Тёмный

Why Does Earth Have Different Seasons? Earth's Axial Tilt | Explained in Malayalam | alexplain 

alexplain
Подписаться 682 тыс.
Просмотров 94 тыс.
50% 1

--------------------------------------------
Why Does Earth Have Different Seasons? Earth's Axial Tilt | Explained in Malayalam | alexplain
Earth has different seasons in different months. This video explains the reason behind the formation of different seasons on the earth. It also explains the six-month-long day and night in polar regions, the cause of midnight sun in Norway, the cause of variations in lengths of day and night in different parts of the year etc. All these are because of the axial tilt of the earth along with its rotation on the axis and revolution around the sun. Did you know that the Sun’s light shines differently on Earth at different times of the year? In this visualization watch as the Earth orbits the Sun, rotating, like a slightly tilted, spinning top. This rotation changes the angle at which sunlight hits the surface of our planet, creating the different seasons we experience here on Earth. This video will make you understand the science behind the different seasons on the earth.
#earthseasons #sciencemalayalam #alexplain
-------------------------------------------------
-------------------------------------------------
ANGLE ACADEMY
Contact details
Phone : 8594000416 , 8594000417
Website : www.anglebelearn.com
Mail : contact@anglebelearn.com
Instagram : angletuition?ut...
-----------------------------------------------------
alexplain is an initiative to explain must-know things in simple Malayalam. Because, sometimes, what we need is a simple explanation.
FB - / alexplain-104170651387815
Insta - / alex.mmanuel

Опубликовано:

 

9 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 476   
@alexplain
@alexplain 3 года назад
ANGLE ACADEMY Contact details Phone : 8594000416 , 8594000417 Website : www.anglebelearn.com Mail : contact@anglebelearn.com Instagram : instagram.com/angletuition?
@nikhilcb8528
@nikhilcb8528 3 года назад
Bro Russain federation ne കുറിച്ച് വീഡിയോ cheyyamo
@slowverse3333
@slowverse3333 3 года назад
Sir indian history പകുതി തെറ്റ് annen കേട്ടിട്ടുണ്ട് അതിനെ പറ്റി ഒരു വീഡിയോ idamo
@kbvivek1
@kbvivek1 2 года назад
Can you please explain about the variation in sunrise and sunset timings? Why the early sunrise and late sunset/late sunrise and early sunset is not happening on Summer solstice/winter solstice respectively. What are the factors affecting sunrise and sunset timings. Thank you.
@hishams150
@hishams150 3 года назад
പണ്ട് സ്കൂളിൽ ഇതായിരുന്നല്ലേ പഠിച്ചത്... പക്ഷെ ഇപ്പോഴാ കാര്യം മനസിലായത്..... എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ...
@greenindia5481
@greenindia5481 3 года назад
എനിക്കും മുത്തേ
@anoopchalil9539
@anoopchalil9539 3 года назад
School il enthu thengakkula aanu padippichathu? Annu social media laptops mobiles undayirunnilla
@sivanandk.c.7176
@sivanandk.c.7176 2 года назад
"അപ്പൊ സാറു പറഞ്ഞത് നേരാണല്ലേടാ?" എന്ന പാട്ട് ഓർത്തുപോയി.
@comradejimshad7452
@comradejimshad7452 2 года назад
Sathyam 😂😂😂
@snehaas209
@snehaas209 2 года назад
Same to u
@nsandeepkannoth2481
@nsandeepkannoth2481 3 года назад
പത്തിൽ കുത്തിയിരുന്ന് പഠിച്ചപ്പോൾ പോലും ഇത്രക്ക് മനസിലായില്ല... അതാണ് പത്തു മിനിറ്റിൽ ഒക്കെ ആയത് 😂😂😂😂
@alexplain
@alexplain 3 года назад
Thank you
@lisydorarebello4184
@lisydorarebello4184 2 года назад
Topic എത്ര difficult ആണെങ്കിലും simple ആണെങ്കിലും യാതൊരു confusion കൂടാതെ explain ചെയ്യാനുള്ള കഴിവിന് ഒരു bumber സല്യൂട്ട്👌🏻👍🏻
@alexplain
@alexplain 2 года назад
Thank you
@JK-nk3zx
@JK-nk3zx 3 года назад
നാളെ എനിക്ക് geography exam ആണ് ഞങ്ങടെ നാളത്തെ പരീക്ഷയുടെ ഒരു chapter ആണ് ഇത്. ThankYou alex sir for explaining 🙏
@alexplain
@alexplain 3 года назад
Welcome
@thamjimol6518
@thamjimol6518 2 года назад
ഞങ്ങളും
@thamjimol6518
@thamjimol6518 2 года назад
BTS ARMY ano
@thamjimol6518
@thamjimol6518 2 года назад
@thamji
@the_prince154
@the_prince154 6 месяцев назад
​@@thamjimol6518 😂
@prajwalkp491
@prajwalkp491 3 года назад
ഇപ്പൊൾ കാലചക്രം ഇല്ലണ്ടായി പോകുവകയാണ്..മഴക്കാലത്ത് വെയിലും വേനൽക്കാലത്ത് മഴയും ആണ് വരാർ... ഇങ്ങനെ Polar ice caps melt ആയിട്ടും ,Pollution കൂടിയിട്ടും ആയാൽ ഏകദേശം 2-3 തലമുറയ്ക്ക് മാത്രം ആയിരിക്കും ഈ ഭൂമി ഉണ്ടാവുക... സങ്കടകരം
@sooryamsuss6695
@sooryamsuss6695 3 года назад
REALLY A HORRIFIC TRUTH BRO.....THE SIGNS OF EXTINCTION OF EARTH &HUMANITY IS VISIBLE NOW!
@sivanandk.c.7176
@sivanandk.c.7176 2 года назад
അടുത്ത തലമുറ ഈ ക്ലാസ്സ് കേട്ടറിഞ്ഞിട്ട്, അപ്പൊ, കാര്യമില്ല, അല്ലേ ? പുതിയ ഋതുഭേദം പഠിയ്ക്കണം !
@mamathasbabu2303
@mamathasbabu2303 3 года назад
Njan ella divasavum ravile ee channelile oru video engilum kanum, either on my way to work or when I'm having my breakfast. I absolutely look forward to it each day. Appreciate all the effort and persistence you have put into creating these videos. You really do have a great talent for explaining things to others. Wish you the very best!!
@alexplain
@alexplain 3 года назад
Thank you
@ankith5975
@ankith5975 3 года назад
Mansoor Ali sirr paranjathin shesham aanu ith manasilakki padichath....ippo onnukuudi kettappol sett aay...thankuu alexplain.😍😍😍
@azeezmathath4148
@azeezmathath4148 Год назад
ആരെയും വെറുപ്പിക്കാതെ നല്ല സിമ്പി ളായി എല്ലാവർക്കും പെട്ടെന്ന് ഗ്രഹിക്കാൻ കഴിയുന്ന വിധം അവതരിപ്പിച്ചു.. അറിയാമായിരുന്നു എങ്കിലും കൂടുതൽ വ്യക്തത ലഭിച്ചു thank you sir💐💐
@archanaravi1987
@archanaravi1987 3 года назад
Excellent!! Innanu ee topic il enikku nerethe thonniyirunna pala doubtsum clear ayathu.. Hats off for your hardwork
@alexplain
@alexplain 3 года назад
Thank you
@ashiqueraheem2885
@ashiqueraheem2885 3 года назад
ആദ്യമായിട്ടാണ് അറിവ് കിട്ടുന്ന ഒരു കാര്യം ഞാൻ ഇത്ര ഇന്ട്രസ്ടോടെ ഇരുന്ന് കാണുന്നത്.... സാധാരണ കാരിക്ക് ആണ് നോട്ടിഫിക്കേഷൻ വന്ന ഉടനെ ഇന്ട്രസ്ടോടെ ഇരുന്നു കാണാറ്.... Alexplain വീഡിയോസ് അതുപോലെ ഇരുന്ന് കാണാൻ സാധിക്കുന്നുണ്ടെങ്കിൽ അത് ഇങ്ങേരുടെ കഴിവാണ്.... ♥️♥️♥️
@alexplain
@alexplain 3 года назад
Thank you
@jithinpthomas1996
@jithinpthomas1996 3 года назад
10 class text🤪... scert ncert book ഉണ്ടെങ്കിൽ നമ്മൾക്ക് content ക്ഷാമം ഇല്ല..❤️... എല്ലാവരും പഠിച്ചു വളരട്ടെ..
@adhulabid3805
@adhulabid3805 3 года назад
Njaan ippo 10thilaa padikkunne😂😂😂
@zainudeen8386
@zainudeen8386 3 года назад
Thank u alex for wonderful explain about the seasons and rotation of earth etc., really till date I am also not cleared about this but becoz of this video it is crystal clear. Once again thanx and waiting for more interested videos.
@suneeshk8761
@suneeshk8761 2 года назад
നല്ല ക്ലാസ്സ്
@sheeba3676
@sheeba3676 3 года назад
It was always a confusing topic for me... But now I imbibed it better than ever.. Thanks💐..
@majithafazal2572
@majithafazal2572 3 года назад
പണ്ട് പഠിക്കുന്ന സമയത്ത് കാര്യങ്ങൾ മനസിലാക്കാതെ പഠിച്ച് വിടുകയാണ് പതിവ്. പിന്നെ വർഷങ്ങൾക്ക് ശേഷം അനിയൻ സംശയം ചോദിച്ചപ്പോഴും ഒന്നും പറഞ് കൊടുക്കാൻ അറിയില്ലായിരുന്നു. ടീ ച്ചേഴ്സ് പോലും ഇത്ര മനോഹരമായി പറഞ്ഞിട്ടില്ല. Alex Bro സംശയം തീർത്ത് തനതിന് ഒരു പാട് നന്ദി😍😍
@vinodvijayan4942
@vinodvijayan4942 3 года назад
താങ്കളുടെ ഈ ക്ലാസ്സ്‌ വളരെ ഉപകാരപെട്ടു.. thnk u bro... go ahead 🤝💪
@easydrawwithme4111
@easydrawwithme4111 3 года назад
അറിയാൻ ആഗ്രഹം ഉള്ള വിഷയം 😊❤
@lijinsamuel
@lijinsamuel 3 года назад
ഇത്രയും നല്ലപോലെ ആരും വിവരിച്ചു തന്നിട്ടില്ല . വളരെ നന്ദി
@MBRajan-lf4yc
@MBRajan-lf4yc 3 года назад
നല്ല, വിജ്ഞാനപ്രദമായ അവതരണം.
@akhilakhilchandran3659
@akhilakhilchandran3659 2 года назад
ചേട്ടൻ എന്തിനെ പറ്റി പറഞ്ഞാലും കേട്ടിരിക്കാൻ നല്ല രസമാണ് 😘
@shajivs1214
@shajivs1214 3 года назад
Wonderful explanation, thank you 💗💗💗💗
@jithinvp7264
@jithinvp7264 3 года назад
JR studio and alexplain both channels are very informative 👌
@renjithravi4424
@renjithravi4424 3 года назад
അതെ... ഫിസിക്സ്‌... ജിയോഗ്രഫി....
@rahmanbinnazerrahmanbinnaz6341
@rahmanbinnazerrahmanbinnaz6341 2 года назад
Alexplain ഈ വീഡിയോയിൽ വിശദീകരിച്ച കാര്യങ്ങൾ ഞാൻ 10 ഇൽ പടിചതാണ് എനിക്ക് 10 ഇൽ പഠിക്കുമ്പോൾ ഏറ്റവും ഇഷ്ടം ഉള്ള വിഷയം social science ആയിരുന്നു എന്റെ ക്ലാസ്സ്‌ ടീച്ചറും social science ആയിരിന്നു മാത്രമല്ല എന്റെ ഉമ്മ ഒരു social ടീച്ചർ ആണ് . പക്ഷെ ഇവർ പറഞ്ഞു തന്നതിനെകാളും എളുപ്പത്തിൽ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് Alexplain വിശദീകരിചത് ആണ് very good Explanation Alexplain Keep Going Waiting for your new vedios🤩✨
@viveknath4153
@viveknath4153 3 года назад
അത് ശെരി ഇതാണല്ലേ ഞാൻ 9ൽ geographyil പഠിച്ചത്. ഇത് മനസിലായത് ഈ 10 മിനിറ്റ് video കണ്ടപ്പോ.. നിങ്ങൾ pwli ആണ് alex സർ ❤
@Sv-qf2es
@Sv-qf2es 3 года назад
Sathyamm ❤️
@manuvarghese183
@manuvarghese183 3 года назад
I was watched so many videos regarding this... None of them was helpful..... But u did a wonderful job🙌. Could u please explain abt 'time' in different countries!?😊
@malabartravel1312
@malabartravel1312 3 года назад
Kidu br. Great job. Thanks for the information ❤
@arunkumar-cf4hk
@arunkumar-cf4hk 3 года назад
Adipoli ayitta paranju thannathu thanks alex atta... ❤️
@abdulazeezazeez3205
@abdulazeezazeez3205 3 года назад
വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു 🙏🙏🙏
@jithinchackochen5020
@jithinchackochen5020 Год назад
Very informative video. You’re all videos are awesome
@aryab7334
@aryab7334 3 года назад
Your explanation style is awesome👍👏👏👌
@alexplain
@alexplain 3 года назад
Thank you
@COMMERCEGURUMalayalam
@COMMERCEGURUMalayalam 3 года назад
I was searched so many vedio to get correct idea about this phenomenon...... But i couldn't find......... Your vedio gave me correct idea about this..... Thank you..... Continue your journey..... Full support✌️
@sivanandk.c.7176
@sivanandk.c.7176 2 года назад
"I was searched" means somebody searched you !
@chinnuuu9039
@chinnuuu9039 3 года назад
Thank you❤....... Well explained as usual..........
@sanjeevgopinath7756
@sanjeevgopinath7756 2 года назад
U r doing excellent job buddy...keep up good work!!
@alexplain
@alexplain 2 года назад
Thank you
@rameshnarayanan650
@rameshnarayanan650 3 года назад
ഞാൻ അറിയാൻ ആഗ്രഹിച്ച ഒരു വിഷയമാണ്. Thank you alex 🙏
@BevanMJ.03
@BevanMJ.03 3 года назад
thank you sir for this detailed explanation video .
@MohammedAslam-nd7ex
@MohammedAslam-nd7ex 2 года назад
School padikummboo manasillayillaa.... Ipazhallee pidikityeaa.... Nthalee.... Good work 👏👌
@bijujohn4515
@bijujohn4515 9 месяцев назад
Adipoli very interesting topic god bless you good luck tha mks bro
@abhinavsai8039
@abhinavsai8039 3 года назад
Your videos are very useful Thank you so much 🥰
@nylousdanty
@nylousdanty 2 года назад
Thanks for this one❤️ipolanu ith manasilayath❤️❤️
@worldofcraft1174
@worldofcraft1174 Год назад
Good Presentation. very interesting. very informative and useful Thanks
@dencysimon9132
@dencysimon9132 3 года назад
Sir really informative one . Thank you
@jani6219
@jani6219 3 года назад
Pathirasuryante naad ennu parayunnath enthkondanenn kure nokki .onnum manasilayirunnilla.bro adipoli .thank you so much.eppo pidikitti.eth eganoke aayirunnalle.😊😊
@UnboxingE
@UnboxingE 2 года назад
Excellent bro eppola enikkum manasil aayath ✌️
@pvshilpa33
@pvshilpa33 3 года назад
ഒരുപാട് കാലത്തെ സംശയം ആയിരുന്നു.. ഇപ്പോ മനസ്സിൽ പതിഞ്ഞു.. What an explanation sir❣️
@alexplain
@alexplain 3 года назад
Thank you
@heeraphilip7733
@heeraphilip7733 2 года назад
Well explained.thank you👏
@haleemgraphy3272
@haleemgraphy3272 2 года назад
Well explained.. Thank youu... ❤️💯
@lalgichacko9442
@lalgichacko9442 3 года назад
കൊള്ളാം. നല്ല എക്സ്പ്ലെനേഷൻ. 👏👏. കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ വളരെ ലളിതവും സുതാര്യവുമായ രീതിയിൽ . 👍👍
@alexplain
@alexplain 3 года назад
Thank you
@bhoopeshnp8702
@bhoopeshnp8702 2 года назад
നമ്മൾ സൗത്ത് പോളിൽ പോയാലും , ഭൂമി പരന്നു തന്നെ അനുഭവപ്പെടുന്നതെന്തുകൊണ്ട്
@ferozkhader3385
@ferozkhader3385 5 месяцев назад
Superb. Excellent explanation.
@bijujohn4515
@bijujohn4515 8 месяцев назад
Very good super helpful subject god bless you big salute thanks bro
@sumithsukumaran8127
@sumithsukumaran8127 3 года назад
Valuable different topics stay addicted presentation level is awesome
@alexplain
@alexplain 3 года назад
Thank you
@tstt2289
@tstt2289 3 года назад
You have explained it very well.
@du23774
@du23774 3 года назад
Informative 🥰 thank u sooo much🥰🥰🥰
@anglebelearn
@anglebelearn 3 года назад
Thank you Alex
@eft5620
@eft5620 Год назад
Thank you bro എല്ലാം മനസ്സിലായി😊👌
@abdunnasarmattummathodi4826
@abdunnasarmattummathodi4826 3 года назад
അറിയാൻ ആഗ്രഹിച്ച വിഷയം .വളരെ നന്ദി
@rahanarasheed4949
@rahanarasheed4949 2 года назад
You gave the information very simply💞
@Sv-qf2es
@Sv-qf2es 3 года назад
Nan oru +1 student ann ithineee patti epozhaa Nan correct ayii ariyunee A lot of thanks to you❤️ Your my sir🙏
@AJITHKUMAR-jl3po
@AJITHKUMAR-jl3po 3 года назад
Good.. detailed information.. which helps to understand... all the best.
@alexplain
@alexplain 3 года назад
Thank you
@resi632
@resi632 2 года назад
വളരെ ആത്മാർത്ഥത നിറഞ്ഞ അവതരണം tnx bro
@akhilsivaraj3446
@akhilsivaraj3446 3 года назад
Ee topic njn cls eduth കൊടുത്തിട്ടുണ്ടെങ്കിലും alex sir nte explain cheyunath kanan onnuude kannunnuu✌️✌️✌️✌️✌️🤗🤗
@alexplain
@alexplain 3 года назад
Thank you
@maheshvs_
@maheshvs_ 3 года назад
Informative 👍👀
@southaiqbal1601
@southaiqbal1601 10 месяцев назад
Great🌹 Very clear explanation
@anandhua7156
@anandhua7156 3 года назад
❤️Nice one well explained 👍
@alexplain
@alexplain 3 года назад
Thank you
@rhythmofnature2076
@rhythmofnature2076 Год назад
valare clear ayittulla vivaranam 😍😍😍
@prajinpraji308
@prajinpraji308 2 года назад
Wonderful presentation ✌️✌️👍
@ajitharuvickal9380
@ajitharuvickal9380 2 года назад
വളരെക്കാലമായി അറിയണമെന്നു ആഗ്രഹിച്ച ഒരു കാര്യം ലളിതമായി വിശദ്ദീകരിച്ചു
@Itsmerafi1518
@Itsmerafi1518 Год назад
Adipoli video.....very informative
@littlemaster1917
@littlemaster1917 2 года назад
Great bro❤️👍🏻
@user-ns4xk8zj9j
@user-ns4xk8zj9j 3 года назад
10th std geography class😁
@satheeshk9860
@satheeshk9860 3 года назад
ഒരു സംശയവും ഇല്ലാത്ത രീതിയില്‍ പറഞ്ഞു തന്നു.താങ്ക്സ്.😍
@littlecrafts15
@littlecrafts15 10 месяцев назад
thank u very much sir my all doubt about apparent movement of the sun totally cleared
@supertech554
@supertech554 3 года назад
നന്ദി ചേട്ടാ അറിവ് പകർന്നു നൽകിയതിന്
@mohandasthampi4533
@mohandasthampi4533 2 года назад
Very simple explanation 👌 good
@Vatchman
@Vatchman Год назад
Good job Axel🎉
@alexplain
@alexplain Год назад
Thank you
@mohammedajsal007
@mohammedajsal007 3 года назад
പരസ്യം ഒക്കെ കാണിച്ച് തുടങ്ങിയാല്ലോ.. ഇനിയും ഈ channel വളരട്ടെ എന്ന് ആശംസിക്കുന്നു! ❤️❤️
@renjitpillai4040
@renjitpillai4040 2 года назад
Nicely explained dude 👍
@user-Kaizen-6-7-9
@user-Kaizen-6-7-9 2 года назад
Well explanation And nice video presentation!!!!...
@alexplain
@alexplain 2 года назад
Thank you
@amruthjeevan9289
@amruthjeevan9289 Год назад
Thi video helped me a lot. Thank you.
@anoopcs3975
@anoopcs3975 Год назад
Alex oru excellent teacher aane
@nishananias470
@nishananias470 3 года назад
Alex...വന്നു വന്നു alex ഏതു direction ലേക്ക് ആണ് പോകുന്നത്....എല്ലാ മേഘലയിലും കൈവെച്ചു മുന്നേറുന്നു...wonderful...sooo happy about u.... Keep going going...All support and wishes....
@alexplain
@alexplain 3 года назад
Thank you
@josekurian5359
@josekurian5359 2 года назад
ഒരു സംശയം; ഭൂമി ഒരേ സമ യം വൃത്താകൃതിയിൽ രണ്ടു വിധ ചലനങ്ങൾക്ക് വിധേയം മാകുന്നു; എന്നാൽ ഇവരണ്ടും സംഭവിക്കുന്നത് ഒരേ ദിശയിൽ വായോ, അതോ വിരുദ്ധദിശക ളിലാണോ?(..whether in the clockwise or anticlickwise direction)
@josekurian5359
@josekurian5359 2 года назад
Alexander the Great- നെ കുറിച്ച് പറഞ്ഞതു തന്നെ: വന്നു, കണ്ടു, കീഴടക്കി!..മുമ്പോട്ട് പോകുക!!
@yoosufthalivari6273
@yoosufthalivari6273 3 года назад
എനിക്കും ഇപ്പോഴാണു് ഇത് മനസ്സിലായത്.നന്ദി
@shijojohn8288
@shijojohn8288 2 года назад
Great explanation 👌
@subaidaibrahim1583
@subaidaibrahim1583 9 месяцев назад
Thank you ❤ ഞാൻ അറിയാൻ ആഗ്രഹിച്ച ഒരു വിഷയം മനസിലാക്കി തന്നു
@shamilshareef1670
@shamilshareef1670 3 года назад
Wow .... What an explanation 😍😍
@alexplain
@alexplain 3 года назад
Thank you
@vivekparthasaradhi7697
@vivekparthasaradhi7697 3 года назад
Informative 👍
@donaldvarghese2265
@donaldvarghese2265 3 года назад
Kidu explanations 👍
@alexplain
@alexplain 3 года назад
Thank you
@soumyat.s700
@soumyat.s700 3 года назад
Alex sir........daily videos kanarund. ......its very informative...
@alexplain
@alexplain 3 года назад
Thank you
@jannuscreations3850
@jannuscreations3850 2 года назад
അള്ളോഹ് എനിക്കിതുവരെയും ഇത് മനസിലായിരുന്നില്ലാരുന്നു thank you സർ.. എക്സാംസിനു ഹെൽപ്ഫുൾ ആണ് ഇത്
@user-yr8yn1zb4f
@user-yr8yn1zb4f 3 года назад
Thank you 👍...
@mohammedajsal007
@mohammedajsal007 3 года назад
Thanks Man! ❤️
@fajiyasharaf4064
@fajiyasharaf4064 2 года назад
Thank you so much
@abinvincent482
@abinvincent482 2 года назад
Thankful 💟
@Nidheesh17
@Nidheesh17 3 года назад
Superbb 👏👏👏👏👏
@ansiljr10creation
@ansiljr10creation 2 месяца назад
Adipoili 💥
@akhilmichael3417
@akhilmichael3417 3 года назад
The video was perfact and clear
@sajeevs3778
@sajeevs3778 3 года назад
Suuuper video sir thanks
@midhunmohan4941
@midhunmohan4941 3 года назад
I have watched so many videos regarding seasonal change, but none of them was helpful. This one clarified all my doubts, great one. Will you do a video on Darwin's Evolution?
@simianees9384
@simianees9384 Год назад
Thank you sir, എനിക്ക് ഇത് text വായിച്ചിട്ടും note പഠിച്ചിട്ടും മനസ്സിലാവാത്ത സാധനം. ഇപ്പോൾ എനിക്ക് നല്ലതു പോലെ മനസ്സിലായി
@goodclassmate8349
@goodclassmate8349 3 года назад
Wow superb 🤜🤛
@alexplain
@alexplain 3 года назад
Thank you
@adityajacob2246
@adityajacob2246 3 года назад
Perfect 👍
Далее
Викторина от МАМЫ 🆘 | WICSUR #shorts
00:58
Anxiety | Explained in Malayalam
1:23:59
Просмотров 619 тыс.
Викторина от МАМЫ 🆘 | WICSUR #shorts
00:58