Тёмный

What is Margin and Mark to Market (MTM) in Futures & Options Trading? Stock Trading Malayalam Ep 43 

Sharique Samsudheen
Подписаться 1,4 млн
Просмотров 178 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 883   
@savad1989
@savad1989 4 года назад
ചില വീഡിയോസിന് കാര്യമായി വ്യൂസ് കിട്ടില്ല എന്നറിഞ്ഞിട്ടും, കാണുന്നവർക്ക് ഉപകാരപ്പെടും എന്ന ഒറ്റ കാരണം കൊണ്ട് വീഡിയോ അപ്‌ലോഡ് ചെയ്യുന്ന ശാരീക്കിന്റെ ആ വലിയ മനസ്സും ഉദ്ദേശ്യശുദ്ധിയും നമ്മൾ കാണാതെ പോകരുത്. അതിശക്തമായി മുന്നിലേക്ക് 💪💪💪
@ShariqueSamsudheen
@ShariqueSamsudheen 4 года назад
Kaaranam nammude focus is on 'Athi shaktham aayitt munnilekk' 💪🏼🔥
@sudheeshk4161
@sudheeshk4161 3 года назад
@@ShariqueSamsudheen ninga pwoli aanu broooi..... Aaaashan🔥
@NjanumEnteMakkalum
@NjanumEnteMakkalum 4 года назад
42 വരെ കൃത്യമായി കണ്ടവർ like അടി. ഇന്ന് രാവിലെ മാർജിൻ calculator ൽ കേറിയപ്പോ തോന്നിയ doubt ആയിരുന്നു. അപ്പൊ തന്നെ യൂട്യുബിലും quora യിലും കേറി നോക്കി. ഒന്നും മനസ്സിലായില്ല. ഇപ്പൊ കത്തി thanks സർ
@meldindavidsabu3
@meldindavidsabu3 4 года назад
Present sir 🙋‍♂️ ഇതു വരെയും ഒരു വിഡിയോയും miss ചെയ്യാതെ കണ്ടവർ ആരൊക്കെ
@lifeofjoke
@lifeofjoke 3 года назад
Njn kanduvarunnu🥰🥰
@stanlychacko7092
@stanlychacko7092 4 года назад
CA students ന് SFM ന്റേ ക്ലാസ്സ് യൂട്യൂബിൽ കൂടി എടുത്തൂടെ. എന്തായാലും ഒത്തിരി വ്യൂ കിട്ടും. എത്ര ക്ലാസുകൾ ആണ് കേരളത്തിൽ മാത്രം നടക്കുന്നത്. 7000-8000 ഒക്കെ ആണ് അവർ ചാർജ് ചെയ്യുന്നത്. ബട്ട് ഇത്രയും നല്ല രീതിയിൽ നിങ്ങള് ക്ലാസ്സ് എടുത്തു തന്നാൽ ആരും പിന്നെ ക്ലാസ്സിനു പോകില്ല. ഫ്യൂച്ചറസ് & ഓപ്ഷൻ ആണ് sfm ഇലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചാപ്റ്റർ, കഴിഞ്ഞ 3 വീഡിയോ കൊണ്ട് എനിക്ക് അതിന്റെ ഫുൾ കൺസെപ്റ്റ് വളരെ വ്യക്തമായി മനസ്സിലായി.
@Irehnaillias
@Irehnaillias 4 года назад
I support this!!!✋️✋️✋️✋️✋️✋️
@ShariqueSamsudheen
@ShariqueSamsudheen 4 года назад
Please get in touch via mail sharique.samsudheen@gmail.com
@tmrafi2218
@tmrafi2218 4 года назад
Yes, it might be very useful for the students. Iam a CMA student..
@antonyfernandez123
@antonyfernandez123 2 года назад
@@ShariqueSamsudheen Hi,sir. I've purchased one lot of Nifty index fut at amount 1,08,400 yesterday..I had 25k in my security wallet.But i got a margin call when price went down by 0.2% (p/l -2400)..They asked me to add 75000 more to my security wallet.. please answer..🙏
@rahulrajan1656
@rahulrajan1656 4 года назад
ആദ്യം like. പിന്നേ ഒള്ളൂ watching.Never missed a class.അതി ശക്തമായി മുന്നോട്ട്.❤️❤️❤️❤️❤️Present🖐️
@thejasjoy217
@thejasjoy217 4 года назад
Sheelayi 😂
@gopikrishnanvb408
@gopikrishnanvb408 4 года назад
Ur ability to predict wht the leaners think, is wht make u so special..... Ty sir 💯💯😇😇🥳🥳
@ShariqueSamsudheen
@ShariqueSamsudheen 4 года назад
💪🏼💪🏼
@antonyabdonvlog8282
@antonyabdonvlog8282 Год назад
​@@ShariqueSamsudheen❤❤
@TheUnitedkingdomlond
@TheUnitedkingdomlond 4 года назад
കുറച്ചു നാളായിട്ടു മനസ്സിൽ ആവാതെ പോയ കാര്യം മാർജിൻ ഇപ്പോൾ മനസ്സിലായി. മറ്റു യൂട്യൂബർസ്‌ പോലെ അല്ല എല്ലാത്തിനും ഓരോ ഉദാഹരണം പറയുന്നുണ്ട്. അത് വളരെ useful ആണ്. Thank you shariq
@SubramanianNR
@SubramanianNR 4 года назад
good information രണ്ട് മൂന്ന് പ്രാവശ്യം കാണണം എങ്കിലും ഇത്രയും Deep ആയുള്ള കാര്യങ്ങൾ എത്ര ലളിതമായി അവതരിപ്പിക്കാൻ സാധിക്കുന്ന സാറിന്റെ കഴിവ് അസാമാന്യം തന്നെ താങ്കൾക്ക് ദീർഘായുസ്സുന്നാകട്ടെ നന്ദി
@shemilshan1187
@shemilshan1187 6 месяцев назад
2024 കാണുന്നവർ ഉണ്ടോ?
@VishnuVishnu-vt6vw
@VishnuVishnu-vt6vw 2 месяца назад
yes
@dilshaddilshadk9952
@dilshaddilshadk9952 6 дней назад
aa
@rethishkr9
@rethishkr9 Год назад
0-43 episodes without skip... I know Im late...But I will ...Thank u very much for your effort commitment...
@arunbalan........7063
@arunbalan........7063 4 года назад
ഇതുവരെ പഠിച്ചതിൽ കിളി പോയ വീഡിയോ..... രണ്ടുമൂന്നു തവണ കൂടി കാണട്ടെ 😇🎌🏋🏋
@nigiyu
@nigiyu 2 года назад
I thought it will be difficult to understand when gone through your comment. പക്ഷെ +2 തോറ്റ എനിക്ക് പോലും 2x സ്പീഡിൽ കണ്ടിട്ട് പോലും എളുപ്പം മനസിലായല്ലോ
@subairabdulrahiman2049
@subairabdulrahiman2049 4 года назад
Bro, there is no such a study material about future in RU-vid (english, hindi or malayalam). This is really library content
@ShariqueSamsudheen
@ShariqueSamsudheen 4 года назад
❤️❤️❤️
@gauthamsanthosh5676
@gauthamsanthosh5676 4 года назад
*This comment for reference purposes only...watch full video to learn everything clearly* ✓What is the benefit for companies on futures trading? Where does the money come during future transaction? 3:05 ✓Margin and M2M 6:29 ✓Understanding margin 11:16 ✓Understanding m2m 14:55 ✓Understanding margin better 20:20
@dilshaddilshad-os2cn
@dilshaddilshad-os2cn Год назад
Thanks sir….amount pay cheth class kettit polum ethrak nannaayi paranj theraaan avarkonnum pattiyittaalla…avideyaa free aayit ethrakum manoharamaaayi explain chyth thannaath……Tnx a lot❤
@jayaprakash3361
@jayaprakash3361 5 месяцев назад
ഗുരുജീ, എന്നും ഈ വീഡിയോകൾ പ്രയോജനം ചെയ്യും. വ്യൂവേഴ്സ് എപ്പോഴുമുണ്ടാകും. Keep on going ❤❤
@Cinemakkaryam
@Cinemakkaryam 4 года назад
I believe you have a great taste in movies as well. Why don't you post some videos about movies in between,like your favorite movies or movie recommendations etc?
@aparocks1000
@aparocks1000 3 года назад
Nerathathe video ill njan ee doubt choikkan poyatha pakshe ee video koode kandappazhekkum doubts ellam manassilayi!!! Nanniyind ettoo🥺🥺❤❤
@jeswin501
@jeswin501 2 года назад
നിങ്ങൾ വളരേ നല്ല ഒരു അധ്യാപകൻ കൂടിയാണ്..👍 കാരണം.. നിങ്ങൾ ഓരോന്നും വിവരിക്കുമ്പോഴും അപ്പോൾ തന്നെ അവ വ്യക്തമായി മറ്റുള്ളവർക്ക് മനസ്സിലായില്ല എന്നു സ്വയം തിരിച്ചറിയുകയും വീണ്ടും അവ വളരേ വ്യക്തമായി പറഞ്ഞു തരുന്നു..
@Samadarsi
@Samadarsi 4 года назад
ശബ്ദം മാത്രം ശ്രദ്ധിക്കുമ്പോൾ പൃഥ്വി രാജ് ആണെന്ന് മാത്രമേ തോന്നൂ . ശബ്ദ ഭംഗി കാരണം രാവിലെ മുതൽ വൈകുന്നേരം വരെ വീഡിയോ മടുപ്പില്ലാതെ കേൾക്കാനും മനസ്സിലാക്കാനും സാധിക്കുന്നുണ്ട് . ഹൃദയംഗമമായ നന്ദി !!
@ArunKumar-lz4zv
@ArunKumar-lz4zv 4 года назад
കുറച്ചു സംശയം ഉണ്ടായിരുന്നു. വീഡിയോ വീണ്ടും വീണ്ടും കണ്ടപ്പോൾ സംശയം എല്ലാം മാറി.നന്ദി....👏👏👏👍👍
@njan4907
@njan4907 4 года назад
അലാറം vach ക്ലാസ്സ്‌ കേൾക്കാൻ പ്രേരിപ്പിച്ച muthal ♥️🔥ikka
@thajudeenpk
@thajudeenpk 4 года назад
😍😍😍👍👍👍 മുഴുവനായും ശ്രദ്ധിച്ചും കണ്ടു. !!😍
@Vivek-kd3ci
@Vivek-kd3ci 3 года назад
Ee video arelum kanathye vittundel avr kurach kaznju thirich vannu kandolum. The most important video 👏👏
@Oberoy248
@Oberoy248 2 года назад
അഞ്ച് വട്ടം കണ്ടപ്പോഴാണ് സംഭവം clear ആയത്😅 Thanks very much ആശാനേ!🙌🏽
@sajith3481
@sajith3481 4 года назад
I remember a quote from someone, if you are playing with Futures, you don't have a future and if you are playing with Options, there are plenty of options.... Looking forward to your Options series 😊
@harikesav1857
@harikesav1857 Год назад
Present✌....aadhyam onnum athrekk collect cheyyn pattunnillaayirunnu ......full kand theerthappo kazhinja rand videoyum koodi cherth manassilaayi😅......correctly plan cheyth padippich manassilaakki tharunnathinu valaree adhikam nanni.....adhishaktham 💪🏻
@13hemanthbabu
@13hemanthbabu 4 года назад
Views koravanennarinjittum video cheyyunnundallo Great👍 Thanku
@Shefithanath
@Shefithanath 4 года назад
ഇതിനു അധികം view ഉണ്ടാകില്ല എന്ന് sharique bro പറയുന്നു..... എല്ലാവരും ഒന്ന് ആഞ്ഞു പിടിച്ചു നമ്മുടെ ശക്തി ഒന്ന് കാണിച്ചു കൊടുക്ക്‌..... 💪💪💪
@ShariqueSamsudheen
@ShariqueSamsudheen 4 года назад
Kaanich tharu ❤️ Ippozhum 10k polum aayittilla 😂
@anandhu5082
@anandhu5082 3 года назад
@@ShariqueSamsudheen 60k ayittunde
@Joyal_joy1995
@Joyal_joy1995 3 года назад
@@ShariqueSamsudheen ipo 62k ayind 🤗
@AshishKunjachan95
@AshishKunjachan95 4 года назад
I started watching long after you started the course. I was kinda binge watching the series. Finally I'm just one day behind. Hats off to your dedication, great teacher
@ratheeshiduvungal7465
@ratheeshiduvungal7465 4 года назад
ഇതിന്റെ പിന്നിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നോ ☹️equty fut വാങ്ങി നക്കാപ്പിച്ച ലാഭം ഉണ്ടാക്കി കൊണ്ടിരുന്ന ഞാൻ ☹️☹️thanks bro 💪
@oooops8856
@oooops8856 3 года назад
Bro njaan 180 roopakku intraday tradingil trade 4.5 roopa profit aayi 184.5 vannu. But adutha divasam nokkumbol 132 ulloo athentha
@shinujoseph6275
@shinujoseph6275 4 года назад
Kazhinja video il Kanda doubt ee video kandappol clear ayiii ☺️☺️ Ninga oru sambavatta Adipoly 👌👌👌
@vibhanikhil3464
@vibhanikhil3464 2 года назад
Where ever u search u won’t get any better presentation than this. Info loaded
@rajaneesh2731
@rajaneesh2731 4 года назад
ഹാജർ.... ലോക്കഡോൺ പിരീഡിൽ എന്റെ ലൈഫിൽ ഒരു ടേണിങ് പോയിന്റ് ആണ് ഷാരുഖ് സാറിന്റെ ക്ലാസ്സ്‌.. ഇപ്പോൾ എനിക്ക് ദിവസം മാന്യമായ പ്രോഫിറ്റ് ഇതിൽനിന്നും എനിക്ക് കിട്ടുന്നുണ്ട്... വളരെ നന്ദി സർ... 🙏🙏
@sojithssp
@sojithssp 4 года назад
അമൽ നീരദ് സാറിന്റെ "അൻവർ " ഫിലിമിൽ ലാലിന്റെ കഥാപാത്രം ശ്രീജിത്ത് രവിയുടെ കഥാപാത്രത്തോട് ഒരു ഡയലോഗ് പറയുന്നുണ്ട് " നിനക്കു വേണ്ടി ഇറങ്ങാൻ ഇവിടെ നൂറു പേരുണ്ടാവും പക്ഷെ , എനിക്കു വേണ്ടി ചാവാൻ ഇവിടെ അഞ്ച് പേരുണ്ടാവും. ചാവാൻ ആളുണ്ടോ?" എഡ്യുക്കേഷണൽ പർപ്പസ് വീഡിയോസ് കാണാൻ ഇവിടെ ഞങ്ങളെപ്പോലുള്ള കുറച്ച് പേർ എന്നും കാണും.. ലവ് ഷാരിഖ് 💝
@ShariqueSamsudheen
@ShariqueSamsudheen 4 года назад
Vere level 🔥
@shibumekkothukandy-tw8oq
@shibumekkothukandy-tw8oq Год назад
Fantastic session! If anybody going to trade on futures, must watch this.
@sreejithnm009
@sreejithnm009 3 года назад
Watched full... Very informative....
@manjusreekumar6104
@manjusreekumar6104 4 года назад
You are amazing.. നിങ്ങളുടെ എല്ലാ classkalum കാണാറുണ്ട്. പലരുടെയും വീഡിയോ കൾ കണ്ടിട്ടുണ്ട്. എന്നാൽ അവരിൽ നിന്നും വ്യത്യസ്തമായി viewers നെ പിടിച്ചിരുത്താൻ പറ്റിയ ഒരു energy നിങ്ങൾക് ഉണ്ട്. വ്യക്തമായ പ്രസന്റേഷൻ, energetic ആയ സംസാരം, dedication അതൊക്കെ നിങ്ങൾക് മാത്രം ഉള്ള കഴിവ് ആണ്. ❤️❤️❤️Class കേൾട്ട് കൊണ്ടിരിക്കുമ്പോൾ, നമ്മുടെ മനസിലെ doubts അടുത്ത നിമിഷം, നിങ്ങൾ discuss ചെയുമ്പോൾ അത്ഭുതം തോന്നാറുണ്ട്.... waiting for next വീഡിയോ.. open interest analysis ന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.. thx 😍😍😍
@ShariqueSamsudheen
@ShariqueSamsudheen 4 года назад
Thanks a lot ❤️
@sujitworld5457
@sujitworld5457 2 года назад
പ്രീ ഡിഗ്രി ഫെയിൽ ആണ് doesn’t matter ഒറ്റ തവണ കണ്ടപ്പോൾ തന്നെ കാര്യം പിടികിട്ടി നല്ല കച്ചവട മൈൻഡിൽ കേട്ടാൽ കാര്യം മനസിലാവും അതിശക്തം 💪
@salmanulfarismp217
@salmanulfarismp217 4 года назад
എത്ര സങ്കീർണ്ണമായി താങ്കൾ വിവരിച്ചാലും ഞാൻ കേട്ടിരിക്കും, കാരണം എന്റെ ജീവിത ലക്ഷ്യം ഒരു നല്ല ട്ട്രൈഡറാവുക എന്നത്‌ മാത്രമാണ്‌!
@noufalriza8130
@noufalriza8130 3 года назад
ഹലോ എന്താ trider ആയോ ഇപ്പോ റിപ്ലൈ പ്ലീസ്
@salmanulfarismp217
@salmanulfarismp217 3 года назад
ആവും!
@rajeshpilacheri6131
@rajeshpilacheri6131 7 месяцев назад
Thank you very much Sharique ! I missed these fantastic series three years ago...
@arunbalan........7063
@arunbalan........7063 4 года назад
അതിശക്തമായ ഒരു present 😎😎😎
@kmhfaisal
@kmhfaisal 4 года назад
Video ellavarum kanumennu I am waiting every day for your videos
@angelothomas8206
@angelothomas8206 4 года назад
Jst now.....njn ente friende vilichu chochollu...what is MTM? ennu..... thank you so much..
@aziftdy4993
@aziftdy4993 3 месяца назад
Positive mind tharunna good videos.....iam your follower....
@vineethcv5839
@vineethcv5839 Год назад
thankss bro ❤❤❤ഞാൻ അവസാനം വരെ കണ്ടു
@STOCKMARKET1010
@STOCKMARKET1010 3 года назад
Great sir👍👍👍 insha allha One day............. 🚀🚀🚀🚀🚀🚀
@NahyaN875
@NahyaN875 4 года назад
Padich padich 🔥🔥🔥athishakthamay munnot, margin and M2M interested ❣️❣️❣️
@rejinrajcp7555
@rejinrajcp7555 3 года назад
Enikkm doubt indayrnnu,ipo clear aaayi. Thanku sharq ikka.
@maxwelljoseph5215
@maxwelljoseph5215 3 года назад
Very important and informative teaching.. Thank you Sharique. May God Bless You.
@martinaloysius1
@martinaloysius1 4 года назад
One stop for all margin related doubts.
@jishnuomanakuttan5259
@jishnuomanakuttan5259 Год назад
സംശയങ്ങൾ മാറി കിട്ടി ❤❤
@alfredbiju9684
@alfredbiju9684 4 года назад
Oru rakshayillatha presentation 🔥. Hats off sharique sir
@karthik_vijay
@karthik_vijay 4 года назад
Thank you boss sharique samsudheen 😍🙌
@jayaprakash3361
@jayaprakash3361 5 месяцев назад
2024-ൽ കാണുന്നവരുണ്ട്. Last - വരെ കണ്ടു. വളരെ പ്രയോജനം ചെയ്യും ഈ വീടിയോ. ❤❤❤
@SHABIN113
@SHABIN113 4 года назад
Etra complex anenkilum video full kanum athisakthamayi 👍👍👍
@nithavinod573
@nithavinod573 3 года назад
three class attend today . very good information
@ebsabin
@ebsabin 4 года назад
അതിശക്തമായി കൂടെയുണ്ട് Thank you❤🌹 Sabin
@plingpling8081
@plingpling8081 4 года назад
Thank you sharique ikkaa, you had changed my perspective about stock market and helped me to understand about stock market, enik ithine kurich padikanm enn indaayi but evide povum aarod choikkum onnum arillaa, youtubeil kore vedios kanditt ind but yours was soo much easy to understand it helped me a lot, Ella vedioum download cheyth kaanum had prepared notes too, keep on posting vedios you are changing many lifes❤️
@ShariqueSamsudheen
@ShariqueSamsudheen 4 года назад
Thank you! ❤️
@fahimansari5097
@fahimansari5097 4 года назад
Shariqu Bhai... Lots of Love for these Classes ❤❤❤
@antonyr1383
@antonyr1383 3 года назад
Super I have seen the end of the veidio
@prems5136
@prems5136 4 года назад
Super explanation even no video in tamil that much clarity
@rabindkravi8739
@rabindkravi8739 4 года назад
sharique bro excellent classes.. As a mba studente ee online classes nodelam verupp matramayirunnu... Pakshe brode classes kand thudengiyapol anu athinod oru ishtam oke thoni thudengiyath... Really helpful videos bro... Orupadu karyamngal manasilakan sadhikunu...4 masam ayi marketlot vanat..last 3 months oru mechapedal ilathe munpot povarnu.. ipol mele mele padich (mechapett) varunu karyamngal.. Ithuvare oru youtube channelum follow cheyatha enik brode channel ipo enik avishamula pala arivukalum nalkuna oru precious place anu... Thank you bro.. anyway keep rocking....Best wishes brother! NB- pazhaya video last week kandapol uppade veed chavakkad enu ketapol sherikum abhimanam thonni .. Njanum oru chavakkadukaran anu🤭
@ShariqueSamsudheen
@ShariqueSamsudheen 4 года назад
Thank you brother! ❤️
@TradeTravelerAbhijith
@TradeTravelerAbhijith 4 года назад
Thank u sir ❤
@zubaircn
@zubaircn 10 месяцев назад
ഉപകാരപ്രദമായ വീഡിയോ
@joshuakurien5826
@joshuakurien5826 2 года назад
Good presentation. Viewed the full video.
@bijumuzhappala
@bijumuzhappala 4 года назад
അവസാനം വരെ കണ്ടു....ശക്തമായി മനസ്സിലായി....
@Asiyakp-uy8cu
@Asiyakp-uy8cu 4 года назад
vendathavar kanda ennu paranjalum kanathe povan thonoola karanam nthelum oru new information nndavumnulla urappunnd 👍
@PathExplorer
@PathExplorer 4 года назад
Awaiting detailed presentation of option trading...
@sakkeerkp7931
@sakkeerkp7931 4 года назад
Full aayum kandu, Kurach confusions aanu, Kuzhapamilla, repeat cheythu manasilaakam. Waiting for nxt V D O
@vs.f5093
@vs.f5093 3 года назад
I've noticed that intro to F&O has 3L+ views but this has only 82K+... It is evident that everyone wants fast cash... The majority is ain't ready to learn.. Still, you made these videos.. Thanks for your commitment towards the learners and Congrats to the Y Combinator... 🤗🤗🤗
@sakkeerkp7931
@sakkeerkp7931 4 года назад
Very very good Waiting for nxt V D O.
@wolqano6440
@wolqano6440 4 года назад
ikka, your skill find out what doubt will be in our mind is amazing.
@MuhammedCPmuhammedba
@MuhammedCPmuhammedba Год назад
Very excellent presentation and explanation.. Kindly request you to explain same way in the seller point of view please....thank you😊😊😊
@mohammedadinan5970
@mohammedadinan5970 4 года назад
Thank U 4 ur efforts.Pls add video of intraday psychology.
@jokinmanjila170
@jokinmanjila170 4 года назад
അവസാനം വരെ കണ്ടു നന്നായി, mark to market എന്നും margin call എന്നും എല്ലാം financial channel കേൾക്കാറുണ്ട് ഇപ്പോൾ ആണ് സംഗതി പിടികിട്ടിയത് thank you, എന്നിക് ഒരു സംശയം ഉണ്ട് അതായത് നമ്മൾ features വാങ്ങുന്ന ഷെയർ delivery സാധ്യം അല്ലെ? നമ്മൾ ബാക്കി കാശ് കൊടുത്താൽ മതിയല്ലോ
@Distilledroutes
@Distilledroutes 4 года назад
Padichu valaran agrahichu vannu..kandu..shakthamayi manasilakki
@sonyanto
@sonyanto 4 года назад
Watched completely as usual. Bcz dont want to loose the tempo of this life changing course
@NahyaN875
@NahyaN875 4 года назад
Together invest 🔥❣️🔥Together grow 🔥❣️🔥
@ismailk1647
@ismailk1647 2 года назад
Super njaan full kandu ikka Useful video
@prasanthks86
@prasanthks86 4 года назад
Very good explanation about the underlying principles in futures....
@shijusub
@shijusub 4 года назад
super series!!i presentation is good.i never miss u r videos
@sujinn.s.655
@sujinn.s.655 2 года назад
amazing efforts, thank you for your valuable sharing
@arunm549
@arunm549 2 года назад
GOOD INFORMATION'S FOR A BEGINNER.
@rahulregunath78
@rahulregunath78 3 года назад
Thanks for this video 😊 Most important one
@abinvincent6156
@abinvincent6156 3 года назад
ADIPOLI..THANKS ASHANEEE.....
@SHIJINHilarious
@SHIJINHilarious 3 года назад
Futures nere padichilla enkil capital wipe akum ennu ulla caution anu ee video Must watch ennu ulla caption anu uchitham !!!
@jaleelvilliappally
@jaleelvilliappally 4 года назад
കമ്മോഡിറ്റി future വീഡിയോ ഇടാമോ ഇത്രയും കാലം കാത്ത് നിന്നത് future വീഡിയോക്ക് ആയിരുന്നു വളരെ സന്തോഷം കൃത്യമായി പഠിക്കാൻ കഴിഞ്ഞു
@user-ou3bd8fw9z
@user-ou3bd8fw9z 4 года назад
Learning first .... Present sir
@sajassafa677
@sajassafa677 4 года назад
I salute bro... i have cleared all my doubts which was in my mind last 6 months since i came to market...
@raghunthampi
@raghunthampi Год назад
Excellent explanation...👍🙏
@sandeepthoniyil9942
@sandeepthoniyil9942 4 года назад
Turnover Tax Adhine kurich oru video idumo
@Vinu22222
@Vinu22222 4 года назад
Open Interest ne patti oru class, plz...
@bincychacko589
@bincychacko589 4 года назад
Very good classes
@sajithasajeesh7686
@sajithasajeesh7686 3 года назад
Hey Sharique.. you are an awesome teacher..lots of respect..🥰
@vasudevant.s.8370
@vasudevant.s.8370 4 года назад
Very well explained. I have become a fan of you for your knowledge and style of presenting.
@harisoru
@harisoru 4 года назад
sir i am a biginer ,,,thanks for your wonderfull class
@arunbalan........7063
@arunbalan........7063 4 года назад
ഒന്നുടെ കണ്ടപ്പോൾ പോയ കിളി തിരിച്ചു വന്നു 😊 ....... 💪👍💚🤔✅✔💯
@safarhassan6873
@safarhassan6873 2 года назад
Yes need to know abt option and future full concept
@KALLACHI
@KALLACHI 4 года назад
1.Never go for intraday with leverage, net lose for long term hundred percentage 2.If u trade for small profits also, your trading charges will be more than that
@jayachandranc.s.627
@jayachandranc.s.627 4 года назад
Very useful and beautiful narration.
Далее