HELLO HAI ചേട്ടാ എന്താണ് വിശേഷം സുഖമല്ലേ ചേട്ടാ ചേട്ടൻ്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോസ് എഫ് സി ബാഴ്സലോണയുടെ വീഡിയോസും പിന്നെ ഈ 6 സീസൺവരെയും എനിക്ക് ഏറ്റവും ഇഷ്ടം വീഡിയോസ് ഫസ്റ്റ് വീഡിയോത്തെ ലാസ്റ്റ് എപ്പിസോഡിത്തെ പാട്ട് എങ്ങനെയാണ് പാട്ട് വീഡിയോയിൽ എങ്ങനെയാണ് ഇട്ടത് ഒന്ന് പറഞ്ഞു തരാമോ പീസ് ചേട്ടാ പീസ് ഞാൻ ചേട്ടൻ്റെ കട്ട ഫാനാണ് ഞാൻ ചേട്ടൻ ഇതിന് മറുപടി തരുമ്പോൾ ഇംഗ്ലീഷ് ടൈപ്പ് ചെയ്യരുത് എനിക്കങ്ങനെ ഇംഗ്ലീഷ് അറിയില്ല മലയാളം ടൈപ്പ് വേണം പീസ്