Тёмный

Why There Is Darkness At Night ?? - Olber 's Paradox 

JR STUDIO-Sci Talk Malayalam
Подписаться 412 тыс.
Просмотров 85 тыс.
50% 1

പ്രപഞ്ചത്തിൽ ഇത്രയേറെ നക്ഷത്രങ്ങൾ ഉണ്ടായിട്ടും ബഹിരകാശം ഇരുണ്ടു കാണപ്പെടുന്നത് എന്തുകൊണ്ട്??
Some footages on the videos are taken from respective owners under creative common licence for eductional purpose
Official ayi email ayakkan - jrstudiomalayalam@gmail.com
Variety topic podcast kelkano- open.spotify.c... (spotify)
- anchor.fm/jr-s... (anchor)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS :copyright to ®Jithinraj RS™.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
malayalamspacechannel
JR studio Malayalam
jithinraj
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 473   
@sathyana2395
@sathyana2395 2 года назад
മലയാള ഭാഷ ഇത്രയും സ്പുടതയോടുകൂടി സംസാരിച്ചു സയൻസ് ഇത്രയും കൃത്യതയോടെ പറഞ്ഞു തരുന്ന ആരുണ്ടിവിടെ?
@prasadks8674
@prasadks8674 2 года назад
നമ്മുടെ JR ന് തുല്യം JR മാത്രം
@anandak3936
@anandak3936 Год назад
സ്ഫുടത 😂
@sathyana2395
@sathyana2395 Год назад
എന്താ അനന്തേ സ്‌പുടത ഇല്ലേ?
@__dodge__
@__dodge__ 2 года назад
നല്ല നല്ല അറിവുകൾ തരുന്ന jr സ്റ്റുഡിയോ 😍😍😍
@yasaryasarpa1024
@yasaryasarpa1024 2 года назад
തിരുവാതിര നക്ഷത്രത്തിൽ നിന്നും വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങുന്നതിന് മുമ്പ് പുറപ്പെട്ട പ്രകാശം കണ്ട് ഇന്ന് ജനിക്കുന്ന കുട്ടിക്ക് ജാതകമെഴുതുന്ന ജ്യോതിഷന്മാരുടെ ഒരു അവസ്ഥയേ
@muneertp8750
@muneertp8750 2 года назад
😃
@jameshowlett1377
@jameshowlett1377 2 года назад
probability അഥവാ സാധ്യത എന്ന ആശയത്തിന്റെ വളരെ പുരാതനമായ ഒരു പ്രയോഗമാണ് ജ്യോതിഷം
@nimishashaju8018
@nimishashaju8018 2 года назад
Kidu
@sarathms5059
@sarathms5059 2 года назад
@@jameshowlett1377 it's agreed
@arjunraj823
@arjunraj823 2 года назад
യേശു ജനിക്കുമ്പോഴും ഒരു നക്ഷത്രം പ്രത്യക്ഷപ്പെടുന്നുണ്ട് 😂
@naseeb.shalimar
@naseeb.shalimar 2 года назад
എന്താണ് illumination അല്ലെങ്കിൽ എന്താണ് darkness? എന്നതാണ് ചോദ്യത്തിന്റെ കാമ്പ്.. Darkness is not a colour.. Visible light -ഇന്റെ different frequency -യെ മനുഷ്യന്റെ brain വ്യെത്യസ്തമായി interpret ചെയ്യുന്നതാണ് വ്യെത്യസ്തമായി കളർ ആയി തോന്നിപ്പിക്കുന്നത്.. Space -time fabric -ഇൽ "ഒരേസമയം" എന്ന ഒന്നില്ല.. Simple ആയി പറഞ്ഞാൽ "the amount of matter which illuminates is very very highly less than the amount of empty space".. ദൃശ്യ പ്രകാശത്തെ photons അല്ലെങ്കിൽ wave ആയി പരിഗണിക്കണം.. Wave-ഇന്‌ delocalise property ആണെങ്കിൽ കൂടി അത് propogate ചെയ്യുന്നു എന്നാണ് കരുതുന്നത്.. എവടെ propogate ചെയ്യുന്നു? Through empty space (medium).. അത് കൊണ്ട് ആ medium വളരെ വലുതാണ് if somebody quantize it.. Einstein-ടെ ഭാഷയിൽ space -ഉം, time -ഉം വെവ്വേറെ അല്ലാത്തത് കൊണ്ട് "ഒരേ സമയം" ഉള്ള "ഒന്നിൽ കൂടുതൽ പ്രകാശങ്ങൾ" എന്ന concept logically ഇല്ലാ...(space-time continuum).. അത് കൊണ്ട് വലിയ ഒരു empty space -യിലേക്ക് നോക്കിയാൽ ഒരേ സമയം കണ്ണിൽ എത്തിച്ചേരുന്ന ഒന്നിൽ കൂടുതൽ പ്രകാശങ്ങൾ ഉണ്ടാകുക സാധ്യമല്ല..source(stars, galaxy etc) പലതുണ്ടെങ്കിലും അവ നിലനിൽക്കുന്ന space -ഉം നമ്മുടെ കണ്ണുകളുടെ ദൃഷ്ടി കോണും തമ്മിൽ പ്രകാശത്തെ സമയത്താൽ ബന്ധിതമാക്കും എന്ന് ചുരുക്കം...പ്രകാശത്തെ തേടിയിട്ട് കണ്ണിൽ കിട്ടിയില്ലെങ്കിൽ നമ്മുടെ brain കൊടുക്കുന്ന impulse "ഒന്നുമില്ലായ്മ" എന്നാണ്.. അതാണ് ഇരുട്ട്.. ചില മൃഗങ്ങൾക്ക് രാത്രി ആകാശം മറ്റ് ചിലതായിട്ടാണ് കാണുക...
@arsvacuum
@arsvacuum 2 года назад
പ്രപഞ്ച തുടക്കത്തെ പറ്റി ചിന്തിക്കുമ്പോൾ പ്രപഞ്ചത്തിന്റെ അന്ത്യവും ചിന്തിക്കും അപ്പോൾ തല പെരുക്കും. ഞാനിപ്പോൾ അത് ചിന്തിക്കാറെ ഇല്ല.
@leonadeer
@leonadeer 2 года назад
12 mani aayalum video kanum 💯💯💯💯
@jrstudiomalayalam
@jrstudiomalayalam 2 года назад
@soorajvk.
@soorajvk. 2 года назад
Free fir adict aayate kond aanu😹
@abrahamvarghese5865
@abrahamvarghese5865 2 года назад
JR Studio. Dear Friend, I have seen your Videos. Comparing to the Scientific explanation done by others in Malayalam, I find your platform come straight and clear in explanation to the point in details in common man's language. I have a humble request. If you get time, will you consider in explaining about QR Codes (Quick Response), how it works, Pros and Cons. In Malayalam. Much appreciated for your videos. Thanks.
@satheeshk9860
@satheeshk9860 2 года назад
എത്ര വൈകി വീഡിയോ ഇട്ടാലും ഞാന്‍ കാണും 😍
@Fathima-vatakara
@Fathima-vatakara 2 года назад
Nuna
@satheeshk9860
@satheeshk9860 2 года назад
Sathyam 😍
@ottakkannan_malabari
@ottakkannan_malabari 2 года назад
ചുരുക്കി ... ഒരു പണിയും ഇല്ല.''
@Fathima-vatakara
@Fathima-vatakara 2 года назад
@@ottakkannan_malabari 😃
@rithul.n4946
@rithul.n4946 2 года назад
Recently,ഞാൻ ഈ paradox ബുക്കിൽ വായിച്ചിരുന്നു. അപ്പോഴേക്കും താങ്കളുടെ video വന്നു. ഇപ്പം മനസിലായായി 😁😃.
@sibis8336
@sibis8336 2 года назад
Which book
@rithul.n4946
@rithul.n4946 2 года назад
@@sibis8336 Challenging science puzzles എന്നാ ബുക്കിൽ ഈ paradoxഇനെ പരാമർശിച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് എന്ന ഉത്തരവും അതിൽ ഉണ്ടായിരുന്നു.
@Twinsistersvibes
@Twinsistersvibes 2 года назад
ഈ വിഷയം ഒന്ന് കൂടി ചെയ്യണം. കുറെ കാര്യങ്ങൾ കൂടി വിശദീകരിക്കാന് ഉണ്ട്. ഒരുപാട് സംശയങ്ങളും... 🤔
@amalprakash.p
@amalprakash.p 2 года назад
Good topic Jithin Bro. Olbers' Paradox. 🙌
@jestinthomas7991
@jestinthomas7991 2 года назад
big fan jithin chetta❤😍😍
@saneeshkrishnan5086
@saneeshkrishnan5086 2 года назад
എവിടെയോ എന്തൊക്കെയോ പോലെ.. ഭൂമിയിൽ നിന്നും ഒരുപാട് അകലെയുള്ള ഏതേലും ഗ്രഹത്തിൽ നിന്നും നോക്കിയാൽ അവിടെയുള്ള ജീവികൾ കാണുന്നത് ഭൂമിയിലെ ദിനോസറുകളെ ആയിരിക്കും.. അങ്ങനെ എങ്കിൽ അവരുടെ ആ ഒരേ സമയം ഭൂമിയിൽ പല കാലഘട്ടങ്ങൾ ആയിരിക്കും പല ദൂരങ്ങളിലുള്ള ഗ്രഹങ്ങളിലെ ജീവികൾ കാണുന്നത്.. അപ്പൊ പല ഘട്ടങ്ങളിലെ പ്രകാശം ഇങ്ങനെ സഞ്ചരിച്ചു പോകുന്തോറും അതേത്തുന്ന കണ്ണുകളിൽ ഏതൊക്കെയുള്ള ഘട്ടങ്ങളിലെ ജീവികളിൽ നിന്നാണോ ആ പ്രകാശം പ്രതിഫലിക്കുന്നത് ആ ജീവികളെയാകും കാണുക
@ajithkumarmg35
@ajithkumarmg35 2 года назад
Weldon jithin 👍👍👍
@kollamboy5814
@kollamboy5814 2 года назад
നമ്മൾ രാവിലെ കാണുന്ന ആകാശം അല്ല രാത്രിയിൽ കാണുന്നത്... 😂😪
@NeerajWalker
@NeerajWalker 2 года назад
Kollam fury ano 😆😂
@kollamboy5814
@kollamboy5814 2 года назад
@@NeerajWalker 😌
@kipyc2966
@kipyc2966 2 года назад
രാവിലെ കാണുന്ന ആകാശം 6 മാസം കഴിയുമ്പോൾ രാത്രി കാണാൻ കഴിയും.
@akshaykyatheendran
@akshaykyatheendran 2 года назад
👏
@sarathappu1890
@sarathappu1890 2 года назад
Comet Leonard 2021 orru video cheyyamo
@shankarnandanam3161
@shankarnandanam3161 2 года назад
"The Sky full of Ghosts"- Cosmos.. ❤️
@vsaan143
@vsaan143 2 года назад
Amazing 🤝
@India_Songs
@India_Songs 2 года назад
Distance and time
@athulasok3544
@athulasok3544 2 года назад
1 million = 10 lacs 5 million = 50 lacs. 5 million light years = 50 lacs light years bro, not 500 crore . Kudos to your efforts.
@homosapien7043
@homosapien7043 2 года назад
I think he said 5 billion not 5 million. So he is correct.( 5 billion = 500 crores)
@athulasok3544
@athulasok3544 2 года назад
@@homosapien7043 10.09 . Billion anu udeschichthu enkil ok anu.
@anooppaulson6902
@anooppaulson6902 Год назад
Million alla monuse billion
@XReal4D
@XReal4D 2 года назад
3D making for universal visualisation
@sidharth0901
@sidharth0901 2 года назад
Hi
@jrstudiomalayalam
@jrstudiomalayalam 2 года назад
Haii
@Anilkumar-cz1sq
@Anilkumar-cz1sq Год назад
അഭിനന്ദനങ്ങൾ 🙏
@sreekanthkottamom
@sreekanthkottamom 2 года назад
Nice topic
@vonstauffenburg4641
@vonstauffenburg4641 2 года назад
Titan planet ne kurich oru video cheyyumo
@jijoppenjosephjoseph6274
@jijoppenjosephjoseph6274 2 года назад
Jr bro
@akshayhari8891
@akshayhari8891 2 года назад
Jr❤️
@impresario4154
@impresario4154 2 года назад
Big bang undayitundenkil space moves in all direction then our earthlike planet could be in different dimension and we won't be able to find this at all.
@royal.gaming.kerala
@royal.gaming.kerala 2 года назад
മാറികോണ്ടിരിക്കുന്ന കാലാവസ്ഥയെ കുറിച്ച് വീഡിയോ ചെയ്യാമോ.
@svetmiranilovna3155
@svetmiranilovna3155 2 года назад
Interesting...... ♥♥♥♥
@prasadgopakumar1490
@prasadgopakumar1490 2 года назад
Bro ഓരോ തവണയും ഇടാറുള്ള കമെന്റ് തന്നെയാണ്... ബിഗ്ബാങ് തിയറി ഒന്ന് വിശദമായി പറയാമോ ???
@alphacentaurian369
@alphacentaurian369 2 года назад
Hlo🙌
@jrstudiomalayalam
@jrstudiomalayalam 2 года назад
Haii
@dayasabu1332
@dayasabu1332 2 года назад
സ്പേസ് നെ കുറിച് അറിയാൻ ഒരുപാട് ആഗ്രഹം ഉള്ളത് കൊണ്ട് കുറച്ചു വർഷങ്ങൾക് മുൻപ് വരെ കോൺസ്പിരസി തിയറികൾ ആരുന്നു കണ്ട് കൊണ്ടിരുന്നത്..... ഏറ്റവും അനുയോജ്യമായ ചാനൽ കണ്ടെത്തിയത് ഈ ഇടക്കാണ്.. പൊടിപ്പും തോങ്ങലും ഇല്ലാതെ fact മാത്രം പറയുന്ന ചാനൽ.. ❤.. സത്യത്തിൽ ജിതിൻ ചെയ്യുന്നത് വലിയ ഒരു കാര്യമാണ്... ശാസ്ത്ര വിരുദ്ധമായി മായ ലോകത്ത് ജീവിക്കുന്ന ആളുകൾക്ക് ചെറിയ രീതിയിൽ ആണെങ്കിലും ശാസ്ത്രബോധം ഉണ്ടാക്കുന്ന കാര്യം.. ശാസ്ത്രം മാത്രമാണ് സത്യം.. ബാക്കിയെല്ലാം വെറും കപടത മാത്രാണ്.. അടുത്ത ജനറേഷൻ ങ്കിലും അത് മനസിലാക്കട്ടെ... Thank You❤
@unknown-ew6zp
@unknown-ew6zp 2 года назад
Galaxy de middile ait kanunna aa sambavam endhaa🧐
@appledream8573
@appledream8573 2 года назад
"വിസ്മയത്തുമ്പത് "എന്ന film ന്റെ base il സോൾ & എനർജി എന്നതിനെ ഒന്നു വിശകലനം ചെയ്ത് ഒരു വീഡിയോ ചെയ്യ്യാമോ ബ്രോ .. പ്ലീസ്...
@sal_ma5412
@sal_ma5412 2 года назад
Science l soul illallo 🥲👀
@appledream8573
@appledream8573 2 года назад
@@sal_ma5412 science il illa but Vismayathumbath il ind...
@bijowolverine4579
@bijowolverine4579 2 года назад
Hajar
@nipin9621
@nipin9621 2 года назад
Nalla content❤️
@unnithuggan6864
@unnithuggan6864 2 года назад
Ende samshayam annum innum idanu "prapanchan vikasikkunnu eggil prapachil endilekkanu vikasikkunnadu adinu oru medium venamallo "
@edwinthomas410
@edwinthomas410 2 года назад
Dark energy and dark matter Jr studio video ind just search
@civickurian
@civickurian 2 года назад
@@edwinthomas410 dark matter practical aayi Oru definition ethe vare science ne nalkaan pattittilla still it's wandering through the minds as a theory
@clausvonstauffenberg1430
@clausvonstauffenberg1430 2 года назад
8:20 - 9:40പ്രകാശത്തിന്റെ ഉത്ഭാവം അവസാനിച്ചു അപ്പോൾ അത്യം ഉണ്ടായ പ്രകാശം തുടർന്ന് സഞ്ചറിക്കുമോ? " അതും പെട്ടെന്ന് നിന്നു പോവില്ലേ "
@abhisheks7818
@abhisheks7818 2 года назад
Atheganeya bro prakshathinte ulbavam avasanikkunnath spacil nadakkunnu chila collision moolam undakunna incidence scientist kandupidikkumbol actually ethryo varshangalkku munne nadannathanu due to lightspeed nammal ippol ath watch cheyyunnu lightsoeedinekkalum fast cheyyan ippol scientifically prooved alla appol aa kanda incidence poyi kanan chellumbozhekkum athinte after effect kanam or kanathirikkam
@adarsht1764
@adarsht1764 2 года назад
പെന്നിലോ പെൻസിലോ ഒരു സിൽവർ പേപ്പർ ചുറ്റി മൊബൈൽ ഫോണിൽ നമുക്ക് അതൊരു ടച്ച് പെന്നായി ഉപയോഗിക്കാൻ സാധിക്കുന്നു.എന്നാൽ അത് പ്രവർത്തിക്കണമെങ്കിൽ സിൽവർ പേപ്പറിൽ വിരൽ സ്പർശിക്കണം.സിൽവർ പേപ്പറിൽ വിരൽ സ്പർശിച്ചില്ല എങ്കിൽ അത് പ്രവർത്തിക്കുകയും ഇല്ലഇത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
@Athul8055
@Athul8055 2 года назад
Because esd and smartphone touchscreen is capasitive touchscreen so it needs capasitance to response
@adarsht1764
@adarsht1764 2 года назад
@@Athul8055 💕
@ablethomas5830
@ablethomas5830 2 года назад
Super 🥰🥰🥰
@സുകുമാരകുറുപ്പ്-ദ2ല
ശെരിക്കും ആരാണ് നമ്മൾ?
@nappqatar3257
@nappqatar3257 2 года назад
👍👍❣️
@benz823
@benz823 2 года назад
👍❤👌
@resinvd2000
@resinvd2000 2 года назад
Dhoniye pole
@adarsht1764
@adarsht1764 2 года назад
🔥
@gaudam374
@gaudam374 2 года назад
🙋🏽😁😁❤️
@jrstudiomalayalam
@jrstudiomalayalam 2 года назад
🤩
@withank6211
@withank6211 2 года назад
Brother, universe vikasikkunnund equal to the speed of light, so athilulla particlesum aa speed kaivarikkille, so nammal aa spacil warpdrive upayogichalm nammal munnott pokunna athe samayam nammde lakshya sthaanavm lightinte speedil aayirikkille
@Vish_Mu__
@Vish_Mu__ 2 года назад
Actually speed of light ne kaal vegathil aan universe expand aavnne
@mayansyllabus
@mayansyllabus 2 года назад
❤️
@hckhari3034
@hckhari3034 2 года назад
ഒരു സംശയം, 1382 കോടി പ്രകാശ വർഷം ദൂരത്തിൽ ഒരു നക്ഷത്രം ഉണ്ടാകുമോ?
@liyanodaniel2502
@liyanodaniel2502 2 года назад
But sun aduthalle
@sajansj6298
@sajansj6298 2 года назад
starting of A BRIEF HISTORY OF TIME By STEPHEN HAWKIN😂😂
@gopikagokul5833
@gopikagokul5833 2 года назад
Enne poole Astrophysicist aakan talparyam ullavar indo?
@anandhu3960
@anandhu3960 2 года назад
Ñjan 😁
@gopikagokul5833
@gopikagokul5833 2 года назад
@@anandhu3960 ooh.... epoo entu cheyua.. ini enta plan
@Creambiscut
@Creambiscut 2 года назад
ഭൂമിലെ മണൽ തരികലിലും കൂടുതൽ നക്ഷത്രങ്ങൾ ഒണ്ടോ...🤔🤔..?
@soorajvk.
@soorajvk. 2 года назад
മണൽ തരിയേക്കാൾ എത്രയോ മടങ്
@sachina.s8645
@sachina.s8645 2 года назад
Bhoomiyile muzhuvan Manal tharikal kootti ittal athil oru thari aanu bhumi ee mahaprapanjathil
@rithul.n4946
@rithul.n4946 2 года назад
ഭൂമിയിലെ മണൽത്തരികളേക്കാൾ 10 മടങ്ങ് നക്ഷത്രങ്ങൾ പ്രപഞ്ചത്തിൽ ഉണ്ടായിരിരിക്കും - Carl sagan
@ecshameer
@ecshameer 2 года назад
ശരിക്കും പറഞ്ഞാൽ സൂര്യന് എന്നും പകലാവും പാവം🙏🙏😜
@jrstudiomalayalam
@jrstudiomalayalam 2 года назад
😂
@srikanthpp87
@srikanthpp87 2 года назад
😂😂
@arsvacuum
@arsvacuum 2 года назад
😂😂
@alien9239
@alien9239 2 года назад
🥴😂😂
@MeetDoku
@MeetDoku 2 года назад
😁
@anilkumarpulliyil1936
@anilkumarpulliyil1936 2 года назад
ചുരുക്കി പറഞ്ഞാൽ ഈ അടുത്ത കാലത്തൊന്നും നമുക്ക് മറ്റൊരു നക്ഷത്രത്തെ വിശദമായി മനസിലാക്കാൻ പറ്റില്ല.. വെളിച്ചം കണ്ട് അടുത്തെത്തുമ്പോഴേക്കും സാധനം അവിടെന്നു എങ്ങോ മറഞ്ഞിരിയ്ക്കും 😜
@dhanuhere
@dhanuhere 2 года назад
എന്റെ ഒരു friend ഒരാഴ്ചക്കുമുൻപ് ഈ ചോദ്യം ചോദിച്ചിട്ടുണ്ടായിരുന്നു വീഡിയോ വന്നുടനെ ഞാൻ ആ ഫ്രണ്ടിന് Share ചെയ്തു 🥰🥰
@gxone8810
@gxone8810 2 года назад
Entem🤣.. Njnum ayachoduthu😌
@18abhinavp36
@18abhinavp36 2 года назад
ഒരു സംശയം കൂടി ഒരു നക്ഷത്രത്തിന്റെ പഴക്കം എങ്ങനെയാണ് മനസിലാവുന്നത് അതും നമ്മളിൽ നിന്നും ദൂരെയുള്ള നക്ഷത്ര്ത്തെ കൂടാതെ ഒരു വസ്തുവിന്റെ കാലപ്പഴക്കം എങ്ങനെയാണ് തിരിച്ചറിയുന്നത്?
@ottakkannan_malabari
@ottakkannan_malabari 2 года назад
Bar code സ്ക്കാൻ ചെയ്താ പോരെ ?
@arstudiobyakhileshrajeevan5568
@arstudiobyakhileshrajeevan5568 2 года назад
Bro nakshatrathinte pazhakam nokkan ariyilla ennal oru vastguvinte pazhakam athile Carbon 14 nokki manasilakkam
@jim409
@jim409 2 года назад
അതിൽ കത്തി തീർന്ന ഭാഗങ്ങൾ ഉണ്ടല്ലോ അങ്ങനെ വല്ലതും ആകുമോ .. ബ്ലാക്ക് സ്പോട്സ് എന്നൊക്കെ പറഞ്ഞ്.. അതിൻ്റെ അടിസ്ഥാനത്തിൽ ആണോ എന്തൊ.. ഇപ്പോ കുറെ കഴിഞ്ഞ് black hole ആകില്ലേ.. ചിലപ്പോ വേറെ വല്ല രീതിയും ആകും
@arjunraj823
@arjunraj823 2 года назад
അതിന്റെ പ്രകാശം വച്ചിട്ട് ആണ് വയസ് നിർണയിക്കുന്നത്...പുറത്തേക്ക് വിടുന്ന light ന്റെ തീക്ഷ്‌ണതാ...ഉദാ : ഒരു നക്ഷത്രം redgiant ആണേൽ അത് അവസാന നാളുകൾ അടുത്ത് എന്ന് മനസിലാക്കാം..
@muneertp8750
@muneertp8750 2 года назад
പൂർണ ചന്ദ്രൻ അല്ലെങ്കിലും പൂർണ്ണ ചന്ദ്രന്റെ അതേ സൈസിൽ ഒരു മങ്ങിയ പ്രകാശം കാണാം. അത് ഭൂമിയിൽ നിന്നും reflect ചെയ്യുന്ന നിലാവ് ആണോ?
@jrstudiomalayalam
@jrstudiomalayalam 2 года назад
Chandrante bakki kanuna mangia light ano.. Athum reflection anne
@muneertp8750
@muneertp8750 2 года назад
@@jrstudiomalayalam yes. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് അടിക്കുന്ന reflections ആണോ?
@hector2757
@hector2757 2 года назад
അത് എനിക് തോന്നുന്നു ലൈറ്റ് Diffraction കൊണ്ട് ആയിരിയ്ക്കും എന്നാണ്. Even Earth, light block ചെയിതാലും still diffraction വഴി sunlight ചന്ദ്രനില്‍ എത്താലോ. അങ്ങനെ ആയിരിക്കാം ആ ഏരിയ ഒക്കെ dim ആയിട് ആണേലും നമുക്ക് കാണാന്‍ പറ്റുന്നത്.
@ioi3019
@ioi3019 2 года назад
@@muneertp8750 athe.
@ioi3019
@ioi3019 2 года назад
@@muneertp8750 also known as earth shine.
@positrons8921
@positrons8921 2 года назад
ഒരു സംശയം നമ്മൾ ആകാശത്തേക്ക് ഒരു ടോർച് അടിക്കുമ്പോൾ ഉള്ള ആ പ്രകാശം ഇപ്പോഴും പൊയ്കൊണ്ടിരിക്കുവാണോ
@sachina.s8645
@sachina.s8645 2 года назад
Same doubt
@SupergoatYt
@SupergoatYt 2 года назад
Enikum ulla samshayam njan innale angane nokki
@civickurian
@civickurian 2 года назад
Yep that light will reach its maximum range after that due to the particles in atmosphere it scatters
@abhisheks7818
@abhisheks7818 2 года назад
@@civickurian yes light firect oru objectine mathram focus cheyyathe poyalum oru max.distasil it will reduced and scattered appol namukku chithichoode ethrayo million akale kidakkunna light igottu varunnath ethra years kazhinju ivide ethumbizhekkum aa prakashathinte ulbavathin karanamayathenthano athin enthelum change vannittundakum allel nashichupoyittundakum appol ethra pewer anu lightspeed also distance and time
@civickurian
@civickurian 2 года назад
@@abhisheks7818 🙌
@bibinmb2004
@bibinmb2004 Год назад
Ippo proxima centuryil ninn praksaham orennamallallo വരുന്നത് അത് ഇപ്പോളും എപ്പോഴും വരുന്നില്ലേ so എന്തുകൊണ്ട് night namukk aa prakasham feel ചെയ്യുന്നില്ല.....
@torquewrenchescar7240
@torquewrenchescar7240 2 года назад
അഞൂറ് കോടി പ്രകാശവർഷം. അകലെ നിന്.. പ്രകാശം വരുമ്പോൾ . ഗ്രഹത്തിന്റെ മാത്രമായി എങ്ങനെ വരുന്നൂ. അത് .. കടന്നുവരുന്ന വഴിയിൽ ഉൽക്ക കളുടെയും വൻ നക്ഷത്രങ്ങളുടെയും പ്രതി ദിംഭം എന്ത് കൊണ്ട് അതിൽ ലയിക്കുന്നില്ല ,
@soorajvk.
@soorajvk. 2 года назад
എന്ത് കൊണ്ട് അടച്ചു മൂഡിയ പെട്ടിക്കുള്ളിൽ ഇരുട്ട് ആകുന്നു 😇😇
@edwinthomas410
@edwinthomas410 2 года назад
Avde light illathonde . Light reflect cheythallalle vellom kaanan pattathollu .pettikakathu light ilallo .
@bibinmathew3681
@bibinmathew3681 2 года назад
Space ൽ അധികവും ശുന്യം ആയല്ലേ ഒള്ളത് പ്രകാശം എന്തെഗിലും വസ്തുവിൽ പതിച്ചാൽ മാത്രമല്ലെ നമ്മുക്ക് ആ വസ്തു കാണത്തൊള്ളൂ പ്രകാശം സഞ്ചരിക്കുന്നത് കാണുന്നില്ലാലോ. മരങ്ങളോ ചെടികളോ ഒന്നും ഇല്ലാത്ത ഒരു സ്ഥലത്ത് ഒരു തിരി കത്തിച്ചു വെച്ചാൽ അവിടെ ഏതെങ്കിലും ഒരു വസ്തു ഉണ്ടകിൽ അത് കാണാൻ സാതിക്കും ഒരു വസ്തുവും ഇല്ലങ്കിൽ ആ കത്തിനിക്കുന്ന തിരി ഒഴുകെ മറ്റുള്ള പ്രദേശം ഇരുണ്ടുതന്നല്ലേ കാണാത്തൊള്ളൂ. ഒരുപക്ഷെ അങ്ങാനായിക്കൂടെ?
@tharishmohamed6876
@tharishmohamed6876 2 года назад
👍👍...ഡാർക്ക്‌ എനർജി പ്രകാശം അബ്സോർബ് ചെയ്യുന്നത് ആകാനും വാഴി ഇല്ലേ...
@lokilaufison353
@lokilaufison353 2 года назад
Jr studio uyirrr🔥🔥🔥..... ആ iconic Intro miss ചെയ്യുന്നു 😓
@Fieldm1
@Fieldm1 2 года назад
Yes
@vishnuoutlaws
@vishnuoutlaws 2 года назад
ചോറ് ഇറങ്ങണമെങ്കിൽ ചേട്ടന്റെ വീഡിയോ കണ്ടാലേ പറ്റു 🥰keep going bro 😍👌👌
@nidhindas4208
@nidhindas4208 2 года назад
ബ്രോ വേറെ ഒരു basic ചോദ്യം... Space ഇൽ നമ്മൾ co-ordinates ഫോളോ cheyunnundo? ഭൂമിയിൽ ഒരു ലൊക്കേഷൻ പറയാൻ latitude, longitude co-ordinates ഉണ്ട്‌..അതു പോലെ എന്തെങ്കിലും space ഇൽ പറയാൻ പറ്റുമോ?
@Anoop_666
@Anoop_666 2 года назад
galactic coordinate system(only can locate objects within Milky way galaxy)
@hector2757
@hector2757 2 года назад
2 coordinate system und. 1. Joker 666 paranja pole our position in Milky Way. 2. Milky Wayude position in the entire universe. Ithine patti oru video und. Njn just ipo search cheyithit kandilla. kananel comment ittekkam.
@tomantony6495
@tomantony6495 2 года назад
@@hector2757 expand cheyumbol budhimutt alle🙄
@jrstudiomalayalam
@jrstudiomalayalam 2 года назад
Absolute frame of refernce enn onilla bro.. Ellam relative ann.. Namukk onnu stationary ayi imagine cheyth alojikkame pattu
@18abhinavp36
@18abhinavp36 2 года назад
ഈ ചോദ്യം കുറെ ഞാൻ ആരൊടൊക്കയോ ചോദിച്ചത് ആണ് 😒 ഇരുട്ട് എന്നത് എന്താണ് ശരിക്കും
@fazil_kaztro4897
@fazil_kaztro4897 2 года назад
Yeah. 💯💯💯
@kollamboy5814
@kollamboy5814 2 года назад
കണ്ണ് അടച്ചാൽ കാണുന്നത് എല്ലാം ഇരുട്ടാണ്
@18abhinavp36
@18abhinavp36 2 года назад
@@kollamboy5814 അത് എന്ത് കൊണ്ടാണ്
@Swami_viyarkkananda
@Swami_viyarkkananda 2 года назад
@@18abhinavp36 velicham illatha avsta an irutt
@fazil_kaztro4897
@fazil_kaztro4897 2 года назад
@@Swami_viyarkkananda അത് എന്ത് കൊണ്ടാണ് black color വരാൻ കാരണം?
@abu8734
@abu8734 2 года назад
നിങ്ങൾ ഉബയോഗിക്കുന്ന background music ഏതാണ്
@unnim2260
@unnim2260 2 года назад
വെറുതെ സൂര്യൻ മാമനെ സംശയിച്ചു....അയാം ദി സോറി sun uncle....അയാം ദി സോറി...
@adharsh1089
@adharsh1089 2 года назад
Thumbnail kandappo simple anenn thonni pinne e channelil karyamillatha karyangal idarillathond eduthu.pwoli Vdo.
@shajisjshajisj8773
@shajisjshajisj8773 2 года назад
പൊന്ന് ബ്രോ... ഇതിനൊക്കെയല്ലാതെ മറ്റെന്തിന് ലെെക്ക് ചെയ്യും ശാസ്ത്രകുതുകികളായ ഞങ്ങൾ ... സയൻസ് വെള്ളം ചേർക്കാതെ വിവരിക്കുന്ന വിരലിലെണ്ണാവുന്ന വേറെ ചില ചാനലുകളുണ്ടെങ്കിലും താങ്കളുടെ ചാനലിന് പകരം വെക്കാനൊന്നില്ല 👍👍👍♡♡♡
@bobanbo530
@bobanbo530 2 года назад
സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല പലതും ദഹിക്കാത്തത് പോലെ
@jibinpjohnson5886
@jibinpjohnson5886 2 года назад
40 dislike, നിങ്ങളോടൊക്കെ നിങ്ങടെ ഭാഷയിൽ പറയാഞ്ഞാൽ...... 'നിന്നോടൊക്കെ ദൈബം ചോദിക്കും '😊
@univers2431
@univers2431 2 года назад
ഞാൻ മാത്രമേ ഉള്ളോ ഇവിടെ jr സ്റ്റുഡിയോ മെമ്പർ 🤔🤔😁😊
@jrstudiomalayalam
@jrstudiomalayalam 2 года назад
alla bro
@jithin1863
@jithin1863 2 года назад
Jithine ennu vilichapo njan onnu njeti 🤣🤣 pinne sheri ayyi
@muhammedshareef1975
@muhammedshareef1975 2 года назад
ബ്രോ ഒരു സംശയം, സൂര്യനിൽ നിന്നുള്ള പ്രകാശത്തെ ക്രോസ്സ് ചെയ്തല്ലേ മറ്റുള്ള നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശവും നമ്മുടെ കണ്ണിൽ പതിക്കുന്നത്. അതായത് ഭൂമിയുടെ നിഴൽ ഭൂമിയിൽ നിന്ന് അകലം കൂടും തോറും കുറഞ്ഞു വരില്ലേ.
@random_videos_taken_in_mobile
@random_videos_taken_in_mobile 2 года назад
ente daivame....innale manassil vijarichath 😯😯😯😯😯😯😯😯😯😯
@18abhinavp36
@18abhinavp36 2 года назад
ആദ്യം ഞാൻ
@jrstudiomalayalam
@jrstudiomalayalam 2 года назад
😇
@scorpio-yt6qe6mr7z
@scorpio-yt6qe6mr7z 2 года назад
ഇത്രയും നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤👍👍👌🏻👌🏻
@San-re3dx
@San-re3dx 2 года назад
എനിക്കൊരു സംശയമുണ്ട്. Rogue Planets നെ പോലെ ഗാലക്സികളിൽ പെടാതെ സ്വതന്ത്രമായി നിൽക്കുന്ന നക്ഷത്രങ്ങളുണ്ടോ?
@teamaps9491
@teamaps9491 2 года назад
സിംപിൾ ആയിട്ടു നോക്കിയാൽ ചലിക്കുന്നത് ആണ് കാരണം രാത്രി ഒരു മലമുകളിൽ നിന്നും ഒരു സിറ്റി നോക്കിയാൽ നമക്ക് അവിടെ മുഴുവൻ വെളുച്ചം ആയി തോന്നും ദൂരം കൂടുന്നത് അനുസരിച്ചു എങ്കിൽ അതെ മലയിൽ കുറച്ചു മിന്നമ്മിനുകുകൾ പറക്കുകയങ്കിൽ നമക്ക് അവയെ ഒരു വെളുച്ചം ആയി തോന്നുകയുമില്ല അവയുടെ ദൂരം കുടുകയങ്കിൽ കാണാൻ കഴിയില്ല എന്നെ ഉണ്ടാകു അപ്പോൾ ആകാശത്തും എങനെ അല്ലെ സംഭവിക്കുന്നത്. തമ്മിൽ ഉള്ള അകലവും അവയുടെ ചലനവും ആയിരിക്കും അതിനു കാരണം. പ്രകാശനൽകുന്നതിന്റെ മാസ്സ്, ദൂരം, ചലനം ഇവ അനുസരിച്ചു ആകും
@jithin4864
@jithin4864 2 года назад
0:03 പെട്ടന്ന് കേട്ടപ്പം എന്നെ ഓൺലൈൻ ക്ലാസിൽ സാറ് ചോദ്യം ചോദിക്കാൻ വിളിച്ചപോലെ തോന്നി.😂
@soorajvk.
@soorajvk. 2 года назад
Etrela padikknne
@jithin4864
@jithin4864 2 года назад
@@soorajvk. degree 3rd yr
@euclid5984
@euclid5984 2 года назад
കൊല്ലം ജില്ലയിൽ ഭയങ്കര മഴയാണ്, കറണ്ടും ഇല്ല. ബാക്കി ജില്ലകളിലോ......
@hashadachu4443
@hashadachu4443 2 года назад
എത്ര എളുപ്പമുള്ള ചോദ്യം but answer 😯
@SpaceX_Just
@SpaceX_Just 2 года назад
എല്ലാ വീഡിയോയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് പ്രകാശം
@SpaceX_Just
@SpaceX_Just 2 года назад
ടൈം
@shamilvakkaloor3183
@shamilvakkaloor3183 2 года назад
ഇപ്പൊ എന്താ എന്നറിയില്ല, ഇരുണ്ട ആകാശം എന്നും കാർമേഘങ്ങൾ കൊണ്ട് കൂടുതൽ ഇരുണ്ടിരിക്കുന്നു... നക്ഷത്രങ്ങളെ 🔭 നോക്കാൻ പറ്റുന്നില്ല...
@sachina.s8645
@sachina.s8645 2 года назад
Sathyam ipo veluppin aan kurach bedam
@shamilvakkaloor3183
@shamilvakkaloor3183 2 года назад
@@sachina.s8645 yes.. Definitely
@bibinmb2004
@bibinmb2004 Год назад
സത്യം പറയാമല്ലോ മനസിലായില്ല... OLBERS PARADOX എന്താണ് എന്ന് paray maryaathaykk....
@thedarkknight3107
@thedarkknight3107 2 года назад
4:23 bro ആ പറഞ്ഞതിൽ ചെറിയ തെറ്റുണ്ട് നക്ഷത്രങ്ങൾ galactic center നെ ചുറ്റുന്നതിന് കാരണം dark matter ൻറെ gravity ആണ് Galaxy യുടെ നടുക്കുള്ള black hole ൻറെ gravity കാരണമാണെന്നത് ഒരു തെറ്റിദ്ധാരണ ആണ് 😊
@hector2757
@hector2757 2 года назад
Dark മാറ്റര്‍ എന്നത് നമ്മള്‍ ഉണ്ടാകിയ ഒരു concept മാത്രം ആണ്. ഇത് വരെ അതിനെ ഫിസിക്കല്‍ ആയി identify ചെയിതട്ടില്ല. universil majority ഡാര്‍ക് മാറ്റര്‍ ആണെന്ന് എല്ലാരും പറയുന്നു. but no solid evidence so far. Scientists are looking on it. ഇത് വരെ തടഞ്ഞിട്ടില്ല ഒന്നും.
@thedarkknight3107
@thedarkknight3107 2 года назад
@@hector2757 but നക്ഷത്രങ്ങൾ galactic center നെ ചുറ്റുന്നതിന് കാരണം galaxy യുടെ നടുക്ക് ഉള്ള black hole കാരണം അല്ല എന്ന് prove ചെയ്തിട്ടുണ്ട്
@clausvonstauffenberg1430
@clausvonstauffenberg1430 2 года назад
8:20 - 9:40 പ്രകാശത്തിന്റെ ഉത്ഭാവം അവസാനിച്ചു അപ്പോൾ അത്യം ഉണ്ടായ പ്രകാശം തുടർന്ന് സഞ്ചറിക്കുമോ? " അതും പെട്ടെന്ന് നിന്നു പോവില്ലേ " Plzzz answer me
@adharsh_as
@adharsh_as 2 года назад
Aadhyam purappetta prakasham ith ariyukayillalo ath sanjarich konde irikkum
@civickurian
@civickurian 2 года назад
Already answered bro
@Vks1992
@Vks1992 2 года назад
Jithin bro ഒരു normal budget ഇല്‍ space explore ചെയ്യാൻ പറ്റിയ ഒരു telescope പറഞ്ഞു തരാമോ..??
@dejaydon51
@dejaydon51 2 года назад
Yes.. Pls
@vishnudas6621
@vishnudas6621 2 года назад
ഭൂമി സൂര്യനേ ചുറ്റുന്നു.... സൗരയൂഥം ഗ്യാലക്സിയെ .... ... എങ്കിൽ ഗ്രാലകസികൾ എന്തിനേ .. ചുറ്റുന്നു...
@muhammedfuadpt5137
@muhammedfuadpt5137 2 года назад
Jithin sir background music name entha ?
@shaijunair6456
@shaijunair6456 2 года назад
അപ്പൊ ഈ ബോർഡറിൽ ജീവിക്കുന്ന ആൾക്കാർക്ക് പകൽ ആയിരിക്കുമോ രാത്രി ആയിരിക്കുമോ🤔🤔🤔🤔🤔🤔
@anilkumars4978
@anilkumars4978 2 года назад
ചേട്ടാ ഞാനും എന്റെ വിട്ടുകാരും സ്റ്റാർവാൾക് 2 ഡൌൺലോഡ് ചെയ്തു നക്ഷത്ര നിരീക്ഷണം നടത്താറുണ്ട്. നക്ഷത്രങ്ങളുടെ മലയാളം പേരുകളെപ്പറ്റി ഒരുവീഡിയോ ചെയ്യാമോ eg. ബീറ്റില്ജുസ്സ് തിരുവാതിര
@soorajvk.
@soorajvk. 2 года назад
😃😃
@soorajvk.
@soorajvk. 2 года назад
ചിത്ര -spica സ്വാതി -arctrus കാർത്തിക -pleiadഎസ്
@jinsjinsmj9742
@jinsjinsmj9742 2 года назад
Sooniyakashath പ്രകാശം എങ്ങനെയാണ് വരുന്നത് പ്രകാശം പരത്തികൊണ്ട് ആണോ. അതോ ഒരു തരംഗം aayittano
@santhoshmathew7534
@santhoshmathew7534 2 года назад
ഒരു പക്ഷേ എക്സ് പാന്റ് ച്ചെ യ്യാതിരുന്നാൽ ഏതെങ്കിലും ഒരു ജനതക്ക് ആകാശം രാത്രിയിലുo പ്രകാശ പൂർണ്ണമായി കാണാൻ കഴിയൂ മായിരിക്കും അല്ലേ?
@thanoossoul
@thanoossoul 2 года назад
subject അനുസരിച്ചാണോ background ഇരുട്ട് ആക്കിയത്?
@jrstudiomalayalam
@jrstudiomalayalam 2 года назад
🌝🌝.. Edit cheyam elupathin
Далее
Новый вид животных Supertype
00:59
Просмотров 193 тыс.
ПОЮ ВЖИВУЮ🎙
3:19:12
Просмотров 878 тыс.
എല്ലാം സമയ മയം!!
23:25
Просмотров 236 тыс.
The Universe | Explained in Malayalam
50:07
Просмотров 481 тыс.
Aliens | Explained in Malayalam
22:38
Просмотров 387 тыс.