Тёмный
No video :(

WEDDING VIDEO IN USA|TOUR TO USA|BEST WEDDING VIDEO|WEDDING VLOG|KERALA WEDDING|MALLU WEDDING 

BoomBaangh
Подписаться 1,3 млн
Просмотров 335 тыс.
50% 1

#fun #trending #wedding
An amazing wedding video prep, it's our second vlog of USA tour
If you would like to watch the first episode click the link below
• AMERICAN TOUR | VACATI...
Our other social media contacts r down below
linktr.ee/Boom... checkout the insta handles here

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 548   
@iqbal2202
@iqbal2202 Год назад
നിങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത മാക്സിമം മലയാളത്തിൽ ആണ് സംസാരിക്കുന്നത് ഒട്ടും ഗ്യാപ്പിൽ ഇംഗ്ലീഷ് സംസാരിക്കുന്നെ ഇല്ല ഇവിടെ കൊറച്ചു കൊറച്ചു മലയാളം പറയുന്നവരെ ഇടയിൽ നിങ്ങൾ ഹീറോ ആണ്
@ShilpaSpdpkcl
@ShilpaSpdpkcl Год назад
Duty stress koodumbol njn ningalude oru video angu kaanum ...sangadam varumbol innocent sambaaril ilakkunna pole.....Nalla stress relief aanu chetta ...chechy ...ningal 😘
@vaisakhs.b7306
@vaisakhs.b7306 Год назад
Sathyam
@akshayvijayan2803
@akshayvijayan2803 Год назад
ഇന്നസെന്റ് അല്ലെ സാമ്പാറിൽ ഇളക്കണേ 🙄
@ShilpaSpdpkcl
@ShilpaSpdpkcl Год назад
@@akshayvijayan2803 oh sorry brother...🙄🤪
@mathewphilips
@mathewphilips Год назад
Same here..
@drivetodream7747
@drivetodream7747 Год назад
Seriously yes
@manojmahadevaniyer
@manojmahadevaniyer Год назад
പാചകത്തിന് കാളും നല്ലത് നിങ്ങളുടെ വാചകമാണ് കഥ പറയുന്ന കേൾക്കാൻ നല്ല രസമുണ്ട്
@sojankunnath4729
@sojankunnath4729 Год назад
Uncle looks like Atlas Ramachandran 😆😆😆
@mohammedsaheed1163
@mohammedsaheed1163 Год назад
Ys
@Mr_John_Wick.
@Mr_John_Wick. Год назад
Friday ക്ക് വേണ്ടി നമ്മൾ എന്നും waiting ആണ്‌.... Redy redy Boombaangh....😍😍😍
@prasoonkalarickal4150
@prasoonkalarickal4150 Год назад
As he said it s a cultural harmony ❤️❤️loved to see 🎉
@lukumanluku1608
@lukumanluku1608 Год назад
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 👍
@jafurudheenm0075
@jafurudheenm0075 Год назад
സ്‌പൾബർ ബാബു അങ്കിൾ പൊളി 🥰❤️
@byjuvarghese
@byjuvarghese Год назад
You make a great wedding photographer too ! Loved this episode Naveen. I'm sure this was a very memorable day for you as well. Looking forward to more exciting episodes. Until then Tata 👋
@Linsonmathews
@Linsonmathews Год назад
വീണ്ടും അമേരിക്കൻ കാഴ്ചയുടെ ബാക്കി കാര്യങ്ങൾ 😍👌👌👌
@sajithomas9514
@sajithomas9514 Год назад
Congratulations Eric & Shaany 🎉🎉. Babu uncle, celine aunty & Edwin 👌👌. Naveen Bhai kidu narration 🤣🤣
@vloggermachanzzinfoodnetwork
കുല്സിതം കഴിഞ്ഞുള്ള കലാപരിപാടികൾ(കല്യാണം) കാണാൻ കാത്തിരിക്കുക ആയിരുന്നു 😁✌️🤩
@ashokankarumathil6495
@ashokankarumathil6495 Год назад
Hai naveen !!, ഏതായാലും നമ്മുടെ മലയാളികളുടെ വേരുകൾ രാജ്യാന്തര തലത്തിലേക്ക് എത്തുന്നതിൽ സന്തോഷം! ഫോട്ടോഗ്രാഫിയും, കല്യാണവും , അവതരണ ശൈലിയും നന്നേ ഇഷ്ടപ്പെട്ടു. അമ്മാവന് ഒരു അറ്റ്ലസ് ലുക്കു ണ്ടോ എന്നൊരു സംശയം?
@statusoli-1
@statusoli-1 Год назад
തൃശൂർ മധുരം കൊടുക്കുന്നത് ഇപ്പോഴും വലിയ സംഭവം തന്നെ ആണ്. കല്യാണത്തിന്റെ തലേദിവസം രാത്രി ആണ് മധുരം കൊടുക്കുക. എന്റെ ഈ അക്കൗണ്ടിൽ ഒരു short വീഡിയോ ഉണ്ട്.. ഒന്ന് കണ്ടു നോക്കു
@abhijithpk966
@abhijithpk966 Год назад
What a fantastic presentation Brother loved it so much . The way you are telling the story is best of the best . Lots of love & respect brother ❤️❤️🎈
@zaimasisterchannel3932
@zaimasisterchannel3932 Год назад
bride & groom looks very beautiful ,,,,Presentation & video really awesome,,,,zaima Sister’s channel from Oman 😍🥰🇴🇲🥂
@shaheerglobe350
@shaheerglobe350 Год назад
ഈ തെറ്റലും തിരുത്തലും... ഇഷ്ടം 😂😍👍🏻
@archana5575
@archana5575 Год назад
Bride looks so beautiful 😍❤️
@ojacob289
@ojacob289 Год назад
Adipoli kalyanam bro.... Uncle's tension is understandable....
@akhildas2725
@akhildas2725 Год назад
കീരി മരുന്ന് തിരയുന്ന പോലെ എന്തൊരു ഉപമ😁😅😅😅ചിരിച്ചു ഒരു വഴിയായി
@Subincriz
@Subincriz Год назад
Ethra stress ulla time ahnelum...ningadeh video onn kanda madhi.... Bayangara relief ahnn..... Ninga powliii ahnn machanehh🔥🔥🔥🔥 Boombang💫🌟🔥
@organicfarming9087
@organicfarming9087 Год назад
E jenmam eth pole ulla kalyanm Kanan enik yogam ela 😭, bagyavan 🥳
@wantedalien6951
@wantedalien6951 Год назад
ഞാൻ ഒരുദിവസം നിങ്ങളെ കാണാൻ വരും😍 lofly boombang 💕
@a.m.r335
@a.m.r335 Год назад
Machaney niga oru rakshaum illa kadaparchilnu oru Oscar award ondangil athu chettay nigakkanu enthayalum lovely wi8ing for next video😍😍😍
@mrzero71796
@mrzero71796 Год назад
കണ്ടോണ്ടിരിക്കാൻ തന്നെ നല്ലൊരു വൈബ് ആഹാ..... Boombaangh ❣️🔥🔥
@Franklin_jose
@Franklin_jose Год назад
Paavam uncle .......Ippo aalochikkunnundaavum " ഇവനെ ഏതു നേരത്താണോ വിളിക്കാൻ തോന്നിയത് "😄😄
@mohammedsaheed1163
@mohammedsaheed1163 Год назад
😄
@noushadbasheernoushadvlogs3940
Done you good job, congrates that ur passion for the videography...boombaang.
@abuksa9465
@abuksa9465 Год назад
ഓ എന്റെ മോനെ അടിച്ചുപൊളി കല്യാണം 😍
@NO_NAME_1
@NO_NAME_1 Год назад
Cheetto adutha episode enna vara?
@sureshsureshkumar.m.s4851
@sureshsureshkumar.m.s4851 Год назад
ഞാൻ ആദ്യമായി കാണുന്ന ബൂംബംഗ് വിഡിയോ ആണിത്. ഹെവി പ്രെസന്റെഷൻ. അങ്കിളിന്റെ കാര്യങ്ങളൊക്കെ പറയുന്നത് കേട്ട് ചിരിച്ച് എന്റെ അടപ്പിളകി 😂😂😂. അടിപൊളി ഫുൾ സപ്പോർട്ട് 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻
@jijojoseph4321
@jijojoseph4321 Год назад
ഹായ് നവീൻ ചേട്ടാ ആൻഡ് ഫാമിലി... ഞങ്ങൾ കുറച്ചു തിരക്കിൽ ആയി പോയി... ഇപ്പൊ ആണ് വീഡിയോ കണ്ടത്... എല്ലാർക്കും സുഖം അല്ലേ
@sinjucyriac7234
@sinjucyriac7234 Год назад
Knanaya🥰 Chanthamchaarth 😍 Mylanchi ideeel 😍
@jollyaugustinekottaikal6530
Thank you Team BoomBanggg.......!! I can understand how tiresome it is to do such a video, especially when you are a member of the family too. Thank you for the pain you and " Gold " ( may I call her so ) had taken to handle this. Pringu..looked more cute, but felt the video too short.....but I can understand the limits you both were having. Thanks once agin.
@BoomBaangh
@BoomBaangh Год назад
💥💥💥Boombaangh
@Evaworld-gs3et
@Evaworld-gs3et Год назад
😴😴 chettanteyokke yokam keralam vit engumpokatha ennepole ollorkk ethupololla vds oru ashwasam. veryti food, ooro sthalangal ellam👌👏🤝
@movie_boy365
@movie_boy365 Год назад
Aha thrissurilum ethupole thane aayind epo mathiram kodukal
@tintusuresh9239
@tintusuresh9239 Год назад
sending... ❤️ & happy married life wishes to the cute couples... boombaangh ✨💥
@sen5832
@sen5832 Год назад
Make up ഇല്ലേലും ഗോൾഡ ചേച്ചിയെ കാണാൻ അടിപൊളി ആണ്.... 😍... എനിക്കേറ്റവും ഇഷ്ടപ്പെട്ടത് സ്പൾബർ ബാബു അങ്കിൾ...... 😂😂
@akhilsanthosh8825
@akhilsanthosh8825 Год назад
Nice episode 👌🏻 that song was perfectly timed 🥰
@ybigbossy1167
@ybigbossy1167 Год назад
16:33 ആ മിശാകരൻ.... 🔥😍❤️
@jimvlogsmedia
@jimvlogsmedia Год назад
കിടിലൻ എഡിറ്റിങ് അണ്ണാ... ഒരു സഞ്ചാരം സ്റ്റൈൽ പിടിച്ച് . ഡിഫന്റ് ഫ്രം യൂഷ്വൽ ബുംബാങ് എപ്പിസോഡ്‌സ്
@ramuzzvyshak4642
@ramuzzvyshak4642 Год назад
Oru cinema kande feel aana☺☺☺
@HemaHema-yx1cx
@HemaHema-yx1cx Год назад
Cool video boobaa 🤘🤘🤘♥️♥️♥️♥️
@mahmoodkumbla
@mahmoodkumbla Год назад
നിങ്ങൾ പോളിയാണ് മച്ചാനേ 😄😄
@akashsugathan4834
@akashsugathan4834 Год назад
18:13 വേണ്ടി വരും... മിക്കവാറും😁😍
@royalnaturer_n6659
@royalnaturer_n6659 Год назад
Naveen Bro,engalu silver ornaments nte shops thudanguaanel discount theeroo..(channel thudangiyathu muthalulla വെള്ളി undallo..),😁😁🥺
@shibilibnbasheer6181
@shibilibnbasheer6181 Год назад
MISSING YOUR FOODING VIDEO 😔
@ethunjaana
@ethunjaana Год назад
സൂപ്പർ വീഡിയോ.... വീക്കെൻഡ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒരു റിലാക്സേഷൻ ആണ്
@amrithaaami3330
@amrithaaami3330 Год назад
നല്ല അയ്ശ്വര്യം ഉള്ള കൊച്ച് 🥰പിന്നെ മ്മടെ തൃശൂർ ഗെഡീസ് extra beautiful ❤️❤️❤️
@freedamjosephkodiyamkunnel2432
Eagerly waiting for the next week to continue with the remaining part. Thank you dear bro for giving us this golden chance of watching Indo-American wedding 🙏
@midhunlal2295
@midhunlal2295 Год назад
എന്താന്ന് അറിയില്ല.. ഒത്തിരി സന്തോഷം ഈ വീഡിയോ കണ്ടപ്പോ ❤.
@uttoppia3018
@uttoppia3018 Год назад
എന്നത്തേയും പോലെ❤️❤️ ഒട്ടും നിരുത്സാഹപ്പെടുത്തിയില്ല 😌❤️ That മീശമാധവന്‍ ❤️❤️🤣😂😂😂🤣🤣🤣😂😁😁😌❤️❤️
@deepugkrishnan
@deepugkrishnan Год назад
Super naveen bro.. Waiting for next episode.. Boomm baanghhh
@dinu3319
@dinu3319 Год назад
Superb.. Wached more than five time എന്തോ ഒരു പ്രതേക ഫീൽ realy നൈസ്...
@vaishakhtk4290
@vaishakhtk4290 Год назад
Thank you soo much for sharing such a beautiful video. Your voice did add so much life to it ❤ . God bless you all ❤
@ShahulUnnikrishnan
@ShahulUnnikrishnan Год назад
Bhoom bhang energy is very much higher that anything wohw
@littusunny7077
@littusunny7077 Год назад
Mylanji and chanthamcharth ath knanayakkarde main chadangukalil onnanu bro 🥰
@deaddeal8011
@deaddeal8011 Год назад
ജീവിതത്തില്ലേ first pining ഞാൻ അതിയായി ആഗ്രഹിക്കുന്നു mechu 😅💥💥
@shafikerala9855
@shafikerala9855 Год назад
Wow enjoy Bro 😍❤🤝
@jacobvjames5553
@jacobvjames5553 Год назад
Aaha Englandille Rajavokke indallo, super messha, puttu thinnoddu kandathannu, smaggluer babunte scheduling kandu chirichu puttu nerukke keri🤪🤪🤪
@Mr.Pappus
@Mr.Pappus Год назад
Lovely couples 🥂
@athulyakp4938
@athulyakp4938 Год назад
ഞാൻ ഇതുവരെ ഒരു ക്രിസ്ത്യൻ wedding നേരിട്ട് കണ്ടില്ല 😔.
@kev_naughty
@kev_naughty Год назад
Christian weddings boranu. Food superanu.
@ss2629
@ss2629 Год назад
Jacobite/Orthodox kalyanam nice aanu
@alfakk3578
@alfakk3578 Год назад
ഞാനും കണ്ടില്ല..
@arshink.a5050
@arshink.a5050 Год назад
Kannathath nanayi bor adich chakum 1,2 Manikur undakum kallanam😅
@nithvlogs3741
@nithvlogs3741 Год назад
Orika poyal madhi pinne ah sangadam maarikolum😂
@0faizi
@0faizi Год назад
വെള്ളിയാഴ്ച ആവാൻ കാത്തിരിക്കലാണ് വീഡിയോ കാണാൻ🤩🤩🤩😃😃😍😍👌👌👌👌🤗
@thoniyath-_-_-841
@thoniyath-_-_-841 Год назад
Hi wooow Nice 🤗🤗🤗🤗🤗 family camara man all time spacial❤️❤️❤️❤️
@user-gw2vz2ji8t
@user-gw2vz2ji8t Год назад
10.45 ഇറങ്ങണം എന്നല്ലേ... ചുമ്മാതാണെ😂... നമ്മൾ bommbang team ആണ് 💕
@meenusuresh1990
@meenusuresh1990 Год назад
ചേട്ടന്റെ vdeo കാണുമ്പോൾ ntho ഒരു പ്രത്യേക vibe anu..... Lofely.. Boombang🥰
@shabanathasneem2019
@shabanathasneem2019 Год назад
Ethra stressed aayi irikkumbozhum ningalude oru video kaanumbol thanne ellam marakkum Lifil vallatha mosham samayathiloode aan kadannupoyikkondirikkunnath.athinte idak oru videoyiloode relaxation thannathin orupad thanks❤sthiram prekshaka
@Charlie_00000
@Charlie_00000 Год назад
ഞാൻ ശ്രദ്ധിച്ചു മറ്റൊരു കാര്യമാണ് വൃത്തി അവിടുത്തെ റോഡ് ഒക്കെ 🔥🙂 എല്ലാ ഏരിയയും 🔥
@karthi8248
@karthi8248 Год назад
Oru rakshayum illa video 🤣🤣polichu
@dianapauly2788
@dianapauly2788 Год назад
Thrissur il ippozhum same formality thane as you said.. Mathuram kodukal..
@mannameeval6051
@mannameeval6051 Год назад
Very thaxx... Babee.. ഇതൊക്കെ കാണാൻ കിട്ടുന്നത്.... പ്രിങ്ങമ്മ പൊളിച്ചു 😘...
@ntn9380
@ntn9380 Год назад
Chekkan thiriyanna kandappo sathyan mashe annu ormavannathu.. ammmmmmeaa....
@SHAAN070
@SHAAN070 Год назад
Capture your precious moments with Boombang Eyes Pvt Ltd…wedding/Kutty thottil putting ceremony, flashMob etc…..we accept all kind of orders….100% satisfaction guarantee….P.S - fixed price , no vala vala vala bargaining. Jk lol …….it was so nice vid , congrats to the new couple 😊
@sarathtp4606
@sarathtp4606 Год назад
Wedding video ini indoo...ithu kollaam ...nice...boomgbaangh👍👍
@subinbabu6978
@subinbabu6978 Год назад
Chetta...nigalu oru reskshyillaaaa. Powli anuuu
@thrissurkarangedi
@thrissurkarangedi Год назад
ഗോൾഡ ചേച്ചി ഒന്നും പറയാൻ സമ്മതിക്കണില്ലല്ലോ 😄👍👍 എന്തായാലും സംഭവം തകർത്തു 👍
@user-cq3li7ii7f
@user-cq3li7ii7f Год назад
Love from kottyam💋mwah 💋💋💋
@TerrainsAndTraditions
@TerrainsAndTraditions Год назад
Kidu ❤waiting for next part
@tijojohnson6925
@tijojohnson6925 Год назад
Story telling nu Oscar undel athu machanu thanne🔥❣️
@X2WAYB
@X2WAYB Год назад
എഡിറ്റിംഗ് പൊളി ആയി വരുവാണല്ലോ
@MalluStyleMultiMedia
@MalluStyleMultiMedia Год назад
Kollaam… adipoli 🔥👍
@ananthalakshmilakshmi3598
@ananthalakshmilakshmi3598 Год назад
പുതിയ വീഡിയോ ഇടുമ്പോൾ ഒരു സന്തോഷം ആണ് ടെൻഷൻ എല്ലാം മറ്റും വീഡിയോ കാണുമ്പോൾ
@thanseern780
@thanseern780 Год назад
സംഭവം പൊളിച്ചു. ന്യൂസ്ലൻഡ് വിഡിയോആണ് ഇഷ്ടം വിത്ത്‌ friends അതിന്റെ ഒരു സുഖം വേറെ തന്നെ 😂😂
@BoomBaangh
@BoomBaangh Год назад
എപ്പോഴും ഒരേ സുഖം മാത്രം പോരല്ലോ 😜😜
@lifeofanju9476
@lifeofanju9476 Год назад
Agane America yile Kallyanam koodi😍
@360_travel_around
@360_travel_around Год назад
Machaane cherthait lag aayo😊😊
@shahircpy3107
@shahircpy3107 Год назад
നിങ്ങളുടെ കോമഡി കൂടെ ഇല്ലെങ്കിൽ അങ്കിൾ ടെൻഷൻ അടിച്ചു തിരിഞ്ഞേനേ😂😂
@PADMASURAN
@PADMASURAN Год назад
Redy redy Boombaangh....😍😍😍
@Dr.Bright90
@Dr.Bright90 Год назад
Your presentation is lovely
@akashsugathan4834
@akashsugathan4834 Год назад
Ready Ready BoomBaangh 🤙😍🤙
@alvinxavi6606
@alvinxavi6606 Год назад
Nice work brother... As you mentioned this may be better than the EM team's in terms of the soulful moment you shot.
@Ranj_
@Ranj_ Год назад
Powli.. powli..❣️
@sruthydhaneesh6884
@sruthydhaneesh6884 Год назад
Beautiful episode. Cute couples❤️
@sherwinshijoy1391
@sherwinshijoy1391 Год назад
Chetta beaf short rib 72hrs straight cook cheyunna video try cheyuvo
@lukumanluku1608
@lukumanluku1608 Год назад
ഗോൾഡ ചേച്ചി എങ്ങനെ ഇങ്ങനെ ഒരു പാവത്താൻ ആയി പോയെ 🥰
@shadowmedia7642
@shadowmedia7642 Год назад
അങ്കിൾ മുരളി തുമ്മാരുകുടിയുടെ ഒരു ചായകാച്ചല്‍ 😉
@OneLifeOneShot
@OneLifeOneShot Год назад
Awesome chettayie ❤BoomBang ❤
@Palestinian3113
@Palestinian3113 Год назад
THANTE VIDEO KANNUMBO ANDHORU HAPPY AADO SAMBAVM PWOLICHU
@Palestinian3113
@Palestinian3113 Год назад
PWOLI
@prasanthvs3000
@prasanthvs3000 Год назад
Happy married 👏👏
@socialmedia8804
@socialmedia8804 Год назад
Kalyanam video ellam super...
@jijojoseph4321
@jijojoseph4321 Год назад
എല്ലാരോടും അനേഷണം പറയണേ 🥰🥰
@basilbasilvarkey1673
@basilbasilvarkey1673 Год назад
Marriage edailum...2 ennam adikaan kaanicha manasudallo....Love you Babu ancle
Далее