ഞാൻ ചെയ്തിട്ട് ഉണ്ട് ഹോം തിയറ്റർ ഉള്ളവർക്ക് sub പവർ കിട്ടും . ട്രാൻസിഫോമെർ ac ലൈൻ red വയർ ഒന്നിപ്പിച്ചു വെക്കണം എന്നിട്ട് out പോകുന്ന വയർ 2 എണ്ണം ഉണ്ടല്ലോ അതിൽ sub വൂഫർ കൊടുക്കണം അതിൽ ഒരു വയറിൽ കൂടെ +ve മാത്രം കയറ്റി വിടുക നെഗറ്റീവ് ഡയറക്ട ആയിട്ട് വിടുക നല്ല bass കിട്ടും