Тёмный
No video :(

will it be able to drive after 10 years 

PETROLHEAD MOTOR GARAGE
Подписаться 366 тыс.
Просмотров 787 тыс.
50% 1

#AMBASSADOR #COLDSTART
AMBASSADOR COLD START
PETROLHEAD MOTOR GARAGE FACEBOOK PAGE
/ coldstartmalayalam
FOLLOW ME ON INSTAGRANM
/ ivin_vincent
PETROLHEAD MOTOR GARAGE OFFICIAL
/ petrolhead_motor_garage
Premier padmini cold start
• Cold Start After 10 Ye...
BOLERO COLD START
• Bolero Cold Start | വർ...
SCHOOL BUS COLD START
• COLD START AFTER LONG...

Опубликовано:

 

30 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@ksa7010
@ksa7010 3 года назад
ഒരുപാട് കഷ്ടപ്പെട്ട് ഓരോ വീഡിയോകളും നമ്മളിലേക്ക് എത്തിക്കുന്ന നമ്മുടെ മച്ചാൻ മാർക്ക് നിറഞ്ഞ കൈയ്യടി 👏
@rajeesh_kumar
@rajeesh_kumar 3 года назад
Bro subscribe ചെയ്യാൻ പറയുന്നില്ല എന്റെ ചാനലിലെ ആദ്യം കാണുന്ന വീഡിയോ ഒന്ന് കാണുമോ please
@akhilanil3023
@akhilanil3023 3 года назад
ഉണ്ണിയമ്മേ കുംബിടി വന്നു🤪
@drtech497
@drtech497 3 года назад
Ninne elladathum kanalo 😒😒😒
@goldenadvertising972
@goldenadvertising972 3 года назад
Supeer
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 года назад
Gafoorka fance undo
@alawalymakkah3535
@alawalymakkah3535 3 года назад
ഇപ്പോള്‍ കുറെ പേരുണ്ട് കോള്‍ഡ് സ്റ്റാര്‍ട്ട് പക്ഷെ നിങ്ങള്‍ വേറെ ലെവലാ ബ്രോ
@joyjohnb5454
@joyjohnb5454 3 года назад
Satyam bro ningade channel pwoli aanu vere aalkkarude channel kaanane thonnilla
@stefj4752
@stefj4752 3 года назад
ഇപ്പോൾ കുറേപ്പേർ കോൾഡ് സ്റ്റാർട്ട്‌ വീഡിയോ കേരളത്തിൽ ചെയ്യുന്നുണ്ട്.. Competition കൂടി
@TheEnforcersVlog
@TheEnforcersVlog 3 года назад
Undu. Showroomil kidakkunna vandi vare cold start cheythu video idunnavanmar...
@jueliaannexs7007
@jueliaannexs7007 3 года назад
Mallu travaler Suneer kandy Sujith bakthan Emil ജോർജ്ജ് ഇവർ മൂന്ന് പേരും ഒന്നിച്ചാല്‍ yanth സംഭവിക്കും അതും. BIG B സ്റ്റൈലില്‍ Kndu നോക്കു ishtappedum Mashup Yante chanel നോക്കു First video
@stefj4752
@stefj4752 3 года назад
@@jueliaannexs7007 കേരളത്തിൽ ഇപ്പോൾ തരംഗം ആയ E Bull ജെറ്റ് പിള്ളേർ ഇല്ലാത്ത ഒരു ചാനലും കാണില്ല.. അവർ ആണ് കിടിലം അല്ലാതെ അഹങ്കാരം തലക്ക് പിടിച്ച മല്ലു ട്രാവലർ, സുജിത്തിനെ ഒക്കെ ആർക്ക് വേണം
@akltechzz8008
@akltechzz8008 3 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@jueliaannexs7007
@jueliaannexs7007 3 года назад
@@stefj4752 choodavalle bro second part വരുന്നുണ്ട് 🤗🤗🤗😘😘😍
@ASD-ki2fm
@ASD-ki2fm 3 года назад
ഇത് പോലെ വണ്ടി നശിപ്പിച്ചു കളഞ്ഞിട്ട് അവരുടെ ഒരു വർത്താനം ആണ് ഞങ്ങടെ ഫസ്റ്റ് വണ്ടിയാണ് കൊടുക്കൂല എന്നൊക്കെ. ഒന്നുകിൽ വണ്ടി നന്നായി നോക്കുക ഇല്ലങ്കിൽ നന്നായി നോക്കുന്ന ആളുകൾക്കു കൊടുക്കുക ഇതൊന്നും അല്ലാതെ വെറുതേ.... ##(ഒന്നും തോന്നരുത് വണ്ടി ഇതുപോലെ കിടക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല )
@esmu-800-z-x
@esmu-800-z-x 3 года назад
You are absolutely right
@An0op1
@An0op1 3 года назад
എനിക്ക് അറിയാവുന്ന ഒരാളിന്റെ വീട്ടിൽ പഴയ പ്ലിമൗത്തു കാർ കിടപ്പുണ്ട്,, അയാൾ അത് ആർക്കും വിലക്കുകയും നന്നാക്കുകയും ഇല്ല.. തുരുമ്പടിച്ചു പൊടിഞ്ഞു...
@charlydubaiuae8093
@charlydubaiuae8093 3 года назад
what u said above is absolutely right.. sentimental ...... my foot
@paavammalayali3957
@paavammalayali3957 3 года назад
മിക്കവാറും ഉപയോഗിച്ച കാർണവർ മരിച്ചു കാണും അയാളോടു ഉള്ള സ്നേഹം ആകാം ഇവനേം കൊല്ലാ കൊല ചെയ്യുന്നത് എനിക്ക് അറിയുന്ന ഒരു വീട്ടിൽ ഒരു ഡീസൽ ബുള്ളറ്റ് ഉണ്ട് ഉപയോഗിച്ച ആൾ മരിച്ചു അയാൾ ജീവിച്ചിരുന്നപ്പോൾ ആ വണ്ടി ആരും തൊടുന്നത് ഇഷ്ടം അല്ലായിരുന്നു അത് കാരണം ഇപ്പൊൾ അത് ആരും തിരിഞ്ഞു നോക്കാതെ തുരുമ്പ് എടുത്തു കിടപ്പുണ്ട് അതിനെ രേക്ഷ പെടുത്താൻ ആലോചിച്ചു പുള്ളിയുടെ വൈഫ് പറഞ്ഞു ചേട്ടന് ഇഷ്ടമല്ല ആരും തോടുന്നെ അദ്ദേഹത്തിന്റെ ആത്മാവ് വിഷമിക്കും എന്താ അല്ലേ 😄
@sameerkoderi1021
@sameerkoderi1021 3 года назад
സത്യം 🌹🌹
@rizinmnj6018
@rizinmnj6018 3 года назад
ഇനിയിപ്പോ പത്തല്ല 20 വർഷം നിർത്തിയാലും അംബാസിഡർ എന്നും അംബാസിഡർ തന്നെ
@jueliaannexs7007
@jueliaannexs7007 3 года назад
പിന്നെ alto ഒക്കെ നിര്‍ത്തിയാല്‍ ബെന്‍സ് ആവറാണ് അല്ലെ 😜😜
@sareeshck2629
@sareeshck2629 3 года назад
@@jueliaannexs7007 old model electronic prt kurve ullthu kondu presnem ille.
@akltechzz8008
@akltechzz8008 3 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@SabuXL
@SabuXL 3 года назад
@@sareeshck2629 പറഞ്ഞതിന്റെ വ്യംഗ്യം മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നതാണോ അതോ ബോധപൂർവ്വം എഴുതിയതാണോ ചങ്ങാതീ.ഹി..😎
@anugrahatheeram6859
@anugrahatheeram6859 2 года назад
Exactly, use cheithittullavarkku athinte feel manasilakum
@bisharatravels9556
@bisharatravels9556 3 года назад
ഞാൻ ആദ്യമായി കോൾഡ് സ്റ്റാർട്ട്‌ വീഡിയോ കാണുന്നത് നിങ്ങളുടെതാണ്..... അന്ന് ഞാൻ യൂട്യൂബിൽ ഇത് പോലെ കേരളത്തിൽ വേറെ ആരെങ്കിലും വീഡിയോ ചെയ്യുന്നുണ്ടോ എന്ന് ഞാൻ സെർച് ചെയ്തു..... But എനിക്ക് കേരളത്തിൽ നിന്ന് ഇങ്ങനെ വീഡിയോ ചെയ്യുന്ന ഒരാളെയും കാണാൻ പറ്റിയില്ല.... പക്ഷെ ഇപ്പോഴത്തെ അവസ്ഥ കോൾഡ് സ്റ്റാർട്ട്‌ 10 year's 30 year's പഴയ വണ്ടികൾ കണ്ടു പിടിച്ചു കോൾഡ് സ്റ്റാർട്ട്‌ നടത്തുകയാണ്... പോലീസ് സ്റ്റേഷൻ പരിസരത്തുള്ള വാഹനങ്ങൾ മാത്രം കോൾഡ് സ്റ്റാർട്ട്‌ ചെയ്യാൻ ബാക്കി വെക്കരുത്... അതും കൂടി ചെയ്തെക്കണം
@navin7644
@navin7644 3 года назад
ചത്തവനെ എണീപ്പിച്ചേ.😆 മച്ചാൻ പോളി 💯
@techvlogs7187
@techvlogs7187 3 года назад
നല്ല ക്യാപ്ഷൻ😂🤣
@arjunc9771
@arjunc9771 3 года назад
ഇതൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല ആരെയും വെറുപ്പിക്കുന്നില്ല ഉള്ളത് വ്യക്തമായി പറഞ്ഞു തരുന്നുന്നുണ്ട്. സപ്പോർട്ട് ചെയ്തില്ലേൽ ഇല്ലെന്നു വെച്ചാൽ പോരെ.😍😍😍😍😍
@SabuXL
@SabuXL 3 года назад
ചങ്ങാതീ അത് ഒരു രീതി ആണ്. സമൂഹത്തിൽ നല്ലവർ മാത്രം അല്ലല്ലോ.അതേപോലെ ധനികർ മാത്രം ആണോ ഉള്ളൂ. എവിടെയും പ്രളയം മാത്രം അല്ലല്ലോ. അത് ഒരു ബാലൻസ് ഷീറ്റ് ടാലി ചെയ്യേണ്ട പ്രക്രിയ ഉണ്ട്. ഇവിടെ അതേ നിലയിൽ ആണ്. സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റയിൽ ഡിസ്‌ലൈക്ക് കൂടി ആവശ്യമാണത്രേ.👍
@TruthFinder938
@TruthFinder938 3 года назад
എന്റൈ കൈയിൽ 1993 മോഡൽ ഉണ്ടായിരുന്നു.... സുരക്ഷ ഒരു രക്ഷയും ഇല്ല.... നല്ല ബോഡി ആണ് മച്ചാനെ ❤️❤️❤️🔥🔥🔥
@suneerkinalur4365
@suneerkinalur4365 3 года назад
എത്ര പുതിയ വണ്ടികൾ ഇറക്കിയാലും അംബാസിഡറിൻ്റെ അടുത്തു പോലും എത്തില്ല' 15 അല്ല 30 വർഷമായലും ഇവൻ പുലി തന്നെ
@sajayankrkr6435
@sajayankrkr6435 2 года назад
ഏതു പൊട്ട വണ്ടിയും സ്റ്റാർട്ട് ചെയ്തു വർക്കിംഗ് ആകുന്ന നിങൾ ആണ് യഥാർത്ഥ മേകാനിക്
@nithinsudhakar3453
@nithinsudhakar3453 3 года назад
വണ്ടി സ്റ്റാർട്ട്‌ ആകുന്നത് കാണുന്നത് വരെ ഒരു സമാധാനോം ല്ല്യ..
@akltechzz8008
@akltechzz8008 3 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
❤❤❤
@akshaydasn1243
@akshaydasn1243 3 года назад
Bro ഒരുപാട് വണ്ടികൾ നിങ്ങളെ കാത്തു നിൽക്കുന്നുണ്ട് പുതുജീവന് വേണ്ടി .. Keep Going😘😘😘
@mallufoodpark2323
@mallufoodpark2323 3 года назад
ആരൊക്കെ വണ്ടി സ്റ്റാർട്ട്‌ ആക്കിയാലും നമ്മളെ മുത്തിന്റെ വീഡിയോ മാത്രം കാണുള്ളൂ 👍😍💪
@Frank_Castle_Nair
@Frank_Castle_Nair 10 месяцев назад
Thankyou so much. My heart skipped a beat when it cranked😢. Keep going. We want to see full restoration videos
@rajkumarsarkar9588
@rajkumarsarkar9588 3 года назад
I watch your video very good. Step by step your system. I wach other cold star video. I can't understand. Your is best 💯. All the best👍💯.
@lathukasargod3900
@lathukasargod3900 3 года назад
നിങ്ങൾക് ശേഷം ഇപ്പൊ കൊറേ കോൾഡ് സ്റ്റാർട്ട്‌ ഇറങ്ങിട്ടുണ്ട്, പക്ഷെ നിങ്ങളത് വേറെ ഫീൽ ആണ് മച്ചാനെ 💝💝😍
@An0op1
@An0op1 3 года назад
ബ്രോ ഒരു മറ്റഡോർ വാൻ കിട്ടിയാൽ വീഡിയോ ചെയ്യണേ... ആട് സിനിമയിലെ പോലുള്ള വാൻ,,,
@ashika9747
@ashika9747 3 года назад
Yes . Enikkum ath thanneya agraham 🥰👌👍
@mujy94
@mujy94 3 года назад
Shaji pappante vaan alle
@akltechzz8008
@akltechzz8008 3 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@magarholie4246
@magarholie4246 3 года назад
Aa vandi kaladyil ond
@An0op1
@An0op1 3 года назад
@@magarholie4246 ആട് സിനിമയിലെ വാനെക്കാൾ നീളം കൂടിയ അതേ ലുക്കുള്ള വാനുണ്ട്... അത് നിങ്ങൾ കണ്ടിട്ടില്ലങ്കിൽ ലാലേട്ടന്റെ പഴയ ""സീസൺ ""സിനിമയിൽ ആ വാൻ ഉള്ളതായി തോന്നുന്നുണ്ട്.. ആ സിനിമ കണ്ടാൽ മതി അതിൽ ലാസ്റ്റ് സീനിൽ ആ വണ്ടിയുണ്ട്..ആ വണ്ടിയിലാണ് ലാലേട്ടൻ വില്ലനെ കൊന്ന് പോലീസിൽ കീഴടങ്ങുന്നത് . ഇപ്പോൾ അത്തരം വാൻ കാണാനേയില്ല.. മുൻപ് സ്കൂളുകൾക്ക് ഉണ്ടായിരുന്നു.. ആട് സിനിമയിലെ വാൻ ചെറുതാണ്..
@MadhavSKrishna
@MadhavSKrishna 3 года назад
Liked it chetta👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️,Chettane enikk othiri ishtamanu😘😘😘😘😘👍👍
@MadhavSKrishna
@MadhavSKrishna 3 года назад
Chettan ente channel onn subscribe cheyyamo??😘❤️❤️👍👍👍
@akltechzz8008
@akltechzz8008 3 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@yedhukrishnankrishnan1419
@yedhukrishnankrishnan1419 3 года назад
6rrd 6t t
@truckzguru7872
@truckzguru7872 3 года назад
Gud work bro.... AMBI LOVE❤️❤️❤️❤️❤️❤️❤️ kurach task ആയിരുന്നു ലെ... Work...anyway🤝🤝🤝🤝🤝
@ananduachu7275
@ananduachu7275 3 года назад
Eee channel njan evedayo😀
@akltechzz8008
@akltechzz8008 3 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@koshykurian-exhavildar3923
@koshykurian-exhavildar3923 3 года назад
Ninaglude oro video um variety aanallo mashe. 😍
@bharatone7499
@bharatone7499 3 года назад
BMC (British motor company) didn't have a 301 diesel series .(0.55) this engine is matador 301, from F301 series pickup and Van , dear next time check the engine model before express and make your vlog perfect. with love motor enthusiast
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
It's my mistake.
@donjoseph5439
@donjoseph5439 2 года назад
@@PETROLHEADMOTORGARAGE matador engine ann BMC alla.
@namanbaraiya934
@namanbaraiya934 2 года назад
Matador F 305
@rahuler5145
@rahuler5145 2 года назад
Fggghyihtgh
@salikv2531
@salikv2531 3 года назад
വിശ്വസിക്കാൻ പറ്റാത്തതാണ് താങ്കളുടെ പ്രവർത്തി ഉയരങ്ങളിൽ എത്തട്ടെ, ഇങ്ങനെയുള്ള റിസ്കി വീഡിയോ ഇട്ട് വീണ്ടും വരിക വിജയാശംസകൾ👍👍💝
@jayeshjayankochikkaran6161
@jayeshjayankochikkaran6161 3 года назад
I was thinking the happiness of the owners of that car you guys are doing a great job, keep rocking. All the best wishes. I am a hardcore fan of you guys.
@ferwinjose4763
@ferwinjose4763 3 года назад
You guys are really awesome.. you are doing a great job.. i really love it. On the one side soooo happy to see that you are giving a second life to the old ones. On the other side soo sad and feeling like something that the owers are leaving their vechile like. More over you all are doing a great job... Really wishing you all.....
@lijojosep2553
@lijojosep2553 2 года назад
Obviously... touches the heart 💖
@sanjuvs5361
@sanjuvs5361 3 года назад
Adutha video waiting aarnnu...😍njagale pole vandiye ishtappedunnavarkku bro oru Rocky bhai aanu...😛
@akltechzz8008
@akltechzz8008 3 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@sanjayk7581
@sanjayk7581 3 года назад
Nyz video machaaaa keep going🔥👍
@arunclr5800
@arunclr5800 3 года назад
ഓരോ പ്രോഗ്രാമും വളരെ നിലവാരം പുലർത്തുന്നുണ്ട്...all the best bro...
@arjunpradeep5665
@arjunpradeep5665 3 года назад
I think that owner should restore this car
@akltechzz8008
@akltechzz8008 3 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@Vishnuskumar48
@Vishnuskumar48 3 года назад
അംബാസിഡർ പൊളി അല്ലേ.... 👌 പണ്ടത്തെ ലക്ഷ്വറി... 🎊
@AbeyAustin
@AbeyAustin 3 года назад
Good one buddy, I like your presentation and simplicity.
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
❤❤❤ താങ്ക്സ് ബ്രോ
@bhakta2361
@bhakta2361 3 года назад
Wow you did it sir, I like this Ambassador old car sir.
@jerrythomasjoseph2316
@jerrythomasjoseph2316 3 года назад
Legend is Legend 🔥🔥🔥 ambassador
@akltechzz8008
@akltechzz8008 3 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@shyammohanan55
@shyammohanan55 3 года назад
പൊടി ജീവനെ ഉള്ളെങ്കിലും അവൻ ഉയർത്തെണീറ്റു ambassador ❤️
@moosatm
@moosatm 3 года назад
becouse Ambassador
@vatsalrudakiya9407
@vatsalrudakiya9407 3 года назад
Thank you thank you so much sir for making this video no words for you sir ji thanks alot🙏🏻👍🏻👌🏻
@whitemusic660
@whitemusic660 3 года назад
Super video 👌👌nice👍ambassador ❤️🔥🔥power⚡️⚡️⚡️💪
@babinnandhanam2242
@babinnandhanam2242 3 года назад
Super Brooo..... 🔥🔥വണ്ടി സ്റ്റാർട്ട്‌ ആവുമ്പോ ഉള്ളൊരു ഫീൽ... ഒരു രക്ഷയും ഇല്ല.. 💯💯💯
@trippinghead
@trippinghead 3 года назад
Ambassador fans like adikkkkk ❤️❤️✨🔥🔥
@vaisakhbaiju007
@vaisakhbaiju007 3 года назад
AMBIIIIIII
@Anandtamizh
@Anandtamizh 3 года назад
I'm ur regular Follower.... Chetta... Love from Tamilnadu ❤️🍻🔥😍®️👌🏼
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
Thanks nanbba
@nationalnational5637
@nationalnational5637 3 года назад
Super.polich thakarthu. Aa vandi start akiyathin ningalku..kodi punyam kittate. Njanum oru workshop panikaran an
@cmrtechy5222
@cmrtechy5222 3 года назад
Cold startil ningale vellan arulla🔥🔥🔥🔥🔥🔥🔥
@MahendraKumar-ou2ft
@MahendraKumar-ou2ft 3 года назад
Osm bro
@jyothishmalap7451
@jyothishmalap7451 3 года назад
Poli brooi😍😍😍
@rajeesh_kumar
@rajeesh_kumar 3 года назад
Bro subscribe ചെയ്യാൻ പറയുന്നില്ല എന്റെ ചാനലിലെ ആദ്യം കാണുന്ന വീഡിയോ ഒന്ന് കാണുമോ please
@arunaniyan5146
@arunaniyan5146 3 года назад
Bro ningde ee effort kollam kollam.. I do appreciate
@TheSuruaka
@TheSuruaka 3 года назад
Woww. Pwolich tto😍😍😍
@asnafrahim1957
@asnafrahim1957 3 года назад
അൽ അംബാസിഡർ♥️♥️♥️
@renny9560
@renny9560 3 года назад
Happy to see your video ❤️❤️❤️❤️😎😎😎😂😂❤️❤️
@rajeesh_kumar
@rajeesh_kumar 3 года назад
Bro subscribe ചെയ്യാൻ പറയുന്നില്ല എന്റെ ചാനലിലെ ആദ്യം കാണുന്ന വീഡിയോ ഒന്ന് കാണുമോ please
@renny9560
@renny9560 3 года назад
@@rajeesh_kumar okk shure
@anuxavier16
@anuxavier16 3 года назад
Chetta adi poli......😍😍😍
@nufairnufu1009
@nufairnufu1009 3 года назад
നിങ്ങൾ വേറെ ലെവൽ ബ്രോ.. സമ്മതിച്ചു.. എന്താ സ്ട്രോങ്ങ്‌....
@DrFizz-vx1eu
@DrFizz-vx1eu 3 года назад
Video vegam idanam.. Kure per eee subjectilekk vannitundd.. Evideyum cold start😅😅
@krishnaprasad5116
@krishnaprasad5116 3 года назад
I did not understand anything but sat and watched the whole thing
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
❤❤❤❤❤❤
@kannanvishnu506
@kannanvishnu506 3 года назад
ചേട്ടന് എത്രയും പെട്ടന്ന് ഗോൾഡൻ പ്ലേ ബട്ടൺ കിട്ടട്ടെ👍
@boywith_bullet5382
@boywith_bullet5382 3 года назад
Good brooi. Full support💪💪 💕💕
@ViwinVarghese
@ViwinVarghese 3 года назад
Super bro ❤️👍
@akltechzz8008
@akltechzz8008 3 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@JacobTJ1
@JacobTJ1 3 года назад
Love the sound of an Ambassador . Very nostalgic
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
❤❤
@cliveturner4980
@cliveturner4980 2 года назад
great fun !!!!!!!! love it
@shameemkoya9686
@shameemkoya9686 3 года назад
ഇത് കലക്കി അടുത്തത് വീഡിയോ യ്ക് venddi കാത്തിരിക്കാം
@govindhnair6248
@govindhnair6248 3 года назад
Broyude sound kettal dain davis inte sound annanu enik matramano thonniyathu😍😍😍😁
@akltechzz8008
@akltechzz8008 3 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@athulkrishna5823
@athulkrishna5823 3 года назад
Super 💕
@akltechzz8008
@akltechzz8008 3 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@lissyajith7837
@lissyajith7837 3 года назад
Superrrrr..... Keep it up 🌹🌹😊
@creative4south183
@creative4south183 3 года назад
ഒന്നും പറയാനില്ല പൊളിച്ചു bro അടിപൊളി
@vinusebastian9875
@vinusebastian9875 3 года назад
I'm not familiar with the concept of a throttled diesel engine acceleration. Kindly explain. I'd also like to know about the working of an oil immersion air filter, especially on the route of air administration, without oil clogging.
@nithinmohanan5807
@nithinmohanan5807 3 года назад
Matador engine❤️
@akltechzz8008
@akltechzz8008 3 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@ramgopal525
@ramgopal525 3 года назад
Superb my dear love you and your channel
@anandu831
@anandu831 3 года назад
Adipolli machaaa❤️
@jyothisphyscovlogs5580
@jyothisphyscovlogs5580 3 года назад
Cheta ith benz video cheythathinte veetil alle
@motivational_muse
@motivational_muse 3 года назад
നിങ്ങൾ start ചെയ്ത വണ്ടികൾ ഒക്കെ നല്ല ബോഡി കയറ്റി നിരത്തിൽ ഇറക്കിക്കൂടെ
@abhiramkrishna2925
@abhiramkrishna2925 3 года назад
Ivide MVD odi nadaka fine pidikan appoa
@isaacsrandomvideos667
@isaacsrandomvideos667 2 года назад
That’s cool!
@appuabhi6386
@appuabhi6386 3 года назад
NJAN ee video കാണുന്നതിന്റെ main കാരണം engine start avumbol kellkunna noise nik bhayakara ishttam aan 🥰👌
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
❤❤ 😍
@madhavam6276
@madhavam6276 3 года назад
Amby fans🔥🔥🔥❤️❤️❤️❤️
@akltechzz8008
@akltechzz8008 3 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@nabinabin
@nabinabin 3 года назад
Happy to see the rebirth of engine💖 All the best
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
❤❤
@thomaskavalackal4238
@thomaskavalackal4238 3 года назад
Sammathichu brooo👐🏻
@dtsdhina4833
@dtsdhina4833 3 года назад
chetta iam from tamilnadu iam watching your videos regularly i like your work so much
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
Thanks. Brother
@vestigeproductmalyalam5274
@vestigeproductmalyalam5274 3 года назад
Super ❣️
@rajeesh_kumar
@rajeesh_kumar 3 года назад
Bro subscribe ചെയ്യാൻ പറയുന്നില്ല എന്റെ ചാനലിലെ ആദ്യം കാണുന്ന വീഡിയോ ഒന്ന് കാണുമോ please
@akltechzz8008
@akltechzz8008 3 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@gangster-cp3qy
@gangster-cp3qy 3 года назад
ഓരോ വണ്ടിയും നശിപ്പിക്കാൻ എളുപ്പമാണ് ഉള്ള വണ്ടി പൊന്ന് പോലെ കൊണ്ട് നടക്കാൻ ഒരു റേഞ്ച് വേണം 💪💪
@ashi.k___3676
@ashi.k___3676 3 года назад
Machaan thitta 10yr allahh 20yr ayehh VANDI yum start avumm 💖💖💖💖💖💖
@NetworkGulf
@NetworkGulf 3 года назад
താങ്കളുടെ കഠിനാധ്വാനം,ക്ഷമ ഇവയ്ക് അഭിനന്ദനങ്ങൾ.അംബാസഡർ പുതിയത് പണ്ട് വാങ്ങിച്ചാലും ഇത് പോലെ തന്നെ ആയിരുന്നു.രണ്ടാം ലോകമഹായുദ്ധകാല സാങ്കേതികവിദ്യ.പണം മുഴുവൻ വർക്ക് ഷോപ്പിൽ കൊടുക്കണം.ഇപ്പോൾ കേടായി വഴിയിൽ കിടക്കുന്ന വണ്ടികൾ വിരളം.
@abisakkariya8845
@abisakkariya8845 3 года назад
Kakku poli👍
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
താങ്ക്സ് അനിയാ
@kashinathtk4809
@kashinathtk4809 3 года назад
Uncle oru old very old model Scotty cold start cheyyamo 🥰🥰🥰🥰🥰🥰🥰
@kasinathh
@kasinathh 3 года назад
Ede.. ath. Uncle onnum alla.. chettana😆
@rajeesh_kumar
@rajeesh_kumar 3 года назад
Bro subscribe ചെയ്യാൻ പറയുന്നില്ല എന്റെ ചാനലിലെ ആദ്യം കാണുന്ന വീഡിയോ ഒന്ന് കാണുമോ please
@akltechzz8008
@akltechzz8008 3 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@kashinathtk4809
@kashinathtk4809 3 года назад
kasinath h no problem bro chettan aayaalum uncle aayaalum bhahumaanichaall mathi 🥰🥰🥰🥰🥰🥰🥰🥰
@kashinathtk4809
@kashinathtk4809 3 года назад
VAKKODAN creation bro subscribe cheyyan parajo njan subscribe cheyth kazhiju 🥰🥰🥰🥰🥰
@renjithr6231
@renjithr6231 3 года назад
Nigalu Powli Annu bro😍😍😍😍😍😍😍💪💪💪💪🔥🔥🔥🔥🔥
@prasadvelu2234
@prasadvelu2234 3 года назад
കിടു... ഭായ്.... സൂപ്പർ എഫേർട്ട്....👍👍👍
@abhinavraj2838
@abhinavraj2838 3 года назад
5:00 നല്ല ദാഹമുണ്ടെന്ന് തോന്നുന്നു നല്ല കുടി.
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
❤❤
@mohabatkhanmalak1161
@mohabatkhanmalak1161 3 года назад
Very nice model of Ambassador, the grill shape and quater lights look nice. I like the diesel engine also, it looks very rugged and strong for many miles of service. Basic systems, no computer like todays cars. Since you show us these old timer starts, it would be a good idea if you could tell us the odometer readings of how many miles/km these vehicles have done, the model year and a little history of how they ended up parked up. Also, if you make 2 small tins/cans, one for petrol, the other for diesel as temporary fuel tanks. Take a can with screw lid and drill a hole verticaly down from the lid opening to the base. Screw a brass elbow with 'O' ring on the inside with a nut and the elbow on the outside. Then fit a fuel line with filter near this can. Strap this tank to a 2.5 meter long piece of wood to stand hanging and whenever you go to start these vehicles just bypass the worn out and dirty fuel system and fit this line directly to the carburettor or diesel injector pump. Fuel will flow by gravity, no need of a pump and messing about with the filters.
@aravindvijayakumar5927
@aravindvijayakumar5927 3 года назад
Just awesome as usual 😍😍💯
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
❤❤❤
@nidhinkrishnak483
@nidhinkrishnak483 3 года назад
Ippam kure പേർ കോൾഡ് സ്റ്റാർട്ട്‌ വീഡിയോ ചെയുന്നുണ്ട് എന്നാൽ അവരെ അപേക്ഷിച്ചു ഏറ്റവും നല്ല കോൾഡ് സ്റ്റാർട്ട്‌ വീഡിയോ നിങ്ങടെ ആണ്
@kerala.buslovers
@kerala.buslovers 3 года назад
POLI SANAM
@ha_z_il
@ha_z_il 3 года назад
ഈ ചാനൽ തുടങ്ങിയപ്പോൾ തന്നെ ഞാൻ കൂടെയുണ്ട് 😍 keep going well Bro 1 condition ഏതേലും ഒരു old bike cold start cheyyamo ?
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
നോക്കാം
@vishnuradhakrishnan2144
@vishnuradhakrishnan2144 3 года назад
kidilan muthe ningal pwoli aanu
@gfrcompany7234
@gfrcompany7234 3 года назад
Poli machan 💕
@cherianthomas3252
@cherianthomas3252 3 года назад
Eth B M C Engine Alla,,,, Matador Engine Annu Bro,,
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
എന്ത് ചെയ്യാനാ പറഞ്ഞപ്പോ മാറിയതാ
@joshinjomon9820
@joshinjomon9820 3 года назад
ചേട്ടാ ഞാൻ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചിട്ടുണ്ട് അതിനു മറുപടി തരാമോ....?
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
നോക്കാം അനിയാ ഇനിയും 300 മെസ്സേജ് repalay. കൊടുക്കാൻ. ഉണ്ട്‌
@joshinjomon9820
@joshinjomon9820 3 года назад
@@PETROLHEADMOTORGARAGE oho 😱
@nidhinkrishnak483
@nidhinkrishnak483 3 года назад
Bro kollam adipowli
@mugundhann5905
@mugundhann5905 3 года назад
Fantastic job guys
@torettobasil
@torettobasil 3 года назад
HI
@rajeesh_kumar
@rajeesh_kumar 3 года назад
Bro subscribe ചെയ്യാൻ പറയുന്നില്ല എന്റെ ചാനലിലെ ആദ്യം കാണുന്ന വീഡിയോ ഒന്ന് കാണുമോ please
@nishakumari-lw2ed
@nishakumari-lw2ed 3 года назад
ഈ വണ്ടിയുടെ ഉടമസ്ഥൻ ഏതോ ക്ഷയിച്ച ഇല്ലത്തിലെ ആണെന്ന് തോന്നുന്നു. അയാളുടെ ആദ്യ വണ്ടിയാണ് പോലും ഒരു ടാർപോളിൻ കൊണ്ട് മൂടി ഇടാനുള്ള മനസ്സു പോലും ഉണ്ടായില്ല
@muhammedisham5427
@muhammedisham5427 3 года назад
15:03 vandi anakkan shremichappo ulla feel ndalloo🔥🔥 aiwwa🔥
@thobychacko3630
@thobychacko3630 3 года назад
Machane Poli super 😍😍😍😍😍😍
@user-zz5kb5ot2b
@user-zz5kb5ot2b 3 года назад
ꜱᴄᴏᴏᴛᴇʀ ᴄᴏʟᴅ ꜱᴛᴀʀᴛ ᴄʜᴇyᴀɴᴩᴀᴛᴛᴜᴍᴏ
@gamingwithpablo1740
@gamingwithpablo1740 3 года назад
കോൾഡ് start എന്ന് പറയുമ്പോ വർഷങ്ങളോളം ഉപയോഗിക്കാത്ത വണ്ടിയെ സ്റ്റാർട്ട്‌ ആക്കൽ ആണല്ലോ. അപ്പോൾ പറ്റുമെന്ന് തോന്നുന്നു
@cheththapayagaming
@cheththapayagaming 3 года назад
1st commend
@subinss2306
@subinss2306 3 года назад
Pwoli machane
@user-cr1mj1dd4m
@user-cr1mj1dd4m 2 года назад
Good job. - Thilaganathan Srilanka.
Далее
ABANDONED  TRUCK,WILL IT RUN AFTER LONG TIME?
16:23
Просмотров 465 тыс.
WILL IT RUN?
14:18
Просмотров 173 тыс.
will it run? cold start after long time
21:33
Просмотров 1,9 млн
WILL IT RUN AFTER 10 YEARS. BENZ  ENGINE  1960
26:06
Просмотров 1,1 млн
WILL IT START? 1962 DIESEL TRAIN LOCOMOTIVE!
20:23
Просмотров 2,7 млн