Hi❤second reading enik accuarate ആണ്.. 👍 അതേ വീടിന്റെ ബ്രഹ്മസൂത്രത്തിൽ പ്രശ്നം ഉണ്ട്.. 😒.. അതാണ് ഇത്ര സാമ്പത്തിക ബുദ്ധിമുട്ട്.. ഞാൻ തന്നെ എന്നെ stuck ആക്കി വെച്ചിരിക്കുകയാണ് 😐..ഉറപ്പായിട്ടും ഞാൻ ഇതിൽ നിന്നും പുറത്ത് വരും...ഏല്ലാരേം പ്രീതിപ്പെടുത്തി ജീവിച്ചിട്ട് ഞാൻ ഒന്നും നേടിയില്ല.... എനിക്ക് എന്നെ തന്നെ നഷ്ടമായി... So I claim all positive energy✨🌈🌸🍁.. Thank you mam 🙏.. Thank you Universe..🌈🙏❤..
നിങ്ങളുടെ വീടിന്റെ നടുവിലെ തടസം എന്തായിട്ടാണ് അറിയാൻ കഴിഞ്ഞത്. എന്റെയും റീഡിംഗ് ഇത് തന്നെ ആയിരുന്നു. അതുകൊണ്ട് ചോദിച്ചതാ കെട്ടോ. എന്റെ വീടിന് നടുവിലൂടെ ജനലും, വാതിലും ഒക്കെ നേർക്ക് നേരെ ഉണ്ട്. പിന്നെ ഈ പറയുന്നത് എന്താണ് എന്ന് മനസിലാവുന്നില്ല. ഒന്ന് പറയാമോ.
Thank youGod🙏🙏🙏TThank youUnivers🙏🙏🙏Thank youMam🙏🙏🙏റീഡിങ് വളരെ ഇഷ്ടപ്പെട്ടു മം പറഞ്ഞതെല്ലാം ശരിയാണ് ജീവിതത്തിൽ നല്ല കാര്യങ്ങൾ നടക്കട്ടെ മാമിന്റടുത് കുറെ കാര്യങ്ങൾ അടിയൻ കഴിഞ്ഞു ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഓം നമഃ ശിവായ 🙏🙏🙏ഓം നമോ നാരായണ 🙏🙏🙏സ്വാമിയെ ശരണമയ്യപ്പ 🙏🙏🙏
100 🙏🙏🙏100 % curett reading mom unnivres angels man deven e oru reading paranju thannathinnu thank you 🤗🤗🤗💙❣️💜💞❣️💞❤️❣️💖❤️💞💜❤️💙💞💜❣️❤️❣️❤️❣️♥️❣️💚❣️♥️🥰🥰🥰🌹🌹🌹🙋🙋🙋☕🥞☕🥞☕🥞☕🥞🙏🙏🙏🙏🙏🤗🤗🤗🤗🤗🤗🤗
Second one. Very correct. Ente childhood njan enjoy cheythittilla. My mother is very adamant and criticising Vasthuvinte maryam seriyanu.middle partil blockage undu .Air hole ella. Veroru vasthuvum athu paranja. Thank you Mam.You have versatile talents.God bless you. All the best for your all future success ❤
മാം എനിക്കെ പേർസണൽ റീഡിങ് എടുക്കണം എന്നുണ്ട്. അച്ഛൻ മരിച്ചിട്ടു ഇന്ന് 24 ദിവസമായി. പ്രീതീദോഷം ഉണ്ടെന്നു എവടെ നോക്കിയാലും പറയും എനിക് പ്രീതീദോഷം മാറാൻ എന്തുചെയ്യും. ഞങ്ങൾ വാടക വീട്ടിൽ ആണ് താമസം വാസ്തദോഷം എവിടെയുണ്ടോ എന്നറിയില്ല. പ്ലീസ് റിപ്ലേ