Тёмный

What is the average UK salary? ? / യു കേ യില്‍ ജോലി ചെയ്താല്‍ എന്ത് ശമ്പളം കിട്ടും ?? 

Pathfinder By Sunil Rajan
Подписаться 94 тыс.
Просмотров 246 тыс.
50% 1

യു കേ യിലെ ആവറേജ് സാലരിയെയും ഇവിടേ വരുമ്പോള്‍ ആദ്യമായി നമ്മുക്ക് കിട്ടുന്ന ജോലികളെയും കുറിച്ചുള്ള ഒരു വീഡിയോ ആണിത് . ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.
SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
PLEASE CLICK TO SUBSCRIBE THIS LINK goo.gl/4puMFR
FACEBOOK : / pathfinder1-. .
TWITTER : / pathfinder_18
INSTAGRAM: / pathfinder.18

Опубликовано:

 

18 апр 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@rktheteam3445
@rktheteam3445 5 лет назад
സർ. നാട്ടിൽ ഞാൻ കൺസ്ട്രക്ഷൻ വർക്കുകൾ ചെയ്തു വരുകയാണ്.ഇപ്പോൾ പൊതുവിൽ ഇവിടെ വർക്ക് കുറവ് ആണ്.ukയിൽ കെയർ ഗിവർ ജോബ് ന്റെ ഒരു പരസ്യം കണ്ടിരുന്നു' അപ്പ്ളെ ചെയ്യാൻ ഇരിക്കെ ആണ് നിങ്ങളുടെ ചാനൽ കണ്ടത് 'നിങ്ങൾ പറഞ്ഞ പ്രകാരം എനിക്ക് കൺസ്ട്രക്ഷൻ വർക്ക് തന്നെ അല്ലെ അവിടെ ചെയ്യാൻ നല്ലത്. ഭിത്തി കെട്ടൽ, പ്ലാസ്റ്ററിംഗ്, ടൈൽ വർക്ക്, ഫാൾസീലിംഗ് ഇതെല്ലാം ചെയ്യുന്ന ഒരു ടീം ഉണ്ട് ഞങ്ങrക്ക് എല്ലാവരും SSLC വരെയേ പഠിച്ചിട്ടുള്ളൂ പെയിന്റിംഗ് ചെയ്യാനും ആളുണ്ട് 'അവിടെ ജോലി കിട്ടാൻ എന്താ ചെയ്യേണ്ടത് 'ചേട്ടൻമാരുടെ വാട്സപ്പ് നമ്പർ തരുമോ
@saifudheensaifu8290
@saifudheensaifu8290 5 лет назад
അവിടെ വിസ കിട്ടാൻ എന്താണൊരു വഴി pls reply sir
@vipinpv23
@vipinpv23 4 года назад
Sir എന്റെ പേര് വിപിൻ, ഞങ്ങൾ ഈ വരുന്ന ജനുവരി UK യിൽ സ്റ്റുഡന്റസ് വിസയിൽ വരാൻ വേണ്ടി ഉദ്ദേശിക്കുന്നത്, എന്റെ wife CA inter കഴിഞ്ഞ ആൾ ആണ് അയാൾക്കു Msc finance and accounting course ആണ് ചെയ്യാൻ ഉദ്ദേശിച്ചത് പക്ഷെ ഈ വരുന്ന ജനുവരിയിൽ ഈ course ന് അഡ്മിഷൻ open ആയിട്ടില്ല അതുകൊണ്ട് mba ചെയ്യാം എന്ന് ആണ് വിചാരിക്കുന്നത്.. Mba കഴിഞ്ഞാൽ job opportunity ഉണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ഞങ്ങൾ university of northampton ആണ് അപ്ലൈ ചെയ്തിരിക്കുന്നത്...
@buharisceo3791
@buharisceo3791 5 лет назад
ഹായ് ചേട്ടാ ഞാൻ തൃശ്ശൂർ കാരനാണ് .ഞാൻ ഒരു കുക്ക് ആണ് പ്രത്യേകിച്ച് പലതരം ബിരിയാണികൾ കേരളഫുഡ് അതുപോലെ മറ്റു സ്നാക്സുകൾ ഇങ്ങനെയുള്ള എല്ലാത്തിനെക്കുറിച്ചും എനിക്ക് നന്നായി അറിയാം , കൂടാതെ ഞാൻ മറ്റു ഹോട്ടലുകൾക്ക് ട്രെയിനിങ് കൂടി കൊടുക്കുന്ന ആളാണ് . ഞാൻ പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഉണ്ട് എനിക്ക്... ഇംഗ്ലീഷ് അത്യാവശ്യം നന്നായി സംസാരിക്കാൻ കഴിയും എനിക്ക് എങ്ങനെയാണ് UK ENTRY സാധിക്കുക എനിക്ക് ഇപ്പോൾ 36 വയസ്സാണ്
@sijus993
@sijus993 5 лет назад
ukyil engana visa kittum. evida apply cheyyum cleaner ayalum mathi.
@harismannathivayalmannathi1214
@harismannathivayalmannathi1214 2 года назад
സർ സംസാരിക്കാൻ തട്ടി മുട്ടിയെ അറിയൂ
@anvarpta1
@anvarpta1 4 года назад
Hai എനിക്ക് uk യിൽ വരണം എന്നുണ്ട് ഞാൻ ഇപ്പൊ കുവൈറ്റിൽ safety എഞ്ചിനീയർ ആയിട്ട് വർക്ക്‌ ചെയ്യുന്നു but എനിക്ക് വയസ് 45ആയി എനിക്ക് അവിടെ വരാൻ കഴിയുമോ എന്റെ wife ഫർമസിസ്റ്റ് ആണ് wife ത്രൂ ആണെങ്കിൽ വരാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@fks8800
@fks8800 4 года назад
Kerala thilim gulf lum joli kittunnilla pinna alle UK 😂
@ARkansas199
@ARkansas199 5 лет назад
Angot arkum job visa kittilla...pokan pattunnath eppol NHS job kittunna nursesinte husino wifino mathram...
@pcrouf4152
@pcrouf4152 2 года назад
എനിക്ക് uk യിൽ ജോബ് ആവശ്യമുണ്ട് എക്സ്പീരിയൻസ് 22 yers സൗദിയിൽ കാഫ്റ്റീരിയ
@supriyasrr9448
@supriyasrr9448 5 лет назад
Great videos... so helpful for people who plan to migrate to UK
@anukunu5243
@anukunu5243 5 лет назад
Broyude Ella videosum informative aanu. Ningalude videos kandu UK yilekk varanamennu aahraham und. But kooduthal anweshichappo athatra eluppamalla ennu manasilaakki. Anyway thanks bro..!!
@safwancp39
@safwancp39 2 года назад
Great job. Thanks for your kind information
@sispetals3814
@sispetals3814 5 лет назад
Super. Nalla helpful video an ningalude channelilullath. Keep it up
@nikhilakjoseph1925
@nikhilakjoseph1925 5 лет назад
Thank you so much for the videos... Its very informative
@saroopmenon7001
@saroopmenon7001 4 года назад
I subscribed and liked your channel because you guys are very down to earth and sincere
@Unnikrishnanalpy
@Unnikrishnanalpy 2 года назад
ഏട്ടാ...
@massrg42
@massrg42 5 лет назад
Thanku for valuable information....Dear... brother.
@CurlyAnu
@CurlyAnu 2 года назад
You are definitely doing a great job... 🙏
Далее
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00