#whatieatinaday #ishaanikrishna #healthy Buy Now - kapiva.in/solu... Use my code ISHAANI15 to get additional discount on www.kapiva.in Get FREE Glow Face Wash with all Glow Mix orders (Limited Offer) at www.kapiva.in #ad
@@sreeyaanksh mathralla avidin high protein anenne ollu ad body oru problem indakilla nik ende doctor oru day 3 egg white kazhikan paranjadane.. nik egg white mathre kazhikanum patukayollo meat,seafood oke allergy ulladkond
Njan oru 75 undarnnu just college jokn aayi july il ippo am around 64 okke aayi😂😂😂😂😂 ini angott kurayum kanunnavarokke njn ksheenichunnu parayunnu happy with my body nature😂😂
Previously ishaani used to buffer a lot while speaking ... there were lot of pauses !! .. these days its bcom better ..❤ your wellwisher !!! 🫡 your vlogs are getting better each day.
ഫുട്ബോൾ😆??ഭക്ഷണം എന്ജോയ് ചെയ്യാൻ വേണ്ടിയല്ലേ കഴിക്കേണ്ടത്.weight കൂട്ടണം എന്ന നിർബന്ധത്തോട്ടെ കഴിക്കുന്നത് കൊണ്ട് health improve ആകുമോ??ഫാറ്റ് കുറയ്ക്കാൻ വേണ്ടി ഭക്ഷണം കുറയ്ക്കുന്നത് ok എന്നാൽ weight കൂട്ടണം എന്ന നിര്ബന്ധത്തിൽ കഴിക്കേണ്ട ആവശ്യമുള്ളത് സാധാരണ ഗുസ്തി താരങ്ങൾ,ബോഡി builders തുടങ്ങിയവർക്കാണ്😂.അങ്ങനെ കൂട്ടാൻ നോക്കി മെലിഞ്ഞു ഇരിക്കുന്ന ആൾ ഇഷ്ട്ടമില്ലാത്ത ഭക്ഷണവും കഴിച്ചു കുറെ weight കൂട്ടിയത് കൊണ്ട് പ്രത്യേക പ്രയോജനങ്ങൾ ഉണ്ടോയെന്നറിയില്ല..പ്രയോജനങ്ങൾ ഉണ്ടായില്ലെങ്കിലും സാരമില്ല അത് കൊണ്ട് ഉള്ള സൗന്ദര്യം പോകുന്നോ എന്നും സംശയമുണ്ട്😆..
underweight ayaa oraalk benefits und aa gain cheytha weight maintain cheyaan aan athreyum kazhikkunnth oru neram kazhikaathe irunnaal loss aavunnth 3 to 4 kg aavum ath oru weight gainers n bayankra vishamam ndkkum athrkkum kashttpett undakee eduthath povumboo weight height n anusrch normal akkunnthum health n benefits undakkumalloo kashtppett food kazhikaathe weight korakknor ille athepole thanne ithum kashtpettenne kazhikkanam weight gain cheyynore puchikkalle bayankra hard aann ath experience cheythroke pain aryathholllu
@@tulips_world 100 കിലോ ഉള്ള ഒരാൾ പോലും ദിവസം 3-4 kg ഫുഡ് കഴിക്കാൻ ചാൻസ് ഇല്ല.ഒരു നേരം കഴിക്കാതിരുന്നാൽ 3-4 kg കുറയുക ആണെങ്കിൽ ഒരു മാസം 1 നേരം മാത്രം കഴിച്ചാൽ ആള് ഇല്ലാതാകുമല്ലോ😆?? ഈ പുള്ളിക്കാരത്തിയുടെ wieght അറിയില്ല എന്നാൽ ഇപ്പോൾ അത്ര സ്ലിം ഒന്നുമായിട്ട് തോന്നണില്ല..ഇങ്ങനെ താല്പര്യമില്ലാതെ (കണ്ടവർ wieght ഗെയ്നിന് കഴിക്കേണ്ടത് എന്ന് പറയുന്ന) ഭക്ഷണം ഒക്കെ കഴിച്ചു എന്തൊക്കെ benefit ആണ് ഉണ്ടാകാൻ പോണതെന്ന് നോക്കാം..
@@alishaaaa.. ഞാൻ അവരുടെ ബോഡി അങ്ങനെയല്ല ഇരിക്കേണ്ടത്, വേറെ രീതിയിലാണ് നല്ലത് എന്നൊന്നും പറഞ്ഞിട്ടില്ല.cliche കമെന്റ് ഇടുന്നതിന് മുമ്പ് എന്താണ് പറഞ്ഞതെന്ന് ഒന്ന് മനസ്സിലാക്ക്..അവരുടെ ശരീരം ഇപ്പോൾ ഓവർ പോയിട്ട് സ്ലിം ആണെന്ന് പോലും എനിക്ക് തോന്നുന്നില്ല..തടി കുറയ്ക്കാൻവേണ്ടി diet ചെയ്യാം എന്ന് തടി കൂട്ടണമെന്ന വിചാരത്തിൽ അത്ര താല്പര്യം ഇല്ലാത്ത ഭക്ഷണങ്ങൾ ഇങ്ങനെ കഴിച്ചു ശരീരം കൊണ്ട് ഗുണം ഉണ്ടാകുമെന്ന് തോന്നുന്നില്ല.അത് കൊണ്ട് പറഞ്ഞെന്നേ യുള്ളൂ..
Hey.. One correction.. Drinking water with empty stomach is perfectly fine.. But Do not drink water before brushing.. Bcz there is lot of toxins in our mouth when we woke up. If we drink the water the toxins will reach the stomach and it will make worsen. So brushing the teeth is most important.. You do brush 1st then you can drink water as much u need.
Why don’t you make something spectacular with that vegetables and eggs that you ate for dinner?! Scramble that eggs in those vegetables and sprinkle some seasonings. It looks so plain like you eating it just for the nutrients.🤔
Well she’s trying to gain weight and a lot of the stuff she eats are low in calories. It’s basic volume eating. She’s also active so her maintenance calories are higher than someone sedentary.