നല്ല അവതരണം . Anyway, മൈലേജ് ഉം പവറും കൂടുതലായി ലഭിക്കാൻ engine പെർഫോമൻസ് പരാമീറ്റർ മാറണം . സാധാരണ engine വർക്ക് ചെയ്യുന്നത് പാരാമീറ്റർ 8 ൽ ആണ് . അത് പരാമീറ്റർ 13 ലേക്ക് മാറ്റിയാൽ ഉയർന്ന ഇന്ധന ക്ഷമത , കൂടുതൽ പവർ എന്നിവ ലഭിക്കും . എന്നാൽ ആ പരാമീറ്റർ ധാരാളം മെറ്റീരിയൽ പ്രോപ്പർട്ടി യുമായി ബന്ധപ്പെട്ടിരിക്കുന്നു . അതുകൊണ്ട് മാസ് പ്രൊഡക്ഷനിൽ അവ പ്രാവർത്തികം അല്ല . ചിലപ്പോൾ കെട്ടുകാണും , 45 KM/L ഉള്ള മാരുതി ആൾട്ടോ , 60 km/L മൈലേജ് ഉള്ള പഴയ മോഡൽ ബുള്ളറ്റ് എന്നിങ്ങനെ . ചിലത് കമ്പനി തിരിച്ചു വിളിച്ചു പകരം പുതിയവ നൽകാറും ഉണ്ട് . nb : ഈ പാരാമീറ്റർ കണക്ക് ഒക്കെ കൊടുത്തിട്ടുള്ളത് Automobile engineering by Kripal Sing എന്ന പുസ്തകത്തിലാണ് .
Bro, liked your v- tech video. 2 doubts are there, 1. Rpm meter and Km meter are directly proportional or not. 2. I have a v- tech engine H city zx, I agree your teaching, both side I satisfied in my car (power(v good) and mileage(not much as power)). I am planing to install cng for boost up mileage, in the same time I afraid, it will affect power and engine life. I will wait for your response. Tku bro
Bro power plus mileage orumich kitum bro...new technology already Vannu... Big example is tesla. And also bro hybrid engine enoru optionum ond...😘,,apo athil bro parenjathathil njn yojikunilla ..but still good vdo bro😘
@@motorgarage723 thanks bro for the valuable reply...as a honda user....am very aware about the iv tec engine...all i said was about the new technology😒, but still good video. I was just trying give an idea about the new technology 😘