Тёмный
No video :(

Will the fight be resolved? | Tension arises in Aram + Aram = Kinnaram Show |Shwetha Menon| Surya TV 

Surya TV
Подписаться 3,5 млн
Просмотров 654 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 974   
@NandhaKumar-gv7bx
@NandhaKumar-gv7bx 2 года назад
ബിഗ് ബോസിന് ശേഷം lp യുടെ ലീലകൾ ആരേലും കാണുന്നോ 🤣🤔
@leo_ff2585
@leo_ff2585 2 года назад
Und und 😂
@Achus338
@Achus338 2 года назад
E സീസണിൽ ഞാൻ വെറുത്ത ആൾ ലക്ഷ്മി മാത്രം
@sanalkumarps6937
@sanalkumarps6937 2 года назад
🤣🤣🤣🤣 thirupathiyayi
@anjalyct3500
@anjalyct3500 2 года назад
Und
@radharamakrishnan2702
@radharamakrishnan2702 2 года назад
ലീലകൾ എന്ന് പറയല്ലേ കളിയാക്കൂ ട്രോളൂ പക്ഷെ മാന്യമായ വാക്കുകൾ മാത്രം pls
@set1649
@set1649 2 года назад
ആരും അറിഞ്ഞിട്ടില്ലാത്ത ഈ പരിപാടി നാലാള്‍ അറിഞ്ഞുവരണമെങ്കില്‍ ഇതുപോലെ എന്തെങ്കിലും വളിഞ്ഞ ഇഷ്യൂ ഉണ്ടാക്കണം. പക്ഷേ ഇതൊക്കെ ഓള്‍ഡ് പരിപാടിയാണ്.
@angelkripa7888
@angelkripa7888 2 года назад
😀
@shanavas497
@shanavas497 2 года назад
🤣🤣🤣
@shanavas497
@shanavas497 2 года назад
Crct
@nesihassan8268
@nesihassan8268 2 года назад
Athe inne vere ee program kandit polumilla 😂
@MubashirKK
@MubashirKK 2 года назад
🤣🤣🤣😁
@athiraaathu6061
@athiraaathu6061 2 года назад
ഈ പ്രോഗ്രാം njninnuvare കണ്ടിട്ടില്ല 😃😃ഇപ്പൊ തോന്നുന്നു അത് വളരെ നന്നായി 😁😁😁
@amai6168
@amai6168 2 года назад
Nannayi
@vishnupriyaramanunni17
@vishnupriyaramanunni17 2 года назад
Sathyam..... 🥴🥴
@harithaarun3977
@harithaarun3977 2 года назад
Me too
@lavanyaec3319
@lavanyaec3319 2 года назад
Sathym
@nidhidevarajan9181
@nidhidevarajan9181 2 года назад
Sathyam
@remyabiju4542
@remyabiju4542 2 года назад
ലക്ഷ്മി എന്തോ വലിയ സീനിയർ artist ആണ് എന്നൊരു അഹംഭാവം ഉണ്ട്.... അത് സ്റ്റാർ magic il തെളിയിച്ചത് ആണ്
@riyasoj477
@riyasoj477 2 года назад
Correct
@jaseerashi2573
@jaseerashi2573 2 года назад
സത്യം. ഓവർ ആണ് ലക്ഷ്മി. 👎👎👎
@amalappu972
@amalappu972 2 года назад
P
@thanzeelaamazeena1088
@thanzeelaamazeena1088 2 года назад
Yz
@sufiyanvs2211
@sufiyanvs2211 2 года назад
😁😁✌️
@arunsreenalinam5715
@arunsreenalinam5715 2 года назад
ഇത് ആക്ടിങ് ആണേലും അല്ലേലും ചെയ്തത് തെണ്ടിത്തരം തന്നെ ആണ് അങ്ങോട്ടും ഇങ്ങോട്ടും മുഖത്ത് നോക്കി പറഞ്ഞാൽ അവർക്കു ഹെർട്ട് ആവും എന്ന് തോന്നുന്ന തും അല്ലാത്തതും ആയ പല കാര്യങ്ങളും ആണുങ്ങളായാലും പെണ്ണുങ്ങൾ ആയാലും നമ്മുടെ ബെസ്റ്റ് എന്ന് തോന്നുന്നവരോട് പറയും അവിടെ ക്യാമറ വക്കുന്നത് എരപ്പത്തരം ആണ്
@karthikabineesh288
@karthikabineesh288 2 года назад
അല്ലെങ്കിലും ഈ ലക്ഷ്മി ചേച്ചി ഇത്തിരി ഓവർ ആണ് ഇതുപോലെ തന്നെ സ്റ്റാർ മാജിക് പ്രോഗ്രാമിലും എന്നും കരച്ചില് 😂😂😂😂
@ramachandrank6426
@ramachandrank6426 2 года назад
സത്യം
@varsha233
@varsha233 2 года назад
Athe
@abhiramikm4196
@abhiramikm4196 2 года назад
Crt
@shamnaammuss8101
@shamnaammuss8101 2 года назад
Sathyam overactingum karachilum .. Starmagic poyathode aa prgrm kannan kollam. Enth kandittano enthoo
@jincybiju4148
@jincybiju4148 2 года назад
Sathyam
@mujibbinhamza4455
@mujibbinhamza4455 2 года назад
100രൂപയ്ക്കു ആക്ട് ചെയ്യാൻ പറഞ്ഞാൽ 2000ത്തിനു ആക്ട് ചെയ്ത് ഓവറാക്കി കുളമാക്കിത്തരും. ലഷ്‌മി
@ramachandrank6426
@ramachandrank6426 2 года назад
Yes
@aboobackarwathba5580
@aboobackarwathba5580 2 года назад
Sathiyam
@sreekutty3077
@sreekutty3077 2 года назад
Sathyam
@sreekutty3077
@sreekutty3077 2 года назад
Sathyam
@sreejaraj3037
@sreejaraj3037 2 года назад
Athe
@nishashaheed9612
@nishashaheed9612 2 года назад
ബിഗ്‌ബോസിലും ഈ സ്ത്രീ ഇങ്ങനെ തന്നെയാണ് 😄😄😄
@manojck9205
@manojck9205 2 года назад
കറക്റ്റ്
@funwithcomputer5279
@funwithcomputer5279 2 года назад
Negative comments adikkunnavar. Ellam oru category group anallo😁 name 😛
@kingsky555
@kingsky555 2 года назад
ഇത് കൊണ്ടൊന്നും ഈ പരിപാടി വിജയിക്കില്ല. ഇതെല്ലാം ജനങ്ങൾ ഒരുപാട് കണ്ടതാണ്. വെറും പ്രഹസനം മാത്രം.
@y4walk908
@y4walk908 2 года назад
സിദ്ധിക്ക പെട്ടു. സിദ്ധിക്ക ഇനി ഇങ്ങനെ ഉള്ള പരിപാടികൾക്ക് പോകില്ല 😂
@priyakomath1220
@priyakomath1220 2 года назад
Povathe Anne nallathu 🤣🤣🤣
@fousiyaachu9868
@fousiyaachu9868 2 года назад
ഈ പ്രോഗ്രാം അങ്ങ് നിർത്തുമോ പ്ലീസ് എന്നിട് നിർത്തി വെച്ച സീരിയൽ കൊണ്ട് va
@febifebishukoor4868
@febifebishukoor4868 2 года назад
അതെ, ആ വർണ്ണപ്പകിട്ട് എന്തു നല്ല സീരിയൽ ആയിരുന്നു. അതു നിർത്തിയത് കഷ്ട്ടമായിപ്പോയി. ഇതു ഓരോ കൂറ പടിപാടി.
@adarshgireesh2093
@adarshgireesh2093 2 года назад
Serialilum ithineyokke thanne alle kanunne
@machaan3540
@machaan3540 2 года назад
ലക്ഷ്മി യുടെ അഭിനയം തേജഭായിലെ ബിന്ദു പണിക്കരുടെ സീൻ ഓർമ വന്നവരുടോ
@aswathyachu108
@aswathyachu108 2 года назад
ലക്ഷ്മി ചേച്ചി ഒന്നാമത് ഓവറാ സ്റ്റാർ മാജിക്കിലെ ഗെയിം കാണുമ്പോഴേ അറിയാം ഒന്നും കളിക്കില്ല
@annievarghese9018
@annievarghese9018 2 года назад
Laxmi thinks she is a great personality.... Very arogent
@ssp2408
@ssp2408 2 года назад
It's easy to be a keyboard warrior and type bad things. You are definitely a great personality.
@mashoodmashu3298
@mashoodmashu3298 2 года назад
Orale personal space camera vekkan endhann adhikaram
@mhskmr6531
@mhskmr6531 2 года назад
റേറ്റിംഗ് കൂട്ടാനുള്ള വില കുറഞ്ഞ നാടകമാണോ ഇത്. ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ അത് ക്യാമറക്ക് പിന്നിൽ പറഞ്ഞ് സോൾവ് ചെയ്യണം അല്ലാതെ പ്രക്ഷകരെ കബളിപ്പിക്കുക അല്ല വേണ്ടത് 😏
@keerthirajesh4981
@keerthirajesh4981 2 года назад
Valare mosam.. പെൺകുട്ടികൾ ആകുമ്പോ ഇതൊക്കെ ഡിസ്‌കസ് ചെയ്യും അതിനെ telecst ചെയ്തു അവരെ thammil അടിപ്പിച്ച സൂര്യ tv. വളരെ മോശം
@rejithahari8912
@rejithahari8912 2 года назад
സത്യം
@sreelakshmis2917
@sreelakshmis2917 2 года назад
Yes enikkum angane aanu thonniyath....
@newthoughts3048
@newthoughts3048 2 года назад
Sidhique:sathyathil njan enthina ivide vanne 😂
@alphonsageorge9831
@alphonsageorge9831 2 года назад
Ee pennum pillakk ethu thanne abhinayam karachil ellayidavum paara
@nileenak7252
@nileenak7252 2 года назад
സാജൻ സൂര്യയുടെ റൂമിൽ ഇത് പോലെ ചെയ്യണം ,അപ്പോൾ അറിയാം അവരുടെ മാന്യതയും ,സംസ്ക്കാരവും😊
@remyavalappil1132
@remyavalappil1132 2 года назад
ഇവർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ. നുണ പറച്ചിലും കരച്ചിലും
@neelz009
@neelz009 2 года назад
നടന്മാരോടൊപ്പം സാജൻ ആണത്തം കാണിച്ചു സൂപ്പർ
@sherinbinu9618
@sherinbinu9618 2 года назад
Bed roomil camara vechano mr anatham kanikkune very cheep
@nayana3456
@nayana3456 2 года назад
@@sherinbinu9618 Athenne. Avante roomil vachal ethilum valuth kanam. Aanatham polum athum parayunnath oru pennum.
@musiconair6787
@musiconair6787 2 года назад
😏ഇതല്ല ആണത്തം. ബെഡ്‌റൂമിൽ ക്യാമറ vekkunnath. Ayye. വെറുതെ അല്ല കേരളത്തിൽ മാറ്റുപലതും ഉണ്ടാവുന്നത്. ഇത്തരം ചിന്ത ഗെതി
@neelz009
@neelz009 2 года назад
@@musiconair6787 ബെഡ് റൂമിൽ അല്ല ഡൈനിങ് റൂമിൽ
@ushababu62
@ushababu62 2 года назад
ഇതു മോശം ആയിപോയി പ്രേക്ഷകരെ അറിയിക്കേണ്ട ആവശ്യം ഇല്ലായിരുന്നു 🤔
@mobinmoncy9683
@mobinmoncy9683 2 года назад
എന്റെ സുഹൃത്തൊക്കെയാണ് ഈ ഷോയ്ക്കു സൗണ്ട് വർക്ക്‌ ചെയ്യുന്നത്, അവൻ പറഞ്ഞു ഇതൊക്കെ വെറും പ്രഹസനമാണെന്നു , നേരത്തെ പ്ലാൻ ചെയ്തിട്ടാണ് ഇതൊക്കെ ചെയ്യുന്നതെന്ന്. ചുമ്മാ പട്ടി ഷോ ആണ് റേറ്റിംഗ് കിട്ടാനുള്ള ഉടായിപ്പാണ്‌....പല ആംഗിളിൽ ഷൂട് ചെയ്തു ഇടുന്നതു കണ്ടാൽ തന്നെ ബുദ്ധിയുള്ളവർക് മനസിലാകും എന്ന് ചാനെൽകാർക് മാത്രം അറിയില്ലെന്നു തോനുന്നു ..തു....
@muhammednoufi3833
@muhammednoufi3833 2 года назад
ഇതൊക്കെ ഇവരുടെ acting ആണ് പ്രേക്ഷകരെ വിഡ്ഢി കളകുന്നത്
@esasidharan6573
@esasidharan6573 2 года назад
നമ്മുടെ നല്ല സമയം കളയരുത് ഇതൊക്കെ പഴയ തന്ത്രങ്ങൾ ആണ്.. വണ്ടി വിട് മോനെ
@vijayakamarankumaran1357
@vijayakamarankumaran1357 2 года назад
Yes
@haseenanihas1059
@haseenanihas1059 2 года назад
Ys
@pravasi955
@pravasi955 2 года назад
ലക്ഷ്മി ഇല്ലേലും ഈ പ്രോഗ്രാം നടക്കും അതിനെ ഔട്ട്‌ ആക്
@thapasyakavin2281
@thapasyakavin2281 2 года назад
ഒരു തുള്ളി കണ്ണുനീർ വരാതെ ഇത്രേം വലിച്ചു നീട്ടി കരയാനുള്ള തൊലിക്കട്ടി.. ഹോ ലക്ഷ്മി.. രചന നാരായണൻ കുട്ടിക്ക് ഒരു ഭീഷണി ആയല്ലോ...
@MohanKumar-of4ie
@MohanKumar-of4ie 2 года назад
Entammo poli
@dilnuzzworld1017
@dilnuzzworld1017 2 года назад
Bigg bossilum ingane thanneyaanu 🤣
@sarammaalias346
@sarammaalias346 2 года назад
ലക്ഷ്മി പ്രിയ സ്റ്റർമാജിക് മുതലേ കുറച്ചു ജാഡക്കാരിയാ, ഇപ്പോൾ ഇവിടെയും അങ്ങനെ തന്നെ
@ramachandrank6426
@ramachandrank6426 2 года назад
ലക്ഷ്മി മാത്രം വലിയ നടി ആണ് എന്ന അഹങ്കാരം സ്റ്റാര്‍ മാജിക്കല്‍ ഇങ്ങനെ തന്നെ
@serahbinu4328
@serahbinu4328 2 года назад
Sheriyanu...
@shefeenashemeer2759
@shefeenashemeer2759 2 года назад
Correct
@serahbinu4328
@serahbinu4328 2 года назад
Haii honey Chechie sukamano... Avideya epol.. Njan kuwaitil anu
@sreekutty3077
@sreekutty3077 2 года назад
Enk laksmiye ishtm alla
@ajmalajmalajmalajmal9313
@ajmalajmalajmalajmal9313 2 года назад
ലക്ഷ്മി പറഞ്ഞത് 💯സത്യമാണ് വെറും ചിപ്പ് പരിപാടി ആയിപോയി അവരുടെ അനുവാദം ഇല്ലാതെ ക്യാമറ വെക്കുന്നോ 😡😡😡
@razakvlog5200
@razakvlog5200 2 года назад
ലക്ഷ്മി 100%ഓവറാണ് പോകുന്നവർ പോട്ടെ ഇനി ഉള്ളവർ മതി
@safadilu2603
@safadilu2603 2 года назад
ലക്ഷ്മി പ്രിയ ഒരുപാട് ശോകളിൽ ഇത്പോലെ പ്രഹസനം കാണിച്ചിട്ടുണ്ട് അവർക്ക് ഇഷ്ടമുള്ളതേ ചെയ്യാവു എന്ന വാശിയ
@shanavas497
@shanavas497 2 года назад
And the oscar goes to lakshmi priya
@sanushifu731
@sanushifu731 2 года назад
ഈ പ്രോഗ്രാമിലേറെ എത്ര. സൂപ്പറാണ് സ്റ്റാർ മാജിക്‌ നിങ്ങൾ. ഇത് അഭിനയിക്കുകയാണ്
@akhilc007
@akhilc007 2 года назад
Star Magis issues ന്റെ ഇടയില്‍ കൂടി കത്തിക്കേറാനുള്ള നിങ്ങടെ സൈക്കിളോടിക്കൽ മൂവ്...😂😂😂
@shymathsameer591
@shymathsameer591 2 года назад
🤣🤣
@shahanariyas5521
@shahanariyas5521 2 года назад
Crrct
@rakhipraveen214
@rakhipraveen214 2 года назад
സ്റ്റാർ മാജിക് ഇപ്പോ എന്താ ഇല്ലാത്തത്
@akhilc007
@akhilc007 2 года назад
@@rakhipraveen214 star magic ഉണ്ട്... Copy right ന്റെ ഇഷ്യൂസ് കാരണം എപ്പിസോഡിലെ ഓഡിയോസ് മര്യാദയ്ക്ക് കേൾക്കാൻ പറ്റില്ല... അതിന്റെ എന്തോ technical error മാറ്റി ഉടൻ തന്നെ യൂടൂബിൽ star magic പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരുന്നതായിരിക്കും...💪 ഇത് വാർത്താഹ...😊
@rakhipraveen214
@rakhipraveen214 2 года назад
@@akhilc007 tv യിൽ എപ്പോഴാ time??
@uthu256
@uthu256 2 года назад
പാവം സിദ്ധിക്ക് 🙄... അരകിറുക്കു ലക്ഷ്മി 😏... സീരിയൽ സൂപ്പർസ്റ്റാർ സാജൻ സൂര്യ.. 😍.
@abdullaabdulla7598
@abdullaabdulla7598 2 года назад
ലക്ഷ്മി ഓവർ ആണ് നിങ്ങളെ കളും കൂടുതൽ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ന് ഒരു അഹങ്കാരം ഉണ്ട് ലക്ഷ്മിക്ക് 😀😀😀😀
@sreejaraj3037
@sreejaraj3037 2 года назад
Ys
@babumoscow2814
@babumoscow2814 2 года назад
ലക്ഷ്മിയെ എനിക്ക് പേഴ്‌സണലി അറിയാവിന്നതാണ് അവർ അഹംഗ്ഗാരി ഒന്നും അല്ല. ചെറിയ മനസാണ് ലക്ഷ്മിക് അത് കൊണ്ടടാണ് പെട്ടെന്ന് ഇമോഷണൽ ആകുന്നത്
@sudhasatheeshkumar4689
@sudhasatheeshkumar4689 2 года назад
നീന്നെ കണ്ടാൽ അറിയാം അവളെ നിനക്ക് പല രീതിയിൽ അറിയാം എന്ന്... ക്കൂതിച്ച് ലക്ഷ്മി
@nisashiras6309
@nisashiras6309 2 года назад
@@sudhasatheeshkumar4689 Nalla samskaramulla vaakukal🤮🤮
@nidhin8512
@nidhin8512 2 года назад
@@sudhasatheeshkumar4689 nalla samasakaram ethoru negative aanu nigal
@sindhusisukumarsindhusisuk604
​@@sudhasatheeshkumar4689നിന്റെ അമ്മയും അതുപോലെ ഒരെണ്ണം അല്ലെ 🤑🤑🤭
@ashasunil4486
@ashasunil4486 2 года назад
ലക്ഷ്മി പുറത്തു പോകുക
@sufifaiz762
@sufifaiz762 2 года назад
LP de biggbossle enalathe fight kanduvannathan....shame on you LP
@suryabinesh1266
@suryabinesh1266 2 года назад
Lakshmi over aaaa athu star magikkil vannappolum agana ayirunnu
@prameelamohan7140
@prameelamohan7140 2 года назад
Itrayum bore aaya paripady illa. Ithu nirthuka. Please Tinkalkamn ee time telecast cheyyuka.
@set1649
@set1649 2 года назад
എത്ര അനുകരിക്കാന്‍ ശ്രമിച്ചാലും സ്റ്റാര്‍ മാജിക്കിന്‍റെ ഏഴയലത്തുവരില്ല ഇതൊന്നും.
@kuttankuttan7551
@kuttankuttan7551 2 года назад
സ്റ്റാർ മാജിക്കിന് എന്താ കൊമ്പ് ഉണ്ടോ വളിപ്പ് പരുപാടി
@ambilyshyju8330
@ambilyshyju8330 2 года назад
Currect
@ypriyasankar4184
@ypriyasankar4184 2 года назад
@@kuttankuttan7551 yes Atinoru kombu kudutalaa
@ypriyasankar4184
@ypriyasankar4184 2 года назад
Correct
@riyapk360
@riyapk360 2 года назад
correct
@chandranathiyadkam9471
@chandranathiyadkam9471 2 года назад
Oru കലാകാരിക് അഹംകാരം പാടില്ല. നാല് ആളുടെ കൈയ്യിൽ ആണ് നിങ്ങളുടെ ചോറ്...
@CcCc-wm3ji
@CcCc-wm3ji 2 года назад
അയ്യോ... കുഞ്ഞി വാവ ഇച്ചിരി ഇങ്ക് കുറുക്കി തരട്ടെ..... ലക്ഷ്മി over ആണ് എപ്പോഴും... കഷ്ട്ടം തന്നെ
@haihai1283
@haihai1283 2 года назад
സത്യം മായും
@majithamr7011
@majithamr7011 2 года назад
സത്യം ആണ്
@rose-lz9vx
@rose-lz9vx 2 года назад
Sathyam
@habeebateacher9461
@habeebateacher9461 2 года назад
ലക്ഷ്മി ഓവർ
@user-it5rr8qu5l
@user-it5rr8qu5l 2 года назад
എല്ലാവരും നല്ല വണ്ണം അഭിനയിച്ചു ഓരോരുത്തർക്കും ഓരോ അവാർഡും കൊടുക്കമായിരുന്നു
@nesunesu4981
@nesunesu4981 2 года назад
😂😂 എന്തോന്നടെ ഇതൊക്കെ.. Tv പ്രോഗ്രാം thanne ആണോ... ഞാൻ കരുതി ബിഗ്‌ബോസ് ആണെന്ന്
@ahalyaponzz3256
@ahalyaponzz3256 2 года назад
Chilapo bb4 lekulla audition aanenn thonnunnu 🤣
@priyankajb2342
@priyankajb2342 2 года назад
Bb യോ 🤣🤣🤣
@nesunesu4981
@nesunesu4981 2 года назад
@@priyankajb2342 😂
@sheh3822
@sheh3822 2 года назад
BB okke edhinekaalmm...nalladha🤣 edh overacting malsarm aanu thonn
@sanketrawale8447
@sanketrawale8447 2 года назад
😀 നല്ല കമന്റ്👌👌
@angrybird6597
@angrybird6597 2 года назад
Hidden camera📷 vekkunne thettalle allelum 🙄🙄
@tharanandakumar5354
@tharanandakumar5354 2 года назад
ലക്ഷ്മി പോയത് നന്നായി. പെണ്ണുങ്ങൾക്ക് ഒരു വിചാരം ഉണ്ട് കരഞ്ഞു കാണിച്ചാൽ എന്തും നേടാമെന്ന്. കരഞ്ഞ് കാണിച്ച് ഇറങ്ങിപ്പോയത്. ലക്ഷ്മി തോൽവി സമ്മതിച്ചതിന് തുല്യമാണ്.എന്തൊരു അഹങ്കരിയാണ്.
@vidhyarajendran3512
@vidhyarajendran3512 2 года назад
Lakshmi ithiri over aanu
@nisharendheer7935
@nisharendheer7935 2 года назад
After bigboss🤪🤪aarelumundo
@mubeenvfc5448
@mubeenvfc5448 2 года назад
Malaru prgrm.. Star mAgic uyir😘
@Neeru_Aadhi
@Neeru_Aadhi 2 года назад
Manorama ചാനൽ മാത്രമാണ് കുറച്ചങ്കിലും സ്റ്റാൻഡേർഡ് ഉള്ള ചാനൽ... ബാക്കിയെല്ലാ ചാനലുകളും കണക്കാണ്...
@shareefshareef125
@shareefshareef125 2 года назад
Lakshmi ahankaram kooduthala valiya nadiyaanenna vijaram
@meenakshiviju3075
@meenakshiviju3075 2 года назад
Lp ntho valiya sambhavam ane enn vijarm
@monijose1914
@monijose1914 2 года назад
ലക്ഷ്മി കുറെ സിനിമയിൽ അഭിനയിച്ചു എന്ന ജാട ആണ് ഇവൾ വലിയ കുണണ്ടർ ആണെന്നാണ് വിചാരം ഇഷ്ടമേ അല്ലാ ലക്ഷ്മിയേ
@babukv9919
@babukv9919 2 года назад
Yee pissas chellunnidathellam prasnangalanu.savam.
@vcteda
@vcteda 2 года назад
അവരുടെ ഭാവിയെക്കൂടെ ബാധിക്കുന്ന രീതിയിൽ ഉള്ള ഒരു മാതിരി വൃത്തിക്കെട്ട പണിയാണ് നിങ്ങൾ കാണിച്ചത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
@haidrusak7544
@haidrusak7544 2 года назад
ഈ ജാതി ഷോ കൊണ്ടെന്ത് നേടാൻ ഈ സമൂഹത്തിന്. ഉപകാരമുള്ള വല്ല പണിക്കും പൊയ്ക്കൂടെ: ഒലക്ക
@ippadikkuthendral6179
@ippadikkuthendral6179 2 года назад
Ethenthu program ethentha preshnsm
@sabithamelivin2465
@sabithamelivin2465 2 года назад
@@ippadikkuthendral6179 😀😀😀
@ippadikkuthendral6179
@ippadikkuthendral6179 2 года назад
@@sabithamelivin2465 Anthina chirikunne nan thamiynad anu
@sabithamelivin2465
@sabithamelivin2465 2 года назад
@@ippadikkuthendral6179 oh atheyo, njan malayali aanu. Ennittum ariyillayirunnu. Njanum thankale pole enthaanu problem ennu nokki vannathaanu. Atha chirichathu. Not for hurting
@masakajustinarmy8236
@masakajustinarmy8236 Год назад
ഈ ശോ ഹിറ്റക്കാൻ വേണ്ടി ഉള്ള നിങ്ങളുടെ അഭിനയം കൊള്ളാം പേടിക്കണ്ട അടിയുണ്ടാക്കുന്നത് കണ്ടു നിൽക്കാൻ മലയാളികൾ സൂപ്പറാ 👍
@lylageorgeantony421
@lylageorgeantony421 2 года назад
ഇപ്പോൾ ശരിക്കും അരം ആയല്ലോ 😄
@paleriramakrishnan6212
@paleriramakrishnan6212 2 года назад
എന്താ ലക്ഷ്മി ഇങ്ങനെ😏
@navasmalanavasmala5137
@navasmalanavasmala5137 2 года назад
പത്തിരുപത് കൊല്ലം മുമ്പുള്ള ഏഷ്യാനെറ്റിലെ തരികിടയുമായി വന്നേക്കുകയാണ് ഡയറക്ടര്‍ക്ക് ഒരു നല്ല നമസ്കാരം 🌷🌷🌷
@axiomservice
@axiomservice 2 года назад
ലക്ഷ്മി ചെയ്തത് തെറ്റ്... സാജൻ ചേട്ടൻ അത്രക്ക് മോശം Enthunchaithu.. ത്രി മൂർത്തി എന്നുന്പറഞ്ഞതോ... കഷ്ടം... Support with sajan chettan Zeenath beevi ആലപ്പുഴ
@Mifthah_ak
@Mifthah_ak 2 года назад
LP ❤️❤️❤️
@karthikarajagopal6473
@karthikarajagopal6473 2 года назад
Make up പോവാതെ കരയാനുള്ള ഒരു പെടാപ്പാട് 🙏🏻🙏🏻 5 പേര് തികച്ചു കണ്ടിട്ടില്ലാത്ത ഒരു പ്രോഗ്രാം ഇപ്പോൾ 3ലക്ഷം പേര് കണ്ടു 😂ഇത്രേ ഇവർക്കു വേണ്ടൂ 🙏🏻🙏🏻കുറേ created issues!! ഒക്കെ കണക്കാണ്
@Hashimp007
@Hashimp007 2 года назад
തരികിട സാബുവിന്റെ കാറ്റ് അവിടെ വീശി എന്ന് തോന്നുന്നു.. അവസാനം വരും ലക്ഷ്മി നിന്നെ പ്രാങ്ക് ആക്കിയെന്ന് പറഞ്ഞു.. റേറ്റിംഗ് കൂട്ടാനുള്ള ഓരോരോ ഐഡിയകൾ...🤗🤗🤗
@prassanavijayan9911
@prassanavijayan9911 2 года назад
ഇത് പ്രാങ്കാണോ
@mleonm
@mleonm 2 года назад
Prank show alle , show rating kuttan 🤞
@theheaven9408
@theheaven9408 2 года назад
Allenkilum Laksmi kurach Jada anu.. seniority nannayi use cheyunndu
@sabithkk1656
@sabithkk1656 2 года назад
സന്തോഷ് പണ്ഡിതന്റ ഐഡിയ
@kuttankuttan7551
@kuttankuttan7551 2 года назад
സന്തോഷ്‌ എന്നാ ചെയ്തു
@kuttankuttan7551
@kuttankuttan7551 2 года назад
നിങ്ങളൊക്കെ ബിനുവിന്റെ പെരട്ട കോമഡി കണ്ടു ചിരിച്ചോ
@kuttankuttan7551
@kuttankuttan7551 2 года назад
പെണ്ണുങ്ങളുടെ ഇടയിലെ അവന്റെ വളിപ്പ് നടക്കു
@ryanpponnachanponnachan4825
@ryanpponnachanponnachan4825 2 года назад
ലക്ഷ്മി പുറത്ത് പോക്കുക
@thanzeelaamazeena1088
@thanzeelaamazeena1088 2 года назад
ഈൗ ലക്ഷ്മി എപ്പോളും ഞൻ senior artist അല്ലെഎന്നോട് ഇങ്ങനെ ചെയൻ പടോ എന്നൊക്കെ... എപ്പോളും ഇങ്ങനെ തന്നെയാ.. ഓവർ ആക്ടിങ്..
@basheerpoiloor7834
@basheerpoiloor7834 2 года назад
ലക്ഷ്മി പ്രിയ അഹങ്കാരമാണ്
@harinarayan8498
@harinarayan8498 2 года назад
നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 😂😂😂
@aslam2437
@aslam2437 2 года назад
സ്റ്റാർ മാജിക്കിലെ വെയ്സ്റ്റുകൾ ഇവിടെ ഉണ്ടല്ലോ 😂😂
@anjalichinju5019
@anjalichinju5019 2 года назад
Lp full karachill analoo🤣🤣
@kasinaths2257
@kasinaths2257 2 года назад
Lakshmi Priya bigg boss malayalam season 4il vannal trp orappayi 👍
@amrutha1836
@amrutha1836 2 года назад
Pinnalla🙂
@athirakrishnan3814
@athirakrishnan3814 2 года назад
Evare evide poyalum ith thanne anallo
@MK-yl1kl
@MK-yl1kl 2 года назад
Verute alla BB4ill vilichatu... Full drama aanallo🤪
@rajsub3884
@rajsub3884 2 года назад
Bb need such people
@reenajaison201
@reenajaison201 2 года назад
LPyude nature angane aanu ❤️ act cheyunnathalla 🌹🌹
@arshadkunnummakara8630
@arshadkunnummakara8630 2 года назад
ഇതെല്ലാം തരികിട
@roslinvarughese8044
@roslinvarughese8044 2 года назад
First of all why keeping such secret cameras and hurting one's privacy? Seriously. ...and you do this for the rating of the program? Or if you really wanted it to be fine why did you air it in a public platform? 🙄🙄
@vinumnr2339
@vinumnr2339 2 года назад
first of all...this was all staged and fake..its done to increase TRP and viewers..all of these reality shows do it now..none of it is real...the one who is crying and the one who is blaming are all in it and they are actors so they are simply do their job.
@shinethakkudu4937
@shinethakkudu4937 2 года назад
ലക്ഷ്മി ഭയങ്കര ഓവർ ആക്ടിങ് ആണ് 😏
@nihadk.s6790
@nihadk.s6790 2 года назад
അല്ലാലും ലക്ഷ്മി ഇത്തിരി ഓവറാൻ അവർ പുറത്ത് പോയാലും കുയപ്പ മില്ല 👍
@ussainmv2198
@ussainmv2198 2 года назад
Drama Queen.L.Priya 😂😂😂😂😂😂😂
@abdulrasheed-zj6nx
@abdulrasheed-zj6nx 2 года назад
ലക്ഷ്മി ഒക്കെ എടുത്തിട്ട് എറിയണം വെളിയിലെ എന്നാൽ പരിപാടി ഉഷാർ ആവുകയുള്ളൂ
@pushparajaila1796
@pushparajaila1796 2 года назад
Bigg boss season 4😂😂😂🤣🤣🤣
@purple506
@purple506 2 года назад
Eppo bigboss4il und😅😂
@devikadevotty621
@devikadevotty621 2 года назад
Aaa lakshmine onn porathakuvo... Star magicilum ithe kaliya...😡😡
@84songs
@84songs 2 года назад
Such an indecent show. I don’t like Lakshmi, but what they did to her was really bad.. 😔Swetha Menonte Konjal is unbearable🤬
@Panamerastudios167
@Panamerastudios167 2 года назад
Lekshmi priyà ahangariyum karyangal valachodikkunna swabhavamanu.big boss let show kandille.
@smithasuresh898
@smithasuresh898 2 года назад
Lekshmi poykolu🙏🙏
@divyagr718
@divyagr718 2 года назад
ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് കരച്ചിൽ 😂😂😂 അപ്പോൾ അല്ലവർക്കും അയ്യോ പാവം 🙏🙏
@chinjubaiju6381
@chinjubaiju6381 2 года назад
Lekshmi over annu
@newtechstudio8201
@newtechstudio8201 2 года назад
എന്താ ഇപ്പൊ ഉണ്ടായേ ഇന്ന് വിഷു ആണോ 😴😴😴
@sujmohan8625
@sujmohan8625 2 года назад
Over acting lakshmi
@CODERED999
@CODERED999 2 года назад
Utharam muttumbol konjanam kuthuka ennu parayum😄😄😄
@minumaullas5945
@minumaullas5945 2 года назад
ഇവൾ എവിടെയും കൂളം kalakkiya
@mathukuttyem4768
@mathukuttyem4768 2 года назад
Lp super....Hidden camera vechathu wrong...
@positivevibes2371
@positivevibes2371 2 года назад
This is what she is doing in BB4 also munnilnn olippikkum & pinnilnn paradhooshanam parayum completely fake👎👎
@shabithakaroor9992
@shabithakaroor9992 2 года назад
Dramatic. She had gone through a lot of trauma during her childhood. Being a psychologist I doubt that she has ADHD. That explains all the drama because they cannot think or act normally.
@indiamerijaan9427
@indiamerijaan9427 2 года назад
ഞാൻ പോകുന്നു, ഇതിലും നല്ലത് "കഥയല്ലിത് ജീവിതം " ആണ് 👍😊അത് കാണാം
@aryagnath2480
@aryagnath2480 2 года назад
Lekshmikk bhyagara jadaaa
Далее
Перескочила цепь
00:16
Просмотров 65 тыс.
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
Sajitha Beti Storms out of Celebrity Kitchen Magic
10:21
Actor Jaffer Idukki gets angry
4:45
Просмотров 817 тыс.