Тёмный

WEDDING DAY❤️ഞാൻ ഒരു കല്യാണം കഴിച്ചൂട്ടോ🤗🥰 

Kondattam Family
Подписаться 204 тыс.
Просмотров 276 тыс.
50% 1

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 356   
@abiliabili7780
@abiliabili7780 4 месяца назад
നല്ല അടിപൊളി ചെക്കനാണ് നല്ല കുടുംബമാണ് അച്ഛനോടും അമ്മയോടും ഭയങ്കര സ്നേഹമുള്ള മകനാണ് നല്ല അടിപൊളി ചെക്കനാണ് സൂപ്പർ
@bijuravi8522
@bijuravi8522 4 месяца назад
ആശംസകൾ.❤ ഈ സമയത്തു അച്ചനെ ഓർമ്മ വരുന്നു. രണ്ടുപേരും കൂടി അച്ഛന്റെ ഫോട്ടോക്ക് മുൻപിൽ നിൽക്കുന്ന ഒരു ഭാഗം പ്രതീക്ഷിച്ചു.. കണ്ടില്ല.
@vineethak3298
@vineethak3298 4 месяца назад
ഞാനും 😢
@JustforFun-cm1kp
@JustforFun-cm1kp 2 месяца назад
ഞാനും ഓർത്തു
@sruthimonish7778
@sruthimonish7778 4 месяца назад
എത്ര busy ആണെങ്കിലും subscribers ine മറക്കാത്ത നിങ്ങൾക്ക് ഫുൾ support❤.
@naliniradhakrishnan3824
@naliniradhakrishnan3824 4 месяца назад
എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
@SheejaShibuSheeja
@SheejaShibuSheeja 4 месяца назад
@indravelyadhan3878
@indravelyadhan3878 4 месяца назад
എനിക്ക് വരാണം എന്ന്
@aron7874
@aron7874 4 месяца назад
Avarkku cash കിട്ടും athukondu
@prajithashanil
@prajithashanil 4 месяца назад
പിന്നെ സബ്സ്ക്രൈബ്റിനെ മറക്കായി നല്ല ക്യാഷ് കിട്ടും 🤣🤣🤣അതാണ്‌ കാര്യം
@SunithaKk-e7y
@SunithaKk-e7y 4 месяца назад
അച്ഛന്റെ ഫോട്ടോയിൽ നോക്കി അനുഗ്രഹം വാങ്ങിയോ കണ്ടില്ല പ്രതീക്ഷിച്ചു 😊
@babygirija7513
@babygirija7513 4 месяца назад
ഇറങ്ങുമ്പോൾ അച്ഛന്റെ ഫോട്ടോയിൽ പ്രാത്ഥിച്ചു അനുഗ്രഹം വാങ്ങുന്നത് പ്രേതീക്ഷ. 🙏🥯🖐️🌹. കോഴിക്കോട് കാരി
@sunithabipin
@sunithabipin 4 месяца назад
Athentha achenode anugraham vaagaan photo il prathikamayirunnu
@sindusanthosh5984
@sindusanthosh5984 4 месяца назад
കോപ്രായങ്ങളൊന്നും ഇല്ലാതെ നല്ല ഒരു കല്യാണം❤👌👌👌🙏🙏
@jinshavp293
@jinshavp293 4 месяца назад
അമ്മേനേം ചേച്ചിയേം സ്നേഹിക്കുന്ന കണ്ണന് ശ്രുതിയെ പൊന്നു പോലെ നോക്കും
@leelammajoseph8521
@leelammajoseph8521 4 месяца назад
ഈ മോളുടെ ഭാഗ്യം ഇതുപോലൊരു ഭർത്താവും അമ്മയും നാത്തൂനും. നിങ്ങളുടെ ഭാഗ്യം ഈ മോളാണ്. ഇതിലും നല്ലൊരു mole കിട്ടില്ല. അത്രക്കും ജാൻ ഇഷ്ടപെടുന്നു. ഈശ്വരൻ എ ന്നും എപ്പോഴും എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ. വിവാഹ ജീവിതം അനുഗ്രഹപൂർണമാവട്ടെ. 🙏🏼🙏🏼🙏🏼🙏🏼🙏🏼😘😘💐💐
@Itsjune-s4k
@Itsjune-s4k 4 месяца назад
Innu kazhinjathalleeyulluuuu poke poke manassilaakaam aaru aarude bhagyamanennuu😂😂😂😂
@Kunjuss356
@Kunjuss356 4 месяца назад
​@@Itsjune-s4k aa ath seriyaan😂😂😂
@Dreamcatcher_Couples
@Dreamcatcher_Couples 4 месяца назад
Sathym​@@Itsjune-s4k
@Shaana__
@Shaana__ 4 месяца назад
ഇത്രേം കാലം ഇവര്‍ ഭാഗ്യം illland jeevikernnallo ഓരോ ഓരോ cmnts ഓരോ aalkar അവര്‍ ഭാഗ്യം ippon കേറിയത് ingne kure enam 😂
@Kunjuss356
@Kunjuss356 4 месяца назад
@@Shaana__ kondattam familye pati nallonam ariyaavunna aaro aanallo ithh😂😂
@Tiktokvinc
@Tiktokvinc 4 месяца назад
Ammayeyum sister nem Mari pokinnu
@achuakshayachus4643
@achuakshayachus4643 4 месяца назад
ഒരായിരം ഹൃദയം നിറഞ്ഞ 🥰വിവാഹമംഗളാശംസകൾ ഡിയർസ്💕 ഈയൊരു സമയത്ത് അച്ഛന്റെ വലിയൊരു കുറവ് ഉണ്ട് പാവം അച്ഛൻ അച്ഛനൊരുപാട് സന്തോഷമായിട്ടുണ്ടാവും 🙏😔
@sumimanoj9598
@sumimanoj9598 4 месяца назад
അച്ഛനെ miss ചെയ്യുന്നു
@youandmeSubha
@youandmeSubha 4 месяца назад
Happy married life🎉❤കയ് പിടിച്ചു കൊടുത്തിട്ടാണോ താ ലി കെട്ടുന്നത് ലാസ്റ്റ ല്ലേ അച്ഛൻ കയ് പിടിച്ചു ഏൽപ്പിക്കുക 🤔
@philominavm7005
@philominavm7005 4 месяца назад
All the best സന്തോഷമുള്ള .ഒരു ഭാവി ജീവിതം ആശംസിക്കുന്നു
@elizabethvlogs_
@elizabethvlogs_ 4 месяца назад
എല്ലാവരുടെയും സാരി അടിപൊളി 🌹... താലി മാലയും അടിപൊളി 🌹... ഇനിയും ഇതേ സ്നേഹം തുടരുക... എല്ലാരും ഒന്നിച്ച് അടിച്ചു പൊളിക്കുക... സന്തോഷം എപ്പോഴും ഉണ്ടാവട്ടെ... Happy married life🌹
@divya48
@divya48 4 месяца назад
ഒത്തിരി ഇഷ്ടം ആയി അനിയെത്തി കുട്ടി നിന്റെ ഭാഗ്യ ആണ് നല്ല അമ്മ ചേച്ചി പിന്നെ കണ്ണൻ 😘😘😘
@reshmac5734
@reshmac5734 4 месяца назад
സത്യം
@JustforFun-cm1kp
@JustforFun-cm1kp 2 месяца назад
എല്ലാവരുടെയും ഡ്രസ്സ് സൂപ്പർ ഹാപ്പി മാരീഡ് ലൈഫ് 🎉🎉🎉🎉🎉❤❤❤❤❤❤ സൂപ്പർ വീഡിയോ
@sharmilasabu5831
@sharmilasabu5831 4 месяца назад
തക്കു പൊളി ലുക്ക്❤
@MayaMaya-ec8lc
@MayaMaya-ec8lc 4 месяца назад
നിങ്ങൾക്ക് ഇനിയും ഫുൾ suport ഉണ്ടാകും കാരണം ഈ തിരക്കിലും ഞങ്ങളെ മറക്കാത്ത നിങ്ങൾ ആണ് ആൽമാർത്ഥത ഉള്ള ബ്ലോഗർ... ഇഷ്ടം ഒരുപാടു ഇഷ്ടം 🥰🥰🥰❤❤❤❤❤
@sijisreekumar169
@sijisreekumar169 4 месяца назад
ഈ തിരക്കിന് ഇടയിലും ഞങ്ങളെ മറക്കാതെ വീഡിയോ ഇട്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം 🥰❤️വരാൻ പറ്റാത്ത ഞങ്ങൾക്ക് കാണാൻ സാധിച്ചു അല്ലോ ലവ് യൂ ഫാമിലി 🥰❤️എന്നും എപ്പോഴും നല്ലത് വരട്ടെ 🥰❤️🥰🥰❤️🥰❤️🥰
@BinduBinoy-i6f
@BinduBinoy-i6f 4 месяца назад
ഞങ്ങൾ ഇന്നലേ കണ്ടല്ലോ. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🌹.
@remyanarayanan4659
@remyanarayanan4659 4 месяца назад
Innu aanu aa sudhinam... Iswaryam valathu kal vachu aa vtilekku keri varunna dhinam, aa makalkku ee vtil ennum santhosham mathram undakullu ennu ellarkkum ariyam athrakkum nanma ullavaraa ee ammayum makkalum... Ee santhosham eppozhum undakan prarthana yodey asamsakal...
@suryaamrit1631
@suryaamrit1631 4 месяца назад
ശ്രുതി യുടെ അമ്മ കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു
@suryaamrit1631
@suryaamrit1631 4 месяца назад
ഒരു കാര്യം ചോദിച്ചോട്ടെ..... നേരത്തെ മുതൽ ഉള്ള love ആയിരുന്നോ.... മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും നല്ല match anu❤. ഒരിക്കൽ കൂടി എല്ലാവിധ മംഗളങ്ങളും നേരുന്നു ❤️❤️❤️
@annajustine4675
@annajustine4675 4 месяца назад
ഇത് സന്ധ്യ ക്ക്‌ ഇട്ട വീഡിയോ തന്നെ അല്ലെ 🥰 Happy Married Life Dears 🥰
@bincymukesh9105
@bincymukesh9105 4 месяца назад
Ammaye snehikkunna nalloru monanu athukond thanne wife nu oru tharathilum sankadapedendi varilya❤❤❤
@SindhuAdhi2014
@SindhuAdhi2014 4 месяца назад
ഒരു സംശയം വിധവകൾക്ക് പുതിയ പെണ്ണിനെ നിലവിളക്ക് , കൊടുത്ത് വീട്ടിൽ കയറ്റാമോ ഇതൊരു സംശയം മാത്രമാണ്
@swapnashyam9315
@swapnashyam9315 4 месяца назад
Kayattam
@vallivamika605
@vallivamika605 4 месяца назад
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അച്ഛന്റെ ഫോട്ടോ ക്ക് മുന്നിൽ ഇത്തിരി നേരം കൈ കൂപ്പി നിൽക്കണമായിരുന്നു... അച്ഛനേ ആരും ഓർത്തില്ലല്ലോ😢
@joshyselin7203
@joshyselin7203 4 месяца назад
അമ്മയുടെ ഒരുക്ക൦ കുറഞ്ഞു പോയി.
@aishusaiju-t1p
@aishusaiju-t1p 4 месяца назад
​​@@joshyselin7203സത്യം.. എന്ത് മേക്കപ്പ് ആണ്.. ഞങ്ങടെ നാട്ടിൽ ഭർത്താവ് മരണപെട്ടാൽ ഭാര്യ പൂവ് പോലും ചൂടാറില്ല.. ഇതൊക്കെ എന്താണാവോ
@hnhh927
@hnhh927 4 месяца назад
അവർ അങ്ങനെ ചെയ്യാതെ ഇറങ്ങും എന്ന് തോന്നുന്നുണ്ടോ????….ചിലപ്പോ വീഡിയോ ആ timeഇൽ എടുത്തിടിണ്ടാവില്ല
@RemaGangadharan-t4l
@RemaGangadharan-t4l 4 месяца назад
Achane oorthille a photoyil engilum prarthichu namaskarikamayirunnuu
@anjalisatheesh5166
@anjalisatheesh5166 4 месяца назад
Chettnte pengal pwlii...sundarikutty ayiiii...🥰😘🩷
@gouribabu552
@gouribabu552 4 месяца назад
എന്തായാലും ഇത്ര തിരക്കിലും നിങ്ങൾ വീഡിയോ ഇട്ടല്ലോ നിങ്ങളുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു
@Ambu4231
@Ambu4231 4 месяца назад
"Anganeyokkeyanu kaaryangal" onnu nirthamo? Ennal Video nannavum.
@rajeshtp5554
@rajeshtp5554 4 месяца назад
Happy married life kannan & sruthi ❤❤❤ Thirakkinidayilum ee video ithra pettennu idumennu karthilla
@indravelyadhan3878
@indravelyadhan3878 4 месяца назад
താലിമാല സൂപ്പർ കണ്ണൻ എല്ലാം ഭംഗി ആയി💕💕💕💕
@anjumohan1120
@anjumohan1120 4 месяца назад
Happy married life both of uu❤️
@fbcouples
@fbcouples 4 месяца назад
Brother and amma .. nigalku varan kazhijilla. Sorry kurachu parupadi undayirinnu atha to 😊😊😊😊 happy marriage life
@santhakumaritharayathodi6550
@santhakumaritharayathodi6550 4 месяца назад
വിവാഹ ആശംസകൾ. കണ്ണനും ശ്രുതിക്കും♥️♥️
@sajithaibrahim8597
@sajithaibrahim8597 4 месяца назад
Vedio kanan waiting aarnn innale muthal. Sruthy nalla sundary ayittund kannanum.ammaum thakuvum super aan. Manavatty nalla dundary ayitund
@nithyasanoop1639
@nithyasanoop1639 4 месяца назад
Nalla mola.. Kanda thanne ariyam... Nalla achadakam ulla penkutti❤❤. Ponnupole nokkane kanna
@sheejmol1880
@sheejmol1880 4 месяца назад
Happy maried life both of you ❤❤സാരി എല്ലാം sooper ❤️❤️അമ്മ അടിപൊളി ❤️സുന്ദരി ആയിട്ടുണ്ട് ❤️❤️
@sreedevisuresh4165
@sreedevisuresh4165 4 месяца назад
വിവാഹമംഗളാശംസകൾ❤'ശ്രുതിയും അമ്മയും കരഞ്ഞതുകണ്ടു കണ്ണുനിറഞ്ഞു. ശ്രുതിക്കു നല്ല ഒരു ഭർത്താവിനെയും അമ്മയെയുമാണ് കിട്ടിയിരിക്കുന്നത്. കരയണ്ട god bless you all❤❤❤
@BlueLilly-h3i
@BlueLilly-h3i 4 месяца назад
Ningalkk ഇവരെ നേരിട്ട് അറിയാമോ.
@BellaKunji-fv8fk
@BellaKunji-fv8fk 4 месяца назад
കണ്ണാ നിന്നെയും അമ്മയെയും orupadishtom ❤
@sunibiju7604
@sunibiju7604 4 месяца назад
Thakkunte saree super adipoli
@aavniyamvlogs5050
@aavniyamvlogs5050 4 месяца назад
ആർഭാടങ്ങളൊന്നു മില്ലാതെ സൂപ്പർ kallyanam
@anithasivaprasad1870
@anithasivaprasad1870 4 месяца назад
സന്തോഷവും ഐശ്വര്യവും നിറഞ്ഞ നല്ലൊരു ജീവിതം ആശംസിക്കുന്നു 🎉
@rsrujikoott6502
@rsrujikoott6502 4 месяца назад
ചെക്കനും പെണ്ണും വലം വെക്കുമ്പോൾ പെങ്ങൾ എന്തിനാ കൂടെ പോകുന്നെ അങ്ങനെ ആചാരം ഉണ്ടോ? പിന്നെ അമ്മ പിടിച്ചു നിർത്തുന്നത് കണ്ടു.
@sreedeviram2667
@sreedeviram2667 4 месяца назад
ഹൊ മറന്നു പോയി അളിയനും മോനും 👌റാട്ടോ
@lailavijayadas3451
@lailavijayadas3451 4 месяца назад
വീഡിയോ നോക്കി ഇരിക്കുകയായിരുന്നു ❤❤❤❤❤❤
@anjanaraju3242
@anjanaraju3242 4 месяца назад
Hii wedding dress evidunnanu eduthe onnu share cheyamo. Plz
@Devadiyasvlog
@Devadiyasvlog 4 месяца назад
അതിന് ഇടയിൽ ബിഗ് ബോസ് പോയ ആൾ ഉള്ള പോലെ തോന്നി
@soumyasanil986
@soumyasanil986 4 месяца назад
Achana ningal maranno
@ushaaskitchen2938
@ushaaskitchen2938 4 месяца назад
ആശംസകൾ dears🎉🎉🎉🎉. നല്ല ഒരു കുടുംബ ജീവിതം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@prajimshachikku3299
@prajimshachikku3299 4 месяца назад
Happy married lyf🥰🙌Nerittu kshanam kitty ethan pattiyilla bt vedio kku vendi waiting arnnu🤗
@SarathTs-bw3ki
@SarathTs-bw3ki 4 месяца назад
തക്കു ചേച്ചി സൂപ്പർ ആയിട്ടുണ്ട് സാരി കലക്കി
@sreedeviram2667
@sreedeviram2667 4 месяца назад
തക്കു അമ്മ 👌 ആയിട്ടുണ്ട് കേട്ടോ ❤️❤️
@valsammaabraham6330
@valsammaabraham6330 4 месяца назад
സർവ്വ ഐശ്വര്യങ്ങളും ഈശ്വരൻ നൽകട്ടെ ❤
@Noojamansoor786
@Noojamansoor786 4 месяца назад
മേക്കപ്പ് ഇല്ലാത്ത ശ്രുതി ആണ് super
@prettyjohnson6495
@prettyjohnson6495 4 месяца назад
Sruthy eniku molepoleyanu.entemolude kalyanam kazhinjapole.❤❤❤❤❤❤❤❤❤❤
@aswathysudhi1106
@aswathysudhi1106 4 месяца назад
Waiting aayirunnu videokk ❤❤❤
@athirarobin2805
@athirarobin2805 4 месяца назад
Happy married life dears..... Nte oru opinion aanu onnum thonnaruth... Chechide makeup bayangara mosham aayirunnuto
@sherlyravindran9833
@sherlyravindran9833 4 месяца назад
Wish you a happy married life Kannan and Shruti.God bless both of you❤❤
@rajithasunil2399
@rajithasunil2399 4 месяца назад
Thakkuvum.aamayum suuper. Kanna.sruthy happy married life Thakkuvinde sari.adipoli
@sumasuma8274
@sumasuma8274 4 месяца назад
Kanna.mone Eppolanu video kanunnathu.👌👌👌♥️♥️♥️♥️♥️ Ellavarumayi. Happy ayi jeeikkuka❤❤❤❤🙏🙏🙏🙏🙏
@pepeesvlogs
@pepeesvlogs 4 месяца назад
കല്ലിയാണം സൂപ്പർ 😍😍😍😍വരാൻ പറ്റാത്ത വിഷമം ഉണ്ട് 🥰
@-Ammuzz.
@-Ammuzz. 4 месяца назад
Resption video epo varumm....🥰🥰 Nxt waiting...🦋
@remyanarayanan4659
@remyanarayanan4659 4 месяца назад
Ammey thakku sruthu 3 perum adipoli tto super saarikal ❤❤❤
@abhiramisivaprasad95
@abhiramisivaprasad95 4 месяца назад
Recepton vedio വേണം 🥰👍🏻
@jeevavijesh1362
@jeevavijesh1362 4 месяца назад
Very good ammaye nallavannam nokane aadhayte kamandu❤
@shilpaappus6695
@shilpaappus6695 4 месяца назад
2 vattam kanunney..... 2 download cheytho
@RejaniVijayakumar-rh4qz
@RejaniVijayakumar-rh4qz 4 месяца назад
♥️♥️♥️♥️❤️❤️💕💕💕chehiye happy ayi kadappol oru padu sathosham ennum happy ayi erikatte happy married life👍
@shivasyam5801
@shivasyam5801 4 месяца назад
Chechine makeup illathe kaanunnatha bhagi 😊
@livelove4160
@livelove4160 4 месяца назад
13.07 chekkanum pennu nadakuna koodae aa green Sareee enta ee kanikunat 🤔
@belladsilva1748
@belladsilva1748 4 месяца назад
ഹായ്. സിന്ധു. സാരി. അടിപൊളി. 2 പേരുടെയും. സാരി...❤❤❤❤❤
@jayanvijaya6653
@jayanvijaya6653 4 месяца назад
Ellaavarudeyum dress supperrrr🙏🙏🙏🙏🙏👍👍👍👍👍🥰🥰🥰🥰❤️❤️❤️❤️❤️❤️
@sharikadevan6559
@sharikadevan6559 4 месяца назад
Happy married life kannan&sruthi ❤️❤️❤️
@vijayalakshmivs9253
@vijayalakshmivs9253 4 месяца назад
ഞാനും വീഡിയോ വന്നോ എന്ന് നോക്കിയിരിക്കായിരുന്നു❤❤❤
@ashwathynair7186
@ashwathynair7186 4 месяца назад
Inu sruthy bery neaityful🎉
@girijadevir5513
@girijadevir5513 4 месяца назад
Happy married life Kannan & Sruthi, stay blessed ❤
@geomy6073
@geomy6073 4 месяца назад
Daivam nigale randu perem othiri anugrahikkatte❤❤❤❤🎉🎉🎉
@sreekuttyks4348
@sreekuttyks4348 4 месяца назад
Happy married life ❤️
@ChinnuAdithya-ct1ok
@ChinnuAdithya-ct1ok 4 месяца назад
Receptionte videok cutta waiting aa
@suryaks9796
@suryaks9796 4 месяца назад
Happy married lyf both of u❤️🙏
@vineethak3298
@vineethak3298 4 месяца назад
അച്ഛനോട് അനുഗ്രഹം വാങ്ങില്ലേ 😢😢
@Yamaha-l3x
@Yamaha-l3x 4 месяца назад
വീഡിയോയ്ക്ക് വേണ്ടി നോക്കിയിരിക്കുകയായിരുന്നു,,,❤❤❤
@rehnabacker5199
@rehnabacker5199 4 месяца назад
Ente amma sudari aayitund.....😊 Happy married life..... 🥰
@christygeorge7922
@christygeorge7922 4 месяца назад
🥰 Happy married life dears🥰
@sam11649
@sam11649 4 месяца назад
ആശംസകൾ ഡിയർസ് ❤
@AppleApple-kx3hr
@AppleApple-kx3hr 4 месяца назад
Kanan kathirunnath Happy marrigelife ❤❤❤❤
@saranyadevisaranyadevi4414
@saranyadevisaranyadevi4414 4 месяца назад
അമ്മക്ക് ഒരു കൂട്ടായി ശ്രുതി
@Santy11-oi6wd
@Santy11-oi6wd 4 месяца назад
✨💟Happy married life dears 💟✨
@aswathisajeev1583
@aswathisajeev1583 4 месяца назад
Sruthy u r a blessed with nice amma and all with his all family god bless all of uuu🥰🥰🥰
@sreekrishna-ij8mf
@sreekrishna-ij8mf 4 месяца назад
പറഞ്ഞില്ലാലോ 😞😞. നന്നായി വരട്ടെ 🌹🌹ഒരു 100കൊല്ലഒരുമിച്ചു ജീവിക്ക് സതോഷം മായി 🥰🙏🏻🙏🏻🌹🌹🌹
@AbdulSalam-c5c
@AbdulSalam-c5c 4 месяца назад
എല്ലാം ആശംസക്കൾ നേരൂന്നു
@anakha-S24
@anakha-S24 4 месяца назад
Enthina ingane oru kalyanm enokke thumbnail kodukaneyy 3,4 wedding undoo? Ente marriage/ wedding kazhinju enn koduthaporeyy ...
@jayanpaul7677
@jayanpaul7677 4 месяца назад
God Bless you both , sarees super, Kannan and Sruthy looks so beautiful ♥️♥️♥️♥️ Kondattam family and Sruthy’s family super , when Sruthy’s Mom crying that time I cried too ,love you guys Happy married life ♥️♥️♥️
@jibirajeevrajeev2311
@jibirajeevrajeev2311 4 месяца назад
Happy married life chaytta & chaychi God bless you
@jvlogs8152
@jvlogs8152 4 месяца назад
Njangalude 31 St wedding anniversary innale April 28 ayirunnu
@sujathakanattukarakrishnan823
@sujathakanattukarakrishnan823 4 месяца назад
Blessing God alwaays
@rsn61252
@rsn61252 4 месяца назад
Happy married life to both of you, stay blessed
@SreelakshmiSanthosh-l7c
@SreelakshmiSanthosh-l7c 4 месяца назад
Happy married life dears🥰🥰
@resmisreekumar8431
@resmisreekumar8431 4 месяца назад
Congratulations chetta and chechii
@paruzz4807
@paruzz4807 4 месяца назад
Happy married life bro sisss😘😍😍😍😍😍❤️❤️❤️
Далее
GIANT Gummy Worm Pt.6 #shorts
00:46
Просмотров 32 млн
How to Install and Use an Adjustable TV Arm
00:18
Просмотров 1,4 млн
kondattam kalasamithi
3:08
Просмотров 9 тыс.
Baby Nila & Nitara's Food Routine | Pearle Maaney
56:25
GIANT Gummy Worm Pt.6 #shorts
00:46
Просмотров 32 млн