Тёмный
No video :(

What happens if elephants eat rubber trees? 

Amaljith Alangad
Подписаться 836
Просмотров 4,8 тыс.
50% 1

#keralaelephants #elephantattack
കാടിറങ്ങി വന്ന ആനകൾ പതിയെ റബ്ബർ മരങ്ങൾ തിന്നു തുടങ്ങിയപ്പോൾ.
WhatsApp group to know the new updates of channel
Click on the link below to join this group.
chat.whatsapp....
Subscribe the channel to get new updates...
Sleeping Giant Elephant
• Sleeping Giant Elephan...

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@kvmathewmathew2201
@kvmathewmathew2201 Год назад
Animal വളരട്ടെ മനുഷ്യർ നടുവിടെട്ടെ !!!
@amaljithaalangad
@amaljithaalangad Год назад
🤣
@donasworld2381
@donasworld2381 Год назад
Hi nice presentation. 117 subscriber
@amaljithaalangad
@amaljithaalangad Год назад
Thank you....❤️❤️❤️
@rakeshg5702
@rakeshg5702 Год назад
എനിക്ക് പുതിയ അറിവാണിത്. ആനകൾക്ക് അപകടമൊന്നും വരാതിരിക്കട്ടെ🙏🙏🙏
@k.b.muhammadbavamuhammad4048
ആനകൾ അപകടത്തിലേക്ക്..
@amaljithaalangad
@amaljithaalangad Год назад
അതേ...
@shajithundathil5009
@shajithundathil5009 Год назад
ആനപ്പക : സർവ്വ നാശത്തിനും തുടക്കം. കേരളത്തിൽ ഇടുക്കി ജില്ലയിൽ ചിന്നക്കനാൽ പ്രദേശത്ത് കുപ്രസിദ്ധനായ അരിക്കൊമ്പൻ എന്ന കാട്ടാന വെള്ളവും ഭക്ഷണവും കിട്ടാതെ തന്റെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടപ്പോൾ ജനവസകേന്ദ്രങ്ങളിൽ വന്ന് ശല്യം ചെയ്യുകയും റേഷൻ കടകളിൽ നിന്ന് അരിയെടുത്ത് തിന്നുകയും ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനം സംഭവിച്ച് ജന്തുലോകം വംശ നാശ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ വന്യ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കി നൽകുവാൻ ചുമതലപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥന്മാർ അത് ചെയ്യാതെ അരിക്കൊമ്പൻ എന്ന കാട്ടാനയെ ഇവിടെ നിന്നും കുടിയൊഴിപ്പിച്ചു തമിഴ്നാട് അതിർത്തിയിൽ കൊണ്ടുപോയി വിട്ടതിന്റെ ഫലമായിട്ട് അവിടെയുള്ള ജനങ്ങളും, അരിക്കൊമ്പനും ദുരിതമനുഭവിക്കുകയാണ്. വിനോദ സഞ്ചാരികളുടെ സ്വപ്നഭൂമിയായ സൂര്യനെല്ലിയുടെ സമീപ പ്രദേശമാണ് കാട്ടനകൾ വിഹരിക്കുന്ന ചിന്നക്കനാൽ. ചിന്നക്കനാലിനു തൊട്ടടുത്താണ് കാട്ടാനകൾ വെള്ളം കുടിക്കുവാൻ വരുന്ന ആനയിറങ്ങൽ ഡാം. കഴിഞ്ഞ 15 വർഷത്തിനിടെ സൂര്യനെല്ലിയിലും മൂന്നാറിലും ഏതാണ്ട് 4000 ത്തിലധികം റിസ്സോർട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. അനധികൃത കെട്ടിട നിർമ്മാണം വർദ്ധിച്ചപ്പോൾ സൂര്യനെല്ലിയിലും മൂന്നാറിലും റിസ്സോർട്ടുകൾ നിർമ്മിക്കുന്നത് വിലക്കിയിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ചിന്നക്കനാലിൽ ഏതാണ്ട് 3000 ഏക്കർ വരുന്ന ഭൂമിയിൽ കയ്യേറ്റം നടന്നിട്ടുള്ളത് ഒരു വിവാദ വിഷയമാണ്. റവന്യൂ - വനം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ നടന്ന ഭൂമി കയ്യേറ്റത്തിനു പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെ ഒത്താശയുണ്ട് എന്ന് പറയപ്പെടുന്നു. ചിന്നക്കനാലിലെ ഭൂമിയുടെ കാര്യത്തിൽ റവന്യൂ - വനം വകുപ്പുകൾ തമ്മിൽ തർക്കം ഉടലെടുത്തപ്പോഴാണ് അവിടം ആദിവാസി ജന വിഭാഗങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുവാനായി സർക്കാർ തീരുമാനിച്ചത്. ചിന്നക്കനാലിലും മൂന്നാറിലും സർക്കാർ ഭൂമിയിൽ നിലവിലുള്ള കയ്യേറ്റം ഒഴിപ്പിക്കാതെ കാട്ടനയെ ഒഴിപ്പിച്ച് ജനങ്ങളുടെ ശ്രദ്ധ തമിഴ്നാട്ടിലേക്ക് വഴി തിരിച്ചു വിട്ടിരിക്കുന്നതിൽ ദുരൂഹതയുണ്ട്. ആനവിദഗ്ദരുടെ ഉപദ്രവം മൂലം ഗുരുതരമായി പരിക്കേറ്റ കാട്ടാനയെ അടിയന്തിരമായി ചികിൽസിച്ചു ഭേദമാക്കി സംരക്ഷിക്കണം. ചിന്നക്കനാലിലെ കാട്ടന പ്രശ്നം സങ്കീർണ്ണമാക്കി നാട്ടിലെ ജനങ്ങളിൽ ഭീതി ജനിപ്പിച്ച് അരിക്കൊമ്പൻ മിഷന്റെ പേരിൽ ഒന്നര ക്കോടി രൂപ അടിച്ചുമാറ്റിയ വനം വകുപ്പ് ഉദ്യോഗസ്ഥൻമാർക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തുകയും കാട്ടുകള്ളന്മാരെ കയ്യാമം വെച്ച് പരസ്യമായി തെരുവിലൂടെ നടത്തുകയും വേണം.
@josephthomasafreelancesoci6034
Whereabouts this place
@amaljithaalangad
@amaljithaalangad Год назад
Near Chimmini wildlife sanctuary
@ninavehbasil2859
@ninavehbasil2859 Год назад
കാലടി പ്ലാന്റേഷനിൽ ആണെങ്കിൽ ആന എണ്ണപ്പന തിന്നാൻ വരുന്നയാണ്..
@amaljithaalangad
@amaljithaalangad Год назад
അതെ
@chimminikomban
@chimminikomban Год назад
👌👌👌👍🏻❤️
@amaljithaalangad
@amaljithaalangad Год назад
❤️❤️❤️
@WILDEXPLORINGWHEELS
@WILDEXPLORINGWHEELS Год назад
❤️❤️❤️❤️👍👏👏👏
@amaljithaalangad
@amaljithaalangad Год назад
❤️❤️❤️
@jayandevan9309
@jayandevan9309 Год назад
ഏതാ ഈ സ്ഥലം
@amaljithaalangad
@amaljithaalangad Год назад
Chimmini
Далее
МАМА И ВАЛДБЕРИС
00:48
Просмотров 688 тыс.
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 5 млн
Know More About Elephants
11:18
Просмотров 109