നല്ല അവതരണം 😍👌👍👍 പിന്നെ എഡിറ്റിങ്ങും പൊളിച്ചു (ഏത് സോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കുന്നത് ). ഇതിനെ പറ്റി വിശദമായി മലയാളത്തിൽ ബ്ലോഗ് എഴുതിയാൽ എന്നെപ്പോലെയുള്ളവർക്ക് വളരെയധികം ഉപകാരപ്പെടുമായിരുന്നു.
Duck duck go ടെ video കണ്ട് wifi dns set ചെയ്തു പക്ഷെ ചില സമയത്ത് on ആകുമ്പോൾ connected no internet എന്ന് പറഞ്ഞു ചെറിയ ഒരു lag ഉം ഇടക്ക് site open ആകാൻ കുറച്ചു delay ഉം ആകുന്നുണ്ട്. പക്ഷെ അതിന്റെ mobile app വളരെ നല്ലതാണ്. അത്യാവശ്യത്തിനു vpn ഇന് പകരം notification ബാർ ഇൽ കയറി 1.1.1.1 enable ചെയ്യാനുള്ള option ഉം ഉണ്ട്.
Thanks for explaining DNS, where to find the folder Cached files stored IP details on devises operating IOS/IPAD/MAC/ANDROID/WINDOWS/LINUX OSs to flush it ?
Dns battery nalla draining cheyunu..nerathe battery performance nokumbol ee problem illayirunu epo battery draning 30% dnsmasq ennane kanikne enth cheyum bro eth turn off akan pattoo🙏🙏🙏🙏..
DNS 1.1.1.1 എൻക്രിപ്റ്റഡ് ആയി response കിട്ടിയ് IP address - ISP വഴി തന്നെയല്ലേ web server ലേക്ക് റിക്വസ്റ്റ് ആയി പോകുന്നത്? അപ്പോൾ ISP ക് ട്രാക്ക് ചെയ്യാൻ സാധിക്കുമോ??. അങ്ങനെ പറ്റും എന്ന് ഉണ്ടെങ്കിൽ ഇത് ചെയ്യുന്നത് കൊണ്ട് എന്താണ് ഗുണം? ഫാസ്റ്റായി query resolve ചെയ്യാം എന്നുള്ളത് മാത്രമാണ് ആണോ? വിഷയത്തെക്കുറിച്ച് വീഡിയോ മറ്റൊരു ചർച്ച ആവാമെന്ന് തോന്നുന്നു
Isp kke engane ayalum usage track cheyyam pattum But clodfalare use cheyyuane Ethe site anne directly kettella Ip mathre kettu Clodfalare use cheyyana hosting anne Ethe site anne track cheyyan pattella Athanne oru gunam annae Ip mathram kettete karyam ella eppazhum
ഞാനൊരു kseb meter reader അണ് നമ്മുടെ SBM(spot billing machine) ലെ reading server ലെക്ക് upload ചെയ്യാനായി serial cable വഴി connect ചെയ്യുമ്പോൾ DNS not resolved എന്നൊരു error വരാറുണ്ട് cable ഊരി കുത്തുമ്പോൾ ഒക്കെ അത് ready ആകുകയും ചെയ്യും അത് എന്താണ് അങ്ങനെ സംഭവിക്കുന്നത്
first connect cheyum system idel ayett nikkeyirikkum.. remove cheyumbo system on agum then kuttumbok system data fetch cheythu dns connection solve cheyum...chela devicesel connect check cheyan korachu time set akkindavvum athu kazhinjal pinne check cheyulaa..apol system idel ayett erikum..apoo chela actionsen system response cheyulla.
നിങ്ങൾ എല്ലാ കൊല്ലവും linux ( debian ) Os ന്റെ പുതിയ version ഇറക്കുമ്പോൾ update ചെയ്യാറുണ്ടോ ... എല്ലാ കൊല്ലവും പുതിയ version download ചെയ്യുക ആണോ ....