10:17 athe enik oru peru suggest cheyiyan pattuvo... 😁boy vavakku ulla name ane "Arthid"(അർഥിദ് ) meaning Sun enn an❤️ ningalk ishtta peduvo enn ariyilla but enik kore nal ayitt parayanam enn undyirn 😍ennanelum oru healthy baby undaavan prarthikkunnu🙏😍❤️
നിങ്ങളുടെ വീഡിയോസ് വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. ഞങ്ങളുടെ ഈ ചാനലിൻ്റെ ഒരു വലിയ വിജയമാകാൻ 2 കാരണങ്ങൾ ഉണ്ട്. ഒന്ന്, നിങ്ങളുടെ ഈ കുടുംബത്തിൻ്റെ ഒരു പോസിറ്റീവ് വൈബ്. രണ്ട്, നിങ്ങള് ഒരു regular schedule വച്ച് വീഡിയോസ് 2 ദിവസം കൂടി ഇടുന്നത്. ഈ രണ്ട് factors ഒരുപോലെ കൊടുപോകുന്ന വളരെ അപൂർവ്വം യൂട്യൂബ് വ്ലോഗേഴ്സ് ആണ് നിങ്ങള്. അതാണ് നിങ്ങളിൽ ഈ 40 ലക്ഷത്തിലേറെ പേരുടെ സ്നേഹവും പിന്തുണയും ഉള്ളത്. ഈ ചാനൽ ഇനിയും ഉന്നതികളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.❤️❤️❤️💯💯💯