ഞാൻ പാൻ കാർഡിന് അപേക്ഷിച്ചു e mail ലേക്ക് മെസ്സേജ് വരും എന്ന് പറഞ്ഞു ഇത് വരെ വന്നിട്ടില്ല.....3 ആഴ്ച കഴിഞ്ഞു 1 ആഴ്ചക്കുള്ളിൽ എത്തുമെന്ന് അവർ പറഞ്ഞു ഇപ്പൊ 3 ആഴ്ച കഴിഞ്ഞു..prblm എന്താണ് എന്ന് വിവരിച്ചു തരുമോ?
G mail id യും fb id യും വ്യത്യാസമുണ്ട്. fb id Facebook id യാണ്. E mail id ഉണ്ടാകാൻ ഉപയോഗിക്കുന്ന ഒരു ആപ്പ് മാത്രമാണ് G mail. Fb id hack അയാൾ e mail id ക്ക് കുഴപ്പം ഉണ്ടാവില്ല. Thanks 😶
മറ്റു app കളിൽ നിന്ന് സാധനങ്ങൾ order ചെയ്യുന്നതിന് g mail ഉപയോഗിക്കാമോ??? G mail id യും password ഉം ഉളളത് പോലെ വേറെ email id യും password ഉം create ചെയ്യേണ്ടതുണ്ടോ????
E mail ennathu online aayi mail sent cheyunnathinu parayunnathanu, means electronic mail Thangal mail cheyunna application aanu gmail Sadarana athigam aalugalum use cheyunnathu gmail aanu Gmail poole Mattu mailugal aanu Outlook, yahoo etc