഒന്ന് ആലോചിക്കുക ഈ അവസ്ഥ ഇവർക്ക് മാത്രം അല്ല വരുക.... ഈ കുറ്റപ്പെടുത്തുന്ന നല്ലവന്മാർക്കും വരും
@BobbyPJood
@BobbyPJood 3 месяца назад
ഇപ്പോൾ നിങ്ങളുടെ റാംബോയും ബിഗുന്റെ കാര്യം ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. പാവങ്ങൾ ഇതും ഒന്നും അറിയാതെ നിങ്ങളെല്ലാവരും കാത്തിരിക്കുന്നു. അവർ രണ്ടുപേരും ഇപ്പോൾ സുഖമായിട്ട് ഇരിക്കുന്നുണ്ടോ. God bless you & your family. Get well soon. ❤🙌🏻
@AnoopActionVlogs
@AnoopActionVlogs 3 месяца назад
എല്ലാം പെട്ടന്ന് മാറട്ടെ 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@IdukkiChilliesvlogs
@IdukkiChilliesvlogs 3 месяца назад
എത്രയും പെട്ടെന്ന് സുഖം ആകട്ടെ...praying 🙏🙏🙏
@ShinyCharlesShiny
@ShinyCharlesShiny 3 месяца назад
എല്ലാർക്കും നല്ല ആയുർവേദ ട്രീറ്റ്മെന്റ് ആവശ്യം ആണ്. ഇപ്പോൾ ഈ മാസങ്ങളിൽ നമുക്കു കിട്ടുന്ന ചതവുകൾ പിന്നീട് ദോഷം ചെയ്യും 🙏🙏🙏
@sophiyajose4181
@sophiyajose4181 3 месяца назад
Josbin sir ne daivam anugrahikkatte❤
@V4VillageMan
@V4VillageMan 3 месяца назад
❤❤❤പെട്ടന്ന് സുഗമാവട്ടെ 🙏🏻🙏🏻🙏🏻
@Mahi-ot2lk
@Mahi-ot2lk 3 месяца назад
എല്ലാ മാസവും കിട്ടുന്ന പൈസയിൽ നിന്ന് ഒരു ചെറിയ വിഹിതം പാവങ്ങൾക്ക് കൊടുക്കുക. ധാനം ആപത്തിനെ തടയും എന്നാണ്..
@bhagyeshpoonath8738
@bhagyeshpoonath8738 3 месяца назад
ജോസ് sir പറഞ്ഞത് സത്യം.. ചെറുപ്പത്തിൽ എന്റെ ഏട്ടന് ഒരു അപകടം പറ്റി..പിന്നെ ഞാൻ ഒരു കുസൃതിയും കാണിക്കാതെ ഇരുന്നു ❤️ഞാൻ നന്നായി ❤️
@leelamathew4681
@leelamathew4681 3 месяца назад
Prayers for speedy recovery
@irfanmk6301
@irfanmk6301 3 месяца назад
വണ്ടി ഇന്ന് കണ്ടു കണ്ടപ്പോൾ വളരെ സങ്കടം ആയി
@is1this2a3thing4
@is1this2a3thing4 3 месяца назад
vandi evida
@ibru_
@ibru_ 3 месяца назад
​@@is1this2a3thing4diesel adikkan poyi 😅
@midhuntrtr4757
@midhuntrtr4757 3 месяца назад
അഭിരാമിയുടെ അച്ഛനെയും അമ്മയെയും പരിചയ പെടുത്തണം അവര് ഒരുപാട് കഷ്ട്ടപെടുന്നത് കാണുന്നുണ്ട്
@SmilingPterodactyl-vh6ch
@SmilingPterodactyl-vh6ch 3 месяца назад
Mm
@roadchaseyt
@roadchaseyt 3 месяца назад
Ebin chettan good human♥️
@mayajaideepvarma130
@mayajaideepvarma130 3 месяца назад
സത്യം, ആ കുഞ്ഞിന് എല്ലാം അറിയാം, അത് ആരേം ഉപദ്രവിക്കാതെ പോയി മാറി കെടക്കാ, ഈശ്വരാനുഗ്രഹം 🙏👍അതിശയം തന്നെ ❤🙏ഇതെല്ലാം കഴിഞ്ഞ് നല്ലൊരു ആയുർവേദ ഉഴിച്ചിലും ചെയ്ത് എല്ലാം പഴേപോലെ avaum👍
@rjfamilyVLOG1710
@rjfamilyVLOG1710 3 месяца назад
Libinte karachilukanan pattilla eppolum ee chiricha muham mathi Ellavarum pettann recovery ayi varatte ❤❤❤❤❤
@gamingwithodiyan
@gamingwithodiyan 3 месяца назад
ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾക്ക് എപ്പോഴും ഉണ്ടാകും നിങ്ങൾ തളരരുത് ഇനിയും മുന്നോട്ട് പോവുക best of luck
@g.narendiran3822
@g.narendiran3822 3 месяца назад
I also face this situation don't wory get well soon brothers and father mother.
@appu703
@appu703 3 месяца назад
Josbin sir, you are the best ❤
@haneefakk.vengara7590
@haneefakk.vengara7590 3 месяца назад
എത്രയും പെട്ടെന്ന് സുഖം ആവട്ടെ ആമീൻ എപ്പോയും പ്രാത്ഥനയിൽ ഉണ്ട്
@kallunkalmachan9745
@kallunkalmachan9745 3 месяца назад
പിള്ളേരെല്ലാം ചെറിയ വൈവായി തുടങ്ങി ❤
@knm612
@knm612 3 месяца назад
ആ അഭിരാമിയുടെ കാര്യം എബിനെ നീ ആദ്യത്തെ വീഡിയോ യിൽ പറഞ്ഞെ ഇല്ല...അവളേം കൂടെ ഒന്ന് പരിഗണിക്ക്.ഒന്നിലെങ്കിൽ ഒരു പാവം അല്ലെ..അവരെ വീട്ടുകാർ വന്നു അത് ഒന്നും പറഞ്ഞു കേട്ടില്ല ഞാൻ നിങ്ങളെ വീഡിയോ ഒരു 275k ഉള്ളപ്പോ കാണുന്ന ഒരു സ്ഥിരം പ്രേക്ഷകൻ ആണ്
@jyothishrkstr
@jyothishrkstr 3 месяца назад
Accident Ayyi nakshathram enni kidakunnavan...
@knm612
@knm612 3 месяца назад
@@jyothishrkstr ബാക്കി എല്ലാരേം പറ്റിയും പറഞ്ഞല്ലോ അല്ലേ നക്ഷത്രം എണ്ണിയ ആൾ
@MavilaCrusher
@MavilaCrusher 3 месяца назад
josbin sir ne kittiyathaanu ningalude bhagyam.....ningalkkoru aapathu vannal sir oodiyethum...salute
@KannanKs-fz6tk
@KannanKs-fz6tk 3 месяца назад
Ellam sheriyakum god bless u ❤❤❤
@carlo-wt2fu
@carlo-wt2fu 3 месяца назад
Sirnta helping mindena Daivam anugrahikkatta
@sheejachackochan6370
@sheejachackochan6370 3 месяца назад
നിങ്ങൾ വേഗം സുഖപ്പെടട്ടെ . ലിബിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. ഓരോ വീഴ്ചയും ഉയർച്ചയുടെ ചവിട്ടു പടിയാവട്ടെ ലിബിനെ ഇപ്പോൾ കണ്ടപ്പോൾ സമാധാനമായി
@ummermeenangadi1305
@ummermeenangadi1305 3 месяца назад
❤എത്രയും പെട്ടന്ന് സുഖം പ്രാഭിക്കട്ടെ 💚💚💚
@salimmedia4456
@salimmedia4456 3 месяца назад
എനിക് ഇഷ്ട്ടം ആണ് ഒരുപാട് ❤❤
@Maniudma
@Maniudma 3 месяца назад
നമ്മുടെ വണ്ടി ആക്സിഡന്റ് ആയി എന്നുള്ള വീഡിയോ കുറെ ചെയ്തു.... ഇനി എങ്കിലും നിർത്തു ഇപ്പോൾ എന്തായി
@VijayalekshmiSekhar
@VijayalekshmiSekhar 3 месяца назад
എത്രയും പെട്ടെന്ന് എല്ലാവർക്കും സുഖം ആവട്ടെ പ്രാർത്ഥന എന്നും ഉണ്ടാവും
@girishsoman8745
@girishsoman8745 3 месяца назад
ഇന്ന് അമ്മയ്യേ കണ്ടില്ലാ എല്ലാം പെട്ടന്ന് സുഖമാകട്ടേ എപ്പോഴും പ്രാര്‍ത്ഥനയില്‍ ഉണ്ട്❤
@shamil1067
@shamil1067 3 месяца назад
Josbin sir മുത്താണ്. നല്ല oru മനുഷ്യൻ 😂❤️
@kollammiracles2565
@kollammiracles2565 3 месяца назад
നിങ്ങൾക്ക് വേണ്ടി ഒരു പാട് പേർ പ്രാർത്ഥിക്കുന്നുണ്ട് . എത്രയും വേഗം സുഖം പ്രാപിച്ച് വരട്ടേ 🙏
@bindu_mr
@bindu_mr 3 месяца назад
പ്രാർത്ഥിക്കുന്നു നിങ്ങൾക്കുവേണ്ടി വേഗം സുഖം പ്രാപിച്ചു വരാൻ മാതാവ് അനുഗ്രഹിക്കട്ടെ
@MrithulMon-kv1oc
@MrithulMon-kv1oc 3 месяца назад
നല്ല ഒരു ക്ലെയിം കിട്ടട്ടെ.. 😂 full സപ്പോർട്
@sicily7027
@sicily7027 3 месяца назад
സാറിന് അഭിനന്ദനങ്ങൾ God bless you 🙏
@Commenter-e8m
@Commenter-e8m 3 месяца назад
നിങ്ങൾ തിരിച്ചു വരും.... Get well soon brothers.. ✅
@the_rs_sulthan_
@the_rs_sulthan_ 3 месяца назад
21:15 Aah nursine kandu crush adicha aarelum indo 🙈
@albinbenny6658
@albinbenny6658 3 месяца назад
Lebin
@MADBOXOFFICIAL1994
@MADBOXOFFICIAL1994 3 месяца назад
ഓണത്തിന് ഇടയിൽ അവന്റെ നത്തോലി കച്ചോടം
@adarshsabu2000
@adarshsabu2000 3 месяца назад
Ind
@MiddleOneEsportsOfficial
@MiddleOneEsportsOfficial 3 месяца назад
Vallatha preshnam aanallo da ninakk😂
@ManHunter350
@ManHunter350 3 месяца назад
ഒരാൾ വയ്യാതെ കിടക്കുമ്പോൾ ചെറ്റ വർത്തമാനം പറയാതെ ഇറങ്ങി പോടാ അലവലാതി..
@aswinrs640
@aswinrs640 3 месяца назад
എബിനെ ഒരു ആയുർവേദ ട്രീറ്റ്മെന്റ് ചെയ്യണേ അല്ലെങ്കിൽ ഭാവയിൽ നടുവ് പ്രശ്നം വരും
@Jozephson
@Jozephson 3 месяца назад
വേണ്ട ഒരു കാര്യവും ഇല്ല.. നല്ല ഫിസിയോ തെറാപ്പി ആണ് ആവശ്യം.. ആയുർവേദം ഒക്കെ പാഴ്😂
@dragonfruit825
@dragonfruit825 3 месяца назад
​@@Jozephsonഒന്നും അല്ല ഒരോ സ്ഥലത്തെ treatment പോലെ ഇരിക്കും,
@dragonfruit825
@dragonfruit825 3 месяца назад
അതെ നല്ലതാണ് ചെയ്യുന്നത്
@aswinrs640
@aswinrs640 3 месяца назад
​@@Jozephsonഎന്റെ അച്ഛന് നടുവിന് കുഴപ്പം വന്ന് ഓപ്പറ്റേഷൻ വേണം എന്ന് പറഞ്ഞു.ഓപ്പറേഷൻ success റേറ്റ് കുറവാണ്. ആയുർവ്വേദം കൊണ്ടാണ് അച്ഛൻ രക്ഷപെട്ടെ
@shajijohnvanilla
@shajijohnvanilla 3 месяца назад
റൂമിലേക്ക് നഴ്സ്മാരും മറ്റ് സ്റ്റാഫും ഓരോ പ്രൊസീജർനു വരുമ്പോൾ, നിങ്ങൾ എല്ലാവരും പരസ്പരം സംസാരിക്കുന്നത് തീരെ ശരിയല്ല! ഒഴിവാക്കണം!
@sujithvijayan1582
@sujithvijayan1582 3 месяца назад
പിന്നെ ഒലക്ക 😂
@ajia6031
@ajia6031 3 месяца назад
😅😅😅​@@sujithvijayan1582
@lipsonvarghese1940
@lipsonvarghese1940 3 месяца назад
ദൈവത്തോട് നന്ദി പറയുക കുഞ്ഞിന് ഒരു പോറൽ പോലും ഏല്പിക്കാത്തതിന്
@alwinvarghese744
@alwinvarghese744 3 месяца назад
Ellm seri akum .. Jose sir and abin bro lovd you
@KALARIKERALA
@KALARIKERALA 3 месяца назад
ഹോസ്പിറ്റലിൽ കാര്യങ്ങളെല്ലാം ഒക്കെ ആയതിനുശേഷം കണ്ണൂരിൽ അലക്കോട് നല്ലരു കളരി മർമ്മ ചികിത്സ ചെയ്യുന്ന ആളുണ്ട് നന്നായി ഒന്ന് ചവിട്ടി തിരുമിയാൽ ബോഡി എല്ലാം നന്നായിരിക്കും ചതവുകൾ എല്ലാം മാറി പഴയപോലെ ആകും ആവശ്യമുണ്ടെങ്കിൽ കോൺടാക്ട് നമ്പർ തരാം
@minikuriakose812
@minikuriakose812 3 месяца назад
ജോസ്ബിൻ സാറിനെ ഈശോ അനുഗ്രഹിക്കട്ടെ.. 🙏🏻🙏🏻🙏🏻🙏🏻god bless sir
@Ayna67
@Ayna67 3 месяца назад
Dr. Robot 😂😂😅
@dragonfruit825
@dragonfruit825 3 месяца назад
എബിൻ ഇപ്പോൾ തന്നെ പോയി ആയുർവേദിക് തിരുമ്മു ചെയ്താൽ ഭാവിയിൽ നല്ലതായിരിക്കും
@johnsonog7863
@johnsonog7863 3 месяца назад
വേഗം സുഖo പ്രാപിക്കവാ വേണ്ടി പ്രാത്ഥങ്ങന്നു🙏
@SaravanaKumar-ho1gd
@SaravanaKumar-ho1gd 3 месяца назад
Thank najeeb ikka and teem for rescuing our family and thank you joseph sir for helping our brothers and family ❤❤❤❤ love you for forever 🙏🙏🙏🙏
@mathewtomy618
@mathewtomy618 3 месяца назад
Brthr ,sankdam onde .prarthikunode ellavarkum vendii❤
@fahimfahu430
@fahimfahu430 3 месяца назад
എബിൻ ചേട്ടനും ജോസഫിൻ സാറും ❤️🥰
@raleighcyclevloges5816
@raleighcyclevloges5816 3 месяца назад
Earlier it was a vehicle garage vlog after each traveling but this was entirely different now it wasa human garage vlog ❤ 🎉 hope you guys will get well soon
@maneeshnk9615
@maneeshnk9615 3 месяца назад
റാംബോ യും ബീഗവുംനിങ്ങളെ കാണാതെ ഒരുപാട് സങ്കടപ്പെടുന്നു ഉണ്ടാവും❤😢🥹😔 നിങ്ങളെല്ലാവരും സുഖമായി പോയി അവരെ വേഗം വീട്ടിലേക്ക് കൊണ്ടുവരണം🙏🏿
@niyasbabuatteerithodi3222
@niyasbabuatteerithodi3222 3 месяца назад
വേഗം സുഖപെടാൻ പ്രാർത്ഥിക്കുന്നു
@jomonfeba
@jomonfeba 3 месяца назад
God saved your life from a big tragedy. Take sufficient rest now and after also. God bless you. Praying for you all.
@leenajose7980
@leenajose7980 3 месяца назад
മൈക്ലേ മോൻ നല്ല കുട്ടിയാണ് അവന് മന്സിലായി എന്തോ എല്ലാവർക്കും പറ്റി എന്ന് അവനൊരു കുഴപ്പവുമില്ലാതെ ദൈവം കാത്തു
@AsiyaAsi-r2v
@AsiyaAsi-r2v 3 месяца назад
Ebinee veetil ethiya udanee mothamayum onn venjarikkanam ellarum happy ayi nilkanam okke shariyavum vandiyee orth sanghadapedutharuth
@abhi.x.1645
@abhi.x.1645 3 месяца назад
22:00 Ho ellarum onn chirich kandu happy ayi libin chettan karyana kanditt veshamam thonni ippo dhe pazhepole ayi varunnu enthayalum ellam pettann maaratte ennum parardhanayil ond 🥰
@NADHI-y4c
@NADHI-y4c 3 месяца назад
ഇത് അറിഞ്ഞപ്പോൾ മുതൽ ഭയങ്കര സങ്കടം ആയിരുന്നു പിന്നെ വീഡിയോ കണ്ടപ്പോൾ ആണ് സമധാനം ആയോ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@Padakam6991
@Padakam6991 3 месяца назад
21:09 kollalo a kochu 🙂❤
@rishankt235
@rishankt235 3 месяца назад
Styam crush adich❤😂
@bathusha3499
@bathusha3499 3 месяца назад
😂🤍
@ibru_
@ibru_ 3 месяца назад
Ninte profile pic vare Sheri alla 😂
@loonly__
@loonly__ 3 месяца назад
Yes😍❤️
@MiddleOneEsportsOfficial
@MiddleOneEsportsOfficial 3 месяца назад
33:49 മൊട്ടേന്ന് വിരിഞ്ഞിട്ടില്ല 😂വലിയ ആളാണെന്ന കൊച്ചിന്റെ വിചാരം 😂😁❤ella പണിയും ചെയ്യുന്നുണ്ട്
@mubikollam
@mubikollam 3 месяца назад
എത്രയും പെട്ടെന്ന് എല്ലാവർക്കും സുഖമാകട്ടെ❤❤❤
@rijojohnmeenmooden7983
@rijojohnmeenmooden7983 3 месяца назад
ജോസ്മി സാറിനെ പോലെയുള്ളവരാണ് ലോകത്തിലെ ദൈവ രുപങ്ങൾ ❤❤❤
@AYSHASFOODWORLD
@AYSHASFOODWORLD 3 месяца назад
Sir നല്ല ഒരു മനുഷ്യന്‍ ❤
@foundry905
@foundry905 3 месяца назад
ഡ്രൈവിങ്ങിനിടെ ഉറക്കം വന്നാൽ വണ്ടി നിർത്തി കുറച്ചു നേരം ഉറങ്ങുക. എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു.
@User123zfeugjwyAbcd
@User123zfeugjwyAbcd 3 месяца назад
Nigal chathukidannaalum pettiyil ninnu eettu vannu blog cheyumallo.. Ethu ellam sheriyaayi kazhiyumbol gym-il pooyi body set aakkanam... 👍
@ShajiI-so7vr
@ShajiI-so7vr 3 месяца назад
ചികിത്സ എല്ലാം കഴിഞ്ഞ് നല്ലൊരു വൈദ്യൻ ഉണ്ട് ആ വൈദ്യനെ കൊണ്ട് കാണിച്ച മതി വേദനയും മാറും എനിക്ക് അനുഭവമുണ്ട് അതുകൊണ്ടാണ് ഞാൻ പറയുന്നത് ഞാൻ ജോലി ചെയ്യുന്ന ശകലം കൂടെ അങ്ങോട്ട് മാറി വൈദ്യന്റെ ഉഴിച്ചിൽ കേന്ദ്ര ഉണ്ട് ആ സ്ഥലത്തിന്റെ പേരാണ് റാന്നി താമസിക്കാൻ ആണെങ്കിൽ ലോഡ്ജ് മറ്റു കാര്യങ്ങളുണ്ട് ഞാൻ തമാശ പറയുന്നതല്ല നേരത്തെ ഞാൻ വണ്ടി എന്നൊന്ന് വീണായിരുന്നു എല്ലായിടത്തും കൊണ്ട് പോയി കാണിച്ചു നോക്കി പക്ഷേ മാറിയില്ല റാന്നിയിലെ വൈദ്യനെ കൊണ്ട് കാണിച്ചു ആള് കാല് മാലിക്കിടത്തി രണ്ടു വലി അതോടോ ഉളുക്കം മാറി പേശിയുടെ എല്ലാ വേദനയും മാറി നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ മെസ്സേജ് ഇട്ടാൽ മതി തീർച്ചയായും ഒരു സപ്പോർട്ട് ഞാൻ എന്നിൽ നിന്നും ഉണ്ടാവും
@_LEODAS_
@_LEODAS_ 3 месяца назад
21:09 ലൈറ്റ് പച്ച കോട്ടിട്ട നേഴ്സ് കൊള്ളാം ഈ ഹോസ്പിറ്റൽ പേരെന്താണ് കുഴപ്പമില്ല റിവേഴ്സ് അടിച്ചു കണ്ടു പിടിച്ചോളാം 🥹🥹🥹
@JewelJenyJoseph
@JewelJenyJoseph 3 месяца назад
അതെ ഒന്ന് രണ്ടെണ്ണം കൊള്ളാം 🌚
@_LEODAS_
@_LEODAS_ 3 месяца назад
@@JewelJenyJoseph yass bro 💯
@vishnulal3729
@vishnulal3729 3 месяца назад
അഞ്ജലി
@abdulgafoor_edappal667
@abdulgafoor_edappal667 3 месяца назад
ഹോസ്പിറ്റൽ. Al Shifa പെരിന്തൽമണ്ണ
@Ajay-my4yz
@Ajay-my4yz 3 месяца назад
Bro eniyalum oru new xuv medik. Family ayitu trip povankil full safe ayitula car madik. Old poliyanu but family ayitu povumpol mathram poli avila
@KL21Louie
@KL21Louie 3 месяца назад
Bro ellam ok akum 🙏🏻
@sineedkumar2988
@sineedkumar2988 3 месяца назад
ഹോസ്പിറ്റലിൽ( Alshifa) വന്നാൽ നേരിട്ടു കാണാൻ പറ്റുമോ? ഞാൻ പെരിന്തൽമണ്ണ (മേലാറ്റൂർ ). ഉള്ള ആളാണ്.
@jinappanc8972
@jinappanc8972 3 месяца назад
Very clear വാണേഷ്
@Ak__craftzzz
@Ak__craftzzz 3 месяца назад
26:28 sirnn oru i phone medich kodukk... 🙏🙏
@travelstoryfood
@travelstoryfood 3 месяца назад
Praying for you❤️🙏
@pankapanka1369
@pankapanka1369 3 месяца назад
കുറച്ചുദിവസം റസ്റ്റ് എടുക്ക് എല്ലാവരുംകൂടി ലിബിൻ പാവം മുഖം കാണുമ്പോൾ അറിയാം നല്ല വേദനയുണ്ട് കണ്ണിന് ഒഴുകുകയാണ് നിങ്ങളെല്ലാവരും പ്രാർത്ഥിക്കാം കേട്ടോ മൈക്കിൾ ഓടിനടക്കുന്ന കാണുമ്പോൾ സഹിക്കാൻ വയ്യ രക്ഷിച്ചു
@alanbinoy6073
@alanbinoy6073 3 месяца назад
Libin aa nurse oru nottem ond😅😂✅
@maruthiyodan
@maruthiyodan 3 месяца назад
Josmisirku oru big salute ,get well soon everyone.
@amrithaanand6239
@amrithaanand6239 3 месяца назад
Vegam sugamavumm❤❤❤ Ningl ithilum valuth tharanam cheythavarale❤
@pratheeshunni175
@pratheeshunni175 3 месяца назад
എല്ലാരും പെട്ടന്ന് സുഖം ആയി തിരിച്ചു വരാൻ പ്രാർഥിക്കുന്നു 🙏🙏🙏🥰🥰❤❤
@emieroseluis1927
@emieroseluis1927 3 месяца назад
God bless you family 🙏🏼🙏🏼
@sheebaedwin9754
@sheebaedwin9754 3 месяца назад
Get well soon dears🙏
@mastermystery3608
@mastermystery3608 3 месяца назад
Eppozha samadamamayath Josebi sir and others
@orumalayalichanel7295
@orumalayalichanel7295 3 месяца назад
22:00 പച്ച നൈസ് ചേച്ചി അടിപൊളി ❤😂
@mr_cardozz
@mr_cardozz 3 месяца назад
😅
@JimmyScaria-d3l
@JimmyScaria-d3l 3 месяца назад
Ellam pettennu recover aavate..Ini ithoru main content aayt missuse cheyth overaki borakathe sredhiknm..God withu