Sir, താങ്കളുടെ Weblow ട്യൂട്ടോറിയൽ കണ്ട് interested ആയി 2 ഡേയ്സ് ആയി അതിന്റെ പഠിത്തത്തിൽ ആയിരുന്നു. സത്യത്തിൽ ഒരു Eye Opener ആയിരുന്നു. ആർക്കുവേണേലും ഒന്ന് മനസ്സ് വച്ചാൽ മനോഹരമായ വെബ്സൈറ്റ് ഉണ്ടാക്കാൻ കഴിയും എന്ന് മനസിലാക്കിത്തന്നു. ഒരു ഫ്രണ്ടിനായി ഫ്രീലാൻസ് ആയി ഒരു വെബ്സൈറ്റ് വർക് സ്റ്റാർട്ട് ചെയ്യുകയും ചെയ്‌തു. ഒരുപാട് ഒരുപാട് thanks sir 👍👍🙏