Тёмный

Weight 500gm കൊടുങ്കാറ്റിലും ഇളകാത്ത Nano Ceramic roof tile|Roofing ideas|Roofing trends|Dr.Interior 

Dr. Interior
Подписаться 549 тыс.
Просмотров 1,9 млн
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@DrInterior
@DrInterior 2 года назад
നമ്മുടെ viewrs & Subscribers ന് വേണ്ടിയുള്ള How to do Home interior On a budget ? practical session ന്റെ ആദ്യ experience Malappuram ജില്ലയിൽ ആയിരിക്കും . Venue : Boon inn Residency, kottakkal Date : 19/12/2021,Sunday Time : 9:00 AM to 5:00 PM നിബന്ധകൾ : 1. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പങ്കെടുക്കാൻ സാധിക്കുക. 2. വീട് വയ്ക്കുന്നവർക്കും വയ്ക്കാൻ പോകുന്നവർക്കും പങ്കെടുക്കാം 3. മലപ്പുറം ജില്ലയിൽനിന്നുള്ള ആദ്യം രജിസ്റ്റർ ചെയ്യുന്ന 70 പേർക്കാണ് പങ്കെടുക്കാൻ അവസരം. 4. മലപ്പുറം ജില്ലകാർക്ക് ആണ് മുൻഗണന ( എല്ലാജില്ലകളിലും ഈ സെഷൻ ഉണ്ടാവും എന്നും ഉറപ്പുതരുന്നു ) Register ചെയ്യാൻ ബന്ധപ്പെടുക :9846669616 Call or Watsapp SUBJECTS - Design & colour pelleting of you home Meterials & Trends Flooring, Lighting, ceiling, painting, electrical, plumping Complaints Cost reduction & Quality All about home interior എല്ലാവരുടെയും സംശയങ്ങൾക്കുള്ള മറുപടിയും Thank you all Dr. Interior
@VOXCREATIVITY
@VOXCREATIVITY 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-08Z5wxukQS0.html👍
@muhammedrajeeb
@muhammedrajeeb 2 года назад
Kollam eappolaa broo
@shahulhameed-im9mp
@shahulhameed-im9mp 2 года назад
Live ഉണ്ടെങ്കിൽ പ്രവാസ ലോകത്തുള്ള ആൾകാർക്കും കാണാൻ പറ്റും.
@DrInterior
@DrInterior 2 года назад
Ee മാസം ആരംഭിക്കും 👍❤
@KumarKumar-zl7ub
@KumarKumar-zl7ub 2 года назад
lmà
@അനന്യമനോജ്
@അനന്യമനോജ് 2 года назад
കലക്കി അളിയാ.. കേരളത്തിലുള്ള നമ്മൾ തേങ്ങാ വീണാൽ പൊട്ടുമോ എന്ന് ചോദിച്ചിരിക്കും അത് നമ്മടെ ജന്മാവകാശമാണ്😄😄😄
@DrInterior
@DrInterior 2 года назад
😂😂😂പിന്നല്ല 👍
@samee8232
@samee8232 2 года назад
ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന വിധത്തിലുള്ള ലളിതവും കൃത്യവുമായ അവതരണം കൊണ്ടും, ഭംഗിയുളള product കൊണ്ടും മികച്ച വീഡിയോ നമുക്ക് മുന്നിലെത്തിക്കുന്നതിന് പ്രത്യേക നന്ദിയുണ്ട് കേട്ടോ ..👍😄❣️❣️
@DrInterior
@DrInterior 2 года назад
Thank u sis ❣️🙏
@ASURAN7752
@ASURAN7752 2 года назад
ഈ ടൈൽ പഴയതിലും നല്ല ഭംഗിയായി തോന്നുന്നു.ഫ്ലാറ്റായത് കൊണ്ടൊരു Elegant look ഉണ്ട്
@DrInterior
@DrInterior 2 года назад
❣️❣️👍
@nanoceramicsroofingtile
@nanoceramicsroofingtile 2 года назад
thank you
@ajirajem
@ajirajem 2 года назад
ഇത്തരം പ്രോഡക്ടുകൾക്ക് ഉള്ള കുഴപ്പം, പുതിയ പ്രോഡക്ട് വരുമ്പോൾ പഴയത് ഔട്ടാകും... 5 വർഷം കഴിയുമ്പോൾ രണ്ട് ടൈൽ മാറ്റണം എന്ന് വിചാരിച്ചാൽ മാർക്കറ്റിൽ കിട്ടാനുണ്ടാവില്ല....
@DrInterior
@DrInterior 2 года назад
ഇത് കേരളത്തിൽ ഉണ്ടാകുന്ന കമ്പനി ആണ്
@ajirajem
@ajirajem 2 года назад
@@DrInterior Good.... നന്നായി നിലനിർത്താൻ കഴിയട്ടെ...
@DrInterior
@DrInterior 2 года назад
@@ajirajem ❣️❣️❣️
@akkkk4362
@akkkk4362 2 года назад
പിന്നെ റൂഫ് മുഴുവൻ മാറേണ്ടി വരും
@SurajInd89
@SurajInd89 2 года назад
Randennam extra vangi vaykkanam mister..
@ആരോടുംചിരിക്കാത്തവൻ
ഇതുപോലുള്ള നല്ലൊരു വീഡിയോക്ക്.. നല്ലൊരു ലൈക്ക് തന്നെ ഇരിക്കട്ടെ...👍👍
@DrInterior
@DrInterior 2 года назад
❣️❣️❣️🙏
@ChristyGeorge404
@ChristyGeorge404 2 месяца назад
Nice product. Its Light weight makes the roofing more budget friendly. 😍
@DrInterior
@DrInterior 2 месяца назад
Yes, true❤👍
@binoyvishnu.
@binoyvishnu. 2 года назад
സോളാർ പാനൽ കൊണ്ട് മേൽക്കൂരയിൽ റൂഫിംഗ് ചെയ്യുക .അതിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ക്ക് നൽകി അങ്ങനെ കിട്ടുന്ന പണം മാസാവസാനം വരുന്ന കറണ്ട് ബിൽ നിന്ന് കുറച്ച് പണം അടക്കുന്ന രീതി തന്നെയാണ് ഏറ്റവും നല്ലത് . നമ്മൾ മേൽക്കൂരയായി മുടക്കുന്ന പണം മറ്റൊരു തരത്തിൽ തിരികെ നമ്മളിലേക്ക് തന്നെ വന്നുചേരും. ചൂട് കുറയ്ക്കാനും സഹായിക്കും . വൈള്ളം ചേരാത്ത രീതിയിൽ സോളാർ പാനൽ മേൽക്കൂരയിലെ സ്ഥാപിക്കാൻ സാധിക്കും എന്ന കാര്യം മറക്കരുത്
@DrInterior
@DrInterior 2 года назад
❣️👍👍
@anwar447
@anwar447 2 года назад
Bro pls giv me ur no
@anwar447
@anwar447 2 года назад
Binoy bro നിങ്ങൾ സോളാർ പാനൽ ചെയ്തു കൊടുക്കുന്നുണ്ടോ
@numanhouse
@numanhouse 2 года назад
Can you give contact number of any company for installation of solar panels
@binoyvishnu.
@binoyvishnu. 2 года назад
@@anwar447 location?
@praneeshagin1151
@praneeshagin1151 2 года назад
Ithu sadhanam kollam.... bt ithonnum orupad sale akilla.... price range kuduthal anu.... 1000 sq feet roofing cheyyan eee tile nu thanne 140000 min akum.... sadharana alkkar 1000 sq feet roof cheyyan 2 lack budjet ittal bhagyam.... ithu cash ullavarkku mathram use cheyyane okku.... ithum ittalion marble ne pole sadharakkarkku swapnam kanane okku....
@DrInterior
@DrInterior 2 года назад
😀😀😀👍
@anooppattat7911
@anooppattat7911 2 года назад
Yes , correct..I have a single story house ..rough estimate 3000 squre feet ..They say around 11 laks
@VOXCREATIVITY
@VOXCREATIVITY 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-08Z5wxukQS0.html👍
@jominimartin7200
@jominimartin7200 2 года назад
Thank you Ajay 😊, after seeing your video I contacted Jerry and we had fixed the above nano ceramic tile for our renovated house, it's absolutely fab ! We all liked it 🤗
@DrInterior
@DrInterior 2 года назад
❣️❣️❣️❣️
@cbsuresh5631
@cbsuresh5631 2 года назад
What is price?? No where mentioned? Udayippu ano?
@MG-fi9ir
@MG-fi9ir 2 года назад
Ovvu, kurachu naal kazhinju athinte maintenance thudangumbol ariyam fab aano alleyo ennu 😀
@raorao9838
@raorao9838 2 года назад
These are heat resistance?
@raorao9838
@raorao9838 2 года назад
These are rain sound resistance?
@dasanmdmnatural
@dasanmdmnatural 2 года назад
എല്ലാം നല്ല ലുക്ക് ആയിരിക്കൂന്നു, പായലില്ല,പൂപ്പലില്ല, വലയുമില്ല-അടിയിൽ Thanks-all the best
@DrInterior
@DrInterior 2 года назад
❣️❣️❣️❣️
@sailus4605
@sailus4605 Год назад
I am absolutely thrilled with the roof tile installation performed by grano ceramics. From start to finish, the entire process was seamless, and the results are outstanding. The team at grano ceramics demonstrated a high level of professionalism and expertise. They were punctual, efficient, and respectful of my property throughout the project. The attention to detail in every aspect of the installation was truly impressive. Not only does my new roof look stunning, but it also provides me with peace of mind knowing that it's built to last. The quality of the roof tiles used is evident, and I appreciate the extra effort taken to ensure durability and weather resistance. Additionally, the customer service provided by grano ceramics was exceptional. They were responsive to my questions and concerns, and the project was completed within the estimated timeline and budget. I would highly recommend grano ceramics to anyone in need of roofing services. They have exceeded my expectations, and I couldn't be happier with the results. Thank you for transforming my home with a beautiful and reliable roof!
@DrInterior
@DrInterior Год назад
❣️❣️❣️❣️
@Pradjaya
@Pradjaya 2 года назад
The screws that is used,even if a plated is used..will rust.. and the brown will be seen. Hope there is a solution for this new wonderful product..👍👍
@DrInterior
@DrInterior 2 года назад
❣️👍👍
@Chaos96_
@Chaos96_ 5 месяцев назад
Brown tile itta mathi 😉
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 года назад
Variety ആയിട്ടുണ്ട് 👍👍. നല്ല അവതരണം ❤️❤️
@DrInterior
@DrInterior 2 года назад
Thanks ബ്രോ ❣️❣️❣️
@ajithasashidharan3069
@ajithasashidharan3069 2 года назад
കാണാൻ നല്ല ഭംഗിയുണ്ട്
@DrInterior
@DrInterior 2 года назад
❣️❣️❣️
@hussainthachuparambil8901
@hussainthachuparambil8901 2 года назад
സൂപ്പർ കാശ് ന്റെ കുറവ്വ ള്ളതു കൊണ്ട് ഓർഡർ ചെയ്യാൻ നിവൃത്തിയില്ല
@DrInterior
@DrInterior 2 года назад
❣️❣️❣️
@firozvkd2955
@firozvkd2955 2 года назад
ഫൈബർ ഐറ്റംസ് ഒക്കെ സ്റ്റാർട്ടിങ് സ്ട്രോങ്ങ്‌ ആയിരിക്കും വെയില്കൊണ്ട് കറച്ചു കഴിഞ്ഞാൽ ഒരു ചവിട്ട് ചവിട്ടിയാൽ പൊളിഞ്ഞു പോകും ഫൈബർ ചെയർ കണ്ടിട്ടില്ലേ
@bineeshb4445
@bineeshb4445 2 года назад
Parajathe shariya athukonddane reply tharathathe
@DrInterior
@DrInterior 2 года назад
ഈ കമന്റ്‌ പോലും ഈ ബിനീഷ് ന്റെ കമന്റ് വന്നപ്പോൾ ആണ് കാണുന്നത്. മുകളിൽ പറഞ്ഞ ആൾക്ക് മറുപടി അർഹിക്കുന്നില്ല എന്ന് തോന്നി, so അർഹിക്കുന്ന പുച്ഛത്തോടെ ഇപ്പോൾ തള്ളുന്നു ബാക്കി നിങ്ങൾ. തന്നെ മനസിലാക്ക്
@bineeshb4445
@bineeshb4445 2 года назад
@@DrInterior sry bro oralkke matheram reply tharathathe konde Anne najn agganai parajathe
@DrInterior
@DrInterior 2 года назад
@@bineeshb4445 കണ്ടില്ല നൻപാ അതാണ്‌, 😀❣️❣️🙏
@bineeshb4445
@bineeshb4445 2 года назад
@@DrInterior ahh
@muhmmedahsan1056
@muhmmedahsan1056 2 года назад
Oodd pole ulla roofing sheetine patti video cheyuo
@DrInterior
@DrInterior 2 года назад
❣️❣️👍
@wrightbrothers9421
@wrightbrothers9421 2 года назад
അടിപൊളി നല്ല ബംഗി ആണ് 1500 sqft എത്രവരും
@DrInterior
@DrInterior 2 года назад
അവറുടെ നമ്പർ ഉണ്ട് വിളിക്കുക
@FORKandSMOKE
@FORKandSMOKE 2 года назад
Thank you for sharing this video.. it's really helped me a lot.. appreciate your efforts..
@DrInterior
@DrInterior 2 года назад
Thank u ❣️👍
@kiranparur101
@kiranparur101 2 года назад
Trend inu purake pokunna panakkarkku okay. Sadharanakkarkku ippozhum ceramic or mangalore tiles thanne best
@DrInterior
@DrInterior 2 года назад
😀
@ranareshbin9716
@ranareshbin9716 2 года назад
Main door video cheythittundo
@DrInterior
@DrInterior 2 года назад
ഇല്ലാ
@lathasethumadhavan2401
@lathasethumadhavan2401 Год назад
Edappal kittumo
@DrInterior
@DrInterior Год назад
കിട്ടും 👍
@johnlonappan7945
@johnlonappan7945 2 года назад
Please introduce solar tiles ( May be Tesla or any EU companies, Chinese too) , that benefit a lot on ROI , environment and esthetics too
@DrInterior
@DrInterior 2 года назад
ചെയ്യാം but നമുക്ക് ഇവിടെ അത് service providers ഇല്ലാ
@johnlonappan7945
@johnlonappan7945 2 года назад
Thank you, bring them … show our market potential,
@DrInterior
@DrInterior 2 года назад
@@johnlonappan7945 👍👍❣️sure
@AnwarAli-rm2xz
@AnwarAli-rm2xz 2 года назад
This subject is so underrated, roofingil solar panel combine cheythulla item venam
@johnlonappan7945
@johnlonappan7945 2 года назад
@@AnwarAli-rm2xz limited options, but already available in the market across globe .. but let our folks think beyond and explore .. not just wait others to introduce
@100tibi
@100tibi 2 года назад
Mangalore tiles always best , it has a history of more than centuries..
@DrInterior
@DrInterior 2 года назад
❣️👍
@midhunsuresh401
@midhunsuresh401 2 года назад
Venal kallath ulla chood kond ethinte colour il change varo...?
@DrInterior
@DrInterior 2 года назад
ഇല്ല
@nanoceramicsroofingtile
@nanoceramicsroofingtile 2 года назад
no
@creativecreations7880
@creativecreations7880 Год назад
I want to express my gratitude for introducing me to Nano Ceramics roofing tiles. It's clear that these tiles are a game-changer in the roofing industry, and I'm proud to have them on my home. Thank you for delivering a top-notch product and service. I will wholeheartedly recommend Nano Ceramics Roofing Tiles to anyone looking for a roofing solution that combines durability, energy efficiency, and aesthetic appeal.
@DrInterior
@DrInterior Год назад
Our pleasure!❣️❣️❣️
@1978shanil
@1978shanil 2 года назад
After purchasing this material, i faced many issues from this supplier, due to lack of technical support, still not refunded the amount for the returned materials
@DrInterior
@DrInterior 2 года назад
Ok, ഞാൻ ഇത് അവരുടെ MD യുടെ അടുത്ത് പറയാം 👍
@anjalihitang7478
@anjalihitang7478 Год назад
Durablity ?? Wholesale Price? Retail price? Soundproof in rain ? Pros and cons ? review of customers ? Please make a video in detail not only as advertisement .. thanks for the info
@DrInterior
@DrInterior Год назад
👍
@rajirs7863
@rajirs7863 2 года назад
Solar panels നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@DrInterior
@DrInterior 2 года назад
ചെയ്യാം 👍
@jannuscreations3850
@jannuscreations3850 2 года назад
@@DrInterior എനിക്കും അറിയാൻ താല്പര്യം ഉണ്ട് സോളാർ panelinekkurichum അതിന്റെ ചിലവുകളെ കുറിച്ചും
@arjunbabu6999
@arjunbabu6999 2 года назад
Keralathile chood thanghal ulla kayiv unndo ithin allel kurach varsham kayiyumbbo podinjh povo?
@DrInterior
@DrInterior 2 года назад
നോക്കാം 👍
@akvp333
@akvp333 2 года назад
Ente abhiprayathil cement roof anu nallath ithonnum safe ayittu enikku thonnunnilla orennam okke damage ayi ath replace cheyyunnath okke budhimuttulla karyam anu
@DrInterior
@DrInterior 2 года назад
Ok👍
@whysoserious7553
@whysoserious7553 2 года назад
Cement roof nthu aayalum koraya years kazhiyumbo leak aavum
@akvp333
@akvp333 2 года назад
@@whysoserious7553 water proofing okke chaithal kooduthal kalam kittum
@whysoserious7553
@whysoserious7553 2 года назад
@@akvp333 athu engane water proofing cheiyum? Aluminum sheets alle best for roofing?
@ഹാരിസ്കത്തറമ്മൽ
കോഴിക്കോട് എവിടെയൊക്കെ കിട്ടും ?
@DrInterior
@DrInterior 2 года назад
അവരുടെ നമ്പർ ഉണ്ട് വിളിക്കുമല്ലോ 👍
@WayToRealConstruction
@WayToRealConstruction 2 года назад
Detailed information. 👍
@DrInterior
@DrInterior 2 года назад
❣️❣️❣️👍🙏
@mathewjohn8126
@mathewjohn8126 2 года назад
Kollaam. Updated video
@DrInterior
@DrInterior 2 года назад
❣️❣️❣️❣️
@venugopalan.k3698
@venugopalan.k3698 2 года назад
Pls give comparison vedio
@DrInterior
@DrInterior 2 года назад
Sure 👍
@abdurehmantk9650
@abdurehmantk9650 Год назад
ഫൈബർ ഉൽപ്പന്നങ്ങൾക്കുള്ള ഒരു കുഴപ്പം അവ കുറേക്കാലം വെയില് കൊണ്ടാൽ അതിൻ്റെ സ്വാഭാവികത നഷ്ടപ്പെട്ട് ഫൈബർ കസേരകൾ പോലെ പെട്ടെന്ന് പൊട്ടി പൊടിഞ്ഞ് പോകാൻ ഇടയുണ്ട്.
@DrInterior
@DrInterior Год назад
👍
@AAA-mo4bv
@AAA-mo4bv 2 года назад
Instead of 1 sq.ft if you could introduce little higher size we can reduce steel structure weight as well as cost of steel. Now steel pipe price is going high..
@DrInterior
@DrInterior 2 года назад
👍
@sajivkuriakose2982
@sajivkuriakose2982 2 года назад
Exactly.. Steelstructure cost is too high.
@aiswaryaanoopj6278
@aiswaryaanoopj6278 2 года назад
അടിപൊളി❤❤👍🏼👍🏼👍🏼 ലോക്കിങ് സിസ്റ്റം adikam പറയണ്ട കള്ളന്മാർ ക്ക് പെട്ടന്ന് ഐഡിയ കീട്ടും 😛😛😛😛😄😄
@DrInterior
@DrInterior 2 года назад
😂😂😂😂🙏
@Raja-lg8xi
@Raja-lg8xi 2 года назад
ലോക്കിംഗ് സിസ്റ്റം ആണ് ഏറ്റവും പ്രോബ്ലം ഒരു ടൈൽ പൊട്ടിയാൽ മൊത്തം അഴിക്കേണ്ടിവരും🤩
@manojchandran7539
@manojchandran7539 2 года назад
Good video, have a question on sound. Heavy rain causes sound inside, please let me know the sound proof of this material or do a video on sound proofing truss work.
@DrInterior
@DrInterior 2 года назад
Sound തീരെ ഇല്ലാ 👍
@DesignByUsForUs
@DesignByUsForUs 2 года назад
Made in ?
@DrInterior
@DrInterior 2 года назад
Kerala
@raginkannur
@raginkannur 2 года назад
റേറ്റ്.... പറഞ്ഞോ...... 🥰👍🏼👌
@DrInterior
@DrInterior 2 года назад
😀❣️👍
@gmpanicker6132
@gmpanicker6132 2 года назад
ഞാനൊരു നാലുകെട്ട് പണിയുകയാണ് എങ്ങനെയായിരിക്കും ഇതിന്റെ ലോക്ക് സിസ്റ്റം സ്ക്വയർ ഔട്ട് സിസ്റ്റം ആണേ എങ്ങനെയായിരിക്കും ഇതിന്റെ പ്രവർത്തനം
@DrInterior
@DrInterior 2 года назад
വിളിക്കുക 👍
@joedutt
@joedutt 2 года назад
The product looks great...🙏
@DrInterior
@DrInterior 2 года назад
👍❣️❣️❣️
@nanoceramicsroofingtile
@nanoceramicsroofingtile 2 года назад
thank you
@masterhome201
@masterhome201 2 года назад
Good video ajay bro👍
@DrInterior
@DrInterior 2 года назад
Thanks ❣️❣️❣️
@MG-fi9ir
@MG-fi9ir 2 года назад
Lock cheyth thakkol undo? Illenkil kallan kerum :)
@DrInterior
@DrInterior 2 года назад
🔥
@rightvision0072
@rightvision0072 Год назад
ഇത് വാർക വീടിനു എങ്ങനെ വിരിക്കും ഇതേ പോലെ tress work ചെയ്യണ്ടേ ചെലവ് കൂടുതലാ
@DrInterior
@DrInterior Год назад
🤔
@amsujith
@amsujith 2 года назад
mazhaya peyyumpol nalla sound undaville chetta
@DrInterior
@DrInterior 2 года назад
ഇല്ല
@the_darker3547
@the_darker3547 2 года назад
ഭയങ്കര വിലക്കുറവ് അതുകൊണ്ട് ഷീറ്റ് ഇടാം
@DrInterior
@DrInterior 2 года назад
😂😂😂
@adarshdev8469
@adarshdev8469 2 года назад
16:15 aa tile inte randu lock um keriyilla... This is why we need skilled labourers with patience, dedication and craftsmanship. Then only the whole work will become complete. Otherwise it'll be incompletely complete.
@DrInterior
@DrInterior 2 года назад
👍
@lilajoseph380
@lilajoseph380 2 года назад
അഥവാ തേങ്ങാ വീണു പൊട്ടിയാൽ മാറാൻ option ഉണ്ടോ?
@DrInterior
@DrInterior 2 года назад
Und 👍❣️
@nanoceramicsroofingtile
@nanoceramicsroofingtile 2 года назад
yes
@akkkk4362
@akkkk4362 2 года назад
പൊട്ടാൻ കാരണം ആയ തേങ്ങ, ആ തേങ്ങയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്നും, പിന്നെ പൊട്ടിയ ഓടിന്റെ ഒരു പൊട്ടൽ സർട്ടിഫിക്കറ്റ് ( അടുത്ത പോലീസ് സ്റ്റേഷനിൽ നിന്നും) റേഷൻ കാർഡിന്റെ ഒരു കോപ്പി ഒക്കെ കയ്യിൽ വച്ചിട്ട് 😂😂😂😂 ....
@hareeshedamattath
@hareeshedamattath 2 года назад
ഏതെങ്കിലും ഒരു സെൻ്റർ നാനോ സെറാമിക് ടൈൽ കംപ്ലൈൻ്റ് വന്നാൽ എങ്ങനെ change ചെയ്യും..... Full ഓട് എടുത്തു മാറ്റി ഫിക്സ് ചെയ്യേണ്ടി വരുമോ...? Answer my doubt please...?
@DrInterior
@DrInterior 2 года назад
ഇല്ലാ ഇത് lock and screw ആണ് so easy ആയി ഇളക്കി മാറ്റി ചെയ്യാം 👍❣️
@varnikhaasree2992
@varnikhaasree2992 2 года назад
Gud information, thank you for this video 💕
@DrInterior
@DrInterior 2 года назад
❣️❣️❣️👍
@granoceramicsmfp162
@granoceramicsmfp162 2 года назад
Hi
@LuciferAddam
@LuciferAddam 2 года назад
Roof ചെയ്യും മുമ്പ് തെങ്ങ് വെട്ടിയാൽ ഉറപ്പായിട്ട് പൊട്ടില്ല. അല്ലെങ്കിൽ കമ്പനി ഉത്തരവാദിയല്ല
@DrInterior
@DrInterior 2 года назад
😂😂😂😂
@musthafamuthu3417
@musthafamuthu3417 2 года назад
Looking good 👍
@DrInterior
@DrInterior 2 года назад
👍👍👍
@willicreations6494
@willicreations6494 2 года назад
Informative Video
@DrInterior
@DrInterior 2 года назад
👍❣️
@abdurehmantk9650
@abdurehmantk9650 2 года назад
ഇതിന്റെ മെറ്റീരിയൽ എന്താണ് ?പ്ലാസ്റ്റിക് ആണോ ഫൈബർ ആണോ?ഫൈബറും പ്ലാസ്റ്റിക്കുമൊക്കെ കുറഞ്ഞ കാലംകൊണ്ട് ദ്രവിച്ച്പോകില്ലേ,നമ്മുടെ വീടുകളിലൊക്കെ ഫൈബർ കസേരകളും മറ്റും വാങ്ങിയാൽ 4-5വർഷംകൊണ്ട് അവദുർബലപ്പെട്ട് പോകാറുണ്ട്.
@DrInterior
@DrInterior 2 года назад
ഈ product നെ കുറിച്ച് 2 വീഡിയോ ചെയ്തിട്ടുണ്ട്, ആ link discription boxil ഉണ്ട് കാണുക 👍
@shabeer.m1197
@shabeer.m1197 2 года назад
ഇതിന്റേ മെറ്റീരിയൽ ചോദിച്ചാൽ അതിന് മറുപടി തരണം. അല്ലാതെ നിന്റേ മറ്റേ വീഡിയോ കാണാനല്ല പറയേണ്ടത്.
@DrInterior
@DrInterior 2 года назад
@@shabeer.m1197 ആ വീഡിയോ യിൽ ഇതിനെ കുറിച്ച് വിശദമായി പറയുന്നുണ്ട് so അതാണ് പറഞ്ഞത് , പിന്നെ "നിന്റെ "എന്ന പ്രയോഗം ഓഴിവാക്കുക. ഇല്ലെങ്കിൽ പല്ലിന്റെ എണ്ണം കുറയും എല്ലിന്റെ എണ്ണം കൂടും , ok
@shabeer.m1197
@shabeer.m1197 2 года назад
@@DrInterior നിന്റേ എന്ന് വിളിക്കുന്നത് നിന്റേ നാട്ടിൽ വല്ല തെറിയും ആണോ. നിനക്ക് തോന്നുന്നുണ്ടാവും നീ എന്തോ വലിയ സംഭവമാണെന്ന്. എന്നേ സംബന്ധിച്ചിടത്തോളം നീ ഒരു വെറും ഡാഷാണ്. പിന്നേ പല്ലിന്റേയും എല്ലിന്റേയും എണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന പണിയും നിനക്കുണ്ടോ?
@DrInterior
@DrInterior 2 года назад
@@shabeer.m1197 വീട്ടിൽ ഇങ്ങനെയാണോ മോനെ എല്ലാരേം വിളിക്കുന്നെ കൊള്ളാല്ലോ 👍👍👍
@sharafuovungal2894
@sharafuovungal2894 2 года назад
അവതരണം സൂപ്പർ
@DrInterior
@DrInterior 2 года назад
❣️❣️❣️👍
@rajeshmr174
@rajeshmr174 2 года назад
Ee tile കോടി ഭാഗത്തു എങ്ങനെ ഫിക്സ് ചെയാം
@DrInterior
@DrInterior 2 года назад
വീഡിയോയിൽ ഉണ്ടല്ലോ ❣️
@nanoceramicsroofingtile
@nanoceramicsroofingtile 2 года назад
please contact us for more details.
@thomasthomas34
@thomasthomas34 2 года назад
Very good information. Thanks
@DrInterior
@DrInterior 2 года назад
❣️❣️❣️👍
@thomaswalker8790
@thomaswalker8790 2 года назад
Nice 👍👍
@DrInterior
@DrInterior 2 года назад
❣️❣️❣️
@aparna.m.r7177
@aparna.m.r7177 2 года назад
Ith cheytha ethnklm.veedinde pic undo... ullil.ninn egne undvum.kanan
@DrInterior
@DrInterior 2 года назад
ഇതിന്റെ തന്നെ 3 വീഡിയോ ഉണ്ട് കാണുക 👍
@nunusmedia2940
@nunusmedia2940 2 года назад
1 sqr feet മൊത്തമായി ethra രൂപ വരും.1000 sqr feet വീടിന്റെ roof മൊത്തം എത്ര വരും. ഏകദേശം
@DrInterior
@DrInterior 2 года назад
1 sqft laying ന് 140 rs
@safvanellath
@safvanellath Год назад
Roof leak ullath waterproof cheyyan entha ippol nilavil ullathil ettavum nalla margam???
@DrInterior
@DrInterior Год назад
കോൺക്രീറ്റ് roof ആണോ
@pbalaji8109
@pbalaji8109 2 года назад
Hi it's a good video the rate is 140/142 per sft does it include the truss and perlin
@DrInterior
@DrInterior 2 года назад
അല്ല
@PradeepKumar-hb4gi
@PradeepKumar-hb4gi 3 месяца назад
Very good
@DrInterior
@DrInterior 3 месяца назад
Thanks
@WhereIdwell
@WhereIdwell 2 года назад
Will this can be fixed as normal roofing ( no cement roof underneath) also do we feel hot inside the room? As you know, normally the truss work roofing room will be very hot... so people are compled to install AC in the room. Please clear my doubts.. Thanks!
@DrInterior
@DrInterior 2 года назад
ഇതിന് അല്പം പോലും ചൂട് ഇല്ലാ, എന്റെ മുൻപുള്ള വീഡിയോ യിൽ coustomer review ഉണ്ട് 👍
@sateeshkumarshruthiandshiv237
@sateeshkumarshruthiandshiv237 5 месяцев назад
RCC vaarkande nerittu ee tiles upayogikyamo?
@DrInterior
@DrInterior 5 месяцев назад
❣️❣️❣️❣️
@sulaikhakm3491
@sulaikhakm3491 2 года назад
Angler ചെയ്ത് മണ്ണോട് ഇട്ടിട്ടുണ്ട് അത് മാറ്റി ഈ ഓട് വിരിക്കാമോ ?
@DrInterior
@DrInterior 2 года назад
പർലിംഗ് distance വത്യാസം ഉണ്ടെങ്കിൽ പറ്റില്ല
@teky3450
@teky3450 2 года назад
Bro എന്തിനാ ചിരിക്കുന്ന പെണ്ണ് ന്റെ പുറകെ പോകുന്നത്. ഏറ്റവും നല്ല സാധനം ആണ് ബ്രോ ഇപ്പോൾ use ചയ്യുനത്
@satheeshkarunakaran2684
@satheeshkarunakaran2684 2 года назад
ഇതിന്റെ റൂഫ് സ്ട്രക്ചർ തന്നെ നല്ല കോസ്റ്റിലി ആണ്.. പിന്നെ ഓടിന് ഒരു സ്ക്വയറിന് 150. എങ്ങനെ സാധാരണക്കാരന് ഇത് വാങ്ങാൻ പറ്റും....
@DrInterior
@DrInterior 2 года назад
Ok
@anindiancitizen4526
@anindiancitizen4526 2 года назад
CITU കാരുടെ നോക്കുകൂലി വേറേയും
@sathiajitht1567
@sathiajitht1567 2 года назад
തേങ്ങ വീണ് പൊട്ടിയില്ലെങ്കിലും ഡെബിറ്റ് എൻട്രി വീണ് ബാങ്ക് ബാലൻസ് പൊട്ടുമെന്നതാണ് പ്രധാന പ്രശ്നം. 🤭
@DrInterior
@DrInterior 2 года назад
😂😂😂
@anilvb4659
@anilvb4659 2 года назад
എന്റെ വീടിന്റെ മുൻഭാഗം (പടിഞ്ഞാറ്) ഉച്ചയ്ക്ക് ശേഷം നല്ല വെയിൽ ആണ്.. sitoutil ഇരിക്കാൻ പറ്റില്ല.. sheet ഇട്ടാൽ ചൂട് കൂടും.. വേറെ ഒരു ഐഡിയ പറയാമോ? aprox 200 sqft ഉണ്ടാവും മുറ്റം...
@DrInterior
@DrInterior 2 года назад
ചൂട് ഉണ്ടാവില്ല 👍❣️
@sufailsulaiman8367
@sufailsulaiman8367 2 года назад
Can I replace normal clay tiles with this tile without making change in parlling structure?
@DrInterior
@DrInterior 2 года назад
പർലിംഗ് മാറ്റാതെ പറ്റില്ല 👍
@kochinmusikzone3440
@kochinmusikzone3440 6 месяцев назад
ട്രെസ് വർക്ക് ചെയ്ത ശേഷം നമ്മുടെ സാധാരണ മൺ ഓടുകൾ പാകുന്നതിന്റെ സുഖവും ചിലവ് കുറവും ഈടും മറ്റൊന്നിനുമില്ല.. ഫാഷനും സ്റ്റൈലും ഒന്നും മാറുകയുമില്ല
@DrInterior
@DrInterior 6 месяцев назад
👍
@femidha331
@femidha331 2 года назад
We have European sheets placed in our home... But fungus stays... Similarly, this material will also get fungus or any stuck on this.... Plz clarify
@DrInterior
@DrInterior 2 года назад
👍
@zahramol1660
@zahramol1660 2 года назад
വർക്കാത്ത വീടിന് direct ഇത് ചെയ്യാൻ പറ്റോ
@DrInterior
@DrInterior 2 года назад
ചെയ്യാം,
@askarkwt8471
@askarkwt8471 2 года назад
ചുരുക്കി പറഞ്ഞാൽ.. ഇത് ചെ യുന്ന പൈസകൊണ്ട് ആയിരം സ്‌കൊയർഫീറ്റ് വീട്ന്റെ. അടിയും. സൻസൈടും. റേക്ക് മെയിൻ വാർപ്പും. അലമാറ പോടും. അതിന്റെ. പ്ലാസ്‌റ്ററിങ്ങും. ചെയ്യാം..
@DrInterior
@DrInterior 2 года назад
അല്ല വീട് മുഴുവൻ ചെയ്യാം, ശേഷം 10 സെന്റ് സ്ഥലവും വാങ്ങാം 👍
@sanustrollworld
@sanustrollworld Год назад
😂😂😂😂
@sisirasatheendran499
@sisirasatheendran499 2 года назад
Thank u for sharing the video.. pazha ooda um maram kondu undakiya veedine egane ulla reethiyil cheyan pattumoo.. roof oke maram aane.. vaarkatha veedane..ethupole cheyan pattumo
@DrInterior
@DrInterior 2 года назад
പഴയ ഓട് മാറുമ്പോൾ പർലിംഗ് distance മാറും so മാറ്റി ചെയ്യാം 👍
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 года назад
@@DrInterior ഇവരുടെ condact നമ്പർ തരാമോ
@DrInterior
@DrInterior 2 года назад
@@aacharyagranthajyothishala4834 Discription ബോക്സിൽ ഉണ്ട് 👍
@soorajktr113
@soorajktr113 Год назад
കണ്ണൂർ ഉള്ള Dealersന്റെ Contact നമ്പർ ഉണ്ടോ?
@DrInterior
@DrInterior Год назад
ഇല്ല
@granoceramics
@granoceramics Год назад
contact number is specified in the description box.
@vipindasp.v2687
@vipindasp.v2687 2 года назад
Ithu upayogicha choodu pratirodilkumo
@DrInterior
@DrInterior 2 года назад
ചൂട് ഇല്ല
@nanoceramicsroofingtile
@nanoceramicsroofingtile 2 года назад
yes
@najmudheen4290
@najmudheen4290 2 года назад
അവരുടെ ഫസ്റ്റ് പ്രോഡക്റ്റ് ഏകദേശം 85/- രൂപയാണ് പറഞ്ഞിരുന്നത് എന്ന് തോന്നുന്നു. ഇതിപ്പോ ഒരു ആവറേജ് വ്യക്തിക്ക് അഫ്ഫോർഡ് ചെയ്യാൻ പറ്റുന്ന റേറ്റ് അല്ലല്ലോ
@anooppattat7911
@anooppattat7911 2 года назад
Ee tile our square feet undu matte tile half square feet.polum illayirunnu
@DrInterior
@DrInterior 2 года назад
അത് product diffrence വന്നു പിന്നെ model മാറി ആദ്യ മോഡൽ ന് rate വത്യാസം വന്നു but നേരിയ വത്യാസം ആണ് ഇത് 1 sqft ആയി
@najmudheen4290
@najmudheen4290 2 года назад
@@DrInterior ok boss, 1000sq. Ft. ചെയ്യുമ്പോഴേക്കും approx. റൂഫ് കോൺക്രീറ്റ് ചെയ്യുന്ന റേറ്റ് ആവില്ലേ. ടൈൽ മാത്രം പോരല്ലോ സ്ട്രക്ച്ചറും വീണ്ടേ
@DrInterior
@DrInterior 2 года назад
@@najmudheen4290 mm
@businesssp7891
@businesssp7891 2 года назад
Sangathi kollam , ethu oro iterationum change varunndu , appo pazhye technology (locks , size etc) pinne manufacture cheyyum ennu thonnuiila , due to poor demand appo ethu install cheythe oralkku engane 20 years replacement kittum . enthekilum problem karenanam kurachu tilelukalkku problem vannal traditional tile anekil after 20 years available ayirikkum but ee casi full replacement mathrame annu option undaku.
@DrInterior
@DrInterior 2 года назад
👍
@nasarpaikatpaikat8189
@nasarpaikatpaikat8189 2 года назад
Mobile no
@asifachi5650
@asifachi5650 2 года назад
1450 square feet ulla veedin roofing ethra square feet varum
@DrInterior
@DrInterior 2 года назад
🙄🙄🙄
@praveen8017
@praveen8017 2 года назад
🤣🤣🤣
@shahidep7397
@shahidep7397 2 года назад
Cash anu avan ഉദ്ദേശിച്ചത്
@salahudheenks9765
@salahudheenks9765 2 года назад
ടൈലിന് മാത്രം 2,00,000 രൂപ വരും പിന്നെ പർലിംഗ്, ലേബർ etc.. സാധാരണക്കാർക്ക് താങ്ങത്തില്ല
@richardsvarghese7157
@richardsvarghese7157 2 года назад
വീട്ടിൽ അലുമിനിയം വെച്ച് roof top ചെയ്താൽ നല്ലതാണോ ? ഏതായിരിക്കും മികച്ചത്
@teresaxavier1820
@teresaxavier1820 2 года назад
Mazha ullapol bayangara sound vere oru kuzhappavum ella
@jabir1045
@jabir1045 2 года назад
വേനൽ കാലത്ത് പൊരിഞ്ഞ ചൂട് ആയിരിക്കും
@shajant.a.6348
@shajant.a.6348 2 года назад
What about heat transmission? How many degree will transmit through?
@DrInterior
@DrInterior 2 года назад
140 ° c ഉരുക്കും 👍
@ajitnairk010
@ajitnairk010 2 года назад
@@DrInterior . I think the question was about heat conductivity. Will it be like living in a furnace???
@nagarajmurthyp
@nagarajmurthyp Год назад
Pl tell me 37*37 sqft estimate & design cost for installation
@DrInterior
@DrInterior Год назад
Call
@shyamprasad1969
@shyamprasad1969 2 года назад
Any dealer in bangalore, ?
@DrInterior
@DrInterior 2 года назад
Yes 👍
@shyamprasad1969
@shyamprasad1969 2 года назад
@@DrInterior let me know the price and dealers number
@nanoceramicsroofingtile
@nanoceramicsroofingtile 2 года назад
@@shyamprasad1969 PLEASE CHECK IN THE DESCRIPTION BOX.
@mineshthakur6884
@mineshthakur6884 2 года назад
Can I get this product in himachal
@DrInterior
@DrInterior 2 года назад
👍
@josephkt7431
@josephkt7431 2 года назад
ഒരു ടൈൽ പൊട്ടിയാൽ എങ്ങനെ മാറാൻ പറ്റും എന്നു കൂടി അറഞ്ഞാൽ നന്നായിരുന്നു
@DrInterior
@DrInterior 2 года назад
വീഡിയോ ഇതിന്റെ മുൻപ് രണ്ടെണ്ണം ഉണ്ട് കാണുക
@jayakrishnanthekkumcheril4638
@jayakrishnanthekkumcheril4638 2 года назад
How is the heat transmission..will it be hot inside the building..other wise it's seems to be good product and innovation
@DrInterior
@DrInterior 2 года назад
ഇല്ല ചൂട് ഉണ്ടാവില്ല
@jayakrishnanthekkumcheril4638
@jayakrishnanthekkumcheril4638 2 года назад
@@DrInterior thank you
@sk-wm9ex
@sk-wm9ex 2 года назад
Rs 200/sq ft nu congrete roofing cheyyalo ithum aa rate varille
@DrInterior
@DrInterior 2 года назад
👍❣️
@firozvkd2955
@firozvkd2955 2 года назад
@@DrInterior ഫ്രെയിമിങ്ങിന്റെ പ്രൈസ് വേറെയും..., ഉണ്ടാവില്ലേ
@salamkombanz5357
@salamkombanz5357 2 года назад
വിമർശിക്കുന്ന വർക് റിപ്ലൈ തരും അല്ലാതെ വർക് ലൈക്‌ തരും സംശയങ്ങൾക് ലൈക്‌ 😁😁😁🤣🤣🤣വിമർശനങ്ങൾക് റിപ്ലൈ 😁😁😁റിപ്ലൈ കൊടുത്തില്ലെങ്കിൽ പ്രൊമോഷൻ കുറഞ്ഞാലോ
@prasadb8937
@prasadb8937 2 года назад
@@salamkombanz5357 o
@fathimafathima2883
@fathimafathima2883 2 года назад
മെറ്റ്റീരിയൽസ് എന്തൊക്കെയാണ്???
@DrInterior
@DrInterior 2 года назад
🤔
@prabhakararao8908
@prabhakararao8908 2 года назад
Hi , Looks Good,but the availablity and price of the tiles .👍👍👍
@DrInterior
@DrInterior 2 года назад
❣️👍
@sarathsl2787
@sarathsl2787 2 года назад
Concreat cheynnathine kanlum coast kooduthal akoo
@DrInterior
@DrInterior 2 года назад
അത്രയും തന്നെ ആകും 👍
@SHYGASUMESH
@SHYGASUMESH 2 года назад
tons of like....👍👍👍
@DrInterior
@DrInterior 2 года назад
❣️❣️👍
@TalkingMisc
@TalkingMisc 2 года назад
Sheet idumbol Venda GI yekal kooduthal GI vendi varille ? And welding work. $$ koodi pokumo?
@DrInterior
@DrInterior 2 года назад
My be കൂടാം 👍
@sajul9421
@sajul9421 2 года назад
1200 sq ft cheyyan ethra ₹ akum
@DrInterior
@DrInterior 2 года назад
അവരോട് ചോദിച്ചാൽ മതി 👍
@nanoceramicsroofingtile
@nanoceramicsroofingtile 2 года назад
please contact us for more details.
@krishnankutty8109
@krishnankutty8109 Месяц назад
പായൽ പിടിക്കുമോ മറുപടി പറയണേ അതുപോലെ നിങ്ങൾ വന്ന് നേരിട്ട് ഇത് ഫിറ്റുചെയ്യുമോ
@DrInterior
@DrInterior Месяц назад
പായൽ പിടിക്കില്ല
@krishnankutty8109
@krishnankutty8109 Месяц назад
Reply not complete ​@@DrInterior
@dclubbydiya5637
@dclubbydiya5637 2 года назад
Ceramic roof tile car poarchin use cheyyan kazhiyumo?
@DrInterior
@DrInterior 2 года назад
എവിടെയും use ചെയ്യാമല്ലോ 👍
@firozvkd2955
@firozvkd2955 2 года назад
സംഭവം ഓക്കേ പക്ഷെ പ്രൈസ് ഭയങ്കരം
@DrInterior
@DrInterior 2 года назад
😊❣️
Далее
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 236 тыс.
How Many Twins Can You Spot?
00:17
Просмотров 20 млн