Тёмный

We Robot ഇവന്റിൽ ആളുകൾക്ക് Drinks ഒഴിച്ച് നൽകി ഫ്രണ്ട്ലിയായി സംസാരിക്കുന്ന ഒപ്റ്റിമസ് റോബോ 

24 News
Подписаться 6 млн
Просмотров 16 тыс.
50% 1

Musk's dream of robo-taxis will revolutionize the automobile market. Customers can avail the services with self-driving Tesla cabs through the ride-sharing app. The Cyber ​​Cab has two doors that rise like wings. Its production is expected to start in 2026. The CyberCab is programmed to be fully self-driving. No steering wheel or pedals needed to control a vehicle can be seen in this cyber cab. The Cyber ​​Cab will come in the market in a way that can accommodate two people. According to Tesla's current announcement, the CyberCab will cost less than $30,000.
വാഹന വിപണി രം​ഗത്ത് വിപ്ലവം സൃഷ്ടിക്കുന്നതായിരിക്കും മസ്കിന്റെ സ്വപ്ന സാക്ഷാത്കാരമായ റോബോ ടാക്സികൾ. ഉപഭോക്താക്കൾക്ക് റൈഡ് ഷെയറിംഗ് ആപ്പിലൂടെ സെൽഫ് ഡ്രൈവിംഗ് ടെസ്‌ല ക്യാബുകളടെ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും. ചിറകുപോലെ ഉയരുന്ന രണ്ട് ഡോറുകളുള്ളതാണ് സൈബർ കാബ്. 2026ൽ ഇതിൻ്റെ ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണ്ണമായും സെൽഫ് ഡ്രൈവിംഗിനായി പ്രോഗ്രാം ചെയ്താണ് സൈബർകാബ് നിർമ്മിച്ചിരിക്കുന്നത്. ഒരു വാഹനത്തിന്റെ നിയന്ത്രണത്തിനാവശ്യമായ സ്റ്റിയറിങ്ങോ പെഡലുകളോ ഈ സൈബർ ക്യാബിൽ കാണാൻ കഴിയില്ല. രണ്ട് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിലാണ് സൈബർ ക്യാബ് വിപണിയിലെത്തുക. ടെസ്‌ലയുടെ നിലവിലെ പ്രഖ്യപനം അനുസരിച്ച് സൈബർക്യാബിന് 30,000 ഡോളറിന് താഴെയായിരിക്കും വില വരുന്നത്.
#elonmusk #cybercab #tesla #24news

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@muhammedramsan6841
@muhammedramsan6841 9 часов назад
നമ്മുടെ ഭൂരിപക്ഷം യുവാക്കളും ഗെയിം കളിച്ചു ഭാവി തുലക്കുന്നു 🙏🙏🙏
@bineeshmanoharannair4989
@bineeshmanoharannair4989 7 часов назад
Oru panikkum pokathumilla gameum lahariyumaayi nadakkum
@hs_eb
@hs_eb 6 часов назад
Broo... Elon musk twitteril pc games stream chyyaarund😂
@soorajs904
@soorajs904 6 часов назад
You are very correct bro and technology is growing
@albinnr782
@albinnr782 12 часов назад
The world need elon musk 🔥🇺🇲🇺🇲🇺🇲🔥
@roshan-s2z
@roshan-s2z 11 часов назад
ആൻഡ്രോയ്ഡ് കുഞ്ഞാപ്പൻ
@makkan-um9ms
@makkan-um9ms 2 часа назад
Anganee athum sambavichuu... Namichuu mask❤❤
@ideaelectronicmalayalam649
@ideaelectronicmalayalam649 Час назад
കാലത്തിനു മുന്നേ സഞ്ചരിക്കുന്ന മനുഷ്യൻ Elon musk ❤❤❤
@ItsAK1990
@ItsAK1990 2 часа назад
അടിപൊളി.. ഉടനെ തന്നെ നമുക്ക് futuril യുദ്ധം റോബോട്ടുകളുമായി ചെയാം
@alainatoyreview4517
@alainatoyreview4517 12 часов назад
ഇതുങ്ങാനും കേരളത്തിൽ വന്നാൽ നമ്മുടെ യേമാന്മാർ എങ്ങിനെ പെറ്റി അടിക്കും? അപ്പൊ ഇത് കേരളത്തിൽ വരാൻ വഴിയില്ല
@suaisubair5711
@suaisubair5711 6 часов назад
ലോകത്തിലെ trillionares ന്റെ പണം എങ്ങിനെ അടിച്ചുമാറ്റാം എന്നറിയുന്ന ഒരു ബിസിനസ്‌ കാരൻ. കണ്ടുപിടുത്തങ്ങൾ എല്ലാം മറ്റുള്ളവർ കൊണ്ടുവരുമ്പോൾ അത് കോടികൾ കൊടുത്തു സ്വന്തമാക്കി അതിന്മേൽ തന്റെ പേരെഴുതി വെക്കുന്ന ബിസിനസ്‌കാരൻ.. ഒരുപാടു കാലങ്ങൾക്ക് ശേഷം ലോകം മുഴുവൻ ഉപയോഗപ്പെടുമെന്ന വിശ്വാസം.. 😸
@Joyal7033
@Joyal7033 11 часов назад
Future looks scary
@SubinThomas-mr6nj
@SubinThomas-mr6nj 4 часа назад
ഈ മനുഷ മനുഷ്യൻ നമ്മെ എവിടെ എത്തിക്കും
@sree1010
@sree1010 12 часов назад
Why don’t you stop your background music so that I could hear the conversation
@user-me2py1kb7w
@user-me2py1kb7w 12 часов назад
The future ❤
@smart123735
@smart123735 48 минут назад
നമുക്കിവിടെ മതവും രാഷ്ട്രീയവും ധാരാളമായി കളിച്ചിരിക്കാം 😂😂😂
@alexabramjacob8621
@alexabramjacob8621 8 часов назад
Elon Musk🔥❤️🤩
@akshayroy8782
@akshayroy8782 8 часов назад
Things come exactly as the film I Robot
@soorajs904
@soorajs904 6 часов назад
Elon musk is creating robots and we are creating gaming dumps
@knowledgecity5501
@knowledgecity5501 8 часов назад
Last chitti avo😅😅
@sunilgp1129
@sunilgp1129 12 часов назад
മോഹൻലാൽ നടക്കുന്ന പോലത്തെ റോബോട്ട് ഉണ്ടോ ഒരെണ്ണം ഓർഡർ ചെയ്യാനായിരുന്നു 😁
@JM-uw2lf
@JM-uw2lf 11 часов назад
It's a teleoperated robot not AI. The talking and gestures is controlled by another person.
@JacobAlexander1000
@JacobAlexander1000 8 часов назад
How do you know??
@abhijithp2116
@abhijithp2116 7 часов назад
He can't even believe 😂😂😂....it's AI robot
@JM-uw2lf
@JM-uw2lf 4 часа назад
​​@@abhijithp2116Nah. Elon never said anything about the robot being driven by AI. Also it's obvious given how the responses are exactly human-like. Currently no AI is able to speak in such a manner. Also the voices for each robot were unique which means they were operated by different people. Don't get me wrong the robot itself is a work of art but this isn't AI driven.
@roshan-s2z
@roshan-s2z 4 часа назад
@@JM-uw2lf they say it Will launch by 2026 and collect funding then workout with best engineers and programmers. We can hope the best but it will take some time to become a perfect humanoid. Ai and other technologies are made up of instructions not fully automated. Even the coding languages and back end developers are not fully threatened by ai. That clearly shows not in the peak but hype say bismil
@avanilastudio7
@avanilastudio7 8 часов назад
So where do humans go in future?
@makkan-um9ms
@makkan-um9ms 2 часа назад
Ith original ano? 😮...ethaa mood
@bharathraj3333
@bharathraj3333 4 часа назад
Still suprise why media still back in order to publish elon news
@Thanksalot24
@Thanksalot24 12 часов назад
😊👍🙏
@abhijithp2116
@abhijithp2116 7 часов назад
Robot is good..but still they can't walk and run like humans 😂...they should program it to run and walk like humans 🔥
@techytravelerofficial
@techytravelerofficial 6 часов назад
മിനിമം ബുദ്ധി ഉള്ള ഒരു റിപ്പോട്ടർ പോലും ഇല്ലേ അവിടെ ട്വിന്റി ഫോറെ🤣🤣, ആ റോബർട്ടുകൾ പ്രവർത്തിക്കുന്നത്, മനുഷ്യനിയന്ത്രണത്തിൽ ആണ്. അതിലൂടെ സംസാരിക്കുന്നത് ഒരു മനുഷ്യൻ തന്നെ ആണ്, കുറച്ചു റിസർച് ചെയ്തിട്ട് വാർത്ത കൊടുക്ക് റിപ്പോർട്ടറേ 😅😅
@shebeer555
@shebeer555 5 часов назад
ഒരിക്കലും അല്ല.. അവ സെൽഫ് taught റോബോട്ടുകൾ ആണ്.. നിങൾ പോയി ആദ്യം പഠിക്ക്..
@jacobzackaria5583
@jacobzackaria5583 2 часа назад
@shebeer555 Nope, these are controlled. There are videos were the robot says he is controlled by a human in the backend..People who were in the event also shares this. This event was to show the fluidity of the mechatronics in the robot, not his AI capabilities.
@sijugeo1973
@sijugeo1973 Час назад
Not all of them. The ones serving drinks and snacks and the ones dancing were not tele-operated. Making the robots move without falling down and the dexterity of the movements are the tough parts. Teaching them to do specific tasks is easier.
@jvg7248
@jvg7248 12 часов назад
Future alla manushyante avasanam Anu ,
@KiNg-wx6rv
@KiNg-wx6rv 12 часов назад
Enthuvadey oro movie kanditt ithonnu vila iruthalle bro..
@jvg7248
@jvg7248 11 часов назад
@@KiNg-wx6rv movie kandum, mobilil game kalichum mayalokathu sancharichittu karyam illa mone ,Kannu thurannu mattangal sredhikkanam ,athupole self analyse cheyyunnathum nallathanu .
@salmansalmi8205
@salmansalmi8205 11 часов назад
Manushyn ondakiyathine nisamshayam destroyed cheyaanum manushynu pattum.... chummathe onnum ondakilla athinte paruthiyum parimithigallum arinje ondaku...
@jvg7248
@jvg7248 11 часов назад
Bro njan udheshichathu futuril robot manushyane fight cheythu tholpikkum ennalla , it will will affect all common man’s life , ipol coopratives labourers ne chooshanam cheyyunna pole ,any way ayusundenkil let us see.
@abhijithp2116
@abhijithp2116 7 часов назад
​@@KiNg-wx6rvbro still stucked in movie 😂
@princechoorathodu8850
@princechoorathodu8850 3 часа назад
Android kunjappan
@jazz7108
@jazz7108 4 часа назад
കമെന്റ്സിലെ നെഗറ്റീവ്സ് കണ്ട് സത്യം പറഞ്ഞാൽ ലജ്ജ തോനുന്നു
@naoufalch9567
@naoufalch9567 8 часов назад
American Florinaill her? Mask
@petername2608
@petername2608 10 часов назад
Elons next scam ,buy now and get it by 10 years 😂
@shajansavishna1023
@shajansavishna1023 9 часов назад
ഈ പോക്ക് അപകടമാണ്
@jazz7108
@jazz7108 4 часа назад
Cpi(m)❤❤
@sijugeo1973
@sijugeo1973 Час назад
Its good and bad
Далее
Мои нет в ЛАПКЕРАХ
00:11
Просмотров 241 тыс.
Мои нет в ЛАПКЕРАХ
00:11
Просмотров 241 тыс.