Тёмный

Wild mushroom curry | Bihar Trip | EP - 22 | Jelaja Ratheesh | Puthettu Travel Vlog | 

Puthettu Travel Vlog
Подписаться 443 тыс.
Просмотров 174 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 670   
@AnandaKrishnasami
@AnandaKrishnasami 2 месяца назад
അവനു ചോറ് തിന്ന കൊടുത്തത് ഭയങ്കര സന്ദോഷം ആയി. പട്ടിക്കുട്ടൻ നല്ല സ്നേഹം ഉള്ളവനാണ് ❤
@satharmanikoth9252
@satharmanikoth9252 2 месяца назад
നാട് വിട്ട് കൂൺ ഒന്നും വിഷ്വസിച്ചു വാങ്ങരുത് ചില സമയം അപകടമാണ്
@balachandranpnair9014
@balachandranpnair9014 2 месяца назад
Correct, we can't trust all mashrooms. Sometimesmake problems.
@vasanthcheriyachanassery5621
@vasanthcheriyachanassery5621 2 месяца назад
100% true 🙏🏻
@RetheeshKumar-c9e
@RetheeshKumar-c9e 2 месяца назад
Yes ..
@SathiDevi-cw4di
@SathiDevi-cw4di 2 месяца назад
Atha njanum paranjethe
@ajitpatel93
@ajitpatel93 2 месяца назад
​@@balachandranpnair9014mashorrom research centre in bihar Certified all mashroom
@premantk6004
@premantk6004 2 месяца назад
ഹൃദയം നിറഞ്ഞ പുത്തേറ്റ് കുടും ബത്തിന് പുതുവത്സരാശംസകൾ . ചിങ്ങം 1 കൊല്ലവർഷം 1200 ഒരു പുതിയ നൂറ്റാണ്ടിൻ്റെ ആശംസകളോടപ്പം വടകരയുടെ ആശംസകളും നേരുന്നു. ഐശ്വര്യത്തിൻ്റെ ,സമ്പൽ സമൃദ്ധിയുടെ നല്ല ദിനങ്ങൾക്കായി പ്രാർത്ഥനയോടെ ... പുത്തേറ്റിൻ്റെ യാത്ര തുടരട്ടെ!!
@bijumon6031
@bijumon6031 2 месяца назад
ഏതെങ്കിലും നല്ല ഒരു ഫിലിം ഡയരക്ടർ, നിങ്ങളുടെ കോ ഡ്രൈവറെ കണ്ടാൽ കൊണ്ടുപോകും . പുള്ളിക്കാരൻ സൂപ്പർ. ഇഷ്ടം ബ്രോ.
@DenmarkTruckers
@DenmarkTruckers 2 месяца назад
രാവിലെ എണിറ്റു ചായയും കുടിച് നിങ്ങടെ വ്ലോഗ് കാണാൻ അടിപൊളി ❤️
@madhavinair9928
@madhavinair9928 2 месяца назад
പൊന്നിൻ ചിങ്ങ പുലരി എല്ലാവർക്കും മലയാളം പുതുവത്സരാശംസകൾ 🌹🌹🌹♥️♥️♥️
@jayaprakashn452
@jayaprakashn452 2 месяца назад
ഇന്ത്യയിലെ ഏറ്റവും വലിയ ബസ്സ്റ്റാന്‍ഡ് ഭൂവനേശ്വറില്‍ 1992 ഇല്‍ ഉണ്ടായിരുന്നു ഇപ്പോഴും അതു തന്നെ ആണ്. കട്ടക്ക് ഭൂനേശ്വര്‍ പൂരി ഒക്കെ എന്റെ പഴയകാല ജീവിത സ്ഥലങ്ങള്‍ ആണ്.ഒറീസ്സ യുടെ എല്ലാ സ്ഥലങ്ങളിലും കറങ്ങിയ താണ് .ബാലേ സ്വര്‍,ബാരിപദ, ഭദ്രക്ക്, പൂരി.എന്നിങ്ങനെ യാണ് പേരുകള്‍.❤❤❤❤❤ ശുഭ യാത്രക്ക് അഭിനന്ദനങ്ങള്‍ 🎉🎉🎉...
@binukannankara6124
@binukannankara6124 2 дня назад
ഇപ്പോൾ കോയമ്പേട് ചെന്നൈ
@sirajdeen4417
@sirajdeen4417 2 месяца назад
சகோதரி உங்களைப் பார்த்தால் சொந்த குடும்பம் பார்ப்பது போல் உள்ளது வாழ்த்துகள் வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள்.
@Sasi-m2r
@Sasi-m2r 2 месяца назад
Please be safety
@sadasivanp773
@sadasivanp773 2 месяца назад
Nandri ❤❤❤ thank you
@Ghoshin_Koshy
@Ghoshin_Koshy 2 месяца назад
ഷാപ്പുകറി, വള്ളക്കറി, ബോട്ട് കറി ഒക്കെ അവതരിപ്പിക്കുന്നത് പോലെ ഇതുപോലെ ആഴ്ചയിലൊരിക്കൽ ലോറി പാചകം കൂടി അവതരിപ്പിച്ചാൽ നല്ലതായിരിക്കും.
@sujithamol7971
@sujithamol7971 2 месяца назад
ആകാശ്.ചായി. പറഞ്ഞത്. ചേച്ചിടെ. കൈ. പുണ്യം.🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@radhakrishsna4224
@radhakrishsna4224 2 месяца назад
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്കുംപുത്തുവരത്സവര ആശംസകൾ നേരുന്നു ❤️❤️❤️❤️
@ratheeshkumartk8929
@ratheeshkumartk8929 2 месяца назад
ഇന്ന് ചിങ്ങം ഒന്ന് ആണ് അതുകൊണ്ട് രാവിലെ തന്നെ വീഡിയോ കാണാൻ പറ്റി puthettu ഫാമിലിക്കു ആശംസകൾ
@padmaprasadkm2900
@padmaprasadkm2900 2 месяца назад
നിങ്ങൾ ആ നായക്ക് ചോറു കൊടുത്തപ്പോൾ അതിൻ്റെ മുഖത്തുള്ള സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു❤
@SatpalSingh-sf6ou
@SatpalSingh-sf6ou 2 месяца назад
It was very good to see sharing your food with the dog. May GOD bless you 👍 👍 👍
@satheeshkerala7199
@satheeshkerala7199 2 месяца назад
പുതുവത്സാരാശംസകൾ 💕❤️🥰 ന്റെ ആകാശെ ഇയ്യ്‌ എന്തൊരു തള്ളാ തള്ളുന്നത് ☺️🤭
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g 2 месяца назад
Have a wonderful, happy and safety return travel ❤❤❤❤❤
@PankajakshanTM-yk7hz
@PankajakshanTM-yk7hz 2 месяца назад
നിങ്ങൾ ബീഹാറിൽ നിന്ന് പോന്നത് നന്നായി ബിഹാറിൽ ഗംഗ നദിയ്ക്ക്കുറുകെ ഉള്ള പാലം തകർന്നിട്ടുണ്ട് ഒടീഷയിൽ നിന്നുള്ള കാഴ്ചകൾ വളരെ മനോഹരം എല്ലാം വർക്കും ആശംസകൾ
@kcm4554
@kcm4554 2 месяца назад
Beautiful & enjoyed. Mushrooms tribe people generally eat type you have purchased, that type mushroom not tasty. Very fine tasty beautiful mushroom are also available in Odisha. Mushroom is my family favorite. Wish all you three all the best & happy safe journey. Special thanks to mam Jelaja that she loved to venture male working field truck driver, also thanks her husband who teached/ trained her for this male dominated field. Most lady loves to be housewife & family also loves to see them in the housewife role though most nowadays doing jobs. My own wife is working as a HM in Govt. High school. Ladies are excellent in any work & mange all work very beautifully. Once again thanks all of you so much ❤🎉😍😍😘👌👍💐💗.
@sonyjoseph5716
@sonyjoseph5716 2 месяца назад
നിങ്ങൾ എല്ലാരും ഒരു ഫാമിലി പോലെ പോകുന്നതിനാൽ എന്താ രസം ❤❤❤
@sajad.m.a2390
@sajad.m.a2390 2 месяца назад
പുത്തെറ്റ് ഫാമിലിയിൽ ഉള്ള എല്ലാവർക്കും പുതുവത്സര ആശംസകൾ🌺വീഡിയോ അടിപൊളി
@sonyjoseph5716
@sonyjoseph5716 2 месяца назад
സേട്ടു അങ്ങനെ മുഖത്തു നോക്കി പറ്റിച്ചു. 😂😂😂😂അടിപൊളി........ ആകാശ് മനുഷ്യരെ ചിരിപ്പിച്ചു 😂😂😂😂 ഇവിടെ ഭയങ്കര മഴയും....
@shibujohn5403
@shibujohn5403 2 месяца назад
❤❤❤👍👍👍അടിപൊളി എല്ലാവർക്കും ഹായ് ആകാശ് മോൻ തകർത്ത് അഭിനയിക്കുന്നു 👍🥰ചേട്ടായി❤ചേച്ചി ❤ Happy journey take care God bless all ❤❤
@josephjohn8632
@josephjohn8632 2 месяца назад
ആകാശ് അഭിനയിക്കുകയല്ല, ഇത് താൻ റിയൽ ആകാശ് ❗
@c.r.komalakumar5958
@c.r.komalakumar5958 2 месяца назад
ആകാശ്നെകണ്ടാൽ ഹോക്കി ശ്രീജേഷ്നെ പോലെ ഉണ്ട്
@sureshvc8704
@sureshvc8704 Месяц назад
അതേ ,എനിക്കും തോന്നി
@JustinBruce1976
@JustinBruce1976 2 месяца назад
വനത്തിലെ കുക്കിംഗ് സൂപ്പർ'അടിപൊളി ലൊക്കേഷൻ❤❤❤❤❤❤
@SUDIPTOBANERJEE-rf1vo
@SUDIPTOBANERJEE-rf1vo 2 месяца назад
Lovely vlogging
@SunilkumarPalode
@SunilkumarPalode 2 месяца назад
Good evening and puthettu company ❤❤❤
@anwarpillai9870
@anwarpillai9870 2 месяца назад
മാഷാ അല്ലാഹ് എന്നും ദൈവാനുഗ്രഹം നിങ്ങടെ കുടുംബത്തിന് ഉണ്ടാകട്ടെ ❤❤❤
@remadevikn1838
@remadevikn1838 2 месяца назад
Driving , cooking, beautiful serving ❤മിടുക്കി തന്നെ '❤
@prasadsivan9256
@prasadsivan9256 2 месяца назад
1:50 രതീഷ് ചേട്ടാ ... ഫ്രെയിം കോമ്പോസിഷൻ നന്നായി ട്ടുണ്ട്! ചാനൽ ഛായാഗ്രാഹകൻ എന്ന നിലയ്ക്ക് സമയം കിട്ടു മ്പോൾ ഫോട്ടോ ഫ്രയിംസിനെക്കുറിച്ച് ചെറിയ അറിവുകൾ നേടുന്നത് നന്നായിരിക്കും. എല്ലാ ഭാവുകങ്ങളും നേരുന്നു ❤
@shinechullical6678
@shinechullical6678 2 месяца назад
രതീഷ് ഭായ്..... നിങൾ രണ്ട് പേരും, ചേർന്നുള്ള trip കഴിഞ്ഞ് റിട്ടേൺ വരുമ്പോൾ balance ഒന്നും ഉണ്ടാവില്ലല്ലോ😊😊... Best part is that you are well caring and friendly with your drivees....
@manojsreedhar804
@manojsreedhar804 2 месяца назад
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤️❤️ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
@pillaithirumala7914
@pillaithirumala7914 2 месяца назад
SHUBHAYAATHRA GOD BLESS YOU 🙌
@Suresh_Pillai
@Suresh_Pillai 2 месяца назад
Hey Ratheesh and Jelaja, Koonu curry looked nice.. that video time-strip should be named as "Jelaja's kitchen".. 😀we will try to make similar mushroom curry at our home and see how it goes.. "co" was still the best with the laddoo episode.. 🤣 👍👍
@sasankanmk6971
@sasankanmk6971 2 месяца назад
നമസ്കാരം, പുത്തേട്ടു കുടംബത്തിലെ എല്ലാ പ്രിയപ്പെട്ടവർക്കും ഒരു പുതിയ നൂറ്റാണ്ടായ കൊല്ലവർഷം 1200 ആം ആണ്ടിലെ ചിങ്ങമാസം 1 ന് ആരോഗ്യവും, സംബൽ സമൃദ്ധിയും, സന്തോഷവും നിറഞ്ഞ പുതുവത്സര ആശംസകളോടെ ശുഭദിനം നേരുന്നു. ശുഭയാത്ര.
@kripakannan4426
@kripakannan4426 2 месяца назад
With Akash the journey seems enjoyable. Happy new year
@venkateshramamurthy1471
@venkateshramamurthy1471 2 месяца назад
Good morning. Akash has selected a good place for cooking in a shade between two trees. The way they cook during travel is definitely different from what we cook at home. This is prepared fast to avoid time and only there are three people to eat. They keep it for the next day also to avoid cooking daily. Oh a big flock of sheep to view.
@jm_korts
@jm_korts 2 месяца назад
👏👏👏👍🙏😇🥰❤️ മോനെ ആകാശെ... "കൂണ്" അത്ര നല്ലതല്ല കേട്ടോ..😜😂
@vibeeshvibeesh2553
@vibeeshvibeesh2553 2 месяца назад
ഈ ശകലവും ഇച്ചിരിയും ഒന്ന് തന്നെ യല്ലേ ❤
@sajeedkhanku8722
@sajeedkhanku8722 2 месяца назад
'ശകല'വും, ഇച്ചിരി' യും, 'കുറച്ച് 'കടല പിണ്ണാകക്കും ഒന്ന് തന്നെ 🤣
@vibeeshvibeesh2553
@vibeeshvibeesh2553 2 месяца назад
@@sajeedkhanku8722 🙏
@fillypariyaram3353
@fillypariyaram3353 2 месяца назад
ചോറുണ്ണാൻ വന്ന വിരുന്നുകാരൻ പൊളി ❤❤
@johnsonvm12
@johnsonvm12 2 месяца назад
വഴിയരികിൽ വച്ച് വിൽക്കുന്ന കൂൺ വാങ്ങി കറി വച്ച് കഴിക്കുന്നതിനോട് എന്തായാലും യോജിക്കുന്നില്ല!🙏🌹🌹
@sahadevannair5314
@sahadevannair5314 2 месяца назад
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
@ManeeshTk-x8k
@ManeeshTk-x8k 2 месяца назад
ആകാശ് ബ്രോ നീ പൊളിയാണ്
@charlesnelson4609
@charlesnelson4609 Месяц назад
You people should be very careful, while selecting the mushroom 🍄 your preparation is excellent 👌 👍 Congratulations, enjoy 😉 and reach your destination 😀 👍
@ashokancp2282
@ashokancp2282 2 месяца назад
ചിങ്ങപ്പുലരിയിൽ എല്ലാവർക്കും ശുഭദിനാശംസകൾ 🙏🌹🌹🌹❤️❤️❤️❤️
@sainacs9371
@sainacs9371 2 месяца назад
പുതുവത്സരാശംസകൾ ❤️❤️❤️
@rahulknr.
@rahulknr. 2 месяца назад
കഴിഞ്ഞ ദിവസം കണ്ണൂര് വഴി കടന്നു പോയിരുന്നോ? വണ്ടി നമ്പർ ശ്രദ്ധിക്കാൻ പറ്റിയില്ല . Puthettu വണ്ടി കണ്ടിരുന്നു , താഴെ ചൊവ്വയിൽ
@satheeshchitradurga2500
@satheeshchitradurga2500 2 месяца назад
Real is yours are great, video is nice, ನಿಮ್ಮಗಳ ಪ್ರಯಾಣ ಸುಖಕರವಾಗಿ ಇರಲಿ
@sobharejin9029
@sobharejin9029 2 месяца назад
ചിങ്ങപ്പുലരി പുതുവത്സരാശംസകൾ❤❤❤💐
@praveenkumar-tm1ov
@praveenkumar-tm1ov 2 месяца назад
Really awesome
@dipindas3341
@dipindas3341 2 месяца назад
ഹരേ കൃഷ്ണ❤ പുതുവത്സര ആശംസകൾ😊
@rajnishramchandran1729
@rajnishramchandran1729 2 месяца назад
Entire Puthettu group vehicles are very well maintained and look immaculate..please make a vlog on the workshop staff.
@jvgeorge1474
@jvgeorge1474 2 месяца назад
A life struggle begun with no brake jeep driving😊. But now he keeps the vehicle/fleet in perfect condition. We see that very small complaints of vehicles are addressed immediately.
@jjoseph2426
@jjoseph2426 2 месяца назад
Cameramante driving confidence vere level.....👍👍
@sujith4848
@sujith4848 2 месяца назад
Wild mushroom curry is very good for bones and body resistance, keep up healthy eating
@ammathewmathew6631
@ammathewmathew6631 2 месяца назад
Good Morning toPuthettu Family and have a nice and safe journey God's love and Grace always with your journey
@ShajiCm-x7i
@ShajiCm-x7i 2 месяца назад
ആകാശിന് എപ്പോളും അമളി പറ്റുകാണല്ലോ ആകാശെ 😆😆😆😆ഹാപ്പി ജേർണി ഇന്ന് ചിങ്ങം ഒന്നാണ് ഓണത്തിന് എല്ലാവരെയും വരവേൽക്കുന്നു
@SophiyaJose-y1h
@SophiyaJose-y1h 2 месяца назад
ജലജ എല്ലാം കൊണ്ടും സൂപ്പർ lady
@sanjaykasture2674
@sanjaykasture2674 2 месяца назад
बहोत अच्छा वलॉग
@nandhasview
@nandhasview 2 месяца назад
ആകാശിൻ്റെ ഉപമ....കൂൺ....നല്ല നാടൻ കോഴി പോലെ ഉണ്ടെന്ന്😅😅
@deepaksarode3764
@deepaksarode3764 2 месяца назад
Yummy recipes of masroom 😊😊😊😊😍
@sajikumar9029
@sajikumar9029 2 месяца назад
Super😮
@lindjacobsunny
@lindjacobsunny 2 месяца назад
Firstaeee from Abu Dhabi
@sonysadanandan7157
@sonysadanandan7157 2 месяца назад
പുതുവത്സര ആശംസകൾ 🥰
@sreelathakk1893
@sreelathakk1893 2 месяца назад
Have a nice trip ❤
@shaliniomana6295
@shaliniomana6295 2 месяца назад
❤️ചിങ്ങം 1 ആശംസകൾ മൂന്നുപേർക്കും ❤️കറി സൂപ്പർ 👌
@riyya2206
@riyya2206 2 месяца назад
Waiting to see your videos.really liked it ❤❤.
@crazyroadlovers3380
@crazyroadlovers3380 2 месяца назад
Poison undagum outside mashoorum 😮😮
@ranjithkolappurathk163
@ranjithkolappurathk163 2 месяца назад
Enjoy your Trip
@dreamaker55
@dreamaker55 2 месяца назад
തമിഴ് നാട്ടിലെ കടലൂർ തൊട്ട് വെസ്റ് ബംഗാൾ വരെയാണ് ബംഗാൾ ഉൾക്കടൽ നമുക്കുള്ളത്. കൊച്ചി ,തിരുവനന്തപുരം ഒക്കെ അറബിക്കടൽ ആണ്.( ഓപ്പോസിറ്റ് സൈഡ്) ക്യാമറാമാൻ ഇതൊക്കെ തിരുത്തി കൊടുക്കണം കേട്ടോ.
@anandhuanil1523
@anandhuanil1523 2 месяца назад
Cuddalore thotto appo bakki thazhekk ullatho!??
@dreamaker55
@dreamaker55 2 месяца назад
@@anandhuanil1523 apx പറഞ്ഞത് അല്ലെ.രണ്ട് കോസ്റ്റൽ സൈഡ് ആണ് എന്ന് പറഞ്ഞത്ത് ആണ്.
@santhoshthomas-ut5pz
@santhoshthomas-ut5pz 2 месяца назад
Jalajayum Akashmonum undenkil nalla rasamanu super ❤❤❤❤❤❤jalaja you super 💚👌💚👌
@AugustineJoseph-g1e
@AugustineJoseph-g1e 2 месяца назад
Mushroom chaps❤❤❤
@kumarshubham6475
@kumarshubham6475 2 месяца назад
U deserve 1 million I hope this 1 million target will achieve soon .
@girish618
@girish618 2 месяца назад
Camera man driving കാണാൻ നല്ല രസം...
@Badhrinarayanan-u5v
@Badhrinarayanan-u5v 2 месяца назад
Wow, it seemed like a smooth journey. This part of the trip had smooth roads. The cooking of mushrooms and dining was neat. I still feel that you paid more for the mushroom. Akash survived eating it. Nothing happened as he feared😊 Cameraman's nostalgic recall was interesting to visualise. You fed the dog in style. He sat down to eat in style, too. Thank you so much for sharing your day's travel with us. You know well that God through Jesus Christ is with you all ❤. Be with God in truth. 🎉🙏
@lalithababu388
@lalithababu388 2 месяца назад
Best.... Seen
@radhakrishnannair8816
@radhakrishnannair8816 2 месяца назад
വെരിഗൂഢമിർണിങ് ചിങ്ങം 1, നല്ല ദിവസം ആശംസിക്കുന്നു ❤❤❤
@ushapillai3274
@ushapillai3274 2 месяца назад
പൊന്നിൻ ചിങ്ങം പുലരിയിൽ എല്ലാവർക്കും നമസ്കാരം. നല്ലൊരു ദിവസം ആശംസിക്കുന്നു ❤🎉🎉🎉🎉🎉🎉
@premankpkn7772
@premankpkn7772 2 месяца назад
നമസ്കാരം:- യാത്രക്ക് മംഗളം കാട്ടിൽ നിന്ന് കാട്ടുവാസികൾ കട്ടെടുത്ത കാട്ടു കൂണും കാട്ടിൽ വച്ച് കൂട്ടുകാർ കൂട്ടു ചേർന്ന് കറിയും വച്ച് കൂട്ടത്തോടെ ചോറും കാട്ടുകൂണും കൂട്ടി കാട്ടുചോലയിൽ കഴിച്ച് യാത്രയാകുന്ന മൂന്ന് പേർക്കും ആശംസകൾ❤❤❤❤❤🎉
@thomasthomad8848
@thomasthomad8848 Месяц назад
👍👍👍❤️❤️❤️
@Harinandakumarofficial
@Harinandakumarofficial 2 месяца назад
14:53 😂 24:07 Jelaja Chechi 👑😁 Respect ❤
@JustinBruce1976
@JustinBruce1976 2 месяца назад
ആകാശ് ബ്രോ ഒരു പൊളിയാണ്❤❤❤😂😂
@rejigoprejigop8158
@rejigoprejigop8158 2 месяца назад
ആകാശ് വണ്ടി ശ്രദ്ധിക്കണം ക്യാമറ യല്ല മുഖ്യംക്യാമറ രതീഷ് ശ്രദ്ധിക്കും ഞാൻ തങ്കമണിക്കാരൻ' എല്ലാ ട്രിപ്പിലും കട്ടപ്പനയേയുഅന്യാർതുളുവിനേയും ഓർക്കുന്ന രതീഷിന് അദിനന്ദനങ്ങൾ
@binukannankara6124
@binukannankara6124 2 дня назад
കട്ടപ്പനയാണോ ഭൂലോകം ?
@sulaimankodaly3346
@sulaimankodaly3346 2 месяца назад
ആ പൊട്ടിയ ലഡുവിന്റെ ഒരു കഷ്ണം ഇവിടെ ഉണ്ട് 😂😂😂😂
@ajithmohan8216
@ajithmohan8216 2 месяца назад
അടുത്തത് ഒരു ശ്രീനഗർ ട്രിപ്പ് ആകാശ് ബ്രോയും വേണം
@kalingaraj9342
@kalingaraj9342 2 месяца назад
Anna sister naila cook panni food tharanga super sister valga valamudan and sister iku naila gift vangi kodunnga
@subeeshbalan2505
@subeeshbalan2505 2 месяца назад
മറ്റേ ചേട്ടൻ ആൾ wibe ആണല്ലോ. പണി പാളിയാലും മിണ്ടാൻ പറ്റില്ലാലോ എന്ന് 😂😂
@andrewsbaby2763
@andrewsbaby2763 2 месяца назад
Super ❤❤
@GangadharanPs
@GangadharanPs 2 месяца назад
🎉🎉🎉chingam.piranu.allthebest.
@nishashiva5443
@nishashiva5443 2 месяца назад
Akash bro ullakond video more interesting 🤗 Puthettu travel vlog oru video polum miss chyyarilla ❤
@NarayanaSwamy-yr8dm
@NarayanaSwamy-yr8dm 2 месяца назад
Ilove puthettu every family
@Jose-if4oq
@Jose-if4oq 2 месяца назад
❤️👍പുതുവത്സാരശംസകൾ
@tomythomas6981
@tomythomas6981 2 месяца назад
Hai puthet gays 🎉🎉🎉Koon Kary 😂kothiyayittuvayya 😊Tomy veliyannoor ❤❤❤
@ligingl7531
@ligingl7531 2 месяца назад
ഞാനും എത്തി വീഡിയോ കാണാൻ 🙏👍😍
@jimmy5612
@jimmy5612 2 месяца назад
Happy Journey 👋🏻 👋🏻👋🏻
@tomsjoseph920
@tomsjoseph920 2 месяца назад
ആകാശ് ബ്രോയുടെ ഡ്രൈവിംഗ് careless ആണ് ശ്രദ്ധിക്കണം.. ക്യാമറാമാൻ പറഞുകൊടുത്താൽ. നല്ലത് 👍👍🙏🙏🙏
@vimalv3101
@vimalv3101 2 месяца назад
super
@hariharansivaramakrishnan5278
@hariharansivaramakrishnan5278 Месяц назад
🙏🙏🙏
@dileeptd2350
@dileeptd2350 2 месяца назад
ആകാശിന്റെ കോമഡി അടിപൊളി
@sajad.m.a2390
@sajad.m.a2390 2 месяца назад
വീഡിയോ അടിപൊളി
@winnerspoint8373
@winnerspoint8373 2 месяца назад
Nice trip with enjoyment and entertainment 👌 Work is worship!❤😂
@BoazPunnorpilly
@BoazPunnorpilly 2 месяца назад
Ningalde videos daily kand kand perumbavoorkaaran aaya njan ippo Kottayam slangila samsarikkunne😅❤
Далее
Страшная Тайна Светы Кемер !
33:04
А вы знали что металл тонет?
00:32
Страшная Тайна Светы Кемер !
33:04