താഴ്ത്തി കെട്ടുന്നവർക്ക് ഇതൊന്നും അറിയാഞ്ഞിട്ടില്ല. 60 വർഷം ചരിത്രം പേറുന്ന യൂടൂബ് എന്ന World clubill M4 tech എത്തിപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ അവരുടെ പരിശ്രമം തന്നെയാണ്. RU-vid il ഇനി ഇത് പോലെ ഒരു അവതാരം ജന്മമമെടുക്കുമോ എന്ന് ഇന്നും ഒരു ചോദ്യ ചിഹ്നം മാത്രം! . ഇപ്പോ നിങ്ങളെ കാണുമ്പോൾ എണീച്ച് നിന്ന് ഒരു big salute അടിക്കാൻ തോന്നുന്നു❤️❤️
ജിയോ മച്ചാനെ.....ഈൗ അവിടത്തെ ഒരു ബാത്ത് എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിലെ എത്ര രൂപ വരും .. ഇനിയുള്ള വീഡിയോയിൽ ഇന്ത്യൻ റുപിയുലേക് താരതമ്യം ചെയ്യുന്നേ ഇക്ക 🔥🤍🤍🤍