Тёмный

What is happening in UK ? 

Sathyian Nedumancherriyil
Подписаться 276 тыс.
Просмотров 26 тыс.
50% 1

UK Malayalees life
#malayalam #uk #visa #jobs #uklife #nurses #careassistant #students

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 246   
@benacymoljoseph6708
@benacymoljoseph6708 2 дня назад
Well said also crossing road same like kerala avoiding signal cross Putting rubbish in roads Talking malayalam in work place with other malayali friends in front of other staff and patients
@sathyian007
@sathyian007 2 дня назад
😊
@shellymf5394
@shellymf5394 2 дня назад
മര്യാദയ്ക്ക് താമസിക്കുന്ന മലയാളികൾ സംഘടിച്ചു ഇവരെ മര്യാദയ്ക്ക് നിർത്താൻ പരിശ്രമിക്കണം. ഇല്ലെങ്കിൽ ഭാവി തലമുറയ്ക്ക് ബ്രിട്ടൻ കാണാൻ പോലും വരാൻ സാധിക്കില്ല
@ratheeshratheesh9236
@ratheeshratheesh9236 2 дня назад
@@shellymf5394 മലയാളികൾ അല്ലെ മാറുന്നതിനു പരിമിതികൾ ഉണ്ട് അത് പോലെ നമ്മുടെ നാട്ടിൽ സാദാരണ ആയി നല്ല രീതിയിൽ ജീവിച്ചു വരുന്ന പെൺകുട്ടികളും മുതിർന്നവരും uk യിൽ വന്നു കഴിയുമ്പോൾ അവരൊക്കെ എന്തോ പെട്ടെന്ന് മറ്റേതോ ലോകത്തു എത്തിയ പോലെ ആണ് ഇവിടെ അവരുടെ ജീവിതം മുഖത്തു എല്ലാം പുട്ടിയും ഇട്ടു ചുണ്ടിൽ അവരെക്കാൾ കൂടുതൽ വലിപ്പത്തിൽ ലിഫ്റ്റിക്കും പുരട്ടി എന്തിനു മീൻ മാർക്കറ്റിൽ പോലും പോയാൽ സത്യം പറഞ്ഞാൽ മലയാളികൾ എന്ന് പറയാൻ നാണം കെടുമെന്നാ രീതികളിൽ ആണ് നടത്തവും ഭാവവും കണ്ടു കഴിഞ്ഞാൽ ഇതിനു കൂടി ഒരു അറുതി വരുത്തുന്നത് നല്ലതാവും അങ്ങനെ കൂടി ഒരു വീഡിയോ ഉടനെ പ്രതീക്ഷിക്കാം
@PowerofEvilspiritsGuys
@PowerofEvilspiritsGuys День назад
Close down 'Universities for Immigrants' and Deport 'Asian - African Immigrants' to keep 'European Standard' 👍🙏
@lijo19882
@lijo19882 2 дня назад
Well said Mathew chetta, keep it up
@dailynews8172
@dailynews8172 2 дня назад
നല്ല ഉള്ളടക്കം... നല്ല വീക്ഷണം... നാട്ടിൽ മതം.. ജാതി... നിറം... തറവാട്... പാരമ്പര്യം... പേരിന്റെ അറ്റത്തെ വാല് (അത് ജാതിയാകാം കുടുംബ മഹിമയാകാം. 😄അവിടെ അതൊന്നും ശ്രദ്ധിക്കില്ല ).പഴയ കുടുംബ മഹിമ... പിന്നെ പ്രധാന കാര്യം സാർ പറഞ്ഞു.. ഇന്ത്യൻ പൊളിറ്റിക്സ് അവിടെ ഇരിക്കുന്നത്.. ഇവിടെ മുടിപ്പിച്ചിട്ടു ഇനി അവിടെ ഉള്ളവരെയും 😊 നല്ല അഭിപ്രായം super...
@RejiThomas-g3o
@RejiThomas-g3o 2 дня назад
സത്യം നമ്മൾ ഒരു രാജ്യാത്ത് പോകാൻ ആഗ്രഹമുണ്ടെങ്കിൽ ആദ്യം ആ രാജ്യത്തെ നിയമം അറിഞ്ഞിട്ട് വേണം പോകാൻ
@varghesecherian5250
@varghesecherian5250 2 дня назад
You are right Mathew sir. My daughter lives in bury. Thank you very much for your apt advice.
@unicorn5218
@unicorn5218 2 дня назад
Well said Mr Matthew..Nice 👍. Keep it up
@Sunnr974
@Sunnr974 День назад
Well said...one thing you missed but very key point is queue system to get on the bus..new gen(so called)kids don't have any patience or respect on others in this matter..copying same kerala system here too..
@bharathardwares7750
@bharathardwares7750 2 дня назад
Well said.❤🇮🇳
@robcooltraveltech1676
@robcooltraveltech1676 2 дня назад
Well said mathew Chetta.
@georgethomas8712
@georgethomas8712 2 дня назад
മാത്യു ചേട്ടാ അഭിനന്ദനങ്ങൾ. 👌👌
@dayleygames1345
@dayleygames1345 День назад
എന്താ മാത്യു ചേട്ടൻ പത്തു പാസ്സായോ?
@chandysherin
@chandysherin 2 дня назад
India government should stop giving educational loan for overseas studies.
@michealbond077
@michealbond077 13 часов назад
people can take other loans
@beenbas2766
@beenbas2766 6 часов назад
⁠then take the loan and stay in Kerala
@skariyakj
@skariyakj 2 дня назад
വളരെ ശരിയാണ് ❤
@sathyian007
@sathyian007 2 дня назад
❤️
@foodandtravelinbritain
@foodandtravelinbritain 2 дня назад
ചുരുക്കം ചിലർ ഇങ്ങനെയൊക്കെയാണ് ചെയ്തുകൂട്ടുന്നത് അത് മറ്റുള്ളവരെയും ബാധിക്കും അതുകൊണ്ട് എല്ലാവരും ഈ രാജ്യത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു അവരുടെ കൾച്ചർ നോട് ഇണങ്ങിച്ചേർന്നു പോകാൻ ശ്രമിക്കുക.
@sathyian007
@sathyian007 2 дня назад
❤️
@AkashNairFilms
@AkashNairFilms 2 дня назад
Well said sir ❤
@sathyian007
@sathyian007 2 дня назад
❤️
@007freefirehunterartist7
@007freefirehunterartist7 2 дня назад
..Well talk.... ❤❤❤
@sathyian007
@sathyian007 2 дня назад
❤️❤️
@jovanpious42
@jovanpious42 2 дня назад
സത്യം പറഞ്ഞാൽ ചിലപ്പോൾ മലയാളി ആണെന്നു പറയാൻ നാണക്കേടാണ് ...... ഈ വിഡിയോയിൽ പറഞ്ഞതെല്ലാം ശരിയാണ്. ചിലർ ഇവിടെ എത്തിയെന്നേ ഒള്ളു ... മെന്റാലിറ്റി നാട്ടിലേതു തന്നെ !
@susammavarghese773
@susammavarghese773 2 дня назад
Well said Sir God bless both of you❤🙏🙏🙏
@jisongeorge3722
@jisongeorge3722 День назад
While I was in the UK from 2010 until 2014,I never encountered any of these incidents.
@jijijohn376
@jijijohn376 2 дня назад
Super.... Good advice. .. 👍👍👍👍
@radhakrishnan735
@radhakrishnan735 2 дня назад
Absolutely correct ....
@anilmathew2453
@anilmathew2453 2 дня назад
Correct 💯💯💯
@shaebaann9195
@shaebaann9195 День назад
Very well said, ithoke manasilakan ulla bhodam undayal mathiyarunu ithoke kanichu kootunavarku.
@ancyanto9467
@ancyanto9467 День назад
Well said sir.
@josealexander1674
@josealexander1674 15 часов назад
I agree 100%
@sathyian007
@sathyian007 11 часов назад
😊
@rajanmathew9728
@rajanmathew9728 2 дня назад
Hi Mathews, congratulations. You came out with the facts not just happening in UK alone, it’s happening in Canada and US too! I don’t know you ignored some of the core problems involved? Who are the people promoting these kind of activities in the foreign lands? The people behind promoting the Kerala’s so called culture are religious and political leaders. They know this will benefit no individual or a group but will surely benefit them. Unfortunately, our people do dot understand the severity and magnitude of insult others have to shoulder and the penalty they have to pay?
@binubalan8729
@binubalan8729 2 дня назад
Mathew chettan thakarthu, kidukki . super video chetta❤
@visionmission168
@visionmission168 2 дня назад
Chettan parayuth 100% correct
@MsLeejo
@MsLeejo 2 дня назад
Very true, if one does we all get blamed,
@sherlyjacob4367
@sherlyjacob4367 2 дня назад
Correct ❤
@smithajacob6986
@smithajacob6986 2 дня назад
Well said
@poojahitheshhithesh1604
@poojahitheshhithesh1604 2 дня назад
Super super well said
@jiljomathew
@jiljomathew 2 дня назад
Satyam👍
@raichalsaju4798
@raichalsaju4798 2 дня назад
Excellent talks
@sachinout
@sachinout 2 дня назад
ഇപ്പൊ മലയാളിക്ക് കേരളം ആണ് വിദേശ രാജ്യം
@sathyian007
@sathyian007 2 дня назад
😅
@jr_mudiyan01
@jr_mudiyan01 День назад
Well said brother.
@user-bv4jr4ms5x
@user-bv4jr4ms5x День назад
വളരെ നല്ല ഉപദേശം കൊടുത്തതിന് നന്ദി സാർ.
@LissammaJacob
@LissammaJacob 2 дня назад
Really correct
@shajithalachriyaljohn1326
@shajithalachriyaljohn1326 2 дня назад
Super advice 💐
@induajay3822
@induajay3822 17 часов назад
Really true . Especially in bus . Speaking very loudly in phone . I have noted many times .
@laibypoulose734
@laibypoulose734 2 дня назад
True
@sathyian007
@sathyian007 2 дня назад
😊
@pranavpl8161
@pranavpl8161 2 дня назад
germany has already started deporting
@shanalone85
@shanalone85 День назад
Enthinu ponkala idanam 100% true aanu parayane. .. Mathew cheyyanu full support 👍
@ajeeshpa2917
@ajeeshpa2917 2 дня назад
Well Said ❤👍
@nithinmathewjohn4379
@nithinmathewjohn4379 2 дня назад
Correct annu parajathu namude keralathile culture eduthu uk kondu pokkuva..allathe aviduthe culture alla padikunathu
@rinugeorge3745
@rinugeorge3745 2 дня назад
Very good topic
@marykuttymathew8680
@marykuttymathew8680 Час назад
നല്ല ഉപദേശമായയിരുന്നു. ഈ തോന്നിവാസികൾ ഇതൊന്നു കേട്ട് ജീവിതത്തിൽ വേണ്ട മാറ്റം വരുത്തിയിരുന്നരങ്ങിൽ മറ്യുള്ളവർക്ക് സ്വാരീയം കിട്ടുമായിരുന്നു.
@thomasmathew7424
@thomasmathew7424 2 дня назад
Well said mathew chetta❤
@aravindsatheesh995
@aravindsatheesh995 2 дня назад
വളരെ ശരിയായ കാര്യം ആണ്
@ഭാരതീയൻ
@ഭാരതീയൻ 2 дня назад
ഇത് ഒരുപക്ഷെ uk യിൽ ആയിരിക്കും എറ്റവും അധികം ഉള്ളത് .കാരണം uk യിൽ വളരെയധികം ആളുകൾ കുടിയേറിയിട്ടുണ്ട്
@olickal1
@olickal1 2 дня назад
സ്വന്തം അമ്മയെ അടിച്ചാലും അതിനും കൂട്ട് നിൽക്കുന്ന മലയാളികൾ
@CHACKOJAMES-h4r
@CHACKOJAMES-h4r 2 дня назад
🇮🇳ഇപ്പോഴാണോ നിങ്ങൾ ഇതൊക്കെ കാണുന്നതും മനസിലാക്കുന്നതും ഇവിടെയുള്ളവരും അവിടെയുള്ളവവരും മത്സരിച്ചു മത്സരിച്ചു തൊടുന്നതിനും പിടിക്കുന്നതിനു സായിപ്പിനെ കുറ്റം പറച്ചിൽ ആണല്ലോ You Tube ചാനലുകളിലും മറ്റു മാധ്യമങ്ങളിലും ഒക്കെ അതിനു ആണല്ലോ മുൻഗണന സത്യം പറയുന്നവൻ ഒന്നുകിൽ രാജ്യദ്രോഹി അല്ലെങ്കിൽ ഇൻഡ്യാ വിരുദ്ധൻ അല്ലെങ്കിൽ ഷൂനക്കി അല്ലെങ്കിൽ കുരിശുകൃഷിക്കാരൻ പാൽപ്പൊടിയും പണവും മോഹിക്കുന്ന പെന്തോകൾ എന്നോകെയുള്ള ഉന്നത ബിരുദങ്ങൾ ഫ്രീ ആയി കൊടുത്തു ആദരിക്കും അതാണ് സത്യം താമസ്കരിക്കപ്പെടാൻ കാരണം 🇮🇳JAY INDIA 🇮🇳
@softdxb4438
@softdxb4438 2 дня назад
ഇതാണോ അദ്ദേഹം ഇവിടെ പറഞ്ഞത്??
@appuappuzz2309
@appuappuzz2309 День назад
Nee pottan thannee
@stuvertyacob3300
@stuvertyacob3300 2 дня назад
👍🏼
@julieanil9719
@julieanil9719 День назад
Well said sir 🙏🙏🙏......
@leonelson8834
@leonelson8834 3 часа назад
Truth spoken ❤❤❤❤
@ShineVarughese-b1l
@ShineVarughese-b1l День назад
Excellent
@sonydavid4576
@sonydavid4576 2 дня назад
💯
@RolZ_22
@RolZ_22 День назад
Correct 😂. Sari uduthh reels cheith nadakkumbo Avar etho bengali aaanenanu vicharikkune, aarod parayan? Insta kids rule
@josefjerad9065
@josefjerad9065 2 дня назад
Mister mathew chetta are you not a malayalees,, shame on you chetta because a person like you never complain about malayalees,, don't think negative seeing those guy's performing in roads but encourage them to become more skillful
@mahadevi6415
@mahadevi6415 2 дня назад
Thenga...white ppl are complaining a lot
@LenaLena-f6f
@LenaLena-f6f 2 дня назад
​@@josefjerad9065 how come you say this ? Are you saying that he should encourage the malayalees throwing waste in uk ? Or should he encourage piss in public places ? Are you someone who is residing in Uk ? Malayalee aaanu ennu vechu enthu thoniwasam cheythalum athu encourage cheythu kodukanda kariyamella What he saying in this is pakka correct . Is this how malayalees or anybody be should behave in a different country
@josefjerad9065
@josefjerad9065 2 дня назад
@@LenaLena-f6f why a dog see a pole/post immediately the dog lift's leg..same as wherever malayalees live there is dirty habits/behavior grows like new gen culture and some people take it advantage as creating reels and makes viewers /money.if they don't piss or dance what else they do,,they can only show off their Kerala costumes in churches or parties.
@zy4734
@zy4734 20 часов назад
Ivanethedaaa . Ee kaanikkunnathokke gulf countries poy kaanikku . Ennittu Avdathe policnte appreciation letter okke vangyt vaa. Swantham smoohathine kurachu mattullavare kondu the tut parayikkathirikkunnathaanu Oru malayalee chyyendathu. Allathe Arelum the tut choondi kaanikkumpo shame on u ennal a parayendathu. Ivde padikkanum padippikanum onnum time illa. Athreyum budhimuttanel Naattil thirichu poy padichyt vandal mathi . Ella privilege sum venoooo. Laws follow chyyan vayya . Nalla karyam aay poy .
@bettyjose6118
@bettyjose6118 4 часа назад
Well Said...
@Jis-q1c
@Jis-q1c День назад
ഒരു നീതിയും സമത്വവും ഇല്ലാത്ത നാട് 15 ലക്ഷത്തോളം കൊടുത്ത് മുന്നു വർഷം മുമ്പ് വന്നതാണ് കെയർ ഹോമിൽ എക്സാം ഏഴിതി പിൻ നമ്പർ കിട്ടി nsh sponsorship തരം എന്ന് പറയുമ്പോൾ അതെ മലയാളി വീണ്ടും 15 ലക്ഷം ചോതിച്ച് ഭീഷണി ഉയർത്തുന്ന അല്ലെങ്കിൽ cos cancel ചെയും എന്ന് പറയുന്നു എന്തു നടിത് ഇവിടെ കംപ്ലൈൻ്റ് ചെയും
@sathyian007
@sathyian007 День назад
No need to pay anything
@user-oz7ju3nx5j
@user-oz7ju3nx5j 2 дня назад
Superrr
@josefjerad9065
@josefjerad9065 2 дня назад
Recently saw a Kerala woman dancing in the middle of the road,, actually she didn't do any wrong thing,,just danced in the middle of the road,, that helps thousands of people to relax mentally and physically...mathew chetta avaroke pilleralle veruthe enthina BP kootunne,, chettanum try cheyam puthiya oru dance.
@vineethv5861
@vineethv5861 2 дня назад
show off kanikan ulla Edam alla road
@user-us5cw2xx6v
@user-us5cw2xx6v 2 дня назад
Unda, roadinte nadukku kidanalla oolatharam kanikkunney..
@aliyammadavid2043
@aliyammadavid2043 2 дня назад
Evide kkidnn kannik, relaxationu, enthinu uk ponm
@josefjerad9065
@josefjerad9065 2 дня назад
@@aliyammadavid2043 avar kuttikalalle,,chora thilappil kanikkunnathanu,,Rishiyum,Sojanum oke ee Vashi thanneyanu vannathu.
@aleyammarenjiv7978
@aleyammarenjiv7978 День назад
@josefjerad9065 Even the birds follow road rules. You are not supposed to block the traffic . When you are in Rome, behave like Romans. Former US president Bill Clinton wore shorts and went to the library . Bystanders never bothered
@stg8082
@stg8082 19 часов назад
അമ്മാവൻ ഒന്നടങ്ങ്. നമ്മുക്ക് പിള്ളേരെ പറഞ്ഞു മനസ്സിലാക്കാം. പിന്നെ അവരുടെ ഐഡൻ്റിറ്റി പോകുന്ന പ്രശ്നം, അത് അവരാണ് നോക്കേണ്ടത്. ചേട്ടൻ അടക്കം ഉള്ളവർ വന്നത് കള്ള വണ്ടി കയറി അല്ലല്ലോ?
@abinv1972
@abinv1972 День назад
Good
@shijinshajik2011
@shijinshajik2011 День назад
Well said 👏
@airythampi5927
@airythampi5927 2 дня назад
Naalu malayalikal koodi chernnal pinne ath avarude rajyam aanenna vicharam chuttupadum avidathe rules onnum prasnamalla, avare budhimuttikkunna reethiyil perumarum. Avarokke koode nannayi jeevikkunna malayalikale koode naanam keduthum. Pinne malayalee associationil pongacham comaprison hindu aano christian aano naattil benz undo ethra acre rubber estate und.. angane povunnu alpatharam. Ellarum alla pakshe bhooribhagavum angane aanu. UK human rights nte karyathil mattu european countriene kal alpam koode friendly aanu but ee pokku poyaal ellareyum pole kadutha nilapadukal uk yum eduthukoodayka illa. Bharathathinu mathramalla samskaaram ullath ella rajyangalkum und athinu oru threat anennu thonniyal futureil anganeyum sambhavikkam.
@prajip2730
@prajip2730 День назад
ഇതൊക്കെ ആ പഞ്ചാബി,ഗുജറാത്ത് വാണങ്ങളോടും പറഞ്ഞു മനസിലാക്ക്…
@amarnadhvr8797
@amarnadhvr8797 12 часов назад
👌👌👏👏👍
@BencyMathew-os7ie
@BencyMathew-os7ie 2 дня назад
👍🏽
@sanjuscaria1
@sanjuscaria1 2 дня назад
എന്നെ തല്ലേണ്ട മ്മാവാ ഞാ നന്നാവൂല്ലാ .........
@LMRGeorge
@LMRGeorge 2 дня назад
File the complaints against those who do not follow the law and order .If they do not respect the culture and any deliberate action to make chaos in the society they should pay for it . Once the cases are filed up the authorities take the necessary action against them and they won't be able to stay in the country .God bless Britain .
@minijohnson1478
@minijohnson1478 День назад
This has to learn from family
@SAJIMARUTHA
@SAJIMARUTHA День назад
well said
@bibinthomas7229
@bibinthomas7229 2 дня назад
👍👍 correct
@sathyian007
@sathyian007 2 дня назад
❤️
@raimoltomy9952
@raimoltomy9952 2 дня назад
👌👌👌👌
@sathyian007
@sathyian007 2 дня назад
😊
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt 2 дня назад
ഇന്ത്യക്കാർക്ക് 0 സിവിക് സെൻസ്. ഞാൻ ഇത് വീണ്ടും വീണ്ടും പറയുന്നു
@marykuttyjohnson6070
@marykuttyjohnson6070 День назад
ഇവിടെ താങ്കൾ തന്നെ.... Heat ആയിട്ടാണ് അവതരണം... സത്യൻ കൂളായി പറയുന്നു.. അതു തന്നെ വ്യത്യാസം എന്ന് തോന്നുന്നു. വൃത്തികേട് കാണിക്കുന്ന വനെ പോലീസ് പൊക്കും അതിന് മലയാളി എന്നോ ബംഗാളിയെന്നോ വേർതിരിവു വേണ്ട😮
@anusessin6622
@anusessin6622 2 дня назад
സത്യം.
@nisanthrr6045
@nisanthrr6045 12 часов назад
മലയാളിയുടെ പാരവെയ്‌പിനെക്കുറിച്ചു കൂടി പറയണമായിരുന്നു അതും മലയാളി മറ്റേണും
@sathyian007
@sathyian007 11 часов назад
Will include in a video 😊
@shameema760
@shameema760 8 часов назад
Cool Maggie cool....
@koshymathew4298
@koshymathew4298 День назад
Well done
@binsojohn6929
@binsojohn6929 День назад
👍
@User51813
@User51813 День назад
👏👏👏👏
@josefjerad9065
@josefjerad9065 2 дня назад
Chetta they are making reels for making money.
@sathyian007
@sathyian007 2 дня назад
😊
@softdxb4438
@softdxb4438 2 дня назад
അത് എല്ലാം മലയാളിയുടെ നെഞ്ചിൽ ഉള്ള ആണി അടി ആണ്
@beenaljohn
@beenaljohn День назад
Nammalkuok parayanullathum ithu thanne
@readystate_
@readystate_ 2 дня назад
ഓണത്തിന് ചെണ്ടകൊട്ടും പേകൂത്തും നാട്ടിൽ പോലും ഇങ്ങനെ നടത്തുന്നില്ല 😂
@JosemonthomasThekkelakattil
@JosemonthomasThekkelakattil День назад
Ara 😢 super chetta😢
@TwinkleEdwindavid
@TwinkleEdwindavid 2 дня назад
Sathyan is responsible for this , his promotional video is encouraging people to come UK, from different categories…..auto drivers mutual Tipper drivers vare UK yil Varan Karanam sathyan aanu …..I’m not blaming their profession, their attitude…..not all some of them….
@Nn12239
@Nn12239 2 дня назад
Ee malayalikalde reels kandath vech ithrayum souryakkedu undakkiyit avaru ippo alle react cheythath.. so avarde patience sammathikkanam
@Gopika-u5i
@Gopika-u5i День назад
Engane chudayi samsarikunna ale ozivakki nannayi samsarikunnavare e chanalil konduvaru Engane talk cheyunnathano British value
@Obelix5658
@Obelix5658 2 дня назад
ഗൾഫിലെ പോലെ മലയാളികളെ രണ്ടാം കിട കാരായി കണക്കാക്കി നല്ല അടി കൊടുത്തു അറു മാസം കിടത്തണം. അപ്പോൾ ഇന്ത്യ കാർ നല്ല മര്യാദക്കാർ ആക്കും.
@Bnvq
@Bnvq День назад
@@Obelix5658 ഗള്‍ഫില്‍ മലയാളി രണ്ടാം കിട അല്ല ഒരു സര്‍. Hind എന്നാല്‍ അവര്‍ക്ക് ഒരു വില ഉണ്ട്.
@donspeaks6356
@donspeaks6356 21 час назад
Ente chindagathi aanu ith.. nammade vela kalayaan
@aliyammadavid2043
@aliyammadavid2043 2 дня назад
Athu vallonte nada chatta, evide vann kanik, 😅😅
@johnsonkurian9509
@johnsonkurian9509 2 дня назад
" Mandanmar Londonil"......!
@Lankanaresh6137
@Lankanaresh6137 2 дня назад
Gulf ill povunna malayali maanyan UK povunna malayalee thanthoni appol പ്രശ്‌നം മലയാളി അല്ല aa രാജ്യത്തിന്റെ നിയമം ആണ്
@Vtt1343
@Vtt1343 18 часов назад
Eppozhum oorkkuka nammalu eviduthe Bengali aanennu..Nammude nattil Bangalikalkku nammalu kodukkunna athe respecte abroad countries l namukku kittulu..kooduthal menachaal adi kodukkille nammalu..athupole namukkittum kittum😂😂
@josefjerad9065
@josefjerad9065 2 дня назад
If there is no malayalees 80%of universitys will face closure so they must accept these malayalees and enjoy the competitive skills in the roads.
@mahadevi6415
@mahadevi6415 2 дня назад
Ha ha keralites are very behind many other countries and states. No university will close down. All these years when there was no visa, universities survived
@beenbas2766
@beenbas2766 8 часов назад
Are you sure? You spent your Money to come here for better future for your self and not to help our economy.
@jisongeorge3722
@jisongeorge3722 День назад
Due to the recent flow of migrants ,the country transformed excessively
@ManshadMaanu
@ManshadMaanu День назад
Edu allapravasigalkum badahalgam So galfilullavarkum
Далее
Reasons for Not getting Visa Sponsorship in UK
9:22
Prank Orchestra
00:10
Просмотров 1,7 млн
Как мы играем в игры 😂
00:20
Просмотров 545 тыс.