Girish AD's latest outing 'Premalu' has opened to a successful run and critical acclaim. Known for his unique ability to deliver delightful comedies, Girish weaves subtle observations about everyday middle-class youth into his stories. In this discussion, we delve into the captivating recipe that Girish employs to narrate tales of love and respect with humour. Join us as we unravel the secret charm behind a Girish AD romcom through this film starring Naslen, Mamitha Baiju, Akhila Bhargawan, Mathew Thomas, and Sangeeth Prathap.
ഗിരീഷ് എഡിയുടെ പുതിയ ചിത്രം ‘പ്രേമലു’ മികച്ച റിവ്യൂസോടെ തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. വളരെ സൂക്ഷ്മമായി കോർത്തെടുത്ത നർമ്മ മുഹൂർത്തങ്ങളോടൊപ്പം കേരളത്തിലെ സാധാരണക്കാരായ യുവജനങ്ങളുടെ ജീവിതത്തെ പറ്റിയുള്ള നല്ല നിരീക്ഷണങ്ങളും നിറഞ്ഞതാണ് ഗിരീഷിന്റെ എല്ലാ ചിത്രങ്ങളും. നാസ്ലനും മമിത ബൈജുവും അഖില ഭാർഗവനും മാത്യു തോമസും സംഗീത് പ്രതാപും കഥാപാത്രങ്ങളായി തകർത്തഭിനയിക്കുകയാണിവിടെ. തന്റെ സിനിമകളെ രസകരമായ അനുഭവങ്ങളാക്കാൻ അദ്ദേഹം ഉൾച്ചേർക്കുന്ന റെസിപ്പിയുടെ രഹസ്യമന്വേഷിക്കുകയാണ് ഫ്ലിക്ക്സ് ആൻഡ് ടോക്സിന്റെ പുതിയ വീഡിയോ.
#premalu #premalumovie #premalureview #naslen #mamithabaiju
─────────────────────
RECOMMENDED VIDEOS
Why is Malaikottai Vaaliban Getting Negative Reviews? | Malayalam Review ► • Why is Malaikottai Vaa...
Who's Degrading Malayalam Cinema? | Response to Controversy on Film Reviewers ► • Who's Degrading Malaya...
─────────────────────
TOOLS USED:
Camera: Sony Alpha A7IV
Lens: Sony FE 35-mm F1.4 GM
Mic: Rode Wireless GO II, Sennheiser XS-Lav Mobile
NLE: DaVinci Resolve 18
─────────────────────
SUBSCRIBE to Flicks and Talks RU-vid channel! ►► youtube.com/@f...
- Join us on Social Media! -
Instagram ►► / flicksandtalks
Facebook ►► / flicksandtalks
28 сен 2024