Тёмный

When the Narcissist hijacks your sense of SELF | Narcissistic Relationships Malayalam | Dr Chandana 

bodhi psych services
Подписаться 8 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@thecoolman5388
@thecoolman5388 8 месяцев назад
ഏറ്റവും പ്രയാസം ഓരോരുത്തരെ പറഞ്ഞു മനസിലാക്കാൻ പെടുന്ന പാട് ആണ്, ഇവർക്ക് ഒരു തരം വട്ടു ആണെന് 🙏🏼
@mariyafrancis4465
@mariyafrancis4465 8 месяцев назад
സത്യം
@ash7635
@ash7635 8 месяцев назад
Namk vendi samsarikanum.. Cherthu nirthaanum nammal mathrame ullu
@ash7635
@ash7635 8 месяцев назад
Namde self manasilakiyal.. Namk nammade power manasilaskum
@LeelaR-z2r
@LeelaR-z2r 7 месяцев назад
Liikethis.
@saleenaamir8517
@saleenaamir8517 7 месяцев назад
ശെരിക്കും 😢
@salinisajeev763
@salinisajeev763 8 месяцев назад
Self realisation ഉണ്ടായതു തന്നെ 12 വർഷത്തിന് ശേഷമാണ്. അത് മറ്റൊരാളെ പറഞ്ഞു ബോധിപ്പിക്കാൻ പറ്റുന്നില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നിനക്ക് നേരത്തെ ഇതെല്ലാം അവസാനിപ്പിച്ചു പോരാമായിരുന്നില്ലേ എന്ന ചോദ്യം.. അതാണ് സഹിക്കാൻ പറ്റാത്തത്
@smmathstopper712
@smmathstopper712 8 месяцев назад
parents ആണോ ചോദിക്കുന്നത് Then they are far better My parents are still telling me to tolerate for the sake of your children
@Elspeth0206
@Elspeth0206 8 месяцев назад
No body understands the pain ,we are going through 😢
@bichuchelur
@bichuchelur 8 месяцев назад
സത്യം
@salinisajeev763
@salinisajeev763 8 месяцев назад
@@smmathstopper712 ഇപ്പോഴാണ് പേരെന്റ്സ് നോട് ഇതൊക്കെ പറയുന്നത്. അവരുടെ സഹതാപം കാണുമ്പോൾ പുച്ഛം തോന്നും. ജാതകം നോക്കിയ നേരത്തു ഒരു നല്ല കൗൺസിലിങ്ന് വിടണം കല്യാണത്തിനു മുൻപ് എല്ലാവരെയും.. സഹിക്കാൻ പറയുന്നുണ്ട്.. എത്രയാ സഹിക്കുന്നത്. നമ്മൾക്ക് ഫീലിംഗ്സ് ഒന്നും പാടില്ല. എല്ലാം അവർക്കു മാത്രം
@revathikr1852
@revathikr1852 7 месяцев назад
​@@smmathstopper712be strong ...അവർ അങ്ങനെ ഒക്കെ പറയും...സ്വന്തം ആയി ജോലി നോക്കി ജീവിക്കു🎉
@aswathysajin5629
@aswathysajin5629 8 месяцев назад
Trust ന്റെ കാര്യം പറഞ്ഞത് കറക്റ്റ് ആണ്. Trust miss use ചെയ്തു. Highly malignant
@sri6749
@sri6749 7 месяцев назад
ഡോക്ടർ പറയുന്നത് 100 % ശരിയാണ്. ഇവരോടൊപ്പം ജീവിക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്നതിന് ഒരു കൈയ്യും കണക്കും ഇല്ല. ഇട്ടുമൂടാനുള്ള സ്വത്തും ഒരു ലക്ഷത്തിന് മേലേ സാലറി ഉണ്ടായിട്ടും കുട്ടികൾക്ക് നല്ല ഭക്ഷണം പോലും വാങ്ങിക്കാൻ കഴിയുന്നില്ല. എല്ലാമുണ്ടായിട്ടും ഇയാൾക്ക് മാത്രം എന്താ ഇങ്ങനെ എന്ന് തോന്നാറുണ്ട്. ആദ്യമൊക്കെ ഇമോഷണൽ സപ്പോർട്ടില്ല എന്നത് മാത്രമായിരുന്നു അത് overcome ചെയ്തപ്പോഴേക്കും സാമ്പത്തികമായി തകർന്നടിയുകയാണ്. അയാൾ ഹാപ്പി ആണെങ്കിൽ കുടുംബം ഹാപ്പി. ഡോക്ടർ പറഞ്ഞത് പോലെ ഞാൻ guilt feeling fake ആയി കാണിക്കാറുണ്ട്. അപ്പോഴൊക്കെ എനിക്ക് അയാൾക്കു മേലെ ഒരു Control കിട്ടുന്ന പോലെ തോന്നാറുണ്ട്. നാർസിസ്റ്റുകൾ സ്വയം നശിക്കുന്ന തീരുമാനങ്ങൾ എടുക്കാറുണ്ടോ ഡോക്ടർ?
@bodhipsychservices
@bodhipsychservices 7 месяцев назад
We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions. Kindly consult a nearby Psychologist or visit our website to avail our services. Keep going 💐💐 Bodhi Team 👍💐
@AlluAdarsh
@AlluAdarsh 6 месяцев назад
Manapoorvam narcissistukal swayam nashikarilla, because they love themselves. Koodeullavare okke nashipichu, indirectly swayam nashikunna oru reethiyanu njn narcissist relationshipil aairunna tymil kandathu.
@sri6749
@sri6749 4 месяца назад
marriage kazhinjitillenkill you are really blessed
@sri6749
@sri6749 4 месяца назад
@@Ammu-iy7fn no proper planning, bad decision making, irresponsible, self centred
@hareeshrajpavan
@hareeshrajpavan 4 месяца назад
​@@AlluAdarsh💯✅💐
@Queenway606
@Queenway606 8 месяцев назад
22 വർഷം കഴിഞ്ഞിട്ടാണ് 😢 ഞാനിത് എന്താണെന്ന് തിരിച്ചറിയുന്നത്😪 വൈകിപോയി😪😪😪 ഇനി ഇവിടെകിടന്ന് മരിക്കതന്നെ 😭😭😭😭
@bincyvs
@bincyvs 8 месяцев назад
😢endina marikunne strong lady aku.we are with you ❤
@mariyafrancis4465
@mariyafrancis4465 8 месяцев назад
ഇപ്പോ വേണമെങ്കിലും രക്ഷപ്പെടാവുന്നതേയുള്ളൂ
@Queenway606
@Queenway606 8 месяцев назад
@@bincyvs നന്ദി 🙏🏻🙏🏻🙏🏻 enne karuthiyathinum cherthunirthiyathinum 😥❤️🙏🏻
@Queenway606
@Queenway606 8 месяцев назад
@@mariyafrancis4465 നന്ദി 🙏🏻 karuthalinu 🙏🏻🙏🏻
@TheLiteraryCafé
@TheLiteraryCafé 8 месяцев назад
Hey... U seem to be a genuine and kind person.. Never allow someone to take you for granted.. Stand for yourself.. God helps those who help themselves.. Never ever stay in this thinking of the rare happy moments you shared.. Hear your brain, not your heart.. Think of the mental and physical abuses you have gone through.. Think of how you weren't treated well... Think of how you cried each time after all the abuse.. Think of all the happy times before that person even entered your life.. Think of how you tried to hide your cries in front of others.. Think of all the efforts you took to make everything all right.. Its enough.. Life is short.. Don't be afraid to take the right step.. Don't think of the consequences.. Everything that's gonna happen will be far better than your current situation.. U should be your biggest supporter.. Show some empathy for yourself.. Respect yourself.. Don't give ear to his gaslighting and manipulation.. I believe in you.. Once we are all gonna die but we don't need this kind of tortured slow death.. It's very much painful..
@roserozarioassociates2260
@roserozarioassociates2260 5 месяцев назад
18:54 20 വർഷത്തെ എന്റെ ജീവിതം. ആരോട് പറഞ്ഞാലും വിശ്വസിക്കുകയില്ല. സ്വന്തം മക്കളിൽ നിന്നുവരെ നേരെത്തെ ഇതൊക്കെ അവസാനിപ്പിച്ചു പോകേണ്ടതായിരുന്നില്ലേ എന്ന ചോദ്യം
@Sona-vm6zn
@Sona-vm6zn 27 дней назад
അതാണ് സത്യം
@nishavasudevan
@nishavasudevan 8 месяцев назад
You were saying my story I felt. My parents were both emotionally neglectful and they always thought about my husband as my saviour. Now things are better since i found my ground and my parents treat me like trash and my husband as their own
@sumithak8998
@sumithak8998 8 месяцев назад
Never wait for your parents support,pls be happy with your thoughts and feelings.Never lose your self respect.God will always be with us.
@bodhipsychservices
@bodhipsychservices 7 месяцев назад
We are so sorry for your current situation. Thank you for sharing your story with us. Keep going. More strength to your journey💐💐 Thank you Bodhi Team 👍🏻💐
@MariamMeha
@MariamMeha 8 месяцев назад
Enthukondaanu relationship ennu parayumbo couples nte kaaryam mathram aakunnath!? Parents um siblings um und
@ajayalalaj5581
@ajayalalaj5581 8 месяцев назад
Jan avihithathil arununn arijath thanne 1year kazhija arije . Avalde kallyanam kazhija karyam vere marachuvechu. Jan Freez,flight, ellam experience chaithu.avassanam thepum kitti.
@muhammadjazil763
@muhammadjazil763 8 месяцев назад
Mam how to consult you mam... After watching so many videos... After years passing by being traumatised.. Now either we have to learn to survive in this nar relationship or wait till kids turn 18 .... Fine mam plz can u tell us what if this our situation how to pass the days without losing our self. And without causing trauma for kids like scapegoat, golden child... Plz inform us
@Queenway606
@Queenway606 8 месяцев назад
Orikkalum kuttikale ayaalodoppam valartharuthu.
@bodhipsychservices
@bodhipsychservices 7 месяцев назад
Kindly contact us via email or phone or WhatsApp for online or direct appointments. Kindly visit our website www.bodhipsychservices.com for our contact details for appointment details and enquiry. Thank you Bodhi Team 👍💐
@josemathew9087
@josemathew9087 8 месяцев назад
നല്ല അവതരണം 👍🙏🌹
@bodhipsychservices
@bodhipsychservices 7 месяцев назад
💐
@renjithsmith
@renjithsmith 8 месяцев назад
❤ True
@krishnanarya6060
@krishnanarya6060 5 месяцев назад
God bless you Dr .well said
@bodhipsychservices
@bodhipsychservices 5 месяцев назад
Thank you Bodhi Team 👍🏻💐
@bodhipsychservices
@bodhipsychservices 5 месяцев назад
Thank you Bodhi Team 👍🏻💐
@jjkj8421
@jjkj8421 7 дней назад
Narcissistic parent abuse birth muthal adulthood vare suffer cheytha oral narcissistic person aayi maaran chance undo?
@bodhipsychservices
@bodhipsychservices 7 дней назад
We cannot say anything for sure without proper history and examination. Keep going 💐💐 Bodhi Team 👍💐
@RoshithK-e7l
@RoshithK-e7l 8 месяцев назад
Narcissistic person hacking my phone what do?
@salinisajeev763
@salinisajeev763 8 месяцев назад
Check for hidden apps frequently. Same happened for me too.
@revathikr1852
@revathikr1852 7 месяцев назад
അത് എങ്ങനെ മനസ്സിലായി?
@salinisajeev763
@salinisajeev763 7 месяцев назад
@@revathikr1852 ഉറക്കത്തിൽ ഞാൻ സംസാരിച്ചതാണെന്ന് പറഞ്ഞു ഞാൻ ഫോണിൽ സംസാരിച്ച കാര്യങ്ങൾ എന്നോട് ചോദിക്കാൻ തുടങ്ങി. എനിക്കറിയാം എനിക്ക് ഉറക്കത്തിൽ സംസാരിക്കുന്ന ശീലമില്ലെന്ന്.. അപ്പോൾ ഞാൻ ഒന്ന് ഫോൺ complete check ചെയ്തപ്പോൾ കണ്ടു pidichu
@Malayalikada
@Malayalikada Месяц назад
Stalking /ghosting...Dangerous Anu ..Malignantum Anu..Avar orikal pedum ,pidikepedum
Далее
Ребенок по калькуляции 😂
00:32
Просмотров 162 тыс.