#ArifPullat Want to talk to Arif Pullat? here is a way Unlock Your Potential: Let's Build Your Dream Career Together! Book a G-meet personal call for 30 mins with Arif Pullat now, and clear all your doubts regarding your Career. meet.rpy.club/arifpullat
Appo thaangal nthaan udeshikkune.. Nalla mark ullavar okke Btech mbbsne povaan padullo? Video de thudakkam thanne thaangal BBA ye puchich thalluvaanallo Pinne nth basis ill aan 'Pottanmar' enn vilikkunath.. Appo BBA kk pokunna ellarum pottanmaar ano? Ningalde ee negative mindset ottum sheriyaayilla..Ee video kanditt BBA kk cheraan irunna ethra piller pinmaaritt undaryirikkum Ella course num athintethaya pros and cons kaanum Oru karyathina pati valiya dharana ellengil immathiri videos dhaiv cheyth upload cheyaruth brother
@@shahalahshihab642 pinalla❤️😂ee kocherkkan ntokeya parayane 😂😂olllor motham Bcom എടുത്തു വില poyond BBA edutha ഞാൻ.. MBA kk epolum gud BBA തന്നെ aan.. Evnu oru bhodam illann thinun
@@darknight6264 BBA nalla scope illa course aane professional aane MBA koode qualified aayittundel nalla job vacancy und... Pinne BCm kare pole avoola first thanne nalla post loott job kittum athayath supervising... Managers etc.
Ninte arivil ethu pottammara manam kalanj BBA eduthe ...mark kuranjavar matram edukunnathanu BBA ennonnom pryanda .nk +2 nu 88% mark ondarun ..njn BBA ahnu degree Ku eduthath. ..ethu course num athintethaya value ond
@@Fathimaarshi ഇവൻ എന്തൊക്കെയാണ് പറയുന്നത്, ആരും ഇത് കേട്ട് മൂഡ് ഓഫ് ആവണ്ട, പഠിക്കാത്തവർ പോവുന്ന കോഴ്സ് BBA 😂ഇവന്റെ വർത്തമാനം കേട്ടാൽ തോന്നും DU മാത്രമേ നല്ല യൂണിവേഴ്സിറ്റി ഇന്ത്യയിൽ ഒള്ളു എന്ന്😂,നമുക്കും DU യിൽ പഠിച്ച ഫ്രണ്ട്സ് ഒക്കെ ഉണ്ട് അവരൊക്കെ 3 വർഷം അവിടെ പഠിച്ചതിനു ശേഷം DU വിലേക്ക് പോവേണ്ടയിരുന്നൂ എന്ന് പറയുന്നവർ ഉണ്ട് ,BBA provide ചെന്നുന്ന നല്ല യൂണിവേഴ്സിറ്റി കളും കോളജുകളും കേരളത്തിലും ഇന്ത്യയിലും ധാരാളം ഉണ്ട്,BBA യുടെ കാര്യത്തിൽ ഗവൺമെന്റ് എന്നോ പ്രൈവറ്റ് എന്നോ എന്നില്ല. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, സേവ്യേഴ്സ് കോളേജ് മുംബൈ, സിംബയോസിസ് യൂണിവേഴ്സിറ്റി അങ്ങനെ ഇഷ്ടം പോലെ നല്ല reputed bba colleges ഉണ്ട്, ഇതൊന്നും കിട്ടിയില്ലെങ്കിലും കോയപ്പാമില്ല,നല്ല goverment or aided കോളജിലോ പഠിക്ക ,അല്ലാതെ DU മാത്രം അല്ല സൂപ്പർ😂,കേരളത്തിൽ മാത്രം പഠിക്കാൻ സഹാജര്യം ഉള്ള BBA എടുക്കാൻ താൽപര്യം ഉള്ള വിദ്യാർത്ഥികൾ പിന്നെ എന്താ ചെയ്യാ, നിങ്ങള് BBA എടുക്കാൻ താൽപര്യമുള്ള ആളാണെങ്കിൽ നല്ല കോളജുകൾ ഇഷ്ടം പോലെയുണ്ട്,നിങ്ങള് accredited career കൗൺസിലർ മാരുമായി സംസാരിക്കു,അല്ലാതെ ഇവനെ പോലെതെ youtube കൗൺസിലർ മാരെ വിശ്വസിക്കരുത്,#അറിയുന്നവിവരങ്ങൾ മാത്രമേshare ചെയ്യാവൂ
ഇവൻ എന്തൊക്കെയാണ് പറയുന്നത്, ആരും ഇത് കേട്ട് മൂഡ് ഓഫ് ആവണ്ട, പഠിക്കാത്തവർ പോവുന്ന കോഴ്സ് BBA 😂ഇവന്റെ വർത്തമാനം കേട്ടാൽ തോന്നും DU മാത്രമേ നല്ല യൂണിവേഴ്സിറ്റി ഇന്ത്യയിൽ ഒള്ളു എന്ന്😂,നമുക്കും DU യിൽ പഠിച്ച ഫ്രണ്ട്സ് ഒക്കെ ഉണ്ട് അവരൊക്കെ 3 വർഷം അവിടെ പഠിച്ചതിനു ശേഷം DU വിലേക്ക് പോവേണ്ടയിരുന്നൂ എന്ന് പറയുന്നവർ ഉണ്ട് ,BBA provide ചെന്നുന്ന നല്ല യൂണിവേഴ്സിറ്റി കളും കോളജുകളും കേരളത്തിലും ഇന്ത്യയിലും ധാരാളം ഉണ്ട്,BBA യുടെ കാര്യത്തിൽ ഗവൺമെന്റ് എന്നോ പ്രൈവറ്റ് എന്നോ എന്നില്ല. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, സേവ്യേഴ്സ് കോളേജ് മുംബൈ, സിംബയോസിസ് യൂണിവേഴ്സിറ്റി അങ്ങനെ ഇഷ്ടം പോലെ നല്ല reputed bba colleges ഉണ്ട്, ഇതൊന്നും കിട്ടിയില്ലെങ്കിലും കോയപ്പാമില്ല,നല്ല goverment or aided കോളജിലോ പഠിക്ക ,അല്ലാതെ DU മാത്രം അല്ല സൂപ്പർ😂,കേരളത്തിൽ മാത്രം പഠിക്കാൻ സഹാജര്യം ഉള്ള BBA എടുക്കാൻ താൽപര്യം ഉള്ള വിദ്യാർത്ഥികൾ പിന്നെ എന്താ ചെയ്യാ, നിങ്ങള് BBA എടുക്കാൻ താൽപര്യമുള്ള ആളാണെങ്കിൽ നല്ല കോളജുകൾ ഇഷ്ടം പോലെയുണ്ട്,നിങ്ങള് accredited career കൗൺസിലർ മാരുമായി സംസാരിക്കു,അല്ലാതെ ഇവനെ പോലെതെ youtube കൗൺസിലർ മാരെ വിശ്വസിക്കരുത്,#അറിയുന്നവിവരങ്ങൾ മാത്രമേshare ചെയ്യാവൂ
bruh..canada yil low fees il angane padikan pattathilla....nink ini purath poyit padiknm enn undenki low fees il MBA cheyyan pattiya nalla oru place aahn latvia (europe) ..mainly canada yil 2 years mba illa kurach months undavullu months based aahn avde MBA program cheyunnath 20 months lek avdethe nalla oru collage le padiknm enki minimum 44,500 CAD (25,36,570 INR) verum ...ath oru average person vech nokiya its tooo high ..latvia aavumbo 2 year mba lek world le top universities le include aaya TURIBA university und around 10 lakh kond ella chilavum set aavum
Im doin bba final year , ivan pryunnna pole alla , ente opinion bba is best coz nmkk accounting kitum athyavisham , managerial skillsm kitum , and more strategic ideas okke bba padichal kitum!
Take BBA from Top Colleges In India Enkil Best aaan Atleast Private aayi Bangalore, Mangalore Edukkeee Cheyyard ""I personally know Many students eedenkilum Private Institutionil ninnu eduth Pass Polum aavade Cashum waste Timum Waste"" eee oru Attitude BBA kk aan ippo koodi Varunnad pand BTECH aaayirnnu, So You guys Should Understand The scenario🙂
Athe cheta ariyan melanki ithine kurich parayan nikal🤣BBA nn olath degree aan kazhiv olavar aan ee course eduthu munnot pokunnath angne ullavr nalla nilayil ethiyitund .pine ela courseinum athintethaya vila ond ath nashipikal ingane oro thumbnail itit.thank u
🤦♀️Ellaarkum oru vicharam und 12 humanities choose cheyynnavar mark kuranja padikkathooor edkkunna aan enn ath pole adtha oru thettidharanaa ithaa chettante negative 😂😂😂😂eth fiedl aanelum namlde hard wrk pole irikkum future ❤ pls don't understamate any course🙏🙏 enikk 91 % mark und now njn bba edkkan lle aagraham llond kanda fst vdoo aaan ith 😐
@ jain sebastian Bro njan plus two science aan padiche 98% mark und Two years entrance coachingin poyi but kittilla I am interested in businness So eth course aan njan edkkendath Ethan nalla college padikkan BBA nalla scope ulla course aano?
Take BBA from Top Colleges In India Enkil Best aaan Atleast Private aayi Bangalore, Mangalore Edukkeee Cheyyard ""I personally know Many students eedenkilum Private Institutionil ninnu eduth Pass Polum aavade Cashum waste Timum Waste"" eee oru Attitude BBA kk aan ippo koodi Varunnad pand BTECH aaayirnnu, So You guys Should Understand The scenario🙂
എന്തിനാ വെറുതെ ഓരോന്ന് parannod ഇരിക്കണേ bba kkum ഇണ്ട് nalla ചാൻസ്. എനിക്ക് plustwo l 95%ind എന്നിട്ടും ഞാൻ bba ആണല്ലോ എടുത്തേ നന്നായി annoshich thanneya bba eduthee
Plus two nu mark kuravullavarano bba edukkunne.. ath nalla arivanallo.. onnu podo.. ella course inum athintethaya vela und.. most managers postil irikkunnavarellam bba padichavaran.. it's a professional course. Kure like nu vendi nthelumoke padachu vitt aalukala manassika sammardhathilakkum.. inganem kure negativolikal..🤦
I said in Video It's Just an Assumption. (The First Obligation) Ella BBA karum Vijarikkunna Athrakk Positives Onnum BBA kk illa Suhruthe. Plus two Kayinja Students nte Vijaram, BBA kayinja udane oru masam 1 Laksham Rs Yude Job okke Kittumenna , Now look Into Job MARKET, walare Paridapakaram aan Man Awastha, MNC, TOP COMPANIES Eedenkilum Private Collegil ninnu Padichavare Interview kk polum Select Cheyyilla(95% of Time,Excemptions are Applicable for Extraordinary Students) Please Understand About The Job Market Not About Course Value, Ellla Coursum Polli aaan, At last Vendath Job aan
@@anxdhu nammal sredhichillell ellam namuk tough ahn aliya...pinne science kazhinj povan BBA nallatha karnm prblm ellam kurachoode clear avum main aayit like quadratics okke ... but tough nte krythil njn oru commerce padich bba edutha student aahn athil vech nokiya bcom ne kal oru oru just oru point tough aahn bba ente abiprayathil..
BBA AVIATION/Logistics seat avilable 1) presidency university (Bangalore) 2)koshys group of institution (Bangalore) 3)east point college (Bangalore) 4) east west college (Bangalore) 5)RR group of institution (Bangalore) 6)krupanidhi college (Bangalore) 7) achariya college (Bangalore) 8)yenepoya university (mangalore) 9)Srinivas university (mangalore) 10)sreedevi college (mangalore) 11) maharaja college (tamilnadu) 12)nehru college (tamilnadu) 13)rathinam college (tamilnadu) 14)Christ college (Mysore) 15)vidya vikas college (Mysore) 16)sb college (Bangalore) 17)T John college (Bangalore) 18)ramaiah college (Bangalore) 20)Christ college (Bangalore) 21)kristu jayanti college (Bangalore) 22)st benedict’s college (Bangalore) 23)IIMS college (Bangalore ) 24)spurthy college (Bangalore) Limited seat only 💥100% placement ☎️⁹⁷⁴⁷¹⁷⁵²⁴⁶
Toughokke ellaadhum undaakhum you have to study athra thanne pinne padipp maathram alla kurachokke adh sobhaavathilum developments varuthanam scopeokke ethra venemenkilum und but nannaayi padikkanam nalla edhelum govt college nokki thiranj edth padikkooo
ഇവൻ എന്തൊക്കെയാണ് പറയുന്നത്, ആരും ഇത് കേട്ട് മൂഡ് ഓഫ് ആവണ്ട, പഠിക്കാത്തവർ പോവുന്ന കോഴ്സ് BBA 😂ഇവന്റെ വർത്തമാനം കേട്ടാൽ തോന്നും DU മാത്രമേ നല്ല യൂണിവേഴ്സിറ്റി ഇന്ത്യയിൽ ഒള്ളു എന്ന്😂,നമുക്കും DU യിൽ പഠിച്ച ഫ്രണ്ട്സ് ഒക്കെ ഉണ്ട് അവരൊക്കെ 3 വർഷം അവിടെ പഠിച്ചതിനു ശേഷം DU വിലേക്ക് പോവേണ്ടയിരുന്നൂ എന്ന് പറയുന്നവർ ഉണ്ട് ,BBA provide ചെന്നുന്ന നല്ല യൂണിവേഴ്സിറ്റി കളും കോളജുകളും കേരളത്തിലും ഇന്ത്യയിലും ധാരാളം ഉണ്ട്,BBA യുടെ കാര്യത്തിൽ ഗവൺമെന്റ് എന്നോ പ്രൈവറ്റ് എന്നോ എന്നില്ല. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, സേവ്യേഴ്സ് കോളേജ് മുംബൈ, സിംബയോസിസ് യൂണിവേഴ്സിറ്റി അങ്ങനെ ഇഷ്ടം പോലെ നല്ല reputed bba colleges ഉണ്ട്, ഇതൊന്നും കിട്ടിയില്ലെങ്കിലും കോയപ്പാമില്ല,നല്ല goverment or aided കോളജിലോ പഠിക്ക ,അല്ലാതെ DU മാത്രം അല്ല സൂപ്പർ😂,കേരളത്തിൽ മാത്രം പഠിക്കാൻ സഹാജര്യം ഉള്ള BBA എടുക്കാൻ താൽപര്യം ഉള്ള വിദ്യാർത്ഥികൾ പിന്നെ എന്താ ചെയ്യാ, നിങ്ങള് BBA എടുക്കാൻ താൽപര്യമുള്ള ആളാണെങ്കിൽ നല്ല കോളജുകൾ ഇഷ്ടം പോലെയുണ്ട്,നിങ്ങള് accredited career കൗൺസിലർ മാരുമായി സംസാരിക്കു,അല്ലാതെ ഇവനെ പോലെതെ youtube കൗൺസിലർ മാരെ വിശ്വസിക്കരുത്,#അറിയുന്നവിവരങ്ങൾ മാത്രമേshare ചെയ്യാവൂ
Bro njan plus two kazhinj automobile padichu diploma..but job and salary package ok kuravayakond oru madup epo 24 age und..vere nthelum course cheythal kollam ennund nd also distance degree nokunund...office work anu kooduthal eshtam etharikum better like logistics angane nthelum...need help
നീ BBA ചെയ്തിട്ടുണ്ടോ.... ഇല്ലല്ലോ.... ഞാൻ ചെയ്യുന്നുണ്ട്! ഒരു കുഴപ്പോം ഇല്ല, skill ഉണ്ടെങ്കിൽ ഉണ്ടാകണമെങ്കിൽ ധൈര്യമായി പഠിക്കാൻ prefer marketing field
Bro njann kayinga year plus two 80% ippo ihrd collagill first yr bba cheyunnu but eniq ippol thalparyam upsc Ann njann eni endhann cheyendath .... Njann drop cheyth vere course edukanno alenkil ith thanne continue cheyth padikanno Which is more better PLZ HELP ME bro.........
Nte oru cousin nte would be bba chythathu avde arunnu. He did mba somewhere in banglore. And he got a job there too. Pulli paranjath nalla collage ahn enna. And you can do bba even if you chose bio math in +2 . But commerce students ine kaal kurachoode kashtappedanam. Athreyullu
@@leemak5721 hlo dear bba general ano adho specialisation ano nnalath. Specialisation Ann nnalath engil korach sub recommend cheyumo . For abroad please repli
+2 commerce just pass after enth cheyyanam enne ore piduthulla but ee year ore iti coursil Admission eduthu (1 year course) so ithil njja satisfy Alla next year degree bbA eduthal ennundd Athe ore good options Aano bro