ലാസ്റ്റ് who know me better ano... 🥲നിങ്ങളുടെ വീഡിയോ വരാൻ വെയ്റ്റിങ് ആയിരുന്നു ❤️നിങ്ങളുടെ വീഡിയോസ് മാത്രം ഒരു മടുപ്പ് ഇല്ലാതെ കണ്ട് ഇരിക്കും 🤍🤍പ്രവീൺ ചേട്ടൻ തന്നെ വിന്നർ ❤️❤️❤️എല്ലാവരും എല്ലാവരെയും പരസ്പ്പരം മനസ്സിലാക്കിയിട്ടുണ്ട് ❤️❤️
ഈ വീഡിയോ സ്റ്റാർട്ടിൽ ഞാൻ വിചാരിച്ചു മൃദുല ചേച്ചിയ്ക്കു ഗിഫ്റ്റ് കിട്ടും ennu😁കാരണം, ah വീട്ടിൽ എല്ലാവരെയും കുറച്ചു എങ്കിലും മനസിലാകുന്ന ah ചേച്ചിയാണ് 😂