Тёмный

Which Auto is Best| APE ALFA| TATA MAGIC IRIS| TVS KING |ATUL | BAJAJ RE| Shijo Videos 

Shijo Videos
Подписаться 151 тыс.
Просмотров 19 тыс.
50% 1

Which Auto is Best?| ഇതിൽ ഓട്ടോ ആണ് best| APE| ALFA| TATA MAGIC IRIS| TVS KING| ATUL| BAJAJ RE| best auto
Hi Friends,
Ape auto, Alfa, atul, tata magic iris, tvs king, bajaj RE ഇതിൽ ഏത് ഓട്ടോ ആണ് ഏറ്റവും best എന്നതിനെകുറിച്ചുള്ള വീഡിയോ ആണ് ഇന്ന് ചെയ്യുന്നത്. നിങ്ങൾക്ക് തന്നെ തീരുമാനിക്കാ.. ഈ വീഡിയോ വണ്ടി എടുക്കാൻ പോകുന്നവർക്ക് ഉപകാർപ്പെടുമെന്നു കരുതുന്നു.
Video ഇഷ്ടപ്പെട്ടാൽ SUBSCRIBE, LIKE, COMMENT ചെയ്യാൻ മറക്കല്ലേ..
#shijovideos
Thanks for watching
Shijo Videos

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@Jubin4jo
@Jubin4jo 3 года назад
ആപ്പേ ക്ക് തുല്യം ആപ്പേ മാത്രം...... 😍
@pareedkunjjippa7650
@pareedkunjjippa7650 3 года назад
വണ്ടി ഏത് ആയാലും നമ്മൾക്ക് സ്വന്തമായി വർക്ക് ചെയ്യാൻ അറിയണം വർക്ക് ഷോപ്പിൽ പണിയെടുത്ത് മുന്നോട്ടുപോകാം എന്ന് കരുതിയാൽ വർക്ക് ഷോപ്പ് കാർ എട്ടിന്റെ പണി തരും,എന്റെ അനുഭവത്തിൽ.പറയുന്നു
@കിലുകിലുക്കം
സത്യം
@Ojistalks
@Ojistalks 3 года назад
ബജാജ് കുട്ടി ഡീസൽ 2010,, tvs 2009 പെട്രോൾ,,, ape 2009,2011, ബജാജ് compact 2014,, ഇത്രയും വണ്ടികൾ ഞാൻ മാറി ഓടിച്ചിട്ട്‌ ഉള്ളത് ആണ്, ചിലവ് കുറവ് ==tvs, പാർട്സ് തൃശൂർ ഷോറൂമിൽ പോകണം 2)= compact Tvs വണ്ടി ബജാജ്നെക്കാൾ വലിപ്പം കൂടുതൽ ഉണ്ട് മൈലേജ് ഡീസൽ =compact ആണ് സൗകര്യം, ആളുകൾ കൂടുതൽ, യാത്ര സുഖം =ape ആണ്
@tsb4250
@tsb4250 3 года назад
നന്ദി
@saneeshsanu1380
@saneeshsanu1380 3 года назад
ടാറ്റാ മാജിക്ക് ഐറിസ്. ഇവനെ സ്നേഹിച്ച് കൊണ്ടുനടന്നാൽ ഇവൻ വേറെ ലെവലാ🧡💪🧡💪🧡💪🧡💪🧡
@timepasssyp2769
@timepasssyp2769 3 года назад
ഇൻഷൂറൻസ് സഹിക്കൂല .
@darck4444
@darck4444 3 года назад
Ape is master
@nijasvenjaramoodu3093
@nijasvenjaramoodu3093 3 года назад
RE 445എങ്ങനെ മോഡിഫൈഡ് ചെയ്യാം??
@rihanhameed317
@rihanhameed317 3 года назад
Nice content 😍👍 but according in Kerala State only this kutty Diesel is better & familiar. but near by tamil nadu either Karnataka more than people is not interested either prefer buying this kutty Diesel bcoz they only choose petrol varient in Bajaj auto rickshaw ( bcoz due to smoothness , comfort & low engine maintenance costs) so kutty Diesel is found less in number .so lots of people are switched to ape & Alfa vehicles enormously in other states & finally some of the people are going to tvs ,Atul etc . just for your information, thank you.
@gifty_george1
@gifty_george1 3 года назад
Ape യാണ് പണിയാൻ എളുപ്പം . അതുകൊണ്ട് പവർ കിട്ടും
@muhammedashraf669
@muhammedashraf669 10 месяцев назад
കൂടുതൽ വർക്ക് ഷോപ്പിൽ കയറുന്നതും ആപ്പയാണ്
@memax7880
@memax7880 3 года назад
Ape aanu enikishtam, adipoli 👍👍
@vishnuks1851
@vishnuks1851 3 года назад
Piaggio ape🥰🥰🥰😍
@sureshmelath2130
@sureshmelath2130 14 дней назад
ടാറ്റാ മാജിക്ക് ഐറിസ് ൈഡ്ര വിങ്ങ് ൻ്റെ വീഡിയോ ചെയ്യുമോ
@bineshmadathil5820
@bineshmadathil5820 3 года назад
ആപ്പ ആണ് നല്ലത്
@aswinkrishnan5041
@aswinkrishnan5041 3 года назад
Enikku. Ape yanu eshatam
@aslam150
@aslam150 3 года назад
സൂപ്പർ
@dinudinu1396
@dinudinu1396 3 года назад
Mahindra Alfa 👌👌♥️♥️♥️♥️
@കൊമ്പൻധാരാവി-ഥ1ഝ
ഇപ്പോ കൊറോണ ആയതുകൊണ്ട് ഇപ്പോ ഓട്ടം കിട്ടിയാൽ എത്രയായിരിക്കും പൈസ കിട്ടുന്നത്
@aksalkbenny7289
@aksalkbenny7289 3 года назад
Ape ❤
@venugopalan2193
@venugopalan2193 Год назад
വെറുതെ നേരം കളഞ്ഞു ഇത് കണ്ടശേഷം ഓട്ടോ വാങ്ങാം എന്ന് കരുതിയ. ഞാൻ വിഡ്ഢി
@roysebastianmattathil2515
@roysebastianmattathil2515 2 месяца назад
True
@salamalikkakath1380
@salamalikkakath1380 3 года назад
Alfa good
@muhammedashraf669
@muhammedashraf669 10 месяцев назад
ആപ്പ യായിരുന്നു ഇപ്പോൾ അതൊക്കെ മാറി. ആൽഫയും അതിലും ബജാജ് മാക്സിമ ഏറ്റെടുത്തിട്ടുണ്ട്
@petchannel3310
@petchannel3310 3 года назад
അപേ
@manoja.r5295
@manoja.r5295 3 года назад
Shoroom ile ninn oru ape eadukkan kayyile eathra paisa venam
@manoja.r5295
@manoja.r5295 3 года назад
Riply please
@90svandipremi
@90svandipremi Год назад
Brother TVs petrol vandi orennam chummathe kidappunde oru veetil chodichappo kodukkaan aanennu paranju 2018 model aanu . Vandi edukkaan aagreham unde tvs vandi nokkunnathu abhatham aano
@rinsona.r4566
@rinsona.r4566 3 года назад
Xwide onnu Review Cheyyan Shramikkamo.
@narendrankannan9165
@narendrankannan9165 Год назад
Chetta 2015 modal iris neet vandi ,pepper ellam ok 2.10 rs aannu paraunna price .nashttam aanno ,ethra varum 2015 modal neet iris Thrissur aanu
@inshadshaan8791
@inshadshaan8791 3 года назад
കുട്ടിഡീസൽ കാലിൽ ക്ലച്ച് ഉള്ളതാണോ കയ്യിൽ ക്ലച്ച് ഉള്ളതാണോ നല്ലത്
@shameerali1038
@shameerali1038 3 года назад
പഴയ വണ്ടി ആണ് അടിപൊളി
@shameerali1038
@shameerali1038 3 года назад
പുതിയ കുട്ടി ഡീസൽ ഹൈ വേ യിൽ മാത്രമേ മൈലേജ് kittu
@inshadshaan8791
@inshadshaan8791 3 года назад
Tnq
@Ojistalks
@Ojistalks 3 года назад
കാലിൽ 👍
@gifty_george1
@gifty_george1 3 года назад
കൈയിൽ ക്ലച്ചാണ് എളുപ്പം..!
@riyasbabu5534
@riyasbabu5534 3 года назад
TVS king ❤❤❤❤
@arunrajpalakunel
@arunrajpalakunel Год назад
Tvs king diesel 2016 rate parayamo
@jamshick2944
@jamshick2944 Год назад
@@arunrajpalakunel 40 to 60
@renjithkumar8803
@renjithkumar8803 3 года назад
Ketto elleyo?
@firozibrahim5998
@firozibrahim5998 3 года назад
How c n g with patrol
@glassfancyyt
@glassfancyyt 2 года назад
Bro njan Bajaj maxima x wide എടുക്കാൻ പോകയാണ് ഇതിന് mileage എന്ത് കിട്ടും .ഇത് നല്ലതാണോ.bro yude number തരുമോ contact ചെയ്യാൻ
@bhaskaranpillaict1563
@bhaskaranpillaict1563 2 года назад
Bajaj re
@suseelaramakrishnan1303
@suseelaramakrishnan1303 3 года назад
RE
@ASIAN_LION
@ASIAN_LION Год назад
Private use ethu diesel auto nallathu?
@amalappus913
@amalappus913 3 года назад
Enikke compact bs4 Petrol autoyanu eshttam
@Ojistalks
@Ojistalks 3 года назад
പെട്രോൾ എനിക്ക് വാങ്ങണം
@shihabudeeny4439
@shihabudeeny4439 3 года назад
Maileg yethra kittum vila yethra yakum
@sreerajks3360
@sreerajks3360 Год назад
Bajaj poliyanu makkale
@shihabudeeny4439
@shihabudeeny4439 3 года назад
bajaj maxima petrol onnu parayumo
@prasadpavithran6230
@prasadpavithran6230 3 года назад
👍👍👍
@SachinSachu-h3k
@SachinSachu-h3k 6 месяцев назад
Maxima engana nalla vandi ano arenkilum onn parayamo
@ShijoVideosOfficial
@ShijoVideosOfficial 6 месяцев назад
Nallatha
@jishanshine9630
@jishanshine9630 2 года назад
Ellam poli vandi
@petworld9627
@petworld9627 2 года назад
ഹലോ നമസ്കാരം ബ്രോ 2012 ആപ്പ എന്തു വിലയ്ക്ക് മേടിക്കാം ബ്രോ
@ShijoVideosOfficial
@ShijoVideosOfficial 2 года назад
80
@NikhilP-ui4xt
@NikhilP-ui4xt 2 месяца назад
2nd vandi indo ​@@ShijoVideosOfficial
@RevanthRajeshC390
@RevanthRajeshC390 10 месяцев назад
Full time oodikkan aanengil ape ahn nallath oru otta oottavum miss aavilla
Далее
Airpod Through Glass Trick! 😱 #shorts
00:19
Просмотров 2 млн
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
00:26