Тёмный

Wedding Preparation Begins ❤️🦋 

Ozy Talkies
Подписаться 1,1 млн
Просмотров 1,3 млн
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 809   
@pathusworld6071
@pathusworld6071 4 месяца назад
ഈ സംഭവം ഇഷ്ടം ആയി ഡ്രസ്സ്‌ എടുക്കാൻ ചെക്കനും പെണ്ണും മാത്രം.... സാധാരണ നാട്ടുകാരും വീട്ടുകാരും എല്ലാവരും വന്നു ഡിസൈൻർസ് നെ കൊല്ലത്തെ കൊല്ലും എല്ലാവരും കൂടെ പല അഭിപ്രായം ആയി ആ പെണ്ണ്നെയും ചെക്കനേയും കൺഫ്യൂഷൻ ആകും
@Anuz598
@Anuz598 4 месяца назад
Satyammm
@sharanyan5746
@sharanyan5746 4 месяца назад
Ente weddinginum angine ayrunu.athond 2 hrs il purchase kaynzhu.
@helenmariasebastian4743
@helenmariasebastian4743 4 месяца назад
Manthrakoodi vare njanum husband um thanne edutha njngalo😂😂🤣
@littyjohn2253
@littyjohn2253 4 месяца назад
Njum 😊​@@helenmariasebastian4743
@O17534
@O17534 4 месяца назад
അത് വീട്ടുകാർ താല്പര്യം ഇല്ലാത്തത് കൊണ്ട് വരാത്തഥ 😂 പെണ്ണുകാണൽ ചടങ്ങ് ഒന്നുകൂടെ പോയി കാണു 😂😂😂
@RinshaJaffar
@RinshaJaffar 4 месяца назад
Ozy... Hold him tight, bcoz he is a gem🥹
@sumagirish5186
@sumagirish5186 4 месяца назад
@Mynassmile333
@Mynassmile333 4 месяца назад
പറയാതിരിക്കാൻ വയ്യ... ഇങ്ങനെ കുറച്ചു അടക്കം ഉള്ള അശ്വിനു ചേരുന്ന ചുറുചുറുക്കുള്ള പൊണ്ടാട്ടി തന്നെ ആണ്... അടിപൊളി കൊമ്പോ ആണ്... ഇനി കല്യാണം വരെ വെയ്റ്റിംഗ്.....❤
@ranjiniias5719
@ranjiniias5719 4 месяца назад
Yes perfect match anu.. ❤🥰
@Merlin311
@Merlin311 4 месяца назад
Athe angane vannale oru bhangi ullu negative positive orupole pokunnnapole
@lechuanu2465
@lechuanu2465 4 месяца назад
❤crt
@paruzzlittleworld6824
@paruzzlittleworld6824 4 месяца назад
Yes
@kutti_kutti_videos
@kutti_kutti_videos 4 месяца назад
Like ...pearlish❤❤
@libina687
@libina687 4 месяца назад
Marriage dressonnum njangale nerathe kaanikkanda.. Samayam aakumbol kaanunnathanu nallath.. Ennale oru excitement ullu❣️🥰.. Ellam ningal vicharicha pole bhangi aayi nadakkatte💞God bless u both
@Theerthashethra
@Theerthashethra 4 месяца назад
ഈ പെണ്ണ് വളരെ genuine ആണ്... സ്നേഹത്തിൽ ഭയങ്കര ആത്മാർത്ഥതയുമാണ്....
@jollythomas3797
@jollythomas3797 4 месяца назад
Anganeyengil vaishnavine upeshilumo
@aparnaa7094
@aparnaa7094 4 месяца назад
Athe. Bhayankara aathmardhatha aanu. Aakki paranjathanengilum kelkkan rasam undu.
@priyanka8582
@priyanka8582 4 месяца назад
@@aparnaa7094നിങ്ങളൊക്കെ ഏതു ലോകത്താ ജീവിക്കുന്നെ. കോറെ അമ്മച്ചിമാർ ഇറങ്ങിക്കോളും. Breakup ayal udane mosham parayan.
@malu8977
@malu8977 3 месяца назад
​@@jollythomas3797nallathallenkil enthinaa vech kond irikkunne?? kalynm kazhinjaal divource aavunnavar ille ??
@TheIndemir
@TheIndemir 3 месяца назад
@@jollythomas3797vaishnav had red flags. He was aloof in many videos especially towards the end he was acting as if he is not in it. She may have walked off when treated bad. Like the house warming episode and in another he was saying what caste he is etc. in relationships its not a good sign.
@revathiraveendran475
@revathiraveendran475 4 месяца назад
അശ്വിൻ നിന്നെ അവൾ പൊന്നു പോലെ നോക്കും.... നീ അവളെയും അത് പോലെ നോക്കുക
@SureshKumar-xz3tu
@SureshKumar-xz3tu 4 месяца назад
Sathyam
@Irfana-zq2ep
@Irfana-zq2ep 4 месяца назад
അതെ ❤️
@AYANMEHAR-md4ue
@AYANMEHAR-md4ue 4 месяца назад
As
@noushadmeethal2491
@noushadmeethal2491 4 месяца назад
She is a gem ❤
@beenabiju2062
@beenabiju2062 4 месяца назад
S
@NabzvisioNnabz
@NabzvisioNnabz 4 месяца назад
Both r just awesome,Real❤
@Angellhere
@Angellhere 4 месяца назад
"ഞാൻ ഇതുവരെ ഇട്ടിട്ടെ ഇല്ല " soo innocent 🫶🏻❤️
@zstylishworld1021
@zstylishworld1021 4 месяца назад
So innocent guy. Schoolil kk uniform n alav edkna pole niknd pavam😅
@magicmoves9227
@magicmoves9227 4 месяца назад
😂
@vijayalekshmyvinod
@vijayalekshmyvinod 4 месяца назад
True😂
@NishunnivibeZ
@NishunnivibeZ 4 месяца назад
Yes he is so pavam in all videos❤️ ozy nannai nokkikonetto plzzzzzzzz
@jincystanly7730
@jincystanly7730 4 месяца назад
😂😂
@Be_kind_Be_loyal
@Be_kind_Be_loyal 4 месяца назад
😄true
@akp623
@akp623 4 месяца назад
She’s so caring and loving girl .. aswin is lucky to have her in his life
@Aami-ep6fb1bu7c
@Aami-ep6fb1bu7c 4 месяца назад
Diya is glowing day by day🎀❤️
@foodtrickbyibru
@foodtrickbyibru 4 месяца назад
Yes.. Ath pole aa shopile kutti looks so stunning.. Face features n all🔥❤️
@_bad_boy........4272
@_bad_boy........4272 4 месяца назад
Strobe cream 😂
@sanahd6836
@sanahd6836 4 месяца назад
@@Neethu1319😎
@ChinnuPaachu
@ChinnuPaachu 4 месяца назад
​@@Neethu1319 aaru
@husnahusi3305
@husnahusi3305 4 месяца назад
​@@Neethu1319അതാണോ പെട്ടെന്ന് mrg 😮
@littleflower352
@littleflower352 4 месяца назад
My doubt is ; കല്യാണത്തിന് ഇനി 4 months കൂടി ഉള്ള സ്ഥിതിക്ക് ഈ meassurements correct ആവുമോ 🤔
@hajirashajahan6544
@hajirashajahan6544 4 месяца назад
She is pure heart... Ee kalath ingna snehikn orala kituan ullath thannea bagyava😊❤
@malabiju1980
@malabiju1980 4 месяца назад
Diya and Ashwin you both go abroad and settle there... and lead a wonderful and happy family life there..
@btsyouth8324
@btsyouth8324 4 месяца назад
What was the problem when we living in India.... India is our country 😢 Don't hate Our country is very beautiful 😊
@geethugirishan6078
@geethugirishan6078 4 месяца назад
For what ?
@akki6897
@akki6897 4 месяца назад
Diya already announced that they are planning to settle in Bangalore as Ashwin is working in Accenture 👍
@govind209
@govind209 4 месяца назад
​@@btsyouth8324 BTS dp 😂 I think you're unaware of Koreans' hatred for Indians because of unrealistsic beauty standards.
@aesthetic._2995
@aesthetic._2995 4 месяца назад
Diyaaa please keep these reference pics or ideas of your wedding attires....keep us on suspense 🤌....excited!!!
@NikkiTanya
@NikkiTanya 4 месяца назад
Happy for both of you ! ❤ couldn’t wait to see you guys in awesome outfits 😊
@gafoorkk154
@gafoorkk154 4 месяца назад
അശ്വിനു നല്ല പെണ്ണിനെയാണ് കിട്ടിയിരിക്കുന്നത് നിന്റെ ഭാഗ്യ ആണ് നല്ല പക്വതയുള്ള പെൺകുട്ടി
@Irfana-zq2ep
@Irfana-zq2ep 4 месяца назад
സത്യം
@kuriankk1666
@kuriankk1666 4 месяца назад
She is practical she knows very clear what she want no confusion
@aiswaryaunnithanath7351
@aiswaryaunnithanath7351 4 месяца назад
ഒരുപാട് സന്തോഷം ഓസി... നിങ്ങൾ രണ്ടാളും നിങ്ങളുടെ ഇഷ്ടത്തിന് ഡ്രസ്സ് പോയി എടുത്തപ്പോൾ...പരസ്പരം ഇഷ്ടം നോക്കി അഭിപ്രായം പറഞ്ഞ്...❤❤😊😊 എൻ്റെ Husband പുറത്തായിരുന്നു അതുകൊണ്ട് തന്നെ ഒന്നും പറഞ്ഞ് ചെയ്യാനും ഒരുമിച്ച് വാങ്ങാനും ഒന്നും പറ്റിയില്ല.ലൗ മാര്യേജ് ആയിട്ട് പോലും ചിലരുടെ ഇടപെടൽ കാരണം അവിടുത്തെ വീട്ടുകാര് നമ്മളോട് ഒന്നും പറഞ്ഞ് പോലും ഇല്ല.എന്നെ വിളിച്ച് അളവ് മാത്രം ചോദിച്ചു.എൻ്റെ husband ഭയങ്കര പുരോഗമനം പറയുന്ന ആളാണ് , പക്ഷേ ഇന്ന് വരെ ഞങ്ങൾടെ ലൈഫിൽ അതൊന്നും പ്രാക്ടിക്കൽ ആയിട്ടില്ല.ഇന്നും കല്യാണ ഡ്രസിൽ ഞാൻ അഭിപ്രായം പറഞ്ഞ് എന്ന് പറഞ്ഞു ഇഷ്യൂ ആണ്.അവിടെ അച്ഛനും അമ്മയും ഇല്ല.അതുകൊണ്ട് വഴിയിൽ കൂടെ പോണവർ വരെ അഭിപ്രായം പറഞ്ഞു.മോതിരത്തിന് ഞാൻ എൻ്റെ ഡിസൈൻ പറഞ്ഞു ,ചേട്ടന് സെക്കൻ്റ് ഷർട്ട് വേണം എന്ന് പറഞ്ഞു എന്നതിൽ ഒക്കെ ഞാൻ ഇന്നും കുറ്റം കേൾക്കുന്നു.ഞാൻ suggestions മാത്രം ആണ് പറഞ്ഞത് എന്നിട്ട്.അതിൽ എൻ്റെ ഹസ്ബാൻഡ്ൻ്റെ ഭാഗത്ത് തെറ്റുണ്ട്.ആൾ ഞാൻ പറഞ്ഞ കാര്യങ്ങള് വിശ്വസിച്ച് പലരോടും പറഞ്ഞു.അവരൊക്കെ അത് പാട്ടാക്കി.അങ്ങനെ എന്നെ മോശക്കാരിയാക്കി.എനിക്ക് എൻ്റെ വീട്ടിൽ സാരി എടുത്തപ്പോൾ കുറെ പേര് അഭിപ്രായം പറഞ്ഞു.അവരുടെ ഇഷ്ടത്തിന് എടുത്തില്ല എന്ന് പറഞ്ഞ് ഇന്നും ഞാൻ കുറ്റം കേൾക്കുന്നുണ്ട്.ഞാനും അമ്മയും ചിറ്റയും കസിനും മാത്രമേ പോയുള്ളൂ.അവർക്ക് അത്രയും പേർക്ക് ഇഷ്ടവും ആയി.ഇന്നും എനിക്ക് എൻ്റെ ഇഷ്ടത്തിൽ എടുത്ത്തിൽ ഹാപ്പി ആണ്.
@saranyasaru2696
@saranyasaru2696 4 месяца назад
ദിയ ചേച്ചി എന്ത് ഭാഗ്യവതി ആണ്❤ aswin chettane പോലെ ഒരു തങ്കപ്പെട്ട ചെറുപ്പക്കാരനെ ജീവിതപങ്കാളി ആയി കിട്ടിയത്❤your so lucky diya chechi❤❤
@qwertyuio5277
@qwertyuio5277 4 месяца назад
To diya You should give suggestions rather than interfering. Here, you are not giving him space. I have seen this in many places. Both of them should be involved, but here I feel you are imposing on Ashwin You are not even asking Ashwin whether he likes it or not. You decides it and he has to accept it. There's no give and take.
@Sayanthana.k
@Sayanthana.k 4 месяца назад
Dress nitya colour onnum parayathya kanumbol so nice Diya ..... parayandayirunnu patannu nighlya maragentya photo kanumbol njaghlk wow thonnandya❤❤❤❤❤ God bless you
@sreelathakb6092
@sreelathakb6092 4 месяца назад
Correct..
@Saharaamballoor-de4gd
@Saharaamballoor-de4gd 4 месяца назад
Ozzy mole dress idumo kaanichaal mathi. Suspense aayirikkatte. Kaanaan aagraham und but venda mole. Function nte annu kaanumbo oru beauty
@abiii2596
@abiii2596 4 месяца назад
Aswin has no opinion throughout the designing and diya was acting like his mom 😂🙌🏻
@geethugirishan6078
@geethugirishan6078 4 месяца назад
Respecting partners decisions that is what it’s called which era you are living god only knows
@vedamalika5499
@vedamalika5499 4 месяца назад
True, but RESPECT has to be mutual. If not, that is sheer toxicity ​@@geethugirishan6078
@laylaraymond2260
@laylaraymond2260 4 месяца назад
@@geethugirishan6078 bro chill I dont think the person was trying to be negative they were just mentioning something they observed!! 😭
@akki6897
@akki6897 4 месяца назад
ചിലർക്ക് വലിയ fashion idea ഒന്നും കാണൂല...എൻ്റെ അമ്മയാണ് എൻ്റെയും അച്ഛൻ്റെയും സഹോദരങ്ങളുടെയും stylist... Diya has good sense..let her decide👍
@geethugirishan6078
@geethugirishan6078 4 месяца назад
@@laylaraymond2260 I too has written what I felt like .
@VinGrr
@VinGrr 4 месяца назад
Boys pothuve ingane thanneyalle.. Traditional wear onnum valiya idea undaakilla. Appol idea ulla girls paranjaal avar kelkkum.. Allaathe Diya control cheyyunnathonnumalla. They are happy with each other.. Athalle ettavum important.
@handwritten9770
@handwritten9770 4 месяца назад
kuttam parayan nokki jeevikkunnavarkku athonnum manasilavilla
@gopz8954
@gopz8954 4 месяца назад
Diya Ashwin randalkkum glamour koodi ❤
@Be_kind_Be_loyal
@Be_kind_Be_loyal 4 месяца назад
True❤️
@ameeeeeshhh
@ameeeeeshhh 4 месяца назад
Can't to wait to see you on your big day❤....ദിയയും സിസ്റ്റേസും കൂടെയുള്ള beautiful pictures ഒക്കെ ഞാൻ ഇപ്പോൾ തന്നെ imagine ചെയ്യാൻ തുടങ്ങി😂❤
@ayishanaja.k2914
@ayishanaja.k2914 4 месяца назад
Mee too
@mrinalmurali565
@mrinalmurali565 4 месяца назад
​@@ayishanaja.k2914ennan marriage??
@akhzzaj2166
@akhzzaj2166 4 месяца назад
Dress eppozhum oru surprise aavanam diya
@jasminkaderkadukader3277
@jasminkaderkadukader3277 4 месяца назад
എന്റെ കല്യാണത്തിന് ഇരന്നു വാങ്ങി 800 രൂപയുടെ ഒരു സാരി വാങ്ങി 😭😭.. 11 വർഷം ആയി.. ഇതൊക്കെ കാണുമ്പോ എന്റെ കല്യാണം ഓർമ വരും കൂടെ സങ്കടവും... ദിയ നീ ഭാഗ്യ വതി യാട...
@rejitharejitha9573
@rejitharejitha9573 2 месяца назад
എന്റെയും 900 rs 22 വർഷം മുൻപ്
@adhithyaak9639
@adhithyaak9639 4 месяца назад
Oru pavam chekkan... Ozy nallanam nokkanam... Ayyo enthoru pavaann ee chetttan . 💞💞 lots love💞💞
@Be_kind_Be_loyal
@Be_kind_Be_loyal 4 месяца назад
True😍
@Malmallu
@Malmallu 4 месяца назад
Go ahead .randu perum nannayi manassilakki thettu kuttamgal kshemich santhoshathode jeevikkika.all the best
@ArnavKushy
@ArnavKushy 4 месяца назад
Aarokke enthokke negatives paranjalum ningal poliyaanu. Njanum ente veettukkaru paranjathu kettu adangi othungi jeevichu. Ennitto jeevitham naaya nakki. Moonjiya oru jeevitham. Manasinu ishttapetta oraale kettiyirunnenkil athenkilum vicharichu asswasikkaayirunnu 😢😢😢
@Esathankam
@Esathankam 4 месяца назад
Diya chechi pwoli aanuu.. Lov uu.. Ningalude mrg kananvendi wait cheyunu
@neethukrishna8928
@neethukrishna8928 4 месяца назад
Aswin U r so lucky to have her she is a gem 💎 u tooo best of luck both
@beautywithlidhya6928
@beautywithlidhya6928 4 месяца назад
Oru penkuttye avalude agrahangalum swapnangalum eshtangalum ellam accept cheyth cherth nirthunna oru purushane kittuka enne parayunath bhagyam aan diya
@SyamalaSunil-v7q
@SyamalaSunil-v7q 4 месяца назад
ഒരുപാട് സന്തോഷം ❤️... ഇപ്പോൾ കൃഷ്ണകുമാർ & സിന്ധുവിനോട് അഭിമാനം തോന്നുന്നു... കൃഷ്ണകുമാർ കുടുംബത്തിൽ പിറന്ന ആളാണെന്ന് മനസ്സിലായി... ഇടയ്ക്ക് ഒരുപാട് വല്ലാണ്ട് ചിന്തിച്ചു. നിങ്ങൾ രണ്ട് പേരെയും കുറിച്ച്...കല്യാണം ഉറപ്പിച്ചതോട് കൂടി അഭിമാനം ❤️🙏👍👍
@സിനിസിനി8293
@സിനിസിനി8293 4 месяца назад
പെണ്ണുകാണൽ ചടങ്ങ് simple ആയത് കൊണ്ട് കല്യാണം അടിപൊളിയാക്കുമായിരിക്കും അല്ലേ.....
@Faawrites123
@Faawrites123 4 месяца назад
ഇസ്രായേൽ നു സപ്പോർട്ട് ചെയ്ത് സ്റ്റോറി ഇട്ട ദിയയെ ഇനിയും വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യണോ എന്ന് മുസ്ലിംകൾ ആലോചിക്കുക 🙏
@മണ്ണാർക്കാട്ടുക്കാരൻKL50
ഈ "മുസ്ലിങ്ങൾ" എന്ന് എടുത്ത് പറയേണ്ട മനസാക്ഷിയുള്ള മനുഷ്യർ ആരും ഇവരെ ഇഷ്ട്ടപെടില്ല..
@Creativetulip
@Creativetulip 4 месяца назад
So happy for you both🫶🏻.. You're living the life you love and now going to make it permanent.. Ignore those who are complaining about your life without getting concerned about their own.. It's totally your life and it's your choice💗..Make your momemts memorable... 😚🌝
@milang2803
@milang2803 4 месяца назад
സാധാരണ ക്യാമറയും പിടിച്ചു മക്കളുടെ കൂടെ കാണുന്ന സിന്ധു അമ്മയെ കാണാനില്ല
@thepvs4882
@thepvs4882 4 месяца назад
സിന്ധു അമ്മക്ക് സൂക്കേട് പിടിച്ചു
@paarupaaru3871
@paarupaaru3871 4 месяца назад
Dress edukan veetukarillathath ishtapett comments kore kandu enik entho athishtapettilla negative ayit eduknda jeevitham onnr ullu vivahavum onnu thanne ayirikanam ennu vijarichu anallo kazhikunnath pinned ullath oke vidhi pole varum apo nammaude jeevithathile predhana agosham aya vivahavum vasthram swarnam oke edukunnathum veetukarude sameepathode ayirunna nannayirikum ningalde ishtathinu thadasam nikkunna achanum ammayum allallo ishtapetta chekkane kallyanam kazhikan sammathicha veetukar ishtapetta vasthram edukan thadasam nikkilla apo pinne orumichu pokarunnu pinne aaa veetile adhyathe vivaham koodi alle avarkum agrahangal undakum
@Achu14ProMax
@Achu14ProMax 4 месяца назад
Diya aswine enth cute ayita care cheyunne … oru mone pole …. Oru wife epozhum ammayum sahodari um kootukaari um kk aanu …..waiting guys for u r celebrations 🎉🎉🎉🎉🎉
@vandanaabhi7324
@vandanaabhi7324 4 месяца назад
Oru karye parayan ulla.mikka influencers um wedding makeup last kulm akkarund.ath undakathe adipoli ayit cheyyu...best wishes 😊
@chakka-yp5mj
@chakka-yp5mj 4 месяца назад
Ashwin is superb ❤. Both are so lucky to have eachother ❤
@radhikaks8222
@radhikaks8222 4 месяца назад
Diya face kurach vannam vachitund double chin ..happiness koodumbol vannam vakkum..😊
@sandhyageorge9158
@sandhyageorge9158 4 месяца назад
he has grown enough to decide his own dress... why she has to interfere in everything? give him some space..
@qwertyuio5277
@qwertyuio5277 4 месяца назад
I also agree with you. She should give suggestions rather than interfering. Here, she is not giving him space. I have seen this in many places. Both of them should be involved, but here I feel Diya is imposing on Ashwin
@qwertyuio5277
@qwertyuio5277 4 месяца назад
She's not even asking Ashwin whether he likes it or not. She decides, and he has to accept it. There's no give and take.
@fathimazenasus4492
@fathimazenasus4492 4 месяца назад
*There are some people who doesn't prefer that rather like others helping them, if they don't like they will give opinions, pine abhiprayam parayan agraham ulla oral aanel orikal mindathe erikuna type ayrko illa, avar parayuka thanne cheyum, so this is Ashwins nature man*
@prvlogs5046
@prvlogs5046 4 месяца назад
മന്ത്രക്കോടി തന്റെ ഇഷ്ടത്തിന് എടുത്ത എത്ര പേരുണ്ട് 😐
@gayathrigeethaanand
@gayathrigeethaanand 4 месяца назад
ദിയയുടെ ഭാഗ്യം ഇത്രയും നല്ല ഒരു പയ്യനെ കിട്ടിയതിൽ ❤️
@mayak.m9956
@mayak.m9956 4 месяца назад
Diya krishna is very intelligent girl
@Chikku888
@Chikku888 4 месяца назад
Diya never expected this from you. Labelling someone as bin laden daughter , revealing their face and identify to public to cyberbulling them. Comparing genocide to cyberbully. Whats wrong with you
@Genie06-su9gl
@Genie06-su9gl 4 месяца назад
Why that lady send Diya personal message asking her to 'get lost'? She deserved the face-reveal. And the type of comments on diya's pics..Weren't they cyber bullying by certain people? She must also have felt hurt by the abusive words hurled at her and her dad. It's her personal account and she reserves the right to reply or react to the comments or msgs send to her the way she deems right.
@goldie7689
@goldie7689 4 месяца назад
Don’t cyber bully someone and expect not to have any consequences.
@Lollipops_______2323
@Lollipops_______2323 4 месяца назад
Diya korch chubby ayii beautiful 😊
@riyajomon6584
@riyajomon6584 4 месяца назад
Thanks for sharing this video ..I'm already feeling the wedding vibe. ..I can't wait to see your wedding look too. I really admire you for standing up for what you like and doing things your own way, rather than conforming to societal traditions.
@naturekid1358
@naturekid1358 4 месяца назад
ഡാ നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു... ❤
@mikzzs
@mikzzs 4 месяца назад
I'm too excited to see all the upcoming vlogs, specially the wedding season !!
@Dive15937
@Dive15937 4 месяца назад
Aa shopil chechinñ kanan nalla resamondello ... beautiful ❤
@mridula1236
@mridula1236 4 месяца назад
Namitha pramod ne pole
@devikaanil8086
@devikaanil8086 4 месяца назад
He is silence and sheee is talkativee❤️
@miniramachandran3333
@miniramachandran3333 4 месяца назад
All. wishes...mole.... 12:26 നിങ്ങൾ...ഒരുമയായി... ജീവി.. ക്കു..എന്നും❤
@ushakannan7270
@ushakannan7270 4 месяца назад
നല്ല ഒതുങ്ങിയ ചിലവ് ചുരുക്കിയ കല്യാണം ആരിക്കും ദിയ കുട്ടിയുടെ അത് ഉറപ്പാ.. ഒരിക്കൽ ഒരു വിഡിയോയിൽ ദിയ തന്നെ പറഞ്ഞിട്ടുണ്ട്.. നാട്ടുകാരെ മൊത്തം വിളിച്ചു വെറുതെ കുറ്റം പറയിപ്പിക്കാൻ താല്പര്യം ഇല്ല എന്ന് നല്ല ബോധം ഉള്ള കുട്ടി ❤️❤️❤️ നന്നായി വരട്ടെ
@maheswaricp666
@maheswaricp666 4 месяца назад
Waiting and exited to see more wedding related vlogs.. And advance happy married life
@haza_art7740
@haza_art7740 4 месяца назад
Ozy ഇങ്ങനെ ഉള്ളവർ എല്ലാം dresses colors ഒന്നും പുറത്ത് പറയാറില്ല ഫങ്ക്ഷന് day വരെ.. Ni kollaam😍😘😘 genuine ആണ്.. Life long 2 പേരും ഒരുമിച്ചുണ്ടാകട്ടെ ❤️😘
@1anaminnoufal977
@1anaminnoufal977 4 месяца назад
Veetttukaarkk nalla interest ulla kalyanam aanenn thonnunnu
@aparnaviswanadh8899
@aparnaviswanadh8899 4 месяца назад
So much excited for all your preparations and finally the wedding 🥰🥰❤️❤️❤️❤️
@saphire7693
@saphire7693 4 месяца назад
Sheriyanelum thettanelum swayam theerumanichu enjoy cheyyanam..ithu pole
@amruthamidhun4809
@amruthamidhun4809 4 месяца назад
Ozy🥰🥰🥰 you r so smart, അടിപൊളി ഇങ്ങനെ വേണം പെൺകുട്ടികൾ, എപ്പോഴും ഇങ്ങനെ life happy ആയി ഇരിക്കണം ❤❤❤❤
@Xgnssnjsjjjn
@Xgnssnjsjjjn 4 месяца назад
അശ്വിൻ ദിയ കുട്ടി നിന്റ ഭാഗ്യമാണ്.... ഇതുപോലെ ഒരു പെണ്ണ് അതാണ് ഓരോ പുരുഷന്റെയും സ്വപനം ഭാഗ്യം... അവൾ ആരെയും വിട്ടു നിന്നിൽ ചേരും... നിനക്കായി അവൾ എന്തും... ചെയ്യും... കരുതലും.... കാവലുo അതാണ് ദിയ..... Guardianangel🌹🌹🌹🌹🌹🌹
@aiswaryav5482
@aiswaryav5482 4 месяца назад
😂
@Xgnssnjsjjjn
@Xgnssnjsjjjn 4 месяца назад
@@aiswaryav5482 kinikanda
@anupamams9872
@anupamams9872 4 месяца назад
Ashwin Chettane kandal thanne ariyam oru pavm aahnenn .ningl 2 perum nalla match aanu .🥰🥰
@Nikkuaynu
@Nikkuaynu 4 месяца назад
Paavam payyan enthoruanusarana❤+ kurumbi pennu. Othiri ishtam 👍🥰 ellam nallathayi varatte god bless you ❤❤❤
@indunair6057
@indunair6057 4 месяца назад
Cherukan sariku breath cheyyunnuntonnu ariyilla smart ness is good oversmartness not 😂
@kunjuzrocks3413
@kunjuzrocks3413 4 месяца назад
Aaa vtl 4 pilleril nalla Manas ulla oru koch ithum pinne ammu maathram ❤❤❤ vaaki 2 eanm odukathe jada oru load pucham maathram😂😂😂....ente kocheyea ee payyane kittiyathil .aa veetil chennu kerunathilum nee bhagyam ullath aanu ...athra nalla aalukal....ozy ude sathosham njagldem enn achan post naatiyath kandirunnu ..ningalde athrem uyaragalil aayirikilla avaru but Manas kond aa veetukaru orupad valuth aanu❤❤❤ 2 peream orupad eshtam❤❤❤❤❤❤❤❤❤❤
@tomjerry500
@tomjerry500 4 месяца назад
Happy for your decision ❤
@achuzot77
@achuzot77 4 месяца назад
ഒന്നിനും ഒരു അഭിപ്രായം ഇല്ലാത്ത ചെക്കൻ
@matrixgamer9200
@matrixgamer9200 4 месяца назад
അശ്വവിൻ സംസാരിക്കാൻ ഒരു സ്പേസ് കൊടുത്തുടെ? Y u always make choices diya?
@sreedivyarejith6021
@sreedivyarejith6021 4 месяца назад
Ashwin mind out aanallo..chill man❤
@pint.2023
@pint.2023 4 месяца назад
Nthaann areella.... I'm sooo excited and I can't believe she's already getting married....girlll❤️❤️❤️
@_AKSHAYAV_
@_AKSHAYAV_ 4 месяца назад
Diya your ideas are really awesome..
@Jabeen_jb
@Jabeen_jb 4 месяца назад
Diya is very loving person he is very lucky ❤❤❤
@revathybijubiju4097
@revathybijubiju4097 4 месяца назад
Excited for your marriage ❤️🤗
@aryaprakashan2759
@aryaprakashan2759 4 месяца назад
Aswin ഒരു pure soul ആണ് 🥰... Hpy to see u both together ❣️.. Congratzzzz dears... Waiting urs day
@Smile_glitters
@Smile_glitters 4 месяца назад
Ippo ozy vannam vechu cute ayi❤😊Wish you happy married life❤
@shimamohanant5010
@shimamohanant5010 4 месяца назад
Sooper.jaadagalilatha oru kalyan prepr🎉aswin is best 😊
@safiya4000
@safiya4000 4 месяца назад
Wedding ne enkilum vedio edukkaan vere aarenkilum eelppikkene diya chechee plzźzzzzz
@Sanya862
@Sanya862 4 месяца назад
Aswin looks so nice and handsome, very innocent person with a cute smile🎉
@taval8389
@taval8389 4 месяца назад
Itoke kanuna matte vaishnavnte avasta. He used to irritate me a lot in his vlogs with diya.
@najmajaleel5300
@najmajaleel5300 4 месяца назад
he is innocent like sreenish 🥰
@soumyav.m.4273
@soumyav.m.4273 4 месяца назад
Chechi destination wedding aakk....❤
@Abiramidr
@Abiramidr 4 месяца назад
Aswin is so innocent 😊😊
@Thachu-t1u
@Thachu-t1u 4 месяца назад
Enik ishtapettu nigale kollam. ozy midukkiyan aswin Innocent man god bless you dears 😘
@mariak5582
@mariak5582 4 месяца назад
Engagement kazhinje nere wedding ..unnecessary expense thalparyam illa enne paranjite endina sangeeth nd haldi..
@poojamurali1812
@poojamurali1812 4 месяца назад
Engagement illann aado paranjath…
@mothernature1259
@mothernature1259 4 месяца назад
Aa chelav ithil theerkan ayirikum... Ningal ee penn parayunnathoke viswasikan nadakano
@asha_vm
@asha_vm 4 месяца назад
You are so lucky to get a man like ashwin chettan❤ Whatever happens in the future relationship is leads you in a genuine relationship now, i personally don't even know about your past relationship problems, but all i can say is that 'he is with you because of your fame, its clear from that a vlog he pranked you for a dinner date night' and he clearly saying that, once a video about pranking you is trending 1 in youtube .. Whatever , past is past!!! Ashwin❤ is a pure gentlemen as we can seen it from his actions. He is very calm and so pure❤ i think only he can handle his active soon to be wife❤❤😂🎉
@ashalekshmikg6825
@ashalekshmikg6825 4 месяца назад
ഞാനും എൻ്റെ ഭർത്താവും മാത്രമാണ് ഞങ്ങളുടെ കല്യാണ സാരി എടുക്കാൻ പോയത്.
@challengemalayalam3909
@challengemalayalam3909 4 месяца назад
Diya you are a great and you have got a super great partner 💕....
@AnushreeNM
@AnushreeNM 4 месяца назад
Function nde time ll vegam vegam update idaneee🌝♥️
@Adhiachu-xx7hc
@Adhiachu-xx7hc 4 месяца назад
ഞാൻ ഇന്നലെ ചേച്ചിയെയും ചേട്ടനെയും lulu ൽ വെച്ച് കണ്ടിരുന്നു ❤️
@GrwmbyAparna
@GrwmbyAparna 4 месяца назад
Both are looking cutie 🧿🥺
@sinshajaganath8564
@sinshajaganath8564 4 месяца назад
25 and 26 is the correct age to get married if you are financially stable and if you have found a supportive life partner 💯.
@athiraboutique2775
@athiraboutique2775 4 месяца назад
Paavam aa cherukkan entho okke chinthayil aanu ❤️😊
@ushag5840
@ushag5840 2 месяца назад
സിന്ധുവിന് മറ്റ് മകൾക്കും ഒക്കെ വലിയ ജാഡ ആണ് പക്ഷേ ദിയ ഒരു നല്ല കുട്ടി ആണ് അവരുടെ വീട്ടിലെ ആരുടെയും ഒരു രൂപ സാമ്യം ഇല്ല ദിയ കുട്ടിക്ക് സിമ്പിൾ കൊഞ്ചൽ കൊഴച്ചിലും ഒന്നും ഇല്ല ഈശ്വരൻ നല്ല ഒരു ദാമ്പത്യ ജീവിതം കൊടുത്ത് അനുഗ്രഹിക്കട്ടെ 🥳🥳🥳🥳🥰🥰😍😍😍😍❤❤❤❤ഈ കുട്ടികൾക്ക്
@fausiyanishad9998
@fausiyanishad9998 4 месяца назад
Diya looking so beautiful ❤️
@Speechlessgrl
@Speechlessgrl 4 месяца назад
We are soo excited ❤🫢🫶🏼
@annvarghese2165
@annvarghese2165 4 месяца назад
😂😂😂
@Sanya862
@Sanya862 4 месяца назад
Hi diya baby, what kind of face cream you put every day and what brand of make up you apply on face & neck
@Lunaebrhm
@Lunaebrhm 4 месяца назад
Guys blockout❌ unsubscribe cheyyu ival babykillersine support cheyyunnind ....#free palastine
Далее
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Who Knows Me Better Ft. Daughters|Krishnakumar
49:15
Просмотров 1,2 млн
Home Vlog after a long time | Sowbhagya Venkitesh
19:41