Тёмный

Why Manual Transmission is Better? ft. Kia Sonet Petrol | Vandipranthan 

Vandipranthan by Rakesh Narayanan
Подписаться 479 тыс.
Просмотров 26 тыс.
50% 1

#Manual #automatic #transmission
Whether a manual transmission is "better" than an automatic depends entirely on individual preferences and priorities. Both have their own advantages and disadvantages. Here's a breakdown to help you decide which might be better for you:
Advantages of Manual Transmission:
More Control: Drivers enjoy a greater sense of control over the driving experience, choosing the exact gear for optimal performance and efficiency.
Engaging Driving: Shifting gears can be more engaging and enjoyable for driving enthusiasts, offering a more connected feeling to the vehicle.
Potentially cheaper: Manuals tend to be less expensive to purchase and maintain, though this gap is narrowing with advancements in automatic transmissions.
Fuel Efficiency: Skilled drivers can often achieve slightly better fuel economy in a manual by anticipating gear changes and avoiding unnecessary engine RPMs.
Anti-theft: In some areas, manuals are less desirable to thieves due to the additional skill required to operate them.
Disadvantages of Manual Transmission:
Steeper Learning Curve: Learning to drive a manual requires practice and coordination, which can be challenging for some.
Fatigue in Traffic: Frequent gear changes can be tiring in stop-and-go traffic, especially compared to the convenience of an automatic.
Hill Starts: Hill starts can be tricky for beginners, requiring good clutch control and coordination.
Limited Availability: Many car models no longer offer a manual transmission option, limiting your choices.
Overall:
Manual transmissions offer more control, potentially better fuel economy, and a more engaging driving experience. However, they require more skill and can be tiring in traffic. Automatic transmissions are easier to drive, more convenient, and now offer excellent fuel efficiency and performance. Ultimately, the "better" choice depends on your individual preferences and driving habits.
For business inquiries
me@vandipranthan.com
+91 6235359254

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@SathyajithVA
@SathyajithVA 7 месяцев назад
ഓട്ടോമേറ്റഡ് ട്രാൻസ്‌മിഷനുകളെ അപേക്ഷിച്ച് മാനുവൽ ട്രാൻസ്‌മിഷനുകൾക്ക് സൈദ്ധാന്തിക വേഗത കുറവാണ്. എന്നാൽ, ഓട്ടോമേറ്റഡ് സംവിധാനങ്ങളിൽ പൂർണ്ണമായും ആശ്രയിക്കാൻ മടിയുള്ള യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ മാനുവൽ ട്രാൻസ്‌മിഷനുകൾ വേഗതയേറിയതാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങളിൽ പൂർണ്ണമായും വിശ്വസിക്കാൻ ആളുകൾ ഇന്നും മടിയുള്ളതിനാൽ മാനുവൽ ട്രാൻസ്‌മിഷനുകളിൽ നിയന്ത്രണം കൂടുതൽ ലഭ്യമായതിനാൽ യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ മാനുവൽ ട്രാൻസ്‌മിഷനുകൾ കൂടുതൽ വേഗതയുള്ളതായി മാറുന്നു.
@JaiHind-tl7zt
@JaiHind-tl7zt 8 месяцев назад
എത്രയൊക്കെ ആയാലും ക്ലച്ച് ഫുൾ ചവുട്ടി വണ്ടിയുടെ സ്പീഡിന്റെ ഏറ്റക്കുറച്ചിൽ മനസിലാക്കി ഗിയർ വലിച്ചിട്ടു ബാലൻസ് ചെയ്തു ഓടിക്കുന്ന ആ ഒരു ഹരം.. അതൊരു ഫീൽ തന്നെയാണ് ❤️❤️
@ashcreatives9118
@ashcreatives9118 8 месяцев назад
CRY MORE
@vivektk2544
@vivektk2544 8 месяцев назад
manual മാത്രം ഓടിച്ചത് കൊണ്ട് തോന്നുന്നതാണ് ...dct ,imt ,torque converter ഒകെ ഒന്ന് ഓടിച്ചുനോക്കു ..വണ്ടിയെ ഒരു കളിപ്പാട്ടം പോലെ കൊണ്ടുനടക്കാം
@ytk_kottarathil
@ytk_kottarathil 8 месяцев назад
@@vivektk2544Sathyam…automatic nalla vandi oodikkathe Anu mikkavarum molile comment idunne
@nagu351
@nagu351 7 месяцев назад
Agane alla bro, automatic fun drive aanu sathym .but clutch chavitti gear shift cheyyunna reethi chilark oru haram aanu athre ullu.
@jithinjoseph3551
@jithinjoseph3551 3 месяца назад
Fun to drive okke oru prayam vare... Bangalore pole oru city il traffic il kidannu clutch chavutti odichu nokku... Appo theerum fun to drive okke
@amitvn4573
@amitvn4573 8 месяцев назад
i used to own Chevrolet beat & i recently updated to kia sonet IMT (facelift) the convenience of IMT is far superior than manual...
@ichromax7
@ichromax7 13 дней назад
Bro ascend stop and go traffic verumbo car jerk aavarundo when accelerate is given
@vivektk2544
@vivektk2544 8 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടം imt transmission ആണ് ..with turbo engine ..വണ്ടി എടുക്കാൻ പോകുന്നവർ ഒരിക്കലെങ്കിലും kia imt transmission ഓടിച്ചാൽ മനസ് മാറും .sure ആണ്
@njankottayamkaran
@njankottayamkaran 7 месяцев назад
ഞാൻ ഒരു കാർ സെയിൽസ് എക്സിക്യൂട്ടീവ് ആണ് എന്റെ ഒരു അഭിപ്രായം ഓട്ടോമാറ്റിക് വണ്ടികൾ ആണ് ഇന്നത്തെ കാലത്ത് നല്ലത് എന്റെ ഷോറൂമിലും എനിക്കും പത്തിൽ ഒൻപത് വണ്ടിയും ഓട്ടോമാറ്റിക് ആണ് പോകുന്നത്....ആളുകൾ ശരിക്കും മടുത്തു ഈ ബംബർ ടൂ ബംബർ ട്രാഫിക് ൽ മാന്വൽ ഓടിച്ചു....വരുന്ന കസ്റ്റമേഴ്സ്ന് എല്ലാം ഓട്ടോമാറ്റിക് മതി അതാണേൽ കിട്ടാനും ഇല്ല 🥲🥲
@gopakumar2869
@gopakumar2869 8 месяцев назад
ഭായീ താങ്കളുടെ ശബ്ദം സൂപ്പർ "! രാഷ്ട്രീയ നിരീക്ഷകൻ ഭക്രുദീൻ അലിഭായിയുടെ അതേ സംസാര ശൈലി!!! സൂപ്പർ സൂപ്പർ സൂപ്പർ!! താങ്കളുടെ വിശദീകരണം വളരെ നല്ലത്!!!
@vadath.
@vadath. 8 месяцев назад
Was using a swift vdi for 13.5 years.Bought a Renault Triber AMT. First felt sorry to buy an AMT ,due to it's lag.But as time went got the technique of driving an AMT,thus reducing lagging to a very great extent,also started loving the convenience of a relaxed driving in an AMT.
@ajayandrews9268
@ajayandrews9268 8 месяцев назад
How's triber engine power. Do you feel lag
@SathyajithVA
@SathyajithVA 7 месяцев назад
കാശു കൊടുത്ത്. ഇനി വേറെ വഴി ഇല്ലല്ലോ 😀. AMT lag അസ്സഹനീയം ആണ് 😢
@vadath.
@vadath. 7 месяцев назад
@@SathyajithVA In AMT don't use hard pedals.We will feel the gear change by usage,at times of gear change just release the accelerator pedal,then we can accelerate hard,no problem.I am just sharing my experience in Triber.
@SathyajithVA
@SathyajithVA 7 месяцев назад
@@vadath. Fortunately, my car is manual
@vadath.
@vadath. 7 месяцев назад
@@SathyajithVA ok
@srikumarkpsrikumarkp
@srikumarkpsrikumarkp 8 месяцев назад
As of right now I do feel Mahindra XUV 300 ,is best in the category.its 1.5L diesel is a healthy engine, handles better than the rest , facelift is arriving soon wait, with new dashboard.
@santhoshpjohn
@santhoshpjohn 8 месяцев назад
IMT is really convenient.. Clutch താങ്ങൾ ഇപ്പോ എളുപ്പം അല്ല
@kelappan556
@kelappan556 8 месяцев назад
Manual തന്നെയാണ് ബെസ്റ്റ്...ഡ്രൈവിംഗ് സൂപ്പർ ആണ് manual ഓടിക്കുന്ന ഹരം വേറെ ഒന്നിനും തരാൻ കഴിയില്ല❤❤❤
@nagu351
@nagu351 День назад
വിലയും നോക്കണം നല്ലൊരു Automatic വണ്ടിക്ക് Manual നേക്കാൾ 2L differnce ഉണ്ട്
@jishnuvellila3078
@jishnuvellila3078 8 месяцев назад
Thanks bro waiting for this specific one review for a while
@shafeelkasaragod
@shafeelkasaragod 8 месяцев назад
Best option imt allankl automatic aan
@vishnuts5840
@vishnuts5840 7 месяцев назад
Sonet htk plus 1.2 manual or brezza vxi ??? Pls reply.which one is better choice
@njankottayamkaran
@njankottayamkaran 7 месяцев назад
ബ്രസ്സ...റീ സെയിൽ വാല്യൂ , സർവീസ് അവൈലബിലിറ്റി , ചീപ്പ് സർവീസ് കോസ്റ്റ് , ബെസ്റ്റ് സേഫ്റ്റി മാരുതിടെ ബാക്കി ഉള്ള ചെറിയ വണ്ടികളെ കമ്പയർ ചെയ്താൽ നല്ല ബോഡി ആൻഡ് ബിൽട്ട് ക്വാളിറ്റി...
@praseet1
@praseet1 7 месяцев назад
breezek oru old look aanu…higher speedil power kurayum.. sedate driving aanu brezza
@donythomas7
@donythomas7 8 месяцев назад
How's Sonet's steering, suspension, ride and handling compared to Ford Ecosport?
@xpravasi1946
@xpravasi1946 8 месяцев назад
handling nowhere near, and stiff for no reason.
@jkmech1
@jkmech1 8 месяцев назад
It is like comparing samsung with micromax
@MNK1998
@MNK1998 8 месяцев назад
Volkswagen taigun worth buying aano 🤔👀
@shafeelkasaragod
@shafeelkasaragod 8 месяцев назад
Petrol adchi Mudiyum
@shafeelkasaragod
@shafeelkasaragod 8 месяцев назад
Sonet htk plus dsl edtto
@MNK1998
@MNK1998 8 месяцев назад
@@shafeelkasaragodcity rides nu petrol vandi alle nallathu 🤔👀
@mkjvd
@mkjvd 8 месяцев назад
Milage 10 okeyullu taigun gt
@shibu1236
@shibu1236 8 месяцев назад
Taigun edukkalle ... milage illa😢
@sajisaju3414
@sajisaju3414 8 месяцев назад
SONET 2024 1.2 MANUAL എടുത്തിട്ട് 1 WEEK ആയി . PWOLI FEEL ..!♥♥
@syamanthms8462
@syamanthms8462 7 месяцев назад
Bro vandi engane und mileage ethra kitunnd
@e-learnworld3208
@e-learnworld3208 6 месяцев назад
പെട്രോൾ ആണോ
@thajcherkala6761
@thajcherkala6761 4 месяца назад
Milege?
@e-learnworld3208
@e-learnworld3208 4 месяца назад
@@thajcherkala6761 കുറവാ
@AkashSS-ep3it
@AkashSS-ep3it 3 месяца назад
Mileage?
@gautamn08
@gautamn08 3 месяца назад
Performance - dct Comfort - tc Millage/budget - amt No manual even comes close. Automatics have evolved so much.
@muhammadammarraziqrosli1979
@muhammadammarraziqrosli1979 5 месяцев назад
1.5 petrol sonet manual,save fuel?
@reshi7511
@reshi7511 7 месяцев назад
💯upkarapettu Thank you
@gopakumar2869
@gopakumar2869 8 месяцев назад
ഇത്രയും വിശദമായിട്ടുള്ള താങ്കളുടെ വീഡിയോ കാണുവാൻ സാധിച്ചതിനാൽ " HTK + മാനുവൽ മോഡൽ തന്നെ എടുക്കുവാൻ തീരുമാനിച്ചു!!!
@syamanthms8462
@syamanthms8462 8 месяцев назад
Bro htk+ Ano purchase cheyunnath? Place evida?
@e-learnworld3208
@e-learnworld3208 7 месяцев назад
പവർ കുറവാണോ
@gopakumar2869
@gopakumar2869 7 месяцев назад
@@e-learnworld3208 കുറച്ച് പവർ കുറഞ്ഞിരുന്നാലും സാരമില്ല ഭായീ, അത്യാവശ്യം സുരക്ഷാ ക്രമീകരണങ്ങളും, ഇൻ്റീരിയർ ക്വാളിറ്റിയും ഒക്കെ ഒണ്ടല്ലോ? അത് മതി
@lijojoy625
@lijojoy625 5 месяцев назад
ഒരു Kia Sonet htk പ്ലസ് പെട്രോൾ എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിന് രണ്ട് പതിപ്പുകളുണ്ട്. ടർബോ എൻജിനും സാധാരണ എൻജിനും. ഇതിൽ ഏതാണ് നല്ലത്?
@Vandipranthan
@Vandipranthan 5 месяцев назад
Mileage important anenkil sadha, power anu vendathenkil turbo
@abhijith2065
@abhijith2065 3 месяца назад
2 inteyum mileage ethreya
@Gearshifter369
@Gearshifter369 7 месяцев назад
Pov drive missing 😢
@josebeslin9013
@josebeslin9013 8 месяцев назад
DCT koode compare chyyarnu
@George-cq6bs
@George-cq6bs 8 месяцев назад
നല്ല ബെസ്റ്റ് മൈലേജ് ആണ് പെട്രോൾ വേർഷന്...പുറത്ത് പറഞ്ഞാൽ ചിലപ്പോൾ കണ്ണ് കിട്ടും😂😂......
@ashrafpurayil7465
@ashrafpurayil7465 5 месяцев назад
Etraya
@George-cq6bs
@George-cq6bs 5 месяцев назад
@@ashrafpurayil7465 വലിഞ്ഞ് പിടിച്ചിട്ട് 12 km IMT
@thajcherkala6761
@thajcherkala6761 4 месяца назад
Petrol manual milege?
@robypanaplackalabraham9261
@robypanaplackalabraham9261 29 дней назад
Dpf issue ne kurichu paranjilla
@arun-007ftjh
@arun-007ftjh 8 месяцев назад
no ADAS feature🙁
@oneengine348
@oneengine348 8 месяцев назад
Nline manual i20 worth buying anno
@fariz5065
@fariz5065 8 месяцев назад
Yess. Turbo llond seene aaykum
@myjourneis432
@myjourneis432 8 месяцев назад
ഓടിക്കാൻ നല്ലത് ഓട്ടോമാറ്റിക് ആണ് മൈലേജ് കുറയും എന്ന് കരുതിയാണ് ആളുകൾ മടിക്കുന്നത് . Manual കേരളത്തിൽ ഗിയർ മാറ്റാൻ മാത്രമേ നേരം ഉണ്ടാവൂ 😅
@praveenkumarm53
@praveenkumarm53 7 месяцев назад
Manual gear box are common at India ,pakistan ,nepal ,and other poor affrican countries .....
@jeffyfrancis1878
@jeffyfrancis1878 8 месяцев назад
🙌🙌😍
@MuhammadaliM-gx3ct
@MuhammadaliM-gx3ct 28 дней назад
Thde. Hir. Maruhlla
@manafabubakkar4368
@manafabubakkar4368 4 месяца назад
ഏതെങ്കിലും ഒന്നിൽ ഉറച്ചുനിൽക്കൂ പ്രാന്താ.. 😨
@noufalvlpr
@noufalvlpr 6 месяцев назад
ഇക്കാലത്ത് manual വാങ്ങുന്നത് മണ്ടത്തരം ആണ്
@syamanthms8462
@syamanthms8462 8 месяцев назад
Kia sonet htk+ manual vs fronx delta+ amt which is better?
@Thankan9876
@Thankan9876 8 месяцев назад
AMT kollathilla ..😢😢😢
@Juju.s_world
@Juju.s_world 7 месяцев назад
@@Thankan9876adendaa
@giftofgod8813
@giftofgod8813 2 месяца назад
​@@Thankan9876ath ntha
@Thankan9876
@Thankan9876 2 месяца назад
@@giftofgod8813 rubberband effect ..pinne ath correct rpm il odichal okay aakum
@AgnirajPalakkad
@AgnirajPalakkad Месяц назад
​@@Thankan9876😂Aa effect CVT kk aan bhai
@AbdulHakeem-dm9ct
@AbdulHakeem-dm9ct 8 месяцев назад
വക്കാൻ... 😂
@pvrajeevmenon3069
@pvrajeevmenon3069 8 месяцев назад
Vaniprandan alla Manual prandan ennu perumattunnatha nallathu. Ottum futuristic alla thankal.
@Vandipranthan
@Vandipranthan 8 месяцев назад
Ahem!
@shafeelkasaragod
@shafeelkasaragod 8 месяцев назад
E kalatt aarenk manual vanguo??clch chavitti kaalinte edppalm ettm..adinekll valiya disham vere onnm illa
@ytk_kottarathil
@ytk_kottarathil 8 месяцев назад
Sathym
@jizmithjamez
@jizmithjamez 8 месяцев назад
2nd Time 1st View❤
Далее
Kia Sonet First Impressions | MotorInc First S02E03
56:57
Toyota Hilux | Malayalam Review | Talking Cars
36:28
Просмотров 251 тыс.