#wellscathedral #Globalmallu-bySTEFFIN #JerinFrancis #Mylifeinlondon
60കോടി റെനോവേഷൻ പ്രൊജക്റ്റ്മായി wells cathedral, UKyile ഒട്ടുമിക്ക പള്ളികളും ഇപ്പോൾ വല്യ ടൂറിസ്റ്റ് spot ആയി മാറിക്കൊണ്ടിരിക്കുന്നു, ഗവണ്മെന്റ് വല്യ ഒരു തുകയാണ് ഇതിനായി എല്ലാ വർഷവും നീക്കി വെച്ചിരിക്കുന്നത്. Wells cathedral എന്ന കലാസൃഷ്ടിയിലേക്ക് ഏവർക്കും സ്വാഗതം.
30 сен 2024