Тёмный

Whatsapp most useful 10 tips tricks and hacks 

Muthus meppayur tech videos
Подписаться 494 тыс.
Просмотров 636 тыс.
50% 1

Whatsapp most useful 10 tips tricks and hacks

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@anunandhu
@anunandhu 4 года назад
ഇതൊന്നും ഇതുവരെ അറിയില്ലായിരുന്നു. പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി.പിന്നെ ഒരാൾക്ക് ഒരു ലൈക്ക് മാത്രേ അടിക്കാൻ പറ്റൂ അല്ലെങ്കിൽ ഞാനിതിന് ഒരു 100 Like എങ്കിലും തരുമായിരുന്നു
@hamzavaipees1651
@hamzavaipees1651 4 года назад
good
@Acupanturist
@Acupanturist 4 года назад
ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടാൽ സമയം നഷ്ടപ്പെടുകയില്ല
@speechroom4642
@speechroom4642 4 года назад
എന്റെ പ്രൊഫൈൽ ഞെക്കി ഈ കൊച്ചു ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ... 🥰plz🥰
@mohanantk5709
@mohanantk5709 4 года назад
Sathyam adukkayirunnu like
@HussainarKannur
@HussainarKannur 4 года назад
8848565477
@noushadthakku5763
@noushadthakku5763 4 года назад
വളരെ ഉപകാരമുള്ള വീടിയൊ സഹൊദരന് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
@rudhranmahesh2309
@rudhranmahesh2309 4 года назад
👌👌👌💯👍
@arunchandran9906
@arunchandran9906 4 года назад
Adipwoly tips👍
@vishnuj9353
@vishnuj9353 4 года назад
Good work. Really helpful
@sudeersudeer7972
@sudeersudeer7972 4 года назад
ഇക്ക പൊളിച്ചു
@Muthusmeppayur
@Muthusmeppayur 4 года назад
Thanks
@bindhupr9916
@bindhupr9916 4 года назад
Ith enike ariyam
@rishadpkd1629
@rishadpkd1629 4 года назад
ചിലതൊക്കെ അറിയാം അറിയാത്തതും ഉണ്ട്. ഉപകാരമായി 👍👍
@vzartist4907
@vzartist4907 4 года назад
ഇതൊക്കെ അറിയുന്നവർ ഇവിടെ കമോൺ
@muhammedriyasriya.5208
@muhammedriyasriya.5208 4 года назад
തിരിണോർക്ക് തിരിം, അല്ലാത്തോര് നട്ടം തിരീം.. ഹഹഹഹ😄😄😄😂😂😂
@smerams4667
@smerams4667 4 года назад
I can't under stand his talk
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 4 года назад
Useful
@abhinavabhi6883
@abhinavabhi6883 4 года назад
Vadakara daa
@muhammedriyasriya.5208
@muhammedriyasriya.5208 4 года назад
@@smerams4667 it is calicut in Vadakara slang.
@namename-mr1et
@namename-mr1et 4 года назад
--
@ashrafptb4567
@ashrafptb4567 4 года назад
വാട്സാപ്പിലെ വോയിസ് മെസ്സേജ് തിരിച്ച് ലഭിക്കുവാനുള്ള കാര്യം പറയാമോ പ്ലീസ്
@ajimssali9943
@ajimssali9943 3 года назад
Athu what's app ile folder il nokkiyaal poreyo
@jayaprakashk.m.7883
@jayaprakashk.m.7883 4 года назад
കൊള്ളാം, പലതും ഇപ്പോൾ ആണ് അറിഞ്ഞത് പിന്നെ ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ നല്ല ചിരി വരുന്നു thanks
@IslamicMediaKerala14
@IslamicMediaKerala14 3 года назад
Thanks
@rocketraccoon9624
@rocketraccoon9624 4 года назад
ഇതിൽ 10ാമത്തെ tip മാത്രമാണ് എനിക്ക് അറിയാവുന്നത്. 😄, ഇന്നലെ ഞാൻ wp update ചെയ്തപ്പോൾ QR code കണ്ടാരുന്നു, but അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ അത് എടുത്ത് നോക്കിയാരുന്നു ഒന്നും പിടികിട്ടിയില്ല. അതിന്റെ അടുത്ത ദിവസം താങ്കൾ ഈ വീഡിയൊ ഇട്ടു. മുത്തുക്ക പറഞ്ഞപ്പോഴാണ് അത് മനസ്സിലായത് 😀.
@thanseerkm3982
@thanseerkm3982 4 года назад
ചേലോർക്ക് തിരിയും ചേലോർക്ക് തിരിയൂല ank തിരിഞ്ഞിന് ഇങ്ങക്ക് തിരിഞ്ഞിനാ 💞💞
@neethubareesh1914
@neethubareesh1914 3 года назад
😂
@abhilashptb3199
@abhilashptb3199 4 года назад
ഇക്കാ പൊളിച്ചു .പിന്നൊരു കാര്യം ,.. ഏറ്റവും ഒടുവിൽ മലയാളം Set ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ ഓർമ്മ വന്നതാ ,പണ്ട് Nokia ഫോണിൽ ഇതുപോലെ language ചുമ്മാ ഒരു രസത്തിന് Malayalam ആക്കി നോക്കി .. എൻറിക്കാ ... തിരിച്ചതൊന്ന് പഴയ കൂട്ടാക്കാൻ പെട്ട പാട് ... സംഭവം മലയാളമാണ് ശരി ,നുമ്മ ഭാഷ തന്നെ ....,പക്ഷേ English ആണ് ചില കാര്യങ്ങൾക്ക് നുമ്മക്ക് പറ്റുള്ളു ...
@salamm2110
@salamm2110 4 года назад
Enikkum aa avastha വന്നിട്ടുണ്ട് ....
@suneks4276
@suneks4276 4 года назад
Crct
@റിജോപൗലോസ്
@റിജോപൗലോസ് 4 года назад
Nokia keypad phone alle ente ponno
@gangamoldinu2535
@gangamoldinu2535 4 года назад
Sathyam. Thirich English aakan petta paadu.. 🙄🙄🙄
@manijamma1193
@manijamma1193 4 года назад
ഞാൻ ചൈന ആക്കിയിരുന്നു ആയിപോയതാണ്. പിന്നെ വേറൊരു ഫോൺ നോക്കി അതിലുള്ളത് പോലെ മാറ്റിയപ്പം ശേരിയായി.. 😇😇😇😇
@asbabumukkam6285
@asbabumukkam6285 4 года назад
ഇതിൽ 3 സംഭവം ഒഴികെ അറിയുമായിരുന്നു വലിയ ഉപകാരം ✌️ അവതരണം സൂപ്പർ 😃
@muhammedshamseedkallan7316
@muhammedshamseedkallan7316 4 года назад
7,8,9 ഇൻച്ച് ആയ്ചിന്നനെ അറിയേന്ന്... ഇങ്ങൾ ഒരു സംഭവം തന്നെ.. very good information. Thank you
@safeerp98
@safeerp98 4 года назад
ഹലോ ബ്രോ ഒരു സംശയം ഇതിനെ കുറിച്ചല്ലാ.. അറിയുമെങ്കിൽ പറഞ്ഞു തരണം നമ്മളെ you tube ൽ ഒരു വീഡിയോ എടുത്തു എന്നിട്ട് നമ്മൾ Back അടിച്ചു അതിൽ നിന്ന് ഇറങ്ങി പോന്നാലും അത് കേൾക്കാൻ വല്ല വഴിയും ഉണ്ടോ ... ( അങ്ങനെ ഒരു ഒപ്ഷ്യൻ ഉണ്ടോ )
@AMANMEDIAKNR
@AMANMEDIAKNR 4 года назад
ഉണ്ട് RU-vid open ചെയ്യുക ഏറ്റവും അടിയിൽ വലതു ഭാഗത്തു library യിൽ ക്ലിക്ക് ചെയ്യുക അപ്പോൾ വരുന്ന പേജിൽ recent videos ന്റെ ചിത്രങ്ങൾ വഴിക്കു വഴിയായി കാണാം ആ videos ന് അടിയിൽ HISTORY ഉണ്ടാവും അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ കണ്ട മുഴുവൻ വിഡിയോസും കാണാം അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ കണ്ട വീഡിയോ യുടെ ബാക്കി ഭാഗം മുതൽ ആണ് തുടങ്ങുക
@safeerp98
@safeerp98 4 года назад
@@AMANMEDIAKNR history കിട്ടാൻ അല്ല ഞാൻ ചൊതിച്ചത് നമ്മൾ കാണുന്ന വീഡിയോ youtubil നിന്ന് ബാക്ക് ഇറങ്ങിയാലും അതിന്റെ sound കേൾക്കാൻ കഴിയോ എന്ന് (പാട്ട് കേൾക്കാൻ വേണ്ടിയാണ് കാണാൻ വേണ്ടി അല്ല)
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 4 года назад
മുത്തൂസ് ഇക്കാ സുഖമാണോ ഞാൻ അഭിലാഷ് കോട്ടയം
@sajikesav249
@sajikesav249 4 года назад
ഒന്ന് രണ്ട് ടിപ്സുകള്‍ ഒഴികെ എല്ലാം പുതിയ അനുഭവം.. Very useful... Thank you so much... താങ്കളുടെ അവതരണം വളരെ മികച്ചത്... You are very humble man...10000000000000 thanks
@kunjumon6472
@kunjumon6472 4 года назад
നല്ല അറിവ് ,വളരെ ലളിതമായി അവതരിപ്പിക്കുന്നു Good
@kabeerpookkayil9090
@kabeerpookkayil9090 4 года назад
ഒന്നും മനസ്സിൽ ആയില്ലേ ഒത്തിരി പ്രായം കൂടി പോയി English ആയതോണ്ട്
@hasanputhiyottil7748
@hasanputhiyottil7748 4 года назад
ഒന്നാമത് പറഞ്ഞതിന് ക്ലിയർ ചാറ്റ് അടിച്ചാൽ പോരെ
@rishadppc6576
@rishadppc6576 4 года назад
മൊത്തത്തില്‍ പോകും 😊
@madmantechnical5653
@madmantechnical5653 4 года назад
Very Useful Thanks for this information!
@feminasriyas4213
@feminasriyas4213 3 года назад
പിന്നല്ലേ ഒരു കാര്യം ചോദിക്കട്ടെ നമ്മുടെ വാട്സാപ്പിൽ നമ്മൾ അയച്ച മെസ്സേജ് മറ്റുള്ളവർ കണ്ടു എങ്ങനെ അറിയാം അതിന്റെ വീഡിയോ ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ ഇട്ടു തരുമോ ലിങ്ക്
@Shinojkk-p5f
@Shinojkk-p5f 3 года назад
ബ്ലൂ നിറത്തിൽ ടിക്ക് കണ്ടാൽ മെസ്സേജ് അവർ കണ്ടു എന്നർത്ഥം, പക്ഷെ popup ആയി മെസ്സേജ് വായിക്കാൻ പറ്റിയാൽ ചിലപ്പോൾ ബ്ലൂ ടിക്ക് കാണിക്കില്ല.
@arjunshadow3367
@arjunshadow3367 4 года назад
സ്റ്റാറ്റസ് രണ്ട്, മൂന്ന് വീഡിയോ ആയി ഇടാൻ പറ്റുമോ? അതിന് എന്തെങ്കിലും വഴിയുണ്ടോ?
@aboopk777
@aboopk777 4 года назад
എനിക്ക് തിരിഞ്ഞിക്ക്, ഇതിൽ ചിലതൊക്കെ അറിയാമെങ്കിലും അറിയാത്തവ പഠിക്കുകയും ചെയ്യിതു
@abdulnajeebkottakkodan8810
@abdulnajeebkottakkodan8810 3 года назад
ഒരേ നമ്പറിൽ രണ്ട് മൊബൈലിൽ വാട്സാപ്പ് ഉപയോഗിക്കാൻ പറ്റുമോ
@Muthusmeppayur
@Muthusmeppayur 3 года назад
ഇല്ല
@inshasup8733
@inshasup8733 4 года назад
അടിപൊളി.. പക്ഷെ ഇതിൽ വേറെ പ്രധാനപ്പെട്ട ഒരു സെറ്റിങ് വിട്ടുപോയി.. Two Step verification
@vaigaprintkochi8718
@vaigaprintkochi8718 4 года назад
അതെന്താ?.. പറഞ്ഞേ
@shakkeerk6081
@shakkeerk6081 4 года назад
Ikka what's app SIM card um phone number um illathe cheyyamo
@shakkeerk6081
@shakkeerk6081 4 года назад
Plzzzzz reply
@inshasup8733
@inshasup8733 4 года назад
Goto wtsapp Setting -> Account -> Two Stepverification
@shakkeerk6081
@shakkeerk6081 4 года назад
@@inshasup8733 tnx
@pratheeshvalaroth6235
@pratheeshvalaroth6235 3 года назад
പകുതിടിപ്സ് നേരത്തെ അറിയാമായിരുന്നു.... രസകരമായ വസ്തുത ഗ്രൂപ്പിൽ Add ചെയ്യുന്നത് Contact എന്നാണ്Select ചെയ്തത്.......പക്ഷേ, ഇതിന്റെ വസ്തുത അറിയില്ലായിരുന്നു...മറ്റെന്തോ ഉദ്ദേശിച്ചാണ് അങ്ങനെ ചെയ്തത്
@nazer240132
@nazer240132 4 года назад
എനിക്ക് തിരിഞ്ഞിക്കിനു എന്നാ തോന്നുന്നേ സൂപ്പർ
@m.k.mohammedmahamood6645
@m.k.mohammedmahamood6645 4 года назад
Very useful information. എല്ലാവർക്കും അറിഞ്ഞെന്നു വരില്ല. അറിയാത്തവരും അറിവുള്ളവനെപോലെ നടിക്കും. Muthu ഭായി ഇങ്ങിനെയുള്ള mobile phone related subject മാത്രം വിശദമാക്കി തരുന്നതിനുള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു, പ്രത്ത്യേകിച്ചു താങ്കളുടെ സ്വന്തം ശൈലിയിലും, ഭാഷാശൈലിയിലും ഞങ്ങൾക്ക് കേൾക്കാനും, കാണാനും വളരെ ഇമ്പമാകുന്നുണ്ട്. അല്ലാഹു താങ്കളുടെ ഈ സദുദ്യമത്തെ ഇനിയും തുടർന്ന് കൊണ്ടുപോകാനും, തുടരാനും അനുഗ്രഹിക്കട്ടെ. സ്വന്തം ഭാഷാശൈലിയിൽ തന്നെ തുടർന്ന് പോരട്ടെ.. നമ്മുടെ ലാലുപ്രസാദ് യാദവിനും ഭാഷാശൈലിയെ മറക്കാതെ നെഞ്ചോട് ചേർത്ത് പിടിച്ചു മുന്നോട്ടു പോകുന്ന മഹാവ്യക്തിയാണ്. അതേപോലെയുള്ള മറ്റൊരു വ്യക്തിയാണ് താങ്കൾ.
@restingshore8478
@restingshore8478 4 года назад
ഇക്കാ നിങ്ങൾ theme മാറ്റലില്ലേ കുറെ ആയി ഇത് തന്നെ കാണുന്നു ☺️
@rafeeqbuqariozhukur9170
@rafeeqbuqariozhukur9170 4 года назад
പ്ര/ല്ല, re Sl ' & "-' di @1 1,? _ ه C C نأا =٠،؟twf
@shamsulck4223
@shamsulck4223 4 года назад
നമ്മുടെ ഫയല്‍ മെമ്മറിയില്‍ നിന്ന് നമക്ക് വേണ്ട 'വോയിസ് മെസേജ്' മാത്രം മാറ്റി നിര്‍ത്തി ബാക്കിയുള്ളവ എങ്ങനെ ഡിലീറ്റ് ചെയ്യാം.. Bro
@sankaranunny1125
@sankaranunny1125 4 года назад
I never had the knowledge of these things, thanks very much Muthus brother. You are really a light house for thousands like me by updating our meager knowledge in mobile/computer technology. May Allah bless you and your family.
@josepappan7169
@josepappan7169 4 года назад
നമ്മൾ on/off ലൈനിൽ ആണെന്ന് മറ്റുള്ളവർ കാണാതിരിക്കാൻ എന്ത് ചെയ്യണം. പ്ലീസ്
@vrsneha
@vrsneha 4 года назад
Setting-accounts-privacy-lastseen -noboday..
@philipthomas9777
@philipthomas9777 4 года назад
കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത ഒരു നമ്പർ വാട്സ്ആപ് ഗ്രുപ്പിൽ ചേർക്കാൻ പറ്റുമോ ?
@sajikesav249
@sajikesav249 4 года назад
Yes ..ആ നമ്പര്‍ ഏതെങ്കിലും പേരില്‍ contact ല്‍ save ചെയ്യുക..easy ആയി ഗ്രുപ്പില്‍ ചേര്‍ക്കാം..
@UNAISPM-te7jw
@UNAISPM-te7jw 4 года назад
വളരെ ഉപകാരപ്രദമായ..വീഢിയോ.. എല്ലാം മനസ്സിലായി... ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോയുമായി വരൂൂ
@masswinner5611
@masswinner5611 4 года назад
ഒരേ ആശയങ്ങൾ ഉള്ള പല ഗ്രൂപ്പിൽ അംഗമാണ് പല ആളുകളും എല്ലാ ഗ്രൂപ്പിൽ ഉള്ളത് കൊണ്ട് വീഡിയോ മറ്റു പോസ്റ്റുകൾ എന്നിവയുടെ ആവർത്തനം അസഹൃമാണ് ഒന്നിലധികമായി വരുന്നവ ഫോണിൽ സ്വീകരിക്കാതിരിക്കാൻ എന്തങ്കിലും മാർഗം ഉണ്ടോ ?
@mmjamsheer86
@mmjamsheer86 4 года назад
സ്വീകരിക്കാതെയാകും, വൈ ഫൈയും പോക്കറ്റ് ഡാറ്റയും ഓൺ ചെയ്യാതിരുന്നാൽ മതി
@keralagreengarden8059
@keralagreengarden8059 4 года назад
ആദ്യം നിങ്ങൾക്ക് വന്ന വീഡിയോ ഡൗൺലോഡ് ആയി കഴിഞ്ഞാൽ, അതെ വീഡിയോ വീണ്ടും വന്നാൽ പിന്നീട് ഡൗൺലോഡ് ആകുകയില്ല
@abineshv9440
@abineshv9440 4 года назад
ഗ്രൂപ്പ്‌ മീഡിയ വിസബിലിറ്റി നോ അടിച്ച സ്റ്റോറേജ് ൽ കേറില്ല
@muhammedmpvn1750
@muhammedmpvn1750 4 года назад
അറിയുന്നതും അറിയാത്തതും ഉണ്ട്. wa. me/91....... ഇത് അറിയില്ല ആയിരുന്നു. ഇപ്പോൾ അറിഞ്ഞു. പിന്നെ സ്റ്റോറാജ് വിഷയം അതും അറിയില്ല ആയിരുന്നു. ബാക്ക് അപ്പ്‌ വിവരം അതും അറിഞ്ഞു. Etc..... bye
@bishrulhafi9554
@bishrulhafi9554 4 года назад
ങ്ങള് മൊതലാണ് ക്കായീ...❤
@babualoor4491
@babualoor4491 4 года назад
Whatsappൽ video call record ചെയ്യുവാൻ സാധിക്കുമോ.....ദയവായി പറഞ്ഞു തരിക....
@ramsramsbahrain4844
@ramsramsbahrain4844 4 года назад
Ty ty all tips in I saw first time tytyrt
@abhins7677
@abhins7677 4 года назад
എന്റെ channel il veramo
@saleenasaleena3426
@saleenasaleena3426 3 года назад
QR കോഡ് സ്ക്കാൻ ചെയ്യാൻ കൊടുക്കല്ലേ അത് തട്ടിപ്പാണ് .... നിങ്ങളുടെ സീക്രട്ട് എല്ലാം പ്രൈവസിയാകും ... ഇതിൽ കൂടുതൽ തട്ടിപ്പാണ് ... ഇയാള് നിങ്ങളെ കുടുക്കുകയാണ് ...ചിന്തിച്ചാൽ ദുഃഖിക്കണ്ട!!!
@francispathrose7203
@francispathrose7203 4 года назад
I like your. Commants, you are a dedicated for your knowledge to others. Thanks 🌹lots Dear friend. Expect more the same from you..
@natarajanshunmugam194
@natarajanshunmugam194 2 года назад
Thank your helpful information
@vijeendranrdas7658
@vijeendranrdas7658 4 года назад
Epo elam thirinju bro 😍♥️, thanks for ur informations...
@radhadevim8028
@radhadevim8028 4 года назад
വളരെ വളരെ ഉപകാരപ്രദമാണ് താങ്കള ടെ മൊബെൽ ഫോണിന്റെ പ്രയോഗങ്ങൾ അറിയിക്കുന്നതു് 'അറിയാത്തവർക്ക് വളരെ പ്രയോജനം വളരെ നന്നി'
@jabbarjabbu6592
@jabbarjabbu6592 4 года назад
അസ്സലാമു അലൈക്കും. ഞാൻ ഒരു കാര്യം ചോദിച്ച് മറുവടി പ്ലീസ്
@Muthusmeppayur
@Muthusmeppayur 4 года назад
Va alaikumussalam Please repeat
@bijulic4099
@bijulic4099 2 года назад
അടിപൊളി ഒരു hyper market il പോയ പോലെ നിങ്ങൾ ആളൊരു 🌹🌹🌹🌹🌹🌹 super..''......
@moosavilathur6062
@moosavilathur6062 4 года назад
ഗ്രൂപ്പ് അഡ്മിന് മറ്റുള്ളവർ അയച്ച വീഡിയോ ഡിലീറ്റ് ചെയ്യാൻ എന്തെങ്കിലും idea ഉണ്ടോ.....?
@karimbill916
@karimbill916 4 года назад
ഗൾഫിൽ നിന്ന് വാങ്ങിയ മൊബൈലിൽ ആപ്പ് ലാംഗ്വേജ് അറബിക്കും ഇംഗ്ലീഷും മാത്രമേ ഉളളൂ.. മലയാളമോ മറ്റു ഭാഷകളോ ഒന്നും തന്നെ കണുന്നേ ഇല്ല... അതോ ഇത് ഇന്ത്യൻ വേർഷനിൽ മാത്രമേ മലയാളം ഉളളൂ എന്നുഉണ്ടോ......🤔
@Chefnijju
@Chefnijju 4 года назад
1lakh like മുത്തുക്ക❣️❣️👍👍👍👍
@leenamathew9231
@leenamathew9231 3 года назад
Ariyillatha Kure karym undayirunnu
@faizalharoon2346
@faizalharoon2346 4 года назад
Thank you for good informations 😍
@my_talks8946
@my_talks8946 3 года назад
Adipoli. Ellam upakarapedum
@my_talks8946
@my_talks8946 3 года назад
Ekka nammale channel onn support cheyyi. Cheriya channel aan njan thudakkaman on support cheyyi inshallah
@Vipi_offi
@Vipi_offi 4 года назад
Kollam chetta❤️
@doubtline5614
@doubtline5614 3 года назад
കൊർച് thirinhikk.....നമ്മളെ വാട്സ്ആപ് നമ്പർ നമ്മൾ തന്നെ വാട്സ്ആപ്പ് കോൺടാക്ട്ടിൽ സേവ് ചെയ്യുക നെറ്റ് ഇല്ലെങ്കിലും അതിലേക് സെൻറ് ചെയ്യാനാവും 😊
@soulman5968
@soulman5968 4 года назад
Pwoli Nanpa❤
@manojkesavan24
@manojkesavan24 4 года назад
ഒരു ഗ്രൂപ്പിൽ നിരന്തരം മെസ്സേജ് ഇട്ട് ശല്യം ചെയുന്ന ഒരാളെ റിമൂവ് ചെയ്യാതെ എങ്ങനെ ബ്ലോക്ക്‌ ആക്കാം.. അതിന് വല്ല വഴിയും ഉണ്ടോ.. പ്ലീസ് ഹെല്പ്...
@ibruibroos8662
@ibruibroos8662 4 года назад
ഇക്കാ അനാവശ്യ മെസ്സേജ് വരുന്നത് എങ്ങനെ സ്റ്റോപ്പ്‌ ചെയ്യാൻ കഴിയും
@baijuckbaijuck5041
@baijuckbaijuck5041 4 года назад
Mute or block
@baijuckbaijuck5041
@baijuckbaijuck5041 4 года назад
@Jyothi Sithara Athum Angane thanne cheyyam A Whats up open cheithe setting open notification off & block
@shimnashimna7819
@shimnashimna7819 4 года назад
എന്റെ WhatsApp QR കോഡ് hacked ആണ്‌. WhatsApp number മാറ്റിയാല്‍ ശരിയാകുമോ. QR code change ചെയ്യാന്‍ കഴിയുമോ
@nikhilnhaloor
@nikhilnhaloor 4 года назад
Video ഓരോ സമയവും pause ആക്കി ഓരോന്നും check ചെയ്തവർ എന്നെപ്പോലെ ഉണ്ടൊ?
@ARYA-wp6in
@ARYA-wp6in 4 года назад
Me too😜🤘
@vlog-yw3xx
@vlog-yw3xx 4 года назад
പൊളി മുത്തേ, ഇതുപോലുള്ള tips ഇനിയും പ്രതീക്ഷിക്കുന്നു,, നല്ല അവതരണം, pora😜😜😜വടകരയാണോ
@jobinkvarghese5374
@jobinkvarghese5374 4 года назад
Helpfull video
@sreeradha9579
@sreeradha9579 4 года назад
വീഡിയോ ഇഷ്ടപ്പെട്ടു.. വളരെ സിമ്പിൾ ആയി അവതരിപ്പിച്ചു.. കുറച്ചു കാര്യങ്ങൾ എനിക്ക് അറിയായിരുന്നു.. കുറച്ചു കൂടി വിവരങ്ങൾ ഈ വീഡിയോ യിൽ കൂടെ എനിക്ക് കിട്ടി താങ്ക്സ്
@narayanannampoothirin5206
@narayanannampoothirin5206 11 месяцев назад
Delete ചെയ്തു പോയ Group description തിരികെ കിട്ടാൻ വഴിയു ണ്ടോ? ട്ടാൻ മാർ ഗ്ഗ മു ണ്ടോ,?
@maneeshmathew12
@maneeshmathew12 4 года назад
വളരെ സിംപിൾ ആയിട്ട് അവതരിപ്പിക്കുന്നു.... നന്ദി
@rajeevanrajeevan6395
@rajeevanrajeevan6395 3 года назад
മുത്തൂസ് മേപ്പയ്യൂർ അടിപൊളിയാവുന്നുണ്ട് നിങ്ങൾ പറഞ്ഞ ടെച്ച് പെന്നിന് എന്താണ് ആമസോണിൽ എഴുതെണ്ടത്
@kohambath
@kohambath 4 года назад
നാട് ഭാഷ,സൂപ്പർ
@julieanu6283
@julieanu6283 4 года назад
കമ്പ്യൂട്ടർ മൊബൈൽ മേഖലയുമായി യാതൊരു ബന്ധവും ഇഷ്ടമില്ലാത്ത വ്യക്തിയാണ് ഞാൻ!! എങ്കിലും ഇതിനെ കുറിച്ച് പല സന്ദർഭങ്ങളിലും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അറിയാതെ വരുമ്പോൾ "അറിയാവുന്നവർ പോലും ഒന്നും വ്യക്തമായി പറഞ്ഞു തരാറില്ല . ഈ അവസരത്തിലാണ് താങ്കളെപ്പോലുള്ളവരുടെ, "ഈ വക സാമഗ്രികളുമായി ഒത്തു പിടിക്കാൻ മല്ലിടുന്ന എന്നെപ്പോലുള്ള ഓരോ വ്യക്തികൾക്കും സഹായകരമായി videos എത്തുന്നത് # എന്തായാലും ഞങ്ങളെപ്പോലുള്ളവർക്ക് ഇത് വളരെ ഉപകാരപ്പെട്ടു # വളരെ നന്ദി
@sajinisunil6333
@sajinisunil6333 4 года назад
തിരിഞ്ഞിക്കണ്
@SantharamBinuAutoscan
@SantharamBinuAutoscan 4 года назад
ഇതൊന്നും ഇതുവരെ അറിയില്ലായിരുന്നു. thanks........
@nexttimethanks6618
@nexttimethanks6618 4 года назад
നിങ്ങൾ പറഞത് എല്ലാം മനസിൽ ആയി ചിലത് അറിയതദ് ആയിരിന്നു നന്ദി
@k.vmathew2535
@k.vmathew2535 4 года назад
ഇത് സ്റ്റേറ്റിൻ്റെ യാണോ? കേന്ദ്രത്തിൻ്റെ യാണോ ഈ പരിഷ്കാരം എന്തായാലും വാഹനം ഉടമകൾക്ക് ഏറ്റവുo പ്രയോജനം പോലിസിൻ്റെ വയറ്റത്തടിച്ചു. ഈ അടുത്ത കാലത്തായി പോലിസിൻ്റെ ശല്യം കാരണം വാഹനം റോഡിൽ ഇറക്കുന്നില്ല
@faisalkp4401
@faisalkp4401 4 года назад
Masha allah സൂപ്പർ സ്ക്രീൻ ഷോർട് eduukkumbo അതിൽ ഉള്ളത് മൊത്തം ഒരു മാല പോലെ കിട്ടാൻ എന്താ ചെയ്യാ
@ebypereira7730
@ebypereira7730 4 года назад
Footview app use Akku nallathanu long screenshottinu
@faisalkp4401
@faisalkp4401 4 года назад
@@ebypereira7730 Thx 😊😊👍👍
@nizamparkerz9231
@nizamparkerz9231 4 года назад
Redmi aaneal appintey avashyam illa screen shot kayinj scroll option kaanum
@faisalkp4401
@faisalkp4401 4 года назад
@@nizamparkerz9231 റീയൽമി ആണെങ്കിലോ.?
@nizamparkerz9231
@nizamparkerz9231 4 года назад
@@faisalkp4401 pattum ath screen shot eduth kayinja 3 options illey share, edit , long screen shot athil long screen shot eduthit ninghalkk ethra veanam athinanusarich scroll cheytha mathi
@mujeebmeeyana
@mujeebmeeyana 4 года назад
Private ഫോൾഡറിൽ നമ്മുടെ ഗാലറിയിൽ വരാതെ hide ചെയ്ത മീഡിയാസ് വരുമെന്ന അറിവ് മാത്രം അറിയില്ലായിരുന്നു.
@binduraj3036
@binduraj3036 4 года назад
App language English &Arab only how to get Malayalam
@Muthusmeppayur
@Muthusmeppayur 4 года назад
നിങ്ങള് ഏത് രാജ്യത്താനോ ഉള്ളത് അവിടുത്തെ ഭാഷയെ കിട്ടൂ
@muhammedrafeeq.c.ccheriyac590
@muhammedrafeeq.c.ccheriyac590 4 года назад
@@Muthusmeppayur വാട്ട്സ് ആപ്പ് നമ്പർ എന്ത് കൊണ്ടാണ് Ban ആയത്
@MLi-zl7ff
@MLi-zl7ff 4 года назад
@@muhammedrafeeq.c.ccheriyac590 ആരെങ്കിലും block and report ചെയ്തിട്ടുണ്ടാകും
@whitehorserunnig4733
@whitehorserunnig4733 4 года назад
ടിപ്സ് നന്നായിട്ടുണ്ട് രണ്ട് വീഡിയോസായി ലെഗ്സ്ത് കുറച്ചിരുന്നെങ്കിൽ എല്ലാവർക്കും തിരിഞ്ഞേനേ ഇപ്പോൾ നട്ടം തിരിഞ്ഞു.
@മദഹുറസൂൽ
@മദഹുറസൂൽ 4 года назад
Allam manssilayee bro👍👏👏
@മദഹുറസൂൽ
@മദഹുറസൂൽ 4 года назад
👏👍
@shanmanglavil7778
@shanmanglavil7778 4 года назад
യൂട്യൂബ് വീഡിയോ കാണുമ്പോൾ തുടക്കത്തിൽ വരുന്ന പരസ്യം ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്.
@mohdaalammohdaalam5172
@mohdaalammohdaalam5172 4 года назад
👍👈👌👎നിങ്ങൾ നാട്ടിൽ ഓടെ
@shynamc2180
@shynamc2180 4 года назад
FB യിൽ വീഡിയോ യോ youtube ഓ കാണുമ്പോൾ ആമസോൺ, റിസിൽ , വേറെ ഏതെങ്കിലും game ൻ്റെ നോട്ടിഫിക്കേഷൻ വരും അപ്പോ കണ്ടുക്കൊണ്ടിരിക്കുന്ന ആ വീഡിയോ break ആവും പിന്നെ on ചെയ്ത് കൊടുക്കണം'ഇത് വല്യ ശല്യമായിട്ടുണ്ട്. എങ്ങിനെ ഇത് ഇല്ലാതാക്കാം എത്രയും പെട്ടെന്ന് reply തരു .പ്ലീസ്.
@nazranazubair3217
@nazranazubair3217 4 года назад
👌
@Muthusmeppayur
@Muthusmeppayur 4 года назад
😍😍
@UNAISPM-te7jw
@UNAISPM-te7jw 4 года назад
Valare upakara pradamaya vedio.. Idu poleyulla video aanu vendath.
@mohammadkunhi9377
@mohammadkunhi9377 4 года назад
ഒരു സ്വപ്നം കണ്ടത് പോലെ തോന്നി എന്റെ ഫൊണിൽ ഫൈൽ മേ.....ഇല്ല. ഗാലറിയും ഇല്ല നൂസ് മാത്റം നോക്കി മററുളളവ ക്ളിയർ ആക്കും ഫോട്ടോസ് ആപ് ഉണ്ട്.ഫോണിന്റെ തൂക്കം നന്നായി കുറഞ്ഞു.
@madhuunnikrishnan434
@madhuunnikrishnan434 3 года назад
ഇക്കാവാട്സാപ്പില് നമുക്ക് വേണ്ടത് നമ്പറുകളൊക്കെ ഡിലീറ്റ്ചെയ്തു കളയാൻ എന്ത്ചെയ്യുക
@adurahimanchakkantakath8622
@adurahimanchakkantakath8622 4 года назад
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു നിങ്ങൾ അയച്ച വാൾപേപ്പർ കിട്ടി ഉപയോഗിച്ച് നോക്കി വളരെ നല്ലത് തന്നെയാണ് നിങ്ങളുടെ വീഡിയോ കണ്ടിട്ട് പലതും ഞാൻ ചെയ്തു നോക്കി പലതും എനിക്ക് ഉപകാരപ്പെട്ടു കാരണം വിദ്യാഭ്യാസം ഇല്ലാത്തവർ ആണ് ഞാൻ അതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഒന്നും എനിക്ക് അറിയില്ല ഇങ്ങനെ മലയാളത്തിൽ ഒന്ന് കേട്ട് അതുപോലെ ചെയ്തു നോക്കുന്നു മിക്കവാറും ശരിയാക്കിയിട്ടുണ്ട് ഈ അവസരത്തിൽ ഒരായിരം നന്ദി അറിയിക്കുന്നു
@sahadevanarangatparambil4871
@sahadevanarangatparambil4871 4 года назад
മുത്തേ, പിന്നെ ഒരു സ്വകാര്യം ചോദിച്ചോട്ടെ. വാട്ട്സ് ആപ്പ് തുറന്നാൽ, വേറൊരു ആളുടെ പ്രൊഫൈൽ കാണാതിരിക്കാൻ വല്ല മാർഗ്ഗം ഉണ്ടോ? എന്ന് വെച്ചാൽ നമ്മൾ വാട്സ്സാപ്പ് തുറക്കുമ്പോൾ വല്ല വായിനോക്ക്യാളൂം നമ്മുക്ക് വേണ്ടപ്പട്ടവരുടെ പ്രൊഫൈൽ കാണണ്ട എന്നുകരുതി ചോദിക്ക്യാണ്. ഏത്. പുടികിട്ട്യോ.
@maheshsasidharan2443
@maheshsasidharan2443 3 года назад
ഓരോ ആളിന്റെ delete ചെയ്ത വീഡിയോ voice എങ്ങനെ backup ചെയ്യാം whatsaap
@salamsalam8128
@salamsalam8128 4 года назад
ഈ ടിപ്സിൽ ഇൻ്റെരിയൽ സ്റ്റോറേജ് ക്ലിയർ ഞാൻ എപ്പോഴും ഉപയോഗിക്കാറുണ്ട് മറ്റ് പലതു പുതിയ അറിവുകളാണ്. ഇപ്പോൾ തന്നെ എൻ്റെ വാട്സപ്പ് നമ്പറിൽ ഈ വീഡിയോ കൂടുതൽ പഠിക്കാൻ വേണ്ടി ഞാൻ സ്റ്റോർ ചെയ്തു തികച്ചും പുതിയ അറിവായിരുന്ന ആത്
@satharmanikoth9252
@satharmanikoth9252 4 года назад
എന്റെ മൊബൈൽ 8Gb ആണ് മെമ്മറികാർഡ് 16Gb ഉണ്ട് മെമ്മറികാർഡിൽ 10വീഡിയോ മാത്രം ഉള്ളു എന്നാലും ഫോൺ മെമ്മറി ഫുൾ കാണിക്കുന്നു ഞാൻ സ്‌പൈസ് കിട്ടാൻ എന്ത് ചെയ്യണം ഒരു ഹെല്പ് ചെയ്യാമോ
@muhammmedali2059
@muhammmedali2059 4 года назад
നിങ്ങളുടെ വീഡിയോ വളരേ ഉപകാരപ്രദമാണ്. വാട്സ്അപ് ൽ നിന്നും ഡിലീറ്റ് ആയിപോയിട്ടുളള വാട്സ് അപ് /ഫോണ്‍ നന്പർ വീണ്ടും കിട്ടാൻ വല്ല വഴിയും ഉണ്ടോ. പറഞ്ഞു തരൂ
@sethulakshmits5309
@sethulakshmits5309 4 года назад
Number share using barcode
@nasarmanathala7724
@nasarmanathala7724 4 года назад
അടിപൊളി.. ഫോണിൽ വീഡിയോ എടുക്കുമ്പോൾ സൈസ് വളരെ കൂടുതലാണ്. കുറക്കാൻ എന്താ ചെയ്യാ
@madhub4397
@madhub4397 4 года назад
പഴയതും നഷ്ടപ്പെട്ടതുമായ വാട്ട്സാപ്പിലെ ഒരു ഫയല്‍(ഫോട്ടോ തുടങ്ങിയവ) വീണ്ടെടുക്കുവാന്‍ എന്തു ചെയ്യണം.
@lynesh10
@lynesh10 Год назад
വാട്സാപ്പിൽ നിന്ന് എങ്ങനെയാണ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്ത് എടുക്കുന്നത് ഒന്ന് പറഞ്ഞു തരാമോ?? 🥰
@prakashmaniyur
@prakashmaniyur 3 года назад
ഒരു App എന്റെ Play Store ൽ കാണിക്കുന്നില്ല. മറ്റു ഫോണുകളിൽ കാണിക്കുന്നു. എങ്ങനെ കിട്ടും
@saidumer4615
@saidumer4615 4 года назад
എനിക്കിത് ഒരു പുതിയ അറിവാണ്. ഞാൻ ഇതിൽ ആദ്യം തിരഞ്ഞടുത്തത് 10 മത്തെ ട്ടിപ്സ് ആണ് ബാക്കിയെല്ലാം അതിന് സേശം Thang you
Далее
FATAL CHASE 😳 😳
00:19
Просмотров 1,5 млн
Learn Git - Full Course for Beginners
3:43:34
Просмотров 658 тыс.