Тёмный

WHY SHOULD BOYS HAVE ALL THE FUN..?? | ABC MALAYALAM ORIGINALS | BLAH BLAH BLAH 

Abc Malayalam Originals
Подписаться 41 тыс.
Просмотров 6 тыс.
50% 1

WHY SHOULD BOYS HAVE ALL THE FUN..??
#womanempowerment #womanpower #woman #comedyvideo #funnyvideo #comedyvideos #malayalamfunnyvideo #blahblahblah #podcast #abcmalayalam #abcmalayalamoriginals

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 62   
@abcmalayalamoriginals
@abcmalayalamoriginals 3 месяца назад
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
@mohan.g
@mohan.g 3 месяца назад
ഇങ്ങനെയുള്ള അലമ്പ് പരിപാടി സീരിയസ്സ് ചർച്ചകൾ നടത്തുന്ന ഈചാനൽ ഒഴിവാക്കണം .ഇതേവരെ ഈചാനലിൽ നല്ലഅറിവുള്ള വൃക്തികൾ നടത്തുന്നചർച്ചകളാണ്കണ്ടൂ കൊണ്ടിരുന്നത് .നല്ലനിലവാരംനിലനിർത്തണം.
@Aswin-Adhi
@Aswin-Adhi 2 месяца назад
No athokke ariyandatha avarude abhiprayam
@AmalRaj-he1sb
@AmalRaj-he1sb 3 месяца назад
ദയവു ചെയ്‌ത് ഈ ചാനലിൽ ഇങ്ങനെയുള്ള ചർച്ചകൾ ഇടരുതെ... പ്ലീസ്.
@amalanto007
@amalanto007 2 месяца назад
കറക്റ്റ്
@abdulrazake5185
@abdulrazake5185 3 месяца назад
ആരുമായും ആകാം ചെക്ക് ബൗൺസ് ആകുമ്പോൾ പീഡനമായി മാറുന്ന ഒരു രീതിയാണ് ഇപ്പോൾ കാണുന്നത്. അതും ഇതിന്റെ ഒരു ഭാഗം 😀 സുഖം ലഭിക്കുന്ന വഴികളിലെ രോഗം ലഭിക്കുന്ന വഴികളും ചർച്ചയാക്കരുത് 😪
@shintocom
@shintocom 3 месяца назад
😂😂😂 Prostitution in new bottle
@reebureebushiva8585
@reebureebushiva8585 3 месяца назад
Ninne polathe shavangalunu EE nadinte shapam manam mariyathikku jeevikkunna penpillare vazhithettakkan poyinadi
@IndShabal
@IndShabal 2 месяца назад
ABC Mal Originals എന്നത് മാറ്റി "ABC മാൽ പടക്കകട" എന്നാക്കണം. 9:30 തത്തമ്മച്ചുണ്ടിനെ കണ്ടാലറിയാം ആർക്കും വാരിക്കോരി..... ബൊച്ചേ പോലുള്ള "പാവ"ങ്ങളുടെ "ഉയർച്ചയ്ക്ക്" പണിയെടുക്കുന്നവളാ.... പാവം ബെർതെ സംശയിച്ചു!! അനു ഒന്ന് കരുതിക്കോ... വക്കീലിൻ്റെ കണ്ണ് നിൻ്റെ കൂട്ടിലേക്കാ..... 👁️👀👁️
@dillus170
@dillus170 3 месяца назад
Channel മാറിയോ ഇത് Abc അല്ലെ 😇
@PradeepKumar-ch4hb
@PradeepKumar-ch4hb 3 месяца назад
നീയൊക്കെ സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ നീയൊക്കെ നാലുമണിക്ക് സ്കൂളിൽനിന്ന് വരുമ്പോൾ അമ്മയെ വിളിക്കുമ്പോൾ അമ്മ പറയുകയാണ് അത് ഈ ചേട്ടന്റെ വെള്ളമൊന്നും പോട്ടെ നിനക്ക് ചായ തരാം എന്ന് പറഞ്ഞാൽ നിനക്ക് എന്ത് സുഖമായിരിക്കും കിട്ടുന്നത് അതുപോലെ നിനക്ക് സ്കൂൾ ഫീസ് അടയ്ക്കാൻ അച്ഛന്റെ അടുക്കൽ ചെല്ലുമ്പോൾ അച്ഛൻ പറയുകയാണ് കൊച്ചു ശല്യം ചെയ്യരുത് എന്റെ വെള്ളമൊന്നു പോട്ടെ എന്നിട്ട് നിനക്ക് പൈസ പോക്കറ്റിൽ നിന്നും എടുത്തു തരാം എന്ന് പറഞ്ഞു നിന്നെപ്പോലെ ഉള്ളവർക്ക് എന്ത് സുഖം ആയിരിക്കും കിട്ടുന്നത് പിന്നെ നീയൊക്കെ സൊസൈറ്റിയും നാട്ടുകാരെയും ഒന്നും അംഗീകരിക്കേണ്ട എങ്കിൽ നിനക്കൊക്കെ ധൈര്യമുണ്ടോ പൊതുസ്ഥലത്ത് സെക്സ് ചെയ്യാൻ ഇതുതന്നെയാണ് മനുഷ്യന്റെ വ്യത്യാസങ്ങളും ചിന്തകളും ബുദ്ധിശക്തി എല്ലാ പ്രവർത്തിക്കുന്നത്
@satheesankrishnan4831
@satheesankrishnan4831 3 месяца назад
യൂറോപ്പിൽ ആണല്ലോ നമ്മുടെ യുവമിഥുനങ്ങൾ( ആണും പെണ്ണും) പഠിക്കാൻ പോകുന്നതും ജോലി ചെയ്യുന്നതും താമസിക്കുന്നതും എല്ലാം... അവിടുത്തെ ആ സംസ്കാരം വൈകാതെ ഇവിടെ ആയിക്കോളും...
@kgireesan5349
@kgireesan5349 3 месяца назад
ഞങ്ങൾ പരിഗണിക്കുന്ന ABC, എബിസി മാത്രമാണ്. A to Z അല്ല...
@sevenstars8196
@sevenstars8196 3 месяца назад
നിങ്ങൾ ഈ പറയുന്ന കാര്യങ്ങൾ സെക്സ് ഒഴിച്ച് ഉള്ള കാര്യങ്ങൾ ചെയ്യുന്നവരെ നമ്മളൊക്കെ ഫ്രണ്ട് എന്നാണ് പറയുന്നത്. പാർട്ണർ......😢😢😢😢
@harikumarpk
@harikumarpk 3 месяца назад
വാസവദത്തമാരുടെ ചാരിത്ര്യ ചർച്ച.
@sunilvr1852
@sunilvr1852 3 месяца назад
This is ABC.......!!!!!!!
@SubhashPs-q3e
@SubhashPs-q3e 3 месяца назад
ഇവരോട് tg സർ സംസാരിച്ചാൽ കുറച്ചുകൂടി വ്യക്തത കിട്ടിയേനെ
@aneeshkk2141
@aneeshkk2141 2 месяца назад
Anayalum penayalum STD valatum varuthivachu veroru allude jeevatam thakarkaratu😌
@premkumar-ed8lp
@premkumar-ed8lp 2 месяца назад
അനുപമ.. ലോക ദുരന്തം. ഇത്ര വിവരദോഷിയായ സ്ത്രീകളെ എന്തിനു ഞങ്ങളെ അടിച്ചേല്പിക്കുന്നു
@shijints816
@shijints816 2 месяца назад
Evalakka kaliyanam kazhinjathano? Evalekka enthayalum aanungal kettathilla...
@rajane.s689
@rajane.s689 3 месяца назад
എന്തും ചെയ്യാനുള്ള ഫ്രീഡം നമ്മുടെ നാട്ടിൽ ഉണ്ടോ.... അതിനു നിയമന്ത്രണം ഒന്നും ഇല്ലേ?---
@p.knarayanakurup8453
@p.knarayanakurup8453 3 месяца назад
എബിസി മലയാളത്തിൽ വെടിക്കെട്ട് കലാകാരന്മാർ ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായി.
@Ramadevip-di6pi
@Ramadevip-di6pi 2 месяца назад
എല്ലാ മേഖലയിലും മുൻ പന്തിയിൽ നിൽക്കുന്ന എത്രയോ സ്ത്രീ രത്നങ്ങൾ ഉണ്ട് .വിവരം ഉണ്ടെന്ന് നടിക്കുന്ന വിവര ദോഷികളെ ഒഴിവാക്കൂ
@ajith24pj430
@ajith24pj430 Месяц назад
അനുപമ kulastree തന്നെ 👍🏿
@ratheesh4you
@ratheesh4you 3 месяца назад
What is the meaning of a partner? And a friend ?
@Boogey_M4N
@Boogey_M4N 3 месяца назад
😢😢 cuckolding, hookups , etc have become the new norms.. പുരോഗതി ഉണ്ടേ.. 🙏🏻
@shajimadhavan500
@shajimadhavan500 3 месяца назад
മൃഗങ്ങളെ പോലെ ജീവിക്കണം അല്ലേ
@ashokankarumathil6495
@ashokankarumathil6495 3 месяца назад
ഇത്തരം വിഷയങ്ങള്‍ ചർച്ച വിഷയം ആകുന്നത്,ഭാരതത്തിലെ ഇതിഹാസങ്ങളഇല്‍ കുറെ കുല സ്ത്രീകൾ ഉണ്ടായിരുന്നല്ലോ? അന്തpurathinde അകത്തളങ്ങളില്‍ വീര്‍പ്പുമുട്ടി ,ദാരിദ്ര്യം അനുഭവിക്കുന്ന കുറെ മനുഷ്യര്‍ ഉള്ളതു കൊണ്ടല്ലേ?
@sunil8112
@sunil8112 3 месяца назад
അനുപമാ❤❤❤
@gm1513
@gm1513 3 месяца назад
nalloru channel aanennu karuthiyaanu subscribe cheythath. Pakshe ith ippol.....
@mohanankv1907
@mohanankv1907 3 месяца назад
A fored discase
@SHERRYBABU555
@SHERRYBABU555 3 месяца назад
Nee pooyee History padeekkeenam...Sodom and Gomorah eee city and civilians padikkeenam...
@balagt7634
@balagt7634 3 месяца назад
ഇതിനിപ്പോൾ വലിയ അവലോകനം ഒന്നും പറയാൻ വയ്യ. നായ ചാവറ്റുകുട്ടയിൽ നിന്നും തിന്നാൻ ഇഷ്ടപ്പെടുന്നു. അതിൽ വേറെയാർക്കും നഷ്ടമില്ലല്ലോ, അതിൽ ആരും ഇടപെടരുത് എന്ന് പറഞ്ഞാൽ എന്ത് പറയും. അത് മോശമല്ലേ എന്ന് മനുഷ്യൻ ചോദിച്ചാൽ നായക്ക് അതെന്താണെന്നു മനസ്സിലാവാൻ പോലും പോവുന്നുമില്ല. അത് മനുഷ്യർ ഒരാവശ്യവുമില്ലാതെ അടിച്ചമർത്താൻ ശ്രമിക്കുന്നതാണെന്നെ വൃത്തിയേയോ സംസ്‌കാരത്തെപ്പറ്റിയോ ഒന്നും ഒരു ധാരണയും ഉണ്ടാക്കാൻ കെൽപ്പു തന്നെയില്ലാത്ത നായക്ക് തോന്നുകയുള്ളു. അതിനോട് തല്ലുപിടിച്ചിട്ടു വല്ല കാര്യവുമുണ്ടോ? പിന്നെ ആകെ ഉള്ള വഴി നായ്ക്കളെ നമ്മുടെ കുടുംബത്തു കേറ്റാതിരിക്കുക, സുരക്ഷിതമായ അകലം പാലിക്കുക എന്നതൊക്കെ അല്ലെ ചെയ്യാൻ പറ്റു. ഇല്ലെങ്കിൽ മനുഷ്യക്കുട്ടികളെയും ചിലപ്പോൾ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കിട്ടിയാൽ അവർ നായ്ശീലങ്ങൾ പഠിപ്പിച്ചേക്കാം. നായയെ ഉദാഹരണമായി എടുത്തിരുക്കുന്നതാണ്. ആരെയും പേര് വിളിച്ചതല്ല. അതിൽ തെറ്റിദ്ധാരണ തോന്നിയാൽ ക്ഷമിക്കുക. ചോദിക്കാതെ ഉദാഹരണമാക്കിയതിനു നായ്കളോടും പ്രത്യേകം ക്ഷമ ചോദിക്കുന്നു.
@MuhammedBilal-vj1ft
@MuhammedBilal-vj1ft 2 месяца назад
Cheriya difference ondu mwole. Oruthan 2,3 peerumaayi bendhapettu kochu ondaayaal avarkku ariyaam aaraanu thantha ennu.
@thesikamoorthy1788
@thesikamoorthy1788 3 месяца назад
Start up entrepreneurs worst program Avoid this nonsense
@rajane.s689
@rajane.s689 3 месяца назад
അതു ക്രൈം ആണ്.... എല്ലാം മനസ്സിലായി അപ്പോ... കാണാം 😢😢😢😢
@Vertical-limit
@Vertical-limit 3 месяца назад
Time waste.... Foolishness...
@rabbirubiel4932
@rabbirubiel4932 3 месяца назад
Just for that Guts. .. Big salute
@techcenter4653
@techcenter4653 3 месяца назад
ഇവരുടെ എക്സപീരിയന്‍സാണോ ഇവര്‍ ചര്‍ച്ച ചെയ്യുന്നത്.
@vasudevandevan9607
@vasudevandevan9607 3 месяца назад
വളരെ നല്ല കാര്യം
@GOT-s7e
@GOT-s7e 3 месяца назад
ഈ ചാനലിന് ഒരു Quality ഉണ്ട് അതു നശിപ്പിക്കല്ലേ ഇതുപോലെ ഉള്ള topic ആയി വന്നു, 🙏🙏 Fact ഒക്കെ തന്നെ, അതിന് വേണ്ടി മറ്റൊരു ചാനൽ തുടങ്ങിയാൽ നന്നായിരുന്നു.
@abijackson1000
@abijackson1000 3 месяца назад
😊
@prahulprakash-bk1yr
@prahulprakash-bk1yr 3 месяца назад
Useless talks
@ftsgamingboy5131
@ftsgamingboy5131 3 месяца назад
നിങൾ ചെയുന്ന തെറ്റ് A B C യോdane
@Aswin-Adhi
@Aswin-Adhi 3 месяца назад
Fashionable dress anghane ulla dhoshanghal samsarikk
@reebureebushiva8585
@reebureebushiva8585 3 месяца назад
Onnu poyinadi
@JamesManakatt
@JamesManakatt 3 месяца назад
വളരെ ശരി യായ നിഗമനം
@thomasmathew3214
@thomasmathew3214 3 месяца назад
Pattikal
Далее
Why Should Boys Have All The Fun ?
4:14
Просмотров 32 тыс.
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн
#慧慧很努力#家庭搞笑#生活#亲子#记录
00:11