Praise the Lord... ആത്മരക്ഷ സൗജന്യ മാണ്..,(ephe 2:8)എന്നാൽ നമ്മുടെ ദേഹി രക്ഷ സൗജന്യ മല്ല.. അതിനു നമ്മൾ വിലകൊടുക്കണം. ( phili 2:12)സ്വന്തം ഇ ഷ്ടങ്ങൾ വിട്ടു ദൈവത്തിന്റെ ഇഷ്ടം ചെയ്യുക... മാനുഷിക ഇഷ്ടങ്ങൾ ദൈവ ഇഷ്ടങ്ങൾക്ക് തികച്ചും വിരുദ്ധ മാണ്... ദൈവത്തിന്റെ ഇഷ്ടം നാം ( വിശ്വാസികൾ ) സകലരും ക്രിസ്തുവിനു അനുരൂപർ ആകണം.. ഇത് ആത്മാവിന്റെ ചിന്ത ആണ്..അതിനു നാം മുൻ നിയമിക പെട്ടിരിക്കുന്നു.. (Rom 8:29) എന്നാൽ മനുഷ്യ ഇഷ്ടം ഈ മരണം കൊണ്ട് തീരുന്ന ലോകത്തിൽ ഒന്ന് set up ആകണം.. ഇത് ജാഡത്തിന്റെ ചിന്ത യാണ്.., (rom 8:7,) Praise God🙏🏽