ഡെക്കറേഷൻ സൂപ്പർ ❤️❤️beginners ന് പറ്റിയ സിമ്പിൾ ഡിസൈൻസ് ആണ് എപ്പോഴും use ചെയ്യുന്നത്.. Thank you 🥰🥰 Almost എല്ലാ കേക്കിലും കുറച്ചു കോമൺ colors തന്നെ use ചെയ്യുന്നുണ്ട്.. അതൊന്ന് മാറ്റി try ചെയ്യാമോ?
ഇത്ത നിങ്ങൾ plum കേക് സെയിൽ ചെയ്യാറുണ്ടോ.... ഉണ്ടെങ്കിൽ 250-300grm വെയിറ്റ് വരുന്ന കേക്കിന് ഏദ് mold ആണ് എടുക്കേണ്ടത് എന്നും എത്ര റേറ്റ് വാങ്ങാമെന്നു പറഞ്ഞു തരുമോ
ചേച്ചി white forest cake ഉണ്ടാക്കുമ്പോൾ chocolate grate ചെയ്തിട്ട് പൊടിഞ്ഞു പോകുന്നു അത് എങ്ങനെയാ perfect ആയിട്ട് കിട്ടുന്നെ .ഫ്രിഡ്ജിൽ നിന്നും നേരെ എടുത്ത് use ചെയ്യുന്നത് കൊണ്ട് ആണോ റീപ്ലേ തരണേ ചേച്ചി😢