Тёмный

What is the use of lintel Concrete in Kerala Building | Malayalam 

My Better Home
Подписаться 660 тыс.
Просмотров 193 тыс.
50% 1

what is the use lintel Concrete in Kerala Building | Malayalam
in this video, we are talking about lintel beam in house construction.
Application of the lintel, the cost for lintel construction, labour cost and other points to remember when concreting a lintel
വീടിന്റെ ലിന്റൽ നിർമിക്കുമ്പോൾ മനസ്സിലാക്കേണ്ട കാര്യങ്ങളാണ് ഈ വിഡിയോയിൽ
#lintel #keralahome #lintelconcrete
#mybetterhome #malayalam #home

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@homezonemedia9961
@homezonemedia9961 3 года назад
എല്ലാം ഉൾകൊള്ളിച്ചു കൊണ്ട് 9.30മിനിറ്റിൽ ഒരു വീഡിയോ. Good
@mybetterhome
@mybetterhome 3 года назад
Thank u ...@enjoy malayalam
@nizamalipv6474
@nizamalipv6474 3 года назад
Sir ലിന്റലിന് മുകളിൽ എത്ര വരി ചെങ്കല്ല് പടവ് വേണം
@mybetterhome
@mybetterhome 3 года назад
അത് കെട്ടിടത്തിൻ്റെ ഉയരം, കല്ലിൻ്റെ ഉയരം എന്നിവ പോലെ ഇരിക്കും. സാധാരണ 3 കല്ല് , 3.5 കല്ല് ,4 കല്ല് കൊടുത്താണ് റൂഫ് ഹൈറ്റ് വരെ എത്തിക്കുക
@nizamalipv6474
@nizamalipv6474 3 года назад
@@mybetterhome സർ 5 വരി നല്ലതാണോ 3.4m
@homezonemedia9961
@homezonemedia9961 3 года назад
@@nizamalipv6474 വരിയിൽ അല്ല കാര്യം. ഉയരത്തിൽ ആണ്. കാലുയരം 10അടിക്കും 11അടിയിലും നിർത്താൻ ആവശ്യമായ വരി പടുക്കുക.
@user-xg8le6vn2p
@user-xg8le6vn2p 3 года назад
നല്ല ഉപകാരപ്രതമായ വീഡിയോ. നല്ല അവതരണം. എനിക്ക് സത്യത്തിൽ ഈ വീഡിയോ ഉപകാരപ്പെട്ടു എന്റെ വീടിന്റെ ലിന്റിൽ വർക് നടക്കാനിരികയാണ്. താങ്ക്സ് ബ്രദർ... All the very best to you
@shameersarvudheen7280
@shameersarvudheen7280 2 года назад
ചുരുങ്ങിയ സമയം കൊണ്ട്... കാര്യങ്ങൾ വെക്തമായി അവതരിപ്പിക്കാനുള്ള കഴിവ്.... 👍👍nice
@Actvin399
@Actvin399 3 года назад
മുത്തേ പൊളിച്ചു.... Explained with good smiling face and audicate gestures.... Sound informative 💞💞💞💞💕💕💕💕
@mybetterhome
@mybetterhome 3 года назад
Thanks vinodhetta..☺️
@traveljunkies8344
@traveljunkies8344 Год назад
ഇദ്ദേഹം നമ്മുടെ സമയത്തെ എപ്പഴും മാനിക്കുന്നു. good.
@rafarahees1176
@rafarahees1176 Год назад
Ma shah അല്ലാഹ് എന്തൊരു effective വീഡിയോ
@Jai1975
@Jai1975 2 года назад
A perfect video You are going to be the No 1 resource person in the field
@محمدقاسمالأزهري
@محمدقاسمالأزهري 3 года назад
Veedu nirmmikkunna ethu oralkkum suggest cheythu kodukkavunna nalla informative aaya channel..👍👌
@HARISKOLAVAYAL
@HARISKOLAVAYAL 3 года назад
Superb...presentation Pala chodhyangalkumulla utharam in one video
@abumazinbadakabail6279
@abumazinbadakabail6279 2 года назад
Ningal poliyaan machaane Ningale vidio സ്ഥലം വാങ്ങിയത് മുതൽ കാണുന്നു. എല്ലാം വളരെ ഉപകാരപ്പെട്ടു. ഇപ്പൊ ലിൻ്റിൽ നുള്ള ഒരുക്കത്തിലാണ്.
@abumazinbadakabail6279
@abumazinbadakabail6279 2 года назад
Lintel പണി ഇന്നലെ കഴിഞ്ഞു. വിഡിയോ വളരെ ഉപകാരപ്പെട്ടു. Electriciane സൈറ്റിൽ കൊണ്ടുപോയി വേണ്ടവിധത്തിൽ pipe ideechu.
@KMShafeeqOfficial
@KMShafeeqOfficial 2 года назад
വളരെ വൃത്തിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു ✨👍
@akkukumar6814
@akkukumar6814 3 года назад
Very helpful for those who need construct a house. thanks a lot
@mybetterhome
@mybetterhome 3 года назад
Thank u.. ☺️
@zeenamunnu3785
@zeenamunnu3785 9 месяцев назад
Nalla reethil manassilaakki tharunnu thanks 👍🏼👍🏼👍🏼
@Sajisufi31
@Sajisufi31 3 года назад
ഇതിനും dis like അടിച്ച 23 മഹാന്മാർ എന്താണാവോ ഉദേശിക്കുന്നത്😊😊 വളരെ ഉപകാരപ്രദമായ വീഡിയോസ് നന്ദി
@augustinekaitharan1418
@augustinekaitharan1418 3 года назад
good message
@aswathikk4503
@aswathikk4503 Год назад
Adipoli theerchayayum upakarapettu
@nicy456
@nicy456 3 года назад
Living and dining partition എന്തൊക്കെ material ഉപയോഗിച്ച് ചെയ്യാം കോസ്റ്റ് ഇവയുടെ ഒരു വീഡിയോ ചെയ്യാമോ
@prajothek7287
@prajothek7287 3 года назад
very very use full this chenal so continu., God bless you .
@mohanchanassery7866
@mohanchanassery7866 11 месяцев назад
എന്റെ വീടിന് ബെൽറ്റും ഇല്ല. ലിൻറ്റിൽ ഇല്ല. തേപ്പും ഇല്ല . ഓട് വച്ച് വാർത്തു. 25 വർഷമായി ഒരു പൊട്ടൽ ഇതുവരെ ഇല്ല .ഇതൊക്ക കോൺട്രാക്റ്ർ ഉണ്ടാക്കുന്ന അധിക ചിലവുകളാ!
@reshmaranjith4828
@reshmaranjith4828 3 года назад
വീഡിയോസ് എല്ലാം ഉപയോഗപ്പെടുന്നു
@muhammedsajeed7454
@muhammedsajeed7454 2 месяца назад
Well Explained 👍🏻 Thanks Bro
@ihsanworld2868
@ihsanworld2868 3 года назад
രണ്ടു നിലയുള്ള ഒരു വീടിന്റെ താഴത്തെ നിലയിൽ lthroghout ലിന്റിൽ ചെയ്യുമ്പോൾ stirrup തമ്മിലുള്ള അകലം എത്ര വേണം
@RahulRaj-qs7uk
@RahulRaj-qs7uk 3 года назад
Bro you are talented genius .. I love your presentation...
@crmathayi6650
@crmathayi6650 3 года назад
thanks
@AbdulAzeez-wc2gp
@AbdulAzeez-wc2gp 10 месяцев назад
Nallad. Pole. Manasilakunnu. Shukriya
@sinjithasinju74
@sinjithasinju74 9 месяцев назад
വീടിന്റെ ചുമർ ഉയരം വരെ ആക്കി നിർതിയിട്ട് 4 മാസം ആയി... ക്യാഷ് ശെരിയാവാത്തത് കൊണ്ട് ലിന്റ വർത്തിട്ടില്ല... Jan പകുതിയോടെ ലിന്റഡൽ വർക്കും എന്നാണ് കരുതുന്നത്... Time വൈകിയത് ഭിത്തിയുടെ സ്‌ട്രെങ്ത് നെ ബാധിക്കുമോ..?? Reply pls
@arunimac4841
@arunimac4841 3 года назад
Right information for the common man. Thanks
@Viji0113
@Viji0113 11 месяцев назад
Helpful video, thank you 🙏🙏🙏
@abidcp3154
@abidcp3154 3 года назад
നല്ല അവതരണം.. 👌👌👌👍
@shajeekrahman5563
@shajeekrahman5563 2 года назад
Top വാർക്കയുടെ കൂടെ ചരിവ് കൊടുത്ത് വാർക്കുന്നതിനോട് എന്താണ് അഭിപ്രായം ചിലവ് കുറവ് ഉണ്ടാകുമോ
@vivivivi1887
@vivivivi1887 9 месяцев назад
Sunshadinte calculationum add cheydh varumbo total materials ethra aavum?
@sruthijubil7129
@sruthijubil7129 3 года назад
Evide paranja cost lintel mathramano atho lintel+sunshade um undo?........
@Shafee12372
@Shafee12372 Месяц назад
Hlo pls replay വോയെറിങ് conection കൊടുക്കുമോ ലിന്റൽ വാർപ് ന്റെ മുന്നോടിയായി, അതോ main വാർപ് ലാണോ വയറിംഗ് conection കൊടുക്കേണ്ടത്
@shareefcva7822
@shareefcva7822 Год назад
നല്ല അവതരണം 👍👍👍
@sunimk4632
@sunimk4632 2 года назад
Bro എത്ര മനോഹരമായി മനസിലാക്കിത്തരുന്നു 👍
@bbpillai5800
@bbpillai5800 Год назад
Slab nte steel lay cheyyunnathu, oru house nte drawing vachu live kaanikkumo
@mubeenamubeemubeena6959
@mubeenamubeemubeena6959 3 года назад
Nalla upakaramulla vedeo
@AbdulRasheed-cu5dn
@AbdulRasheed-cu5dn 3 года назад
ലൈന്റെലിന്റെ കൂടെ അൽമാർഹ sunshide iva ഉൾപ്പുയെടുമോ
@mohammedzageer
@mohammedzageer Год назад
Very useful, thank you❤❤❤
@mybetterhome
@mybetterhome 2 года назад
😍മനോഹരമായ വീടുകൾ പ്ലാൻ ചെയാൻ ഞങ്ങളുടെ സർവ്വീസ് ലഭിക്കാൻ 👇🏻👇🏻👇🏻👇🏻: api.whatsapp.com/send?phone=918848458041&text=PlanMyHome
@abumazinbadakabail6279
@abumazinbadakabail6279 2 года назад
Materials പറഞ്ഞ പോലെ തന്നെ വില മാറ്റമുണ്ട്. മെറ്റൽ 2 യൂണിറ്റ് 10500 മണൽ 3 യൂണിറ്റ് 11500 കമ്പി 620 കിലോ. 39400 സിമെൻ്റ്.35 pack 13100
@vijithkunjuachu
@vijithkunjuachu 8 месяцев назад
1525 Sqr feetil Lintel warkkan ethra cemnt ,Chilavu varum onnu parayumo bro?
@reshmanb2098
@reshmanb2098 3 года назад
Hai sir good presentation oru doubt und njagalude veedinte ground floor varthu but bathroom floor ore level concret chaithu poyi bathroom floor thaznu nilkan enthelum vazhiyundo same level varthal leak presnam undavumo please reply sir
@mukhtharcp5517
@mukhtharcp5517 3 года назад
Ingal powliyaanu bro Keep going 💪
@mybetterhome
@mybetterhome 3 года назад
Thank youuuu☺️
@vishnumr1187
@vishnumr1187 Год назад
Sir 13 yer old aya veed anu athil belt illa vettu kallil anu panithittullath first floor edukkan pattumo
@shahana837
@shahana837 2 года назад
Vellam ketti nilkkunna sthalath mannitt nikathi veed vekkunnathil kuzhappam undo.replay tharane. Sthalam vangana
@manazkl1428
@manazkl1428 Год назад
belt itt kettiya cumarin mukalil lintel aavishyam undo...
@lubulabimammu2694
@lubulabimammu2694 3 года назад
Valare clear infermation 👍
@HANUKKAHHOMES
@HANUKKAHHOMES 3 года назад
Nice ..Good information for all..
@noufalv6641
@noufalv6641 3 года назад
ആ ചിരി ഉണ്ടല്ലോ പൊളിച്ചു.
@shaidaa.r3054
@shaidaa.r3054 Год назад
Roominde rackugal etra inch aan sir varunnad?
@shamlamm8096
@shamlamm8096 3 года назад
irunilaveed nu ullilulla bithikal thaabook kallu use cheyyaamo please reply
@sanilkumar9299
@sanilkumar9299 Год назад
750sq feet veedinu total ethra chilavu varum
@achuachu9659
@achuachu9659 3 года назад
Very informative video. Thank you sir
@mybetterhome
@mybetterhome 3 года назад
Thank you.. ☺️
@Dazzlingstars123
@Dazzlingstars123 2 года назад
lindal ഉം സെൻ സൈഡും ഒരുമിച്ചാno vara
@neethupeter7348
@neethupeter7348 3 года назад
Cut piece lintilne kurich oru video cheyo
@shifaasar3828
@shifaasar3828 3 года назад
Nigalk enthe bro nte face anu 😍
@flower-ov2hq
@flower-ov2hq 2 года назад
ലിൻ്റൽ,സൺഷൈഡ്, ബാർപ്പ് എന്നിവക്ക് ഏത് കമ്പിയാണ് നല്ലത് ഏത് സിമൻ്റാണ് നല്ലത് എന്ന് ഒന്ന് അറിയിക്കണെ..
@flowersflowers5580
@flowersflowers5580 Год назад
രണ്ടാം നിലയിൽ ജനലിനും വാതിലിനും മാത്രം ലിന്റൽ കൊടുത്താൽ മതിയാവില്ലേ - സൺശേഡ് നിർബന്മാണോ P reply
@sunilpmannath
@sunilpmannath Год назад
765 Sq feet.cheyan. Ippol ethryanu Budget..
@binojkb3919
@binojkb3919 2 года назад
Sunshade വാർക്കുമ്പോൾ tower bolt വെച്ചില്ലെങ്കിൽ കമ്പിയൊക്കെ കോൺക്രീറ്റ് ന്റെ നടുക്ക് വരില്ലല്ലോ അപ്പോ ഭാവിയിൽ sunshadinte അകം പൊട്ടില്ലേ
@meleveetilbibin
@meleveetilbibin 2 года назад
Bro sunshade rate parajila. Lintel rate matramale parajolu.
@sajju7468
@sajju7468 3 года назад
Excellent presentation..
@crmathayi6650
@crmathayi6650 3 года назад
thanks man
@vineshvarghese8545
@vineshvarghese8545 3 года назад
Bathroom slap sensheydinu oppam paniyunnathano nallathu main slapinu oppamano nallathu...
@MUHAMMEDYASARTHERMADATHIL
@MUHAMMEDYASARTHERMADATHIL 2 года назад
Ningalude video poliyaanu but chiri korach kooduthal aanu
@mybetterhome
@mybetterhome 2 года назад
chiri sahikanam ☺️☺️☺️
@sheenachandrababu3808
@sheenachandrababu3808 Год назад
Lintel beam koduthal pinner roof beaminte avashyamundo?
@raheenatksabith7298
@raheenatksabith7298 2 года назад
Oru1500sf ulla veedinte lintelinu palaka adikkan etrha divasam vendi varum plc replay
@hayasmehendiart5338
@hayasmehendiart5338 2 года назад
Lintel sunside onnichu varthu. Eni ethra days kayinjanu adinte mukalil kallu vekkan pattuka
@anandhuv8405
@anandhuv8405 2 года назад
Very helpful sir. upload video about estimates.❤️🌝
@tkvlog2.133
@tkvlog2.133 2 года назад
ലൈന്റെലിൻ ഏത് കമ്പിയാണ് നല്ലത് 500D or 550D
@anuanshid10
@anuanshid10 3 года назад
Adipoli bro♥️
@anu.eehhhh
@anu.eehhhh 3 года назад
Super class
@ഭാരതം-വ4ഷ
@ഭാരതം-വ4ഷ Год назад
990 സ്ക്വയർ ഫീറ്റ് ലിന്റൽ വാർക്കാൻ എത്ര ചെലവാണ് വരുക.. അതിൽ മൂന്ന് സൈഡ്.സൺ സൈഡ് വരുന്നുണ്ട്
@ambadiaswanth786
@ambadiaswanth786 2 года назад
Lintel varkn patiya nalla ciment etha
@sajithac1049
@sajithac1049 3 года назад
M sant, charal labhathil kittunna sthalam evidanu, njan kollam anu, veed renovation ne patti abhiprayam, renovation chaitha veedinu ethra varsham eedu kittum
@laijugeorgh6348
@laijugeorgh6348 Год назад
Soooper bro👍👍👍👍
@sonussonu8477
@sonussonu8477 3 года назад
Step adichu vaarkkunnathine kurichu paranju tharamo
@nazeerak159
@nazeerak159 2 года назад
First floor il 2 bars vech lindel reinforcement cheythal poreyo
@100K-v8m
@100K-v8m 3 года назад
Super explanation
@ajithvipanchika
@ajithvipanchika 2 года назад
Very good...
@ARCHITECT1999
@ARCHITECT1999 3 года назад
Hollow brick work oru video chayyumo
@muhammedafsal7430
@muhammedafsal7430 2 года назад
1000 സ്‌ക്യർ ഫീറ്റ് car വാഷ് ഷോറൂം ചെയ്യുന്നതിന്. ഫൌണ്ടേഷൻ 1.5 അടി താഴേക്കും ബേസ് മെന്റ് 3 അടി ഹൈറ്റ് ചെയ്യുന്നതിന് ഏകദേശം എത്ര രൂപ ആകും. മെറ്റീരിയൽ ഉൾപ്പടെ ഉള്ളഎമൗണ്ട്.
@Shortsvibes780
@Shortsvibes780 Год назад
Ente lintel varpp nadakkanurikkukaya😊
@askarnt2596
@askarnt2596 3 года назад
നൈസ്. വീഡിയോ😍😍😍
@valsanp.a3154
@valsanp.a3154 3 года назад
Beautiful explanation.Congrats.
@shazmuneer
@shazmuneer 3 года назад
Lintel clear cover ethrayaan kodkendath. Covering block vekkano
@aheed4965
@aheed4965 2 года назад
Wall hung toilet vekkunnathine kurichu parayaamo?
@babunatarajan2530
@babunatarajan2530 3 года назад
സൂപ്പർ സർ
@mybetterhome
@mybetterhome 3 года назад
Thank u.. ☺️
@rajeevanmv4600
@rajeevanmv4600 3 года назад
Super bro, thanks 👍
@sethuraj4152
@sethuraj4152 3 года назад
Bro upvc windows aano wood windows aano cost effective aayi cheyuna veedinu btr?
@Dhanugj786
@Dhanugj786 2 года назад
ലിന്റൽ കഴിഞ്ഞ ശേഷം സൈഡ് സ്ലാബ് ചെയുന്നത് കൊണ്ട് കൊഴപ്പം ഉണ്ടോ
@ihjasaslam5921
@ihjasaslam5921 3 года назад
Good presentation 👌
@RubyConstructions
@RubyConstructions 2 года назад
Good content
@AbdulRaheem-qq9ix
@AbdulRaheem-qq9ix 3 года назад
👍👍താങ്ക്സ് ബ്രോ
@prasadkumar5053
@prasadkumar5053 3 года назад
Yellaperum lintelinte chilave parayunnunde but athinte koodeyulla sunshadeinte chilave parayunnilla
@cisftraveller1433
@cisftraveller1433 3 года назад
Very useful
@rajendrannairk.v.5866
@rajendrannairk.v.5866 3 года назад
Your name please. Very good info. Thank you.
@anzalpmna
@anzalpmna 3 года назад
Steel structured commercial building cost ethrayakum , 2500 sq ft ground floor , sq ft price ?
@renjinisaji1321
@renjinisaji1321 3 года назад
Lintelnu shesham etra vary chenkallu vakkanm
@Makeshist
@Makeshist 3 года назад
Good informative video bro liked very much but try to include photos also in the middle of the video 👍
@mybetterhome
@mybetterhome 3 года назад
Sure... Thanks you.. ☺️
@safeershapannicode7184
@safeershapannicode7184 2 года назад
10 മീറ്റർ ലിന്റെൽ വാർക്കാൻ 8" x6" 16 ചാക്ക് സിമന്റ് വേണോ? കണക്ക് ശരിയാണോ ?
@limeshmohanan739
@limeshmohanan739 2 года назад
Interlock wallil lintel illathe truss roof cheyyan patumo
@mybetterhome
@mybetterhome 2 года назад
Yes possible
Далее